വെള്ളയപ്പം
ദൃശ്യരൂപം
വെള്ളപ്പം | |
---|---|
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | വെള്ളയപ്പം |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | അരി, തേങ്ങ |
അരിമാവും, തേങ്ങാപ്പാലും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു നാടൻ കേരളീയ ഭക്ഷണ പദാർത്ഥമാണ് വെള്ളപ്പം അഥവാ വെള്ളയപ്പം[1]. ഒരു ദോശയുടെ ആകൃതിയോട് സാമ്യമുള്ള വെള്ളയപ്പം, കറികൾ ചേർത്തും അല്ലാതെയും ഭക്ഷിക്കാറുണ്ട്. തമിഴ്നാട്ടിൽ ഇതിന് ആപ്പം എന്നാണ് പേര്.
ചിത്രശാല
[തിരുത്തുക]-
വെള്ളയപ്പം
-
വെള്ളയപ്പം കുടിൽ വ്യവസായമായി നിർമ്മിക്കുന്നു
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വെള്ളപ്പം ഉണ്ടാക്കുന്ന വിധം Archived 2008-09-25 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-28. Retrieved 2009-05-27.