സംവാദം:തരിക്കഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തരിക്കഞ്ഞി മദ്ധ്യകേരളത്തിലും റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിന് സേവിക്കാറൂണ്ട്. മലബാറിൽ എന്ന പരാമർശം ഒഴിവാക്കാം എന്നു കരുതുന്നു. --Vssun (സംവാദം) 18:15, 17 ഡിസംബർ 2011 (UTC)

മലബാറിൽ എന്നതിനു പകരം, കേരളത്തിൽ എന്നാക്കി. ഇതിന്റെ ഉൽഭവം മലബാറിലാണെങ്കിൽ അക്കാര്യം ലേഖനത്തിൽ ചേർക്കാവുന്നതാണ്. --Vssun (സംവാദം) 18:29, 17 ഡിസംബർ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:തരിക്കഞ്ഞി&oldid=1134887" എന്ന താളിൽനിന്ന് ശേഖരിച്ചത്