Jump to content

തരിക്കഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഭക്ഷണവിഭവമാണ് തരിക്കഞ്ഞി. റവയാണ് ഇതിലെ പ്രധാന ചേരുവ. നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സേമിയ, പാൽ, ചുവന്നുള്ളി, പഞ്ചസാര, ഉപ്പ് എന്നിവയാണ് മറ്റു ചേരുവകൾ. കഞ്ഞി എന്ന പേരുണ്ടെങ്കിലും കുഴമ്പുരൂപത്തിലുള്ള ഈ വിഭവം ഗ്ലാസിലാണ് വിളമ്പുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ പാചകപുസ്തകം:തരിക്കഞ്ഞി എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=തരിക്കഞ്ഞി&oldid=1134885" എന്ന താളിൽനിന്ന് ശേഖരിച്ചത്