വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ/പത്തായം 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിസംബർ 2021[തിരുത്തുക]

സിട്രിക് ആസിഡ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 15:57, 10 ഡിസംബർ 2021 (UTC)[മറുപടി]

@Vijayanrajapuram: മാഷെ ലേഖനം തിരുത്തി വിപുലീകരിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. --Meenakshi nandhini (സംവാദം) 10:24, 6 ജനുവരി 2022 (UTC)[മറുപടി]
@Vijayanrajapuram: മാഷെ ഇതിലെ ഫലകം നീക്കം ചെയ്യുമോ.--Meenakshi nandhini (സംവാദം) 04:31, 17 ജനുവരി 2022 (UTC)[മറുപടി]
സന്ദേശം കാണാൻ വൈകിപ്പോയി. ഫലകം നീക്കിയിട്ടുണ്ട്. നന്ദി Vijayan Rajapuram {വിജയൻ രാജപുരം} 09:42, 9 ഫെബ്രുവരി 2022 (UTC)[മറുപടി]

മിസ്റ്റർ ബീസ്റ്റ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഈ ലേഖനത്തിലെ ഒരു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 03:54, 1 ഡിസംബർ 2021 (UTC)[മറുപടി]

നവംബർ 2021[തിരുത്തുക]

ഇന്ത്യയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. പട്ടിക പൂർണ്ണമായും ഇംഗ്ലീഷിലാണ് നിലനിൽക്കുന്നത്. തലക്കെട്ടുകൾ മാത്രമേ വിവർത്തനം ചെയ്തിട്ടുള്ളൂ. Irshadpp (സംവാദം) 07:50, 16 നവംബർ 2021 (UTC)[മറുപടി]

അജേഷ് കുമാർ പട്ടിക പൂർണ്ണമായും വിവർത്തനം ചെയ്തു ചേർത്തിട്ടുണ്ട്. float.Irshadpp (സംവാദം) 05:55, 17 നവംബർ 2021 (UTC)[മറുപടി]

ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരുടെ പട്ടിക[തിരുത്തുക]

വിവർത്തനം തീരെക്കുറച്ചേ നടന്നിട്ടുള്ളൂ. വ്യക്തികളുടെ പേരുകൾ പോലും ഇംഗ്ലീഷിലാണ് നിലനിൽക്കുന്നത്. വിവരണങ്ങളും അങ്ങനെ തന്നെ.--Irshadpp (സംവാദം) 10:18, 14 നവംബർ 2021 (UTC)[മറുപടി]

പരിഹരിച്ചു.- Irshadpp (സംവാദം) 11:05, 11 മേയ് 2022 (UTC)[മറുപടി]

ഒക്ടോബർ 2021[തിരുത്തുക]

Johny Antony[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 05:32, 15 സെപ്റ്റംബർ 2021 (UTC)[മറുപടി]

നാം തമിഴർ കച്ചി[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. തികച്ചും യാന്ത്രികപരിഭാഷയാണ്. Vijayan Rajapuram {വിജയൻ രാജപുരം} 04:52, 17 സെപ്റ്റംബർ 2021 (UTC)[മറുപടി]

സീമാൻ (രാഷ്ട്രീയക്കാരൻ)[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. തികച്ചും യാന്ത്രികപരിഭാഷയാണ്. Vijayan Rajapuram {വിജയൻ രാജപുരം} 04:54, 17 സെപ്റ്റംബർ 2021 (UTC)[മറുപടി]

UEFA Euro 2020[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Ajeeshkumar4u (സംവാദം) 06:38, 27 സെപ്റ്റംബർ 2021 (UTC)[മറുപടി]

ഡിഡിആർ ജർമൻ ഫുട്ബോൾ അസോസിയേഷൻ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:33, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഡനോക്ക്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:33, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

പോർട്ടൽ വ്യവസ്ഥ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:34, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ബീജീയ ജ്യാമിതി[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 08:20, 3 സെപ്റ്റംബർ 2021 (UTC)[മറുപടി]

എഥിലീൻ ഡയാമിൻ ടെട്രാ അസറ്റിക് ആസിഡ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് (ഒപ്പം മറ്റേതോ വിക്കിയിൽ നിന്നും) ആണ്. റോജി പാലാ (സംവാദം) 08:26, 3 സെപ്റ്റംബർ 2021 (UTC)[മറുപടി]

Mahbub Ali Khan, Asaf Jah VI[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 11:17, 4 നവംബർ 2020 (UTC)[മറുപടി]

മലയാളത്തിൽ നിലവിലുള്ള താളിലേക്ക് വിജയൻ രാജപുരം തിരിച്ചുവിട്ടിട്ടുണ്ട്. Irshadpp (സംവാദം) 10:17, 19 ഒക്ടോബർ 2021 (UTC)[മറുപടി]

മദ്രാസ്‌ സർവകലാശാല[തിരുത്തുക]

യാന്ത്രിക വിവർത്തനം, ഒട്ടും വൃത്തിയാക്കൽ നടന്നിട്ടില്ല.--Irshadpp (സംവാദം) 11:07, 7 ഫെബ്രുവരി 2021 (UTC)[മറുപടി]

നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.Irshadpp (സംവാദം) 16:27, 20 ഒക്ടോബർ 2021 (UTC)[മറുപടി]
തിരിച്ചുവിട്ടു--Vinayaraj (സംവാദം) 02:22, 21 ഒക്ടോബർ 2021 (UTC)[മറുപടി]

ഒരു കരിയിലക്കാറ്റുപോലെ[തിരുത്തുക]

ഈ ലേഖനത്തിന്റെ പരിഭാഷ തികച്ചും യാന്ത്രികപരിഭാഷയാണ്. Meenakshi nandhini (സംവാദം) 07:50, 18 ഒക്ടോബർ 2021 (UTC)[മറുപടി]

ഈ ലേഖനം കരിയിലക്കാറ്റുപോലെ എന്ന താളുമായി ലയിപ്പിച്ചു.--Meenakshi nandhini (സംവാദം) 04:08, 19 ഒക്ടോബർ 2021 (UTC)[മറുപടി]

തെറ്റായ തലക്കെട്ടായതിനാൽ തിരിച്ചുവിടൽ ഒഴിവാക്കി.--KG (കിരൺ) 09:10, 19 ഒക്ടോബർ 2021 (UTC)[മറുപടി]

ബ്രഹ്മതാൾ തടാകം[തിരുത്തുക]

ഈ ലേഖനത്തിന്റെ പരിഭാഷ തികച്ചും യാന്ത്രികപരിഭാഷയാണ്. Meenakshi nandhini (സംവാദം) 17:41, 22 ഒക്ടോബർ 2021 (UTC)[മറുപടി]

സെപ്റ്റംബർ 2021[തിരുത്തുക]

ഓഗസ്റ്റ് 2021[തിരുത്തുക]

അബു ദർദ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:06, 3 മേയ് 2021 (UTC)[മറുപടി]

തിരുത്തിയെഴുതിയിട്ടുണ്ട്. ലേഖനത്തിൽ നിന്ന് ഫലകം നീക്കുന്നു.--Irshadpp (സംവാദം) 11:33, 12 ഓഗസ്റ്റ് 2021 (UTC)[മറുപടി]

അൽ-നുമാന് ഇബ്നു അംറ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:07, 3 മേയ് 2021 (UTC)[മറുപടി]

മാറ്റിയെഴുതിയിട്ടുണ്ട്. ടാഗ് നീക്കുന്നു.--Irshadpp (സംവാദം) 07:17, 10 ഒക്ടോബർ 2021 (UTC)[മറുപടി]

അബ്ദുല്ലാഹ് ഇബ്നു' അംറ് ഇബ്നുൽ ആസ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:16, 3 മേയ് 2021 (UTC)[മറുപടി]

മാറ്റം വരുത്തിയിട്ടുണ്ട്. ലേഖനത്തിൽ നിന്ന് ഫലകം നീക്കുന്നു.--Irshadpp (സംവാദം) 11:46, 9 ഓഗസ്റ്റ് 2021 (UTC)[മറുപടി]

അൽ-നുമാന് ഇബ്നു മുക്കരിൻ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:10, 3 മേയ് 2021 (UTC)[മറുപടി]

മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫലകം നീക്കി.--Irshadpp (സംവാദം) 11:29, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഒസുന[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:10, 6 ഏപ്രിൽ 2021 (UTC)[മറുപടി]

അടിസ്ഥാന വിവരങ്ങൾ ചേർത്ത് വികസിപ്പിച്ചിട്ടുണ്ട് --Challiovsky Talkies ♫♫ 16:01, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ജെ ബാൽവിൻ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:09, 6 ഏപ്രിൽ 2021 (UTC)[മറുപടി]

കു റച്ച് വിവരങ്ങൾ ചേർത്തിട്ടുണ്ട്. --Challiovsky Talkies ♫♫ 16:01, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

മുഹമ്മദ് നജാത്തുല്ല സിദ്ദീഖി[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 13:30, 12 നവംബർ 2020 (UTC)[മറുപടി]

