അരിപ്പൊടി, കരിപ്പെട്ടി അല്ലെങ്കിൽ ശർക്കര, കൊട്ടത്തേങ്ങ വറുത്തത്, ഏലക്ക, എള്ള്
ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. നെയ്യിൽ പൊരിച്ചെടുക്കുന്നതുകൊണ്ടാകണം ഇതിന് നെയ്യപ്പം എന്ന് പേര് വരാൻ കാരണം[1]. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. ഉണ്ണിയപ്പവുമായി നല്ല സാദൃശ്യം ഉണ്ട് നെയ്യപ്പത്തിന്.