നെയ്യപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neyyappam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അപ്പം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അപ്പം (വിവക്ഷകൾ) എന്ന താൾ കാണുക. അപ്പം (വിവക്ഷകൾ)
നെയ്യപ്പം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: കേരളം
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരിപ്പൊടി, കരിപ്പെട്ടി അല്ലെങ്കിൽ ശർക്കര, കൊട്ടത്തേങ്ങ വറുത്തത്, ഏലക്ക, എള്ള്

ഒരു കേരളീയ ഭക്ഷണപദാർത്ഥമാണ് നെയ്യപ്പം. നെയ്യിൽ പൊരിച്ചെടുക്കുന്നതുകൊണ്ടാകണം ഇതിന് നെയ്യപ്പം എന്ന് പേര് വരാൻ കാരണം[1]. മധുരമുള്ള ഭക്ഷണപദാർത്ഥമായ നെയ്യപ്പം, ക്ഷേത്രങ്ങളിൽ പ്രസാദമായും നൽകാറുണ്ട്. ഉണ്ണിയപ്പവുമായി നല്ല സാദൃശ്യം ഉണ്ട് നെയ്യപ്പത്തിന്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-17. Retrieved 2009-05-26.


"https://ml.wikipedia.org/w/index.php?title=നെയ്യപ്പം&oldid=3635694" എന്ന താളിൽനിന്ന് ശേഖരിച്ചത്