മൊഴിമാറ്റം ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ട്.--റോജി പാലാ (സംവാദം) 13:31, 12 നവംബർ 2020 (UTC)[മറുപടി]
ലേഖനം തുടങ്ങിയത് ഇംഗ്ലീഷ് ആർട്ടിക്കിൾ അടിസ്ഥാനമാക്കിയാണെന്നതൊഴിച്ചാൽ മറ്റെന്ത് പ്രശ്നമാണ് ഇതിലുള്ളത്. ഇവിടെ മൊഴിമാറ്റം ചെയ്യാൻ ബാക്കിയുള്ളത് ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ മാത്രമാണ്. അല്ലാതെ ഏത് ഭാഗമാണ് വിവർത്തനം ചെയ്യപ്പെടാനുള്ളത്. --Irshadpp (സംവാദം) 22:09, 12 നവംബർ 2020 (UTC)[മറുപടി]
ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേരുകൾ കുറച്ചധികമുണ്ട്.--റോജി പാലാ (സംവാദം) 07:10, 13 നവംബർ 2020 (UTC)[മറുപടി]
ഭാഗം അതേപടിയുള്ള മൊഴിമാറ്റമാണ്. വാക്യഘടന ശരിയല്ല.--റോജി പാലാ (സംവാദം) 07:17, 13 നവംബർ 2020 (UTC)[മറുപടി]
ഇങ്ങനെ മാറ്റിയിട്ടുണ്ട്. ശരിക്കും നിർദ്ദേശം വച്ചപ്പോ പുസ്തകങ്ങളുടെ പേരുകൾ മാത്രമായിരുന്നു ശ്രദ്ധയിൽ പെട്ടത്. ഇതൊക്കെ പിന്നീടാണ് കണ്ടത്. ഞാൻ വരുത്തിയ മാറ്റവും പരിശോധിക്കാവുന്നതാണ്.--റോജി പാലാ (സംവാദം) 07:25, 13 നവംബർ 2020 (UTC)[മറുപടി]
ദർസെ ഗാഹ് ഇസ്‌ലാമി, ജാമിഅത്തുൽ ഇസ്‌ലാഹ് ഇത് സ്ഥാപനമാണൊ അതോ വ്യക്തികളോ?--റോജി പാലാ (സംവാദം) 07:42, 13 നവംബർ 2020 (UTC)[മറുപടി]
വിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായി തോന്നുന്നു. എങ്കിൽ ലേഖനത്തിൽ നിന്ന് ടാഗ് നീക്കാവുന്നതാണ്.--Irshadpp (സംവാദം) 08:14, 2 ഡിസംബർ 2020 (UTC)[മറുപടി]
ടാഗ് നീക്കി--Irshadpp (സംവാദം) 13:36, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

നിഷാൻ സാഹിബ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷയിൽ വൃത്തിയാക്കൽ ആവശ്യമാണ്.--റോജി പാലാ (സംവാദം) 08:03, 9 ഒക്ടോബർ 2020 (UTC)[മറുപടി]

മേജർ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വൃത്തിയാക്കൽ ആവശ്യമാണ്. റോജി പാലാ (സംവാദം) 10:28, 11 ഒക്ടോബർ 2020 (UTC)[മറുപടി]

യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, കുറച്ച് ഭാഗങ്ങൾ ഇംഗ്ലീഷിലാണ്. KG (കിരൺ) 04:39, 13 ഒക്ടോബർ 2020 (UTC)[മറുപടി]

കാൾ എറിക് മാർട്ടിൻ റൺഫെൽറ്റ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 13:52, 16 ഒക്ടോബർ 2020 (UTC)[മറുപടി]

സ്റ്റീവ് ഫിപ്സ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷാ ലേഖനം, മൊത്തത്തിൽ പരിഭാഷ നടത്തിയിട്ടില്ല. നീക്കം ചെയ്ത് മൊത്തത്തിൽ പരിഭാഷ ചെയ്യുക. KG (കിരൺ) 07:11, 17 ഒക്ടോബർ 2020 (UTC)[മറുപടി]

തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 04:11, 20 ഒക്ടോബർ 2020 (UTC)[മറുപടി]

യുനെസ്കോ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. പട്ടികയുടെ ഭൂരിഭാഗവും ഇംഗ്ലീഷിലാണ്. KG (കിരൺ) 03:35, 21 ഒക്ടോബർ 2020 (UTC)[മറുപടി]

Information security[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മോശമായ രീതിയിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. വൃത്തിയാക്കൽ ആവശ്യമാണ്. Meenakshi nandhini (സംവാദം) 16:50, 14 ഓഗസ്റ്റ് 2021 (UTC)[മറുപടി]

1924-ലെ സമ്മർ ഒളിംപിക്സിൽ ഇന്ത്യയുടെ പ്രകടനം[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. Meenakshi nandhini (സംവാദം) 17:04, 21 ഓഗസ്റ്റ് 2021 (UTC)[മറുപടി]

പരിഹരിച്ചു
 – Meenakshi nandhini

--Meenakshi nandhini (സംവാദം) 14:05, 30 ഡിസംബർ 2021 (UTC)[മറുപടി]

ജൂലൈ 2021[തിരുത്തുക]

Yaariyan (2014 film)[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. അവലംബങ്ങളില്ല. തികച്ചും യാന്ത്രികപരിഭാഷ. മെച്ചപ്പെടുത്തുന്നില്ലെങ്കിൽ മായ്ക്കൽ ഫലകം നൽകേണ്ടിവരും. Vijayan Rajapuram {വിജയൻ രാജപുരം} 08:52, 6 മേയ് 2021 (UTC)[മറുപടി]

അബ്ദുല്ല ഇബ്നു ഹുദഫ അ സാഹ്മി[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:14, 3 മേയ് 2021 (UTC)[മറുപടി]

പരിഭാഷ മെച്ചപ്പെടുത്തി-ഫലകം നീക്കിയിട്ടുണ്ട്. --Irshadpp (സംവാദം) 09:40, 10 ജൂലൈ 2021 (UTC)[മറുപടി]

ഗ്രാഫിക് ഡിസൈനർ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മെച്ചപ്പെടുത്തുന്നതിന് ഇവിടെ സന്ദേശം നൽകിയിട്ടുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 06:07, 3 ജൂൺ 2021 (UTC)[മറുപടി]

