തിരുവിതാംകൂറിലെ ഇംഗ്ലീഷ് റെസിഡന്റുമാരുടെ പട്ടിക
ദൃശ്യരൂപം
- 8 ഒക്ടോബർ 1788 - 1800 ജോർജ്ജ് പവ്നി
- 10 മേയ് 1800 - 4 മാർച്ച് 1810 കോളിൻ മക്കാളെ (ജനനം 1760 - മരണം 1836)
- 23 മാർച്ച് 1810 - 24 ജനുവരി 1819 ജോൺ മൺറോ
- 23 ഏപ്രിൽ 1819 - 7 നവംബർ 1820 എസ്. മക്ഡൊവാൾ (മരണം 1820)
- 7 നവംബർ 1820 - 1 മെയ് 1827 ഡേവിഡ് നെവാൾ (മരണം 1827)
- 11 മെയ് 1827 - 1834 എഡ്വേഡ് കാഡോഗൻ
- 1828 - 1829 മോറിസോം (കാഡോഗനു വേണ്ടിയുള്ള സ്ഥാനം)
- 24 ജൂൺ 1833 - 1836 ജെയിംസ് ആർക്കിബാൾഡ് കാസാമജോർ (ജനനം 1784 - മരണം 1863)
- 12 ജനുവരി 1836 - 1838 ജെയിംസ് സ്റ്റുവർട്ട് ഫ്രേസർ (ജനനം 1783 - മരണം 1869)
- 15 ഓഗസ്റ്റ് 1838 - നവംബർ 1839 എ. ഡഗ്ലസ്
- 1 നവംബർ 1839 - സെപ്റ്റംബർ 1840 തോമസ് മക്ലീൻ
- 8 സെപ്റ്റംബർ 1840 - 11 ജനുവരി 1860 വില്യം കല്ലെൻ (മരണം: 1862)
- 11 ജനുവരി 1860 - 1 മേയ് 1862 എഫ്.എൻ. മാൾട്ട്ബി
- 1 മെയ് 1862 - 7 ഏപ്രിൽ 1864 ഡബ്ല്യു. ഫിഷർ
- 15 ഏപ്രിൽ 1864 - 26 ഫെബ്രുവരി 1867 ഹെൻറി നെവിൽ (ആദ്യതവണ) (മരണം 1869)
- 26 ഫെബ്രുവരി 1867 - 26 മേയ് 1867 അത്തോൾ മക്ഗ്രെഗോർ (ആദ്യ തവണ)
- 27 മേയ് 1867 - 25 മാർച്ച് 1869 ഹെൻറി നെവിൽ (രണ്ടാം തവണ) (s.a.)
- 25 മാർച്ച് 1869 - 1870 ജി.എ. ബല്ലാർഡ് (ആദ്യ തവണ)
- 31 മാർച്ച് 1870 - ജൂൺ 1871 ജെ.ഐ. മിഞ്ചിൻ
- 22 ജൂൺ 1871 - ജൂലൈ 1874 ജി.എ. ബല്ലാർഡ് (രണ്ടാം തവണ)
- 13 ജൂലൈ 1874 - 14 ഒക്ടോബർ 1874 എ.എഫ്.എഫ്. ബ്ലൂംഫീൽഡ്
- 14 ഒക്ടോബർ 1874 - ഏപ്രിൽ 1875 ജി.എ. ബല്ലാർഡ് (മൂന്നാം തവണ)
- ഏപ്രിൽ 1875 - ഒക്ടോബർ 1875 വോൾഫ് ഹേ
- 11 ഒക്ടോബർ 1875 - 1877 അത്തോൾ മാക്ഗ്രിഗർ (രണ്ടാം തവണ)
- 10 മാർച്ച് 1877 - ഫെബ്രുവരി 1878 ഹെൻറി എഡ്വേർഡ് സള്ളിവൻ (പകരം)
- 20 ഫെബ്രുവരി 1878 - മാർച്ച് 1879 ജോൺ ചൈൽഡ് ഹാനിംഗ്ടൺ (ആദ്യ തവണ)
- 28 മാർച്ച് 1879 - മാർച്ച് 1881 അത്തോൾ മക്ഗ്രെഗോർ (മൂന്നാം തവണ)
- 1 ഏപ്രിൽ 1881 - മേയ് 1883 ജോൺ ചൈൽഡ് ഹാനിംഗ്ടൺ (രണ്ടാം തവണ)
- 6 മെയ് 1883 - ഫെബ്രുവരി 1884 ഡബ്ല്യൂ. ലോഗൻ (പകരം)
- 25 ഫെബ്രുവരി 1884 - ഓഗസ്റ്റ് 1884 ആർ.ഡബ്ല്യു. ബാർലോ (പകരം)
- 15 ഓഗസ്റ്റ് 1884 - ജൂലൈ 1887 ജോൺ ചൈൽഡ് ഹാനിംഗ്ടൺ (മൂന്നാം തവണ)
- 7 ജൂലൈ 1887 - ഒക്ടോബർ 1887 എച്ച്.ആർ.എൻ. പ്രെൻഡർഗാസ്റ്റ് (പകരം)
- 7 ഒക്ടോബർ 1887 - ജൂലൈ 1890 ജോൺ ചൈൽഡ് ഹാനിംഗ്ടൺ (നാലാം തവണ)
- 16 ജൂലൈ 1890 - നവംബർ 1891 ഹെൻറി ബിഡ്വെൽ ഗ്രിഗ് (ആദ്യ തവണ) (മരണം 1895)
- 5 നവംബർ 1891 - നവംബർ 1892 ജോൺ ചൈൽഡ് ഹാനിംഗ്ടൺ
- 8 നവംബർ 1892 - ഏപ്രിൽ 1895 ഹെൻറി ബിഡ്വെൽ ഗ്രിഗ് (രണ്ടാം തവണ) (s.a.)
