പായസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

{htp}shibin

പായസം
ഖീർ
Kheer.jpg
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ഖീർ, ക്ഷീരം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കെ ഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: അരി, പാൽ, ഏലക്കായ, കുങ്കുമപ്പൂവ്, പിസ്ത
വകഭേദങ്ങൾ : Gil e firdaus, barley kheer, Kaddu ki Kheer, Paal (milk), payasam
പരിപ്പു പായസം

വളരെ മധുരമുള്ള വിഭവമാണ് പായസം. കേരളീയർക്ക് സദ്യക്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്.ഒരു വേവുള്ളതിനെ പായസം എന്നും രണ്ടു വേവുള്ളതിനെ പ്രഥമൻ എന്നും പറയുന്നു. [1]

ഖീർ (Kheer )(Punjabi : ਖੀਰ Sanskrit: क्षीर/ksheera, Hindi :खीर, Urdu: کھیر/kheer) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു അരിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ ഗോതമ്പ്, പരിപ്പ് എന്നിവയും ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.

തരങ്ങൾ[തിരുത്തുക]


ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. ബാർളി ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ വെർമിസെല്ലി അഥവാ സേമിയ ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.

Ingredients of kheer

ഖീർ (Kheer), പായസം എന്നീ പദങ്ങൾ സംസ്കൃതത്തിൽ നിന്നാണ് വന്നിട്ടുള്ളത്. [2]

== തണ്ണീർത്തടങ്ങളുടെയും തണ്ണീർത്തട വിഭവങ്ങളുടെയും സംരക്ഷണത്തിനുംവിവേകപൂർവമായ വിനിയോഗത്തിനും വേണ്ടി ലോകരാഷ്ട്രങ്ങളുടെ പ്രവർത്തനങ്ങളും അന്താരരാഷ്ട്രസഹകരണവും ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി ഇറആനിലെ റാംസറിൽ 1971ൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയും അതിന്റെ തുടർച്ചയായി രൂപംകൊണ്ട ഉടമ്പടിയും ആണ് റാംസർ ഉടമ്പടി. . ഒരു പ്രത്യേക പരിസ്ഥിതി വ്യൂഹത്തിന് മാത്രമായി രൂപംകൊണ്ട് ഒരേയൊരു അന്താരാഷ്ട്ര പാരിസ്ഥിതിക ഉടമ്പയാമ് റാംസർ ഉടമ്പടി. ഈ സീസണില് കപ്പ് കേരളത്തിന് നഷ്ടമാകണമെങ്കി ബ്ലാസ്റ്റേഴ്സ് തോല്ക്കണം,ബ്ലാസ്റ്റേഴ്സ് തോല്ക്കണമെങ്കി പ്ലയേഴ്സ് തളരണം,പ്ലയേഴ്സ് തളരണമെങ്കി ഫാന്സ് സപ്പോര്ട്ട് കുറയണം. അതിന് ഞങ്ങ ചാവണം...

  1. blasters ♥ ഡൽഹീലെ പെൺകുട്ടിയെ കൊന്നവന് പ്രായമായില്ല.......

പ്രായമായ ഗോവിന്ദച്ചാമിയ്ക്ക് തെളിവുമില്ല....... ഒരു തെളിവും ഇല്ലാത്ത മഅദനിക്ക് നീതിയും ഇല്ലാ... Proud To Be An Indian ❣മഴത്തുള്ളി തട്ടിയ കൊലുസിൽ വെയിൽ വീണുണ്ടായ തിളക്കത്തിനേക്കാൾ ഭംഗിയായിരുന്നു.. തട്ടത്തിനുളളില് ഒളിപ്പിച്ചു വെച്ച ഓൾടെ ആ നോട്ടത്തിന്....😍😍😍 ❤💘കിസ്സ്മത്ത്❣💞

== ഷിബിന്റെ

അവലംബം[തിരുത്തുക]

  1. പി.എൻ.ഗണേശ്, മാതൃഭൂമി- നഗരം സപ്ലിമെന്റ് 28 ആഗസ്റ്റ് 2012
  2. "Eastern Aromas". As Promised! Kheer. യഥാർത്ഥ സൈറ്റിൽ നിന്ന് 2009-03-08-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-30. 


"https://ml.wikipedia.org/w/index.php?title=പായസം&oldid=2403231" എന്ന താളിൽനിന്നു ശേഖരിച്ചത്