@Meenakshi nandhini: , നന്ദി. ഫലകം നീക്കം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 08:25, 4 ജൂൺ 2021 (UTC)[മറുപടി]

മേയ് 2021[തിരുത്തുക]

സ്പൈറോമീറ്റർ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ധാരാളം വിവരങ്ങളുള്ള ലേഖനമാണ്. ഇത് മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുന്നതാകും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} 04:18, 9 മേയ് 2021 (UTC)[മറുപടി]

അബ്ദുല്ല ഇബ്നു ജഹശ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 06:13, 3 മേയ് 2021 (UTC)[മറുപടി]

മായ്ക്കുന്നതായിരിക്കും ഉചിതം. പുനർ വിവർത്തനം തുടങ്ങിയിട്ടുണ്ട്.--Irshadpp (സംവാദം) 09:28, 18 ഒക്ടോബർ 2021 (UTC)[മറുപടി]
അബ്ദുല്ലാഹ് ഇബ്ൻ ജഹ്ഷ് എന്നതിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.--Irshadpp (സംവാദം) 10:03, 18 ഒക്ടോബർ 2021 (UTC)[മറുപടി]

ഏപ്രിൽ 2021[തിരുത്തുക]

അലാസ്കയിലെ പക്ഷികളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. Meenakshi nandhini (സംവാദം) 07:09, 7 ജനുവരി 2021 (UTC)[മറുപടി]

ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020 ന്റെ ടൈംലൈൻ[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. Ajeeshkumar4u (സംവാദം) 05:21, 8 ഏപ്രിൽ 2021 (UTC)[മറുപടി]

മാർച്ച് 2021[തിരുത്തുക]

Footpath[തിരുത്തുക]

ഇതെല്ലാം User:Adib diyari എന്നയാൾ തുടങ്ങിവച്ച ഒരുവരി ലേഖനങ്ങളാണ്. ഇവയിൽ കൂടുതൽ മെച്ചപ്പെടുത്തൽ നടക്കാത്തപക്ഷം ഡിലീറ്റ് ചെയ്ത് റീട്രാൻസ്ലേറ്റ് അനുവദിക്കണം. ഇംഗ്ലീഷ് വിക്കിയിൽ വിജ്ഞാനപ്രദമായ വിവരമുള്ള ലേഖനങ്ങളാണ് എല്ലാം. --രൺജിത്ത് സിജി {Ranjithsiji} 16:17, 17 മാർച്ച് 2021 (UTC)[മറുപടി]

മാഷാ ആൻഡ് ബീ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 09:00, 12 നവംബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Ranjithsiji നീക്കം ചെയ്തു.--KG (കിരൺ) 11:52, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പരിഭാഷ അപൂർണ്ണം, പല ഭാഗങ്ങളും തർജ്ജിമ ചെയ്യണം KG (കിരൺ) 04:34, 13 ഒക്ടോബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Ranjithsiji നീക്കം ചെയ്തു. --KG (കിരൺ) 11:43, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

വില്ലോ വാർബ്ളർ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആയിരുന്നു . പരിഭാഷ അവ്യക്തം KG (കിരൺ) 15:20, 28 സെപ്റ്റംബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Vijayanrajapuram നീക്കം ചെയ്തു. --KG (കിരൺ) 11:43, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ജാപ്പനീസ് ക്രെയിൻ[തിരുത്തുക]

ലേഖനം മൊത്തം പ്രശ്നമാണ്.--റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC) റോജി പാലാ (സംവാദം) 11:09, 4 ഒക്ടോബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Vijayanrajapuram നീക്കം ചെയ്തു. --KG (കിരൺ) 11:43, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ലാറിമ, നോർത്തേൺ ടെറിട്ടറി[തിരുത്തുക]

പരിഭാഷ പലയിടത്തും യാന്ത്രികമാണ്. വൃത്തിയാക്കേണ്ടതുണ്ട്.--Irshadpp (സംവാദം) 09:23, 11 ഒക്ടോബർ 2020 (UTC)[മറുപടി]

Kiran Gopi എന്ന കാര്യനിർവാഹകൻ ലേഖനം നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 07:19, 3 മാർച്ച് 2021 (UTC)[മറുപടി]

ഫെബ്രുവരി 2021[തിരുത്തുക]

കിൻമെൻ നാടോടി സംസ്കാര ഗ്രാമം[തിരുത്തുക]

ഈ ലേഖനത്തിന് വൃത്തിയാക്കൽ ആവശ്യമാണ്.തലക്കെട്ടും ശരിയല്ല. --റോജി പാലാ (സംവാദം) 05:18, 1 ഫെബ്രുവരി 2021 (UTC)[മറുപടി]

