വില്യം ലോറൻസ് ബ്രാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർ വില്യം ലോറൻസ് ബ്രാഗ്
വില്യം ലോറൻസ് ബ്രാഗ് 1915ൽ
ജനനം 1890 മാർച്ച് 31(1890-03-31)
Adelaide, South Australia
മരണം 1971 ജൂലൈ 1(1971-07-01) (പ്രായം 81)
Waldringfield, Ipswich, Suffolk, England
ദേശീയത British
മേഖലകൾ Physics
സ്ഥാപനങ്ങൾ
ബിരുദം
ഡോക്ടറേറ്റിനുള്ള ഉപദേശകൻ
ഗവേഷണവിദ്യാർത്ഥികൾ
അറിയപ്പെടുന്നത് X-ray diffraction
Bragg's law
പ്രധാന പുരസ്കാരങ്ങൾ
കുറിപ്പുകൾ
He was the son of W.H. Bragg. Note that the PhD did not exist at Cambridge until 1919, and so J. J. Thomson and W.H. Bragg were his equivalent mentors.

ഓസ്ട്രേലിയയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സർ വില്യം ലോറൻസ് ബ്രാഗ് (31 മാർച്ച് 1890 - 1 ജൂലൈ 1971). എക്സ്-റേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് പാദാർത്ഥങ്ങളുടെ ക്രിസ്റ്റൽ ഘടന നിർണ്ണയിക്കാനുപയോഗിക്കുന്ന ബ്രാഗ് നിയമം കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 1915ൽ തന്റെ പിതാവ് വില്യം ഹെൻറി ബ്രാഗുമായി ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; frs എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=വില്യം_ലോറൻസ്_ബ്രാഗ്&oldid=2787533" എന്ന താളിൽനിന്നു ശേഖരിച്ചത്