- 15 ഏപ്രിൽ 1895 - ജൂലൈ 1895 ജോൺ ഡേവിഡ് റീസ് (ഒന്നാം തവണ) (ജനനം 1854 - മരണം 1922)
- 12 ജൂലൈ 1895 - ഓഗസ്റ്റ് 1896 ജെ. തോംസൺ
- 8 ഓഗസ്റ്റ് 1896 - ഡിസംബർ 1896 ജോൺ ഡേവിഡ് റീസ് (രണ്ടാം തവണ) (പകരം)
- 15 ഡിസംബർ 1896 - ജൂലൈ 1897 എഫ്.എ. നിക്കോൾസൺ (ആദ്യ തവണ) (പകരം)
- 17 ജൂലൈ 1897 - ഓഗസ്റ്റ് 1898 ജോൺ ഡേവിഡ് റീസ് (മൂന്നാം തവണ)
- 22 ഓഗസ്റ്റ് 1898 - ജൂലൈ 1899 എഫ്.എ. നിക്കോൾസൺ (രണ്ടാം തവണ)
- 11 ജൂലൈ 1899 - നവംബർ 1904 ഗോർഡൻ തോമസ് മക്കെൻസി
- 19 നവംബർ 1904 - മാർച്ച് 1906 ജെയിംസ് ആൻഡ്രൂ
- 16 മാർച്ച് 1906 - മേയ് 1908 ആർ.സി.സി. കാർ (ആദ്യ തവണ)
- 24 മെയ് 1908 - ഫെബ്രുവരി 1909 ജെ. ഡേവിഡ്സൺ (പകരം)
- 23 ഫെബ്രുവരി 1909 - സെപ്റ്റംബർ 1910 ആർ.സി.സി കാർ (രണ്ടാം തവണ)
- 8 സെപ്റ്റംബർ 1910 - ഫെബ്രുവരി 1912 എ.ടി. ഫോബ്സ് (ആദ്യ തവണ)
- 11 ഫെബ്രുവരി 1912 - മാർച്ച് 1913 ആർ.എ. ഗ്രഹാം (ആദ്യ തവണ) (പകരം)
- 20 മാർച്ച് 1913 - മാർച്ച് 1915 എ.ടി. ഫോബ്സ് (രണ്ടാം തവണ]]
- 25 മാർച്ച് 1915 - ഫെബ്രുവരി 1917 ആർ.എ. ഗ്രഹാം (രണ്ടാം തവണ) (പകരം)
- 15 ഫെബ്രുവരി 1917 - ഡിസംബർ 1920 എച്ച്.എൽ. ബ്രെയ്ഡ്വുഡ്
- 2 ഡിസംബർ 1920 - ജൂൺ 1923 എച്ച്.എച്ച്. ബാർക്കിറ്റ്
- 26 ജൂൺ 1923 - മേയ് 1926 സി.ഡബ്ല്യു.ഇ. കോട്ടൺ (ആദ്യ തവണ)
- 4 മേയ് 1926 - നവംബർ 1926 എച്ച്.എ.ബി. വെർനോൺ (പകരം)
- 9 നവംബർ 1926 - ഏപ്രിൽ 1928 സി.ഡബ്ല്യു.ഇ. കോട്ടൺ (രണ്ടാം തവണ)
- 19 ഏപ്രിൽ 1928 - ഡിസംബർ 1929 സി.ജി. ക്രോസ്ത്വൈറ്റ്
- 14 ഡിസംബർ 1929 - ഒക്ടോബർ 1930 എ.എൻ. ലേ-കാർട്ടർ
- 21 ഒക്ടോബർ 1930 - നവംബർ 1932 എച്ച്.ആർ.എൻ. പ്രിറ്റ്ചാർഡ്
- 21 നവംബർ 1932 - ഫെബ്രുവരി 1935 ഡൊണാൾഡ് മ്യുൾ ഫീൽഡ് (ജനനം: 1881)
- 22 ഫെബ്രുവരി 1935 - നവംബർ 1936 ഡബ്ല്യു.എ.എം. ഗാർസ്റ്റിൻ
- 20 നവംബർ 1936 - 1940 ക്ലാർമോണ്ട് പെർസിവൽ സ്ക്രൈൻ (ജനനം: 1888 - മരണം 1974)
- 1940 - 1944 ജോർജ്ജ് ഫ്രാൻസിസ് മർഫി
- 1944 - 1945 എച്ച്.ജെ. ടോഡ്
- 1945 - 1946 കോസ്മോ ഗ്രാന്റ് നിവൻ എഡ്വേർഡ്സ് (ആദ്യ തവണ)
- 1946 - 1947 എ.എ. റസ്സൽ
- 1947 - കോസ്മോ ഗ്രാന്റ് നിവേൻ എഡ്വേർഡ്സ് (രണ്ടാം തവണ)