  • 04:55, 1 February 2021‎ നാണ് ലേഖനമെഴുത്ത് ആരംഭിച്ചത്. 05:11, 1 February 2021‎ ന് തിരുത്തി. 05:19, 1 February 2021 ന് തിരുത്തൽ തുടരുന്നു. ഇതിനിടയിൽ 05:18, 1 February 2021 ന് Rough Translation ഫലകം ചേർക്കുകയെന്നുവെച്ചാൽ, അതൽപ്പം കടുംകൈ തന്നെയല്ലേ?. ഒരു ലേഖനം ചേർത്താൽ, സ്വയം വായിച്ച് തിരുത്തി മെച്ചപ്പെടുത്താൻ ഒരു മണിക്കൂറെങ്കിലും നൽകാനാവില്ലയെന്നതരത്തിലുള്ള പട്രോളിംഗ് ഗുണം ചെയ്യില്ല എന്ന് ദയവായി മനസ്സിലാക്കുക. തിടുക്കത്തിൽ ചേർക്കപ്പെട്ട ഫലകം, ഒരബദ്ധം സംഭവിച്ചതാണെന്ന ധാരണയിൽ നീക്കം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 09:45, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
ലേഖകൻ അതിനു ശേഷം മറ്റു ലേഖനം സൃഷ്ടിച്ചു തുടങ്ങി. ഈ താളിലെ പണികൾ കഴിഞ്ഞെന്ന് മനസിലാക്കാം. അതിനാൽ ഫലകം തിരിച്ചിടുന്നു. കാര്യനിർവാഹകർ ഇത്തരത്തിൽ മൊഴിമാറ്റം ചെയ്തു തലക്കെട്ടുകളും മറ്റും ഇടുന്നത് മറ്റുപയോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും.--റോജി പാലാ (സംവാദം) 09:56, 1 ഫെബ്രുവരി 2021 (UTC)[മറുപടി]

റോജി പാലാ, തലക്കെട്ടിൽ തെറ്റുണ്ടെങ്കിൽ താങ്കൾക്കത് മാറ്റാവുന്നതാണ്. താങ്കൾ ഞാനെഴുതി തീരുന്നതിനുമുമ്പെയാണ് ടാഗിട്ടത്, ആലേഖനം വൃത്തിയാക്കിയതിനുശേഷമാണ് ഞാനടുത്ത ലേഖനം തുടങ്ങിയത്. താങ്കൾമനപൂർവ്വം എന്റെ പിന്നാലെയാണെന്നു വ്യക്തമാണ്.--Meenakshi nandhini (സംവാദം) 10:26, 1 ഫെബ്രുവരി 2021 (UTC)[മറുപടി]


