സംവാദം:സുഖിയൻ
ദൃശ്യരൂപം
സുഖിയൻ എന്നല്ലേ ശരിയായ പേര്? simy 19:11, 3 ഒക്ടോബർ 2007 (UTC)
സുഗിയൻ എന്നു പോരെ? വെരുതെ അതിഖരം(ഖ) ഉപയോഗിക്കണൊ?— ഈ തിരുത്തൽ നടത്തിയത് Anoop menon (സംവാദം • സംഭാവനകൾ)
- User:Rojypala, User:Anoop menon മോദക് എന്നറിയപ്പെടുന്ന പലകാരം കൊഴുക്കട്ടയാണ്. സുഖിയന് എന്നത് വേറൊരു പലകാരം. Kindly remove the link with english article. -തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 14:28, 27 ഒക്ടോബർ 2015 (UTC)
- തമിഴ്ക്കുരിചിൽ தமிழ்க்குரிசில், കൊഴുക്കട്ട എന്ന താൾ ta:கொழுக்கட்டை, en:Kozhukkatta എന്നീ താളുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ശരിയാണോ എന്നു നോക്കുക. --AneeshJose (സംവാദം) 14:37, 27 ഒക്ടോബർ 2015 (UTC)
- User:Rojypala, User:Anoop menon മോദക് എന്നറിയപ്പെടുന്ന പലകാരം കൊഴുക്കട്ടയാണ്. സുഖിയന് എന്നത് വേറൊരു പലകാരം. Kindly remove the link with english article. -തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം) 14:28, 27 ഒക്ടോബർ 2015 (UTC)
മോദകവുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കി. പേരിൻ്റെ കാര്യത്തിൽ സുഖിയനാണ് കൂടുതൽ സേർച്ച് റിസൾട്ട് ഉള്ളത്. Harshanh (സംവാദം) 05:20, 4 ജനുവരി 2020 (UTC)