സുഖിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുഖിയൻ
സുഖിയൻ പൊളിച്ചുവച്ചിരിക്കുന്നു

ചെറുപയറും ശർ‌ക്കരയും ചേർ‌ത്തുണ്ടാക്കുന്ന ഒരു പലഹാരമാണ് സുഖിയൻ. സാധാരണ മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ‌ ഒന്നാണിത്. കേരളത്തിലെ നാട്ടിൻ‌പുറങ്ങളിലെ ഹോട്ടലുകളിൽ സ്ഥിരം കാഴ്ചകളിലൊന്നാണ് ചില്ലലമാരകളിൽ സൂക്ഷിച്ച്‌വെക്കുന്ന സുഖിയൻ അടക്കമുള്ള പലഹാരങ്ങൾ.

"https://ml.wikipedia.org/w/index.php?title=സുഖിയൻ&oldid=1493039" എന്ന താളിൽനിന്നു ശേഖരിച്ചത്