  • @Rojypala:, താങ്കളുടെ മുകളിൽപ്പറഞ്ഞ അഭിപ്രായത്തോട്, പൊതുവേ യോജിക്കുന്നു. പക്ഷേ, ഇവിടെ താങ്കളുടെ മറുപടി (ലേഖകൻ അതിനു ശേഷം മറ്റു ലേഖനം സൃഷ്ടിച്ചു തുടങ്ങി. ഈ താളിലെ പണികൾ കഴിഞ്ഞെന്ന് മനസിലാക്കാം. അതിനാൽ ഫലകം തിരിച്ചിടുന്നു. കാര്യനിർവാഹകർ ഇത്തരത്തിൽ മൊഴിമാറ്റം ചെയ്തു തലക്കെട്ടുകളും മറ്റും ഇടുന്നത് മറ്റുപയോക്താക്കളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കും) ശരിയല്ലല്ലോ?. താങ്കൾ ഫലകം ചേർത്തസമയത്തും ( 05:18, 1 February 2021 ന് ) ലേഖനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് കാണുന്നത്. ഇതിനുശേഷം 06:00, 1 February 2021 വരെ @Malikaveedu: കൂടി ഈ ലേഖനത്തിൽ തിരുത്തൽ വരുത്തിക്കൊണ്ടിരുന്നു. 06:48, 1 February 2021 നാണ് Meenakshi nandhini അടുത്ത ലേഖനം ആരംഭിച്ചത്. അതായത് താങ്കൾ ഫലകം ചേർത്ത് ഏകദേശം ഒന്നര മണിക്കൂറിന് ശേഷം. താങ്കൾ ടാഗ് ചേർത്ത അവസ്ഥയിൽ [1] നിന്ന് ലേഖനം മെച്ചപ്പെടുത്തിയതിന് ശേഷമാണ് ഫലകം നീക്കിയത്. ഇങ്ങനെ ചെയ്യരുതെന്നുണ്ടോ? താങ്കൾ ഫലകം പുനഃസ്ഥാപിച്ചതായിക്കാണുന്നു. ഇത് ശരിയായ നടപടിയാണോ? ഒരാൾ ചേർത്ത ഫലകം അവർക്ക് തന്നെ ബോധ്യം വന്നാലേ നീക്കാവൂ എന്ന നയമുണ്ടോ?. അങ്ങനെയൊന്നുണ്ടോ? അഥവാ, ഒരാളൊരു ലേഖനമെഴുതിക്കഴിഞ്ഞാൽ, സർവ്വരുടേയും അനുമതി ലഭിച്ചാൽ മാത്രമേ അടുത്തൊരു ലേഖനമെഴുതാവൂ എന്നുണ്ടോ? ആരാണ് ഈ ഫലകം നീക്കുക?--Vijayan Rajapuram {വിജയൻ രാജപുരം} 10:34, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
സത്യത്തിൽ നിങ്ങൾ എല്ലാവരും എന്റെ പുറകെ ആയതുകൊണ്ട് തോന്നുന്നതാണ് ഞാൻ നിങ്ങളുടെ പിന്നാലെയാണെന്ന്.
താളിന്റെ തലക്കെട്ട് ശരിയല്ലാത്തതിനാലാണ് ഫലകം തിരിച്ചിട്ടത്, അതും മൊഴിമാറ്റത്തിന്റെ ഭാഗമാണ്.
ഞാൻ ഫലകം ചേർത്ത ശേഷമാണ് മാളിക വന്നത്, അത് ചിലപ്പോൾ ഞാൻ ഫലകം ഇട്ടതുകൊണ്ടാകാം.
താൾ തിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രത്യേക അറിയിപ്പൊന്നും ലേഖനത്തിൽ കണ്ടില്ല, അതുകൊണ്ടാണ് പെട്ടെന്നാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നത്. പിന്നെ പരിചയസമ്പന്നത ഇല്ലാത്ത യൂസറല്ല താൾ സൃഷ്ടിച്ചത്.
കൂടുതൽ താളുകൾ ചേർക്കുമ്പോൾ അതിന്റെ ഉള്ളടക്കം നന്നായിരിക്കാൻ ലേഖകനും എന്നെ ചോദ്യം ചെയ്യാൻ വരുന്നവരും ശ്രദ്ധിക്കാൻ അഭ്യർത്ഥിക്കുന്നു.--റോജി പാലാ (സംവാദം) 10:54, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
തലക്കെട്ട് എന്തെന്ന് തീരുമാനം ആയിട്ടില്ല, അതനുസരിച്ച് ഉള്ളടക്കത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഫ്യൂജിയൻ കെട്ടിടങ്ങളുടെ ഒരു സമ്പൂർണ്ണ ശ്രേണി സംസ്കാര ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ഇതിലെ സംസ്കാര നിലവിലെ തലക്കെട്ടുമായി ബന്ധപ്പെട്ടാണ്. തലക്കെട്ട് മാറുന്നതനുസരിച്ച് ഉള്ളടക്കം മാറും. Kinmen Folk Culture Village ഇതാണ് നിലവിലെ ഇംഗ്ലീഷ് വിക്കി തലക്കെട്ട്.--റോജി പാലാ (സംവാദം) 11:28, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിലെ തലക്കെട്ടും തർജ്ജിമ ചെയ്തതാണ്, ഒറിജിനൽ "Jīnmén mínsú wénhuà cūn" ഇതാണ്. കിൻമെൻ നാടോടി സംസ്കാര ഗ്രാമം നിലവിൽ വലിയ കുഴപ്പമില്ലാത്ത തലക്കെട്ടാണെന്ന് വിശ്വസിക്കുന്നു. എതിരഭിപ്രായമുണ്ടങ്കിൽ suggest ചെയ്ത് മാറ്റാവുന്നതാണ് അല്ലെങ്കിൽ നിലവിലെ തലക്കെട്ട് ഉപയോഗിക്കുന്നതിൻ തെറ്റില്ലന്ന് വിശ്വസിക്കുന്നു.--KG (കിരൺ) 15:06, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
മുകളിലെ അഭിപ്രായത്തോട് യോജിക്കുന്നു. ّّّّMalikaveedu (സംവാദം) 15:14, 1 ഫെബ്രുവരി 2021 (UTC)[മറുപടി]
checkY ചെയ്തു. വാസ്തുവിദ്യ ഭാഗം ഒന്നു മാറ്റി. നിലവിലില്ലാത്ത അവലംബങ്ങളും നീക്കി. (അത്തരം അവലംബങ്ങൾ ക്ലിക്ക് കിട്ടാൻ വേണ്ടി ചേർക്കുന്നവയാണെന്നു സംശയിക്കുന്നു) ഫലകവും നീക്കിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 06:08, 3 ഫെബ്രുവരി 2021 (UTC)[മറുപടി]

Art Deco[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ലേഖനം വിപുലീകരിക്കണം. വിവർത്തനത്തിൽ പിഴവുകളുണ്ട്. Vijayan Rajapuram {വിജയൻ രാജപുരം} 06:18, 23 ജനുവരി 2021 (UTC)[മറുപടി]

SD ടാഗ് ചേർത്തു. --രൺജിത്ത് സിജി {Ranjithsiji} 09:47, 15 ഫെബ്രുവരി 2021 (UTC)[മറുപടി]

തിരുച്ചിറപ്പള്ളി കോർപ്പറേഷൻ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ മലയാളം ആണ്. മോശം വിവർത്തനം. മോശം പട്ടിക. രൺജിത്ത് സിജി {Ranjithsiji} 16:30, 24 ഒക്ടോബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Ranjithsiji നീക്കം ചെയ്തു.--KG (കിരൺ) 11:52, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ആൽബെർട് ഫ്രാൻസിസ് ബ്ലേ‌ക്‌സ്ലീ[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. കൃതികൾ ഇംഗ്ലീഷിലാണ്, അതുപോലെ ലേഖനം പൂർണ്ണമല്ല. KG (കിരൺ) 04:32, 13 ഒക്ടോബർ 2020 (UTC)[മറുപടി]

