കലത്തപ്പം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലത്തപ്പം
കലത്തപ്പം
ഉത്ഭവ വിവരണം
ഉത്ഭവ സ്ഥലംഇന്ത്യ
പ്രദേശം/രാജ്യംമലബാർ
സൃഷ്ടാവ് (ക്കൾ)ഉത്തര മലബാർ
വിഭവത്തിന്റെ വിവരണം
CourseDessert
പ്രധാന ചേരുവ(കൾ)അരിപ്പൊടി, തേങ്ങ, ചുവന്നുള്ളി, ശർക്കര, കശുവണ്ടി

ഉത്തര മലബാറിൽ ഉണ്ടാക്കപ്പെടുന്ന മധുര പലഹാരമാണ് കലത്തപ്പം. അരിപ്പൊടി, ശർക്കര, ചുവന്നുള്ളി, തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ.[1] ശർക്കര ഉരുക്കി അരിപ്പൊടിയിൽ ചേർത്ത് അത് വേവിച്ചെടുത്താണ് കലത്തപ്പം ഉണ്ടാക്കുന്നത്. രുചിക്കായി ചുവന്നുള്ളിയും തേങ്ങയും വഴറ്റി ചേർക്കുകയും ചെയ്യാറുണ്ട്.

അവലംബം[തിരുത്തുക]

  1. [1], Kalathappam
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ പാചകപുസ്തകം:കലത്തപ്പം എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=കലത്തപ്പം&oldid=3426180" എന്ന താളിൽനിന്ന് ശേഖരിച്ചത്