ഉള്ളടക്കത്തിലേക്ക് പോവുക

ബാലകൃഷ്ണൻ (ചലച്ചിത്ര പ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dr. Balakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. ബാലകൃഷ്ണൻ
ജനനം
നെല്ലിക്കോട്
തൊഴിൽ(s)നിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1967 – 2000
ജീവിതപങ്കാളിരാധിക
കുട്ടികൾരാജൻ, രേണുക, രാജീവ്, രേഖ
ബന്ധുക്കൾആദിത്യ (പൗത്രൻ)

മലയാള ചലച്ചിത്രരംഗത്ത് സംവിധായകൻ,നിർമ്മാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനാണ് ഡോ. ബാലകൃഷ്ണൻ.[1][2] അദ്ദേഹം 50ലധികം ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. പത്തിലധികം ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. [3] 1965ൽ തളിരുകൾ എന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചുകൊണ്ടാണ് അദ്ദെഹം ചലച്ചിത്രരംഗത്തെത്തിയത്. .[4][5] ഡോ. ബാലകൃഷ്ണന്റെ ശിഷ്യനായാണ് പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ചലച്ചിത്രരംഗത്തെത്തുന്നത്.[6]

ചലച്ചിത്രരംഗം

[തിരുത്തുക]
വർഷം ചലച്ചിത്രം പ്രവർത്തനരംഗം കുറിപ്പുകൾ
നിർമ്മാ സംവി കഥ തിരക്കഥ സംഭാഷണം ഗാനം
1967തളിരുകൾ Green tickGreen tickGreen tick
1968കളിയല്ല കല്യാണം Green tickGreen tickGreen tickഇതുവരെ പെണ്ണൊരു
1973ലേഡീസ് ഹോസ്റ്റൽGreen tickGreen tickGreen tickമാനസവീണയിൽ
1974നടീനടന്മാരെ ആവശ്യമുണ്ട്Green tickGreen tickGreen tick
1974കോളേജ് ഗേൾGreen tickGreen tickGreen tickGreen tickചന്ദനക്കുറിയിട്ട
അഞ്ജനമിഴി
കിങ്ങിണികെട്ടി
മുത്തിയമ്മ പോലെ വന്നു
അമൃതപ്രഭാതം വിരിഞ്ഞൂ
അരികത്ത് ഞമ്മളു ബന്നോട്ടെ
'
1974അയലത്തെ സുന്ദരിGreen tick
1975മധുരപ്പതിനേഴ്Green tickGreen tickGreen tick'
1975ലവ് ലെറ്റർGreen tickGreen tickGreen tickGreen tickGreen tick'
1975ചന്ദനച്ചോലGreen tickGreen tickGreen tickGreen tickബിന്ദൂ നീയാനന്ദ ബിന്ദൂ
ബിന്ദൂ നിയെൻ ജീവ
മണിയാൻ ചെട്ടിക്ക്
'
1975വൃന്ദാവനംഒരു സ്വപ്നബിന്ദുവിൽ
സ്വർഗ്ഗമന്ദാരപ്പൂക്കൾ
പട്ടുടയാട
ഒരു തുള്ളി മധു താ
മധുവിധു രാത്രി
'
1975കല്യാണപ്പന്തൽGreen tickGreen tickGreen tickGreen tickമണവാട്ടിപ്പെണ്ണിനല്ലോ'
1975താമരത്തോണിGreen tickGreen tickGreen tick
1976മധുരം തിരുമധുരംGreen tickGreen tickGreen tickGreen tickകാശായകാശെല്ലാം
ഒരുനോക്കു ദേവീ
ഓ മൈ ലവ്
നടുവൊടിഞ്ഞൊരു മൊല്ലാക്ക
'
1976സിന്ദൂരംGreen tickGreen tickGreen tick'
1976കാടാറുമാസംGreen tick'
1977മനസ്സൊരു മയിൽGreen tickGreen tickGreen tickകാത്തുകാത്ത്
ഹംസെസുൻലോ
മാനത്തോരാറാട്ടം
'
1977സ്നേഹയമുനGreen tickGreen tick'
1977രാജപരമ്പരGreen tickGreen tickGreen tickGreen tick'
1978ജലതരംഗംGreen tickGreen tickGreen tickകാക്കയെന്നുള്ള വാക്കിനർത്ഥം
സഖീ സഖീ ചുംബനം
'
1978സ്നേഹിക്കാൻ സമയമില്ലസന്ധ്യേ വാ വാ വാ
കുട്ടപ്പാ ഞാൻ അച്ചനല്ലഡാ
'
1978എവിടെ എൻ പ്രഭാതംGreen tick'
1979എനിക്കു ഞാൻ സ്വന്തംGreen tickGreen tickGreen tick'
1979അഗ്നിവ്യൂഹംGreen tickGreen tickGreen tick'
1979സർപ്പംGreen tickGreen tick'
1980കാവൽമാടംGreen tickGreen tickGreen tick'
1980അരങ്ങും അണിയറയുംGreen tickGreen tickGreen tick'
1981പൂച്ച സന്യാസിGreen tick'
1981ദന്തഗോപുരംGreen tick'
1982അനുരാഗക്കോടതി Green tickGreen tickGreen tick'
1982കുറുക്കന്റെ കല്യാണംGreen tickGreen tickGreen tick'
1982ബീഡിക്കുഞ്ഞമ്മGreen tickGreen tickGreen tick'
1982സിന്ദൂരസന്ധ്യക്ക് മൗനംGreen tickGreen tickGreen tick'
1983കിന്നാരംGreen tickGreen tickGreen tick'
1983മണ്ടന്മാർ ലണ്ടനിൽGreen tickGreen tickGreen tick'
1984വികടകവിGreen tickGreen tickGreen tick'
1984തത്തമ്മേ പൂച്ച പൂച്ചGreen tickGreen tickGreen tick'
1984കളിയിൽ അൽപ്പം കാര്യംGreen tickGreen tickGreen tick'
1984വെറുതേ ഒരു പിണക്കം Green tickGreen tickGreen tick'
1984വെപ്രാളം Green tickGreen tick'
1985നായകൻ Green tickGreen tickGreen tickവാ കുരുവി വരു കുരുവി'
1999പ്രേം പൂജാരി Green tickGreen tick'

അവലംബം

[തിരുത്തുക]
  1. "ഡോ. ബാലകൃഷ്ണൻ". MalayalaChalachithram. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  2. "Profile of Malayalam Dialog Writer Dr Balakrishnan". MalayalaSangeetham. Archived from the original on 2018-08-16. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  3. "ഡോ. ബാലകൃഷ്ണൻ". Nth Wall. Archived from the original on 26 january 2018. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= and |archivedate= (help)
  4. Chinnappa, K. Jeevan. "Should Kodava be independent of Kannada, other languages?". The Hindu. Archived from the original on 2014-09-11. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  5. Vipin (7 May 2013). "Neram – Music Review (Tamil/Malayalam Movie Soundtrack)". Music Nloud. Archived from the original on 11 September 2014. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)
  6. "Sathyan Anthikad Profile". Metromatinee. Archived from the original on 11 September 2014. Retrieved 26 january 2018. {{cite web}}: Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]