സൈനിക അതിർത്തി രേഖ[തിരുത്തുക]

വിവർത്തനം മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 06:00, 3 ഒക്ടോബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Vijayanrajapuram നീക്കം ചെയ്തു. --KG (കിരൺ) 11:43, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

താലസീമിയ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അധികം പ്രചാരത്തിലില്ലാത്തതും വായന ദു‍ർഗ്രാഹ്യവുമാക്കുന്ന വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. വലിയ ലേഖനം ഒന്നു രണ്ടു ഖണ്ഡിക മാത്രം വിവർത്തനം ചെയ്തിരിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 07:55, 9 ഒക്ടോബർ 2020 (UTC)[മറുപടി]

സരാഗഢി യുദ്ധം[തിരുത്തുക]

വൃത്തിയാക്കൽ ആവശ്യമാണ്. മിക്ക ഭാഗങ്ങളിലും വികലമായ മലയാളവും ചില ഭാഗങ്ങളിൽ മൊഴിമാറ്റങ്ങളും ശരിയാകാനുണ്ട്.-- റോജി പാലാ (സംവാദം) 08:18, 9 ഒക്ടോബർ 2020 (UTC)[മറുപടി]

വൃത്തിയാകാത്ത ലേഖനത്തിലെ വൃത്തിയാക്കൽ ഫലകവും ലേഖകൻ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തിട്ടുണ്ട്.--റോജി പാലാ (സംവാദം) 08:20, 9 ഒക്ടോബർ 2020 (UTC)[മറുപടി]
കാര്യനിർവാഹകൻ  Ranjithsiji നീക്കം ചെയ്തു. --KG (കിരൺ) 11:43, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ജോസഫ് വിതയത്തിൽ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 07:58, 12 നവംബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തു. ഡിലീറ്റ് ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} 09:43, 15 ഫെബ്രുവരി 2021 (UTC)[മറുപടി]

ജനുവരി 2021[തിരുത്തുക]

ഐഡിയ സെല്ലുലാർ[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. വിവർത്തനം പൂർത്തിയാക്കുന്നതിന് മുൻപ് പ്രസിദ്ധീകരിച്ച താൾ Vijayan Rajapuram {വിജയൻ രാജപുരം} 03:27, 29 നവംബർ 2020 (UTC)[മറുപടി]

കാര്യനിർവാഹകൻ  Vijayanrajapuram നീക്കം ചെയ്തു.--KG (കിരൺ) 11:52, 5 ഓഗസ്റ്റ് 2021 (UTC)[മറുപടി]

സഅദ് ലംജാറദ്[തിരുത്തുക]

യാന്ത്രികവിവർത്തനത്തിൽ കാര്യമായ ഇടപെടലുകൾ നടന്നിട്ടില്ലെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്നു.--Irshadpp (സംവാദം) 07:03, 26 ഒക്ടോബർ 2020 (UTC)[മറുപടി]

മുഴുവനായും തിരുത്തിയെഴുതേണ്ടുന്ന അവസ്ഥയിലാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 17:37, 26 ഒക്ടോബർ 2020 (UTC)[മറുപടി]

മിൻ ചൈനീസ്[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. en:Min Chinese എന്ന താളിന്റെ അപൂർണ്ണമായ പരിഭാഷ. അത്യാവശ്യ വിവരങ്ങൾ പോലും ഇല്ല. വികസിപ്പിക്കുകയോ അതല്ലെങ്കിൽ മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുകയോ ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 04:05, 13 ഒക്ടോബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തിട്ടുണ്ട് രൺജിത്ത് സിജി {Ranjithsiji} 07:02, 30 ഡിസംബർ 2020 (UTC)[മറുപടി]

നോബൽ സമ്മാന ജേതാക്കളായ സ്ത്രീകളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. നേട്ടം എന്ന ഭാഗം തർജ്ജിമ ചെയ്യണം KG (കിരൺ) 02:13, 29 സെപ്റ്റംബർ 2020 (UTC)[മറുപടി]

ലേഖനത്തിന്റെ വിവ‍ർത്തനം ശരിയായി എന്നു തോന്നുന്നു. ടാഗ് നീക്കുന്നു. ഈ പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് തോന്നുന്നു. രൺജിത്ത് സിജി {Ranjithsiji} 06:51, 30 ഡിസംബർ 2020 (UTC)[മറുപടി]

പലേർമോ എഫ്‌സി[തിരുത്തുക]

വളരെ മോശം പരിഭാഷ KG (കിരൺ) 21:43, 30 സെപ്റ്റംബർ 2020 (UTC)[മറുപടി]

പരിഹരിച്ചു
 – ലേഖനം മായ്ച്ചു. വീണ്ടും വിവർത്തനം ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 17:34, 18 ജനുവരി 2021 (UTC)[മറുപടി]

സംസ്ഥാനം സംരക്ഷിക്കുന്ന കേരളത്തിലെ സ്മാരകങ്ങളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. ഭൂരിഭാഗവും ഇംഗ്ലീഷ് ഉള്ള പട്ടിക. വീണ്ടും വിവർത്തനം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} 05:49, 5 ഒക്ടോബർ 2020 (UTC)[മറുപടി]

പരിഹരിച്ചു
 – ലേഖനം മായ്ച്ചു. വീണ്ടും വിവർത്തനം ചെയ്യാം. --രൺജിത്ത് സിജി {Ranjithsiji} 07:52, 7 ജനുവരി 2021 (UTC)[മറുപടി]

ഛാഡ് ബേസിൻ ദേശീയോദ്യാനം[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. en:Chad Basin National Park എന്ന താളിന്റെ അപൂർണ്ണമായ പരിഭാഷ. അത്യാവശ്യ വിവരങ്ങൾ പോലും ഇല്ല. വികസിപ്പിക്കുകയോ അതല്ലെങ്കിൽ മായ്ച്ച് വീണ്ടും പരിഭാഷപ്പെടുത്തുകയോ ചെയ്യണം. Vijayan Rajapuram {വിജയൻ രാജപുരം} 03:46, 13 ഒക്ടോബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തു രൺജിത്ത് സിജി {Ranjithsiji} 08:05, 30 ഡിസംബർ 2020 (UTC)[മറുപടി]

മാറ്റം വരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 09:15, 30 ഡിസംബർ 2020 (UTC)[മറുപടി]

അങ്ങനെ പറയാതെ. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് ലേഖനം നോക്കൂ രണ്ട് തലക്കെട്ടുകളിലായി കുറച്ചുകൂടി വിവരം ഉണ്ട്. അതുകൂടി മലയാളത്തിലേക്ക് ചേർത്താൽ നന്നായിരിക്കുമല്ലോ. ഇത് വിവർത്തനം ചെയ്തസമയത്ത് ഈസിയായി ചെയ്യാമായിരുന്നതേയുണ്ടായിരുന്നുള്ളൂ. വിവർത്തനം ചെയ്തയാൾ അത് ചെയ്തില്ല. നന്നായി ഇത് മുഴുമിച്ചുമില്ല ഇനിയാർക്കെങ്കിലും ഇത് വിവർത്തനം ചെയ്യണമെങ്കിൽ നിലവിലെ ലേഖനം മായ്ക്കുകയോ അതിനുമുകളിലൂടെ വിവ‍ർത്തനം ചെയ്യുകയോ വേണം. അതുകൊണ്ടാണ് ഈ ലേഖനം മായ്കണം എന്ന ടാഗിട്ടത്. രക്ഷിക്കാനാണെങ്കിൽ ഇത്തിരികൂടി പണിയെടുത്ത് ആ രണ്ട് ഖണ്ഡികകൂടി ഇവിടെ എത്തിക്കാമല്ലോ. രൺജിത്ത് സിജി {Ranjithsiji} 10:53, 30 ഡിസംബർ 2020 (UTC)[മറുപടി]
@Ranjithsiji, ലേഖനം പൂർത്തിയാക്കിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 14:22, 30 ഡിസംബർ 2020 (UTC)[മറുപടി]
Meenakshi nandhini വളരെ നന്ദി. ഇത്രയും ചെയ്തില്ലെങ്കിൽ ആലേഖനം ആരും തിരിഞ്ഞുനോക്കാനുണ്ടാവില്ലതന്നെ. ഞാൻ എഴുതാമെന്നുവച്ചതാണ് പക്ഷെ ഇത്തിരി തിരക്കിലായിരുന്നു. പൂർത്തിയാക്കിയതിന് നന്ദി. രൺജിത്ത് സിജി {Ranjithsiji} 16:30, 30 ഡിസംബർ 2020 (UTC)[മറുപടി]

ഇന്ത്യയിലെ ഒച്ചുകളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. ലേഖനത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷയിലാണ്. KG (കിരൺ) 04:29, 13 ഒക്ടോബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തു രൺജിത്ത് സിജി {Ranjithsiji} 08:02, 30 ഡിസംബർ 2020 (UTC)[മറുപടി]
പരിഹരിച്ചു
 – ലേഖനം മായ്ച്ചു വീണ്ടും വിവർത്തനം ചെയ്യാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 07:54, 7 ജനുവരി 2021 (UTC)[മറുപടി]

ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക[തിരുത്തുക]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. പലഭാഗങ്ങളും ഇംഗ്ലീഷിലാണ്. KG (കിരൺ) 04:37, 13 ഒക്ടോബർ 2020 (UTC)[മറുപടി]

SD ടാഗ് ചേർത്തു രൺജിത്ത് സിജി {Ranjithsiji} 08:02, 30 ഡിസംബർ 2020 (UTC)[മറുപടി]

മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.--Meenakshi nandhini (സംവാദം) 19:22, 30 ഡിസംബർ 2020 (UTC)[മറുപടി]

ജാക്ക് സ്‌കൈബിൾ[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അപൂർണ്ണ പരിഭാഷാ ലേഖനം. KG (കിരൺ) 21:42, 15 ഒക്ടോബർ 2020 (UTC)[മറുപടി]

മാറ്റം വരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 08:34, 28 ഡിസംബർ 2020 (UTC)[മറുപടി]