ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന അക്കൗണ്ട് ബറാക് ഒബാമ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള മികച്ച 50 അക്കൗണ്ടുകൾ ഈ ലിസ്റ്റിൽ അടങ്ങിയിരിക്കുന്നു. [1] മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയാണ് 121 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആയി ഈ പട്ടികയിൽ മുന്നിൽ ഉള്ളത്.

മികച്ച 50 അക്കൗണ്ടുകൾ[തിരുത്തുക]

ട്വിറ്ററിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന 50 അക്കൗണ്ടുകളുടെ പട്ടികയാണിത് . ഓരോ അക്കൗണ്ടുകളുടെ ഫോളോവേഴ്‌സിന്റെ എണ്ണം (ദശലക്ഷത്തിൽ), ഓരോ ഉപയോക്താവിന്റെയും തൊഴിൽ അല്ലെങ്കിൽ പ്രവർത്തനം, അവരുടെ രാജ്യം എന്നിവയും ഈ പട്ടികയിൽ ഉൾക്കൊള്ളുന്നു. [1] പട്ടിക അവസാനം പുതുക്കി]യത് ഓഗസ്റ്റ് 1, 2020 .

Rank Change

(monthly)
Account name Owner Followers

(millions)
Country Activity
1 Steady @BarackObama ബറാക്ക് ഒബാമ 121  USA Former അമേരിക്കൻ പ്രസിഡണ്ട്
2 Steady @justinbieber ജസ്റ്റിൻ ബീബർ 112  CAN Musician
3 Steady @katyperry കേറ്റി പെറി 108  USA Musician
4 Steady @rihanna റിഹാന 98  BAR Musician and businesswoman
5 Steady @Cristiano ക്രിസ്റ്റ്യാനോ റൊണാൾഡോ 87  POR ഫുട്ബോൾ
6 Steady @taylorswift13 ടെയിലർ സ്വിഫ്റ്റ് 86  USA Musician
7 Steady @realDonaldTrump ഡോണൾഡ് ട്രംപ് 85  USA Current U.S. president
8 Steady @ladygaga ലേഡി ഗാഗ 82  USA Musician
9 Steady @TheEllenShow എലൻ ഡിജെനറസ് 80  USA Comedian and television personality
10 Steady @ArianaGrande ആരിയാന ഗ്രാൻഡെ 76  USA Musician and അഭിനേതാവ്
11 Steady @YouTube യൂട്യൂബ് 72  USA Online video platform
12 Steady @KimKardashian കിം കർദാഷ്യാൻ 66  USA Television personality and businesswoman
13 Steady @jtimberlake ജസ്റ്റിൻ ടിമ്പർലേക്ക് 64  USA Musician and അഭിനേതാവ്
14 Steady @selenagomez സെലീന ഗോമസ് 62  USA Musician and actress
15 Steady @narendramodi നരേന്ദ്ര മോദി 61  IND Current ഇന്ത്യൻ പ്രധാനമന്ത്രി
16 Steady @cnnbrk CNN Breaking News 58  USA News channel
17 Steady @twitter ട്വിറ്റർ 58  USA സമൂഹമാദ്ധ്യമങ്ങൾ
18 Steady @britneyspears ബ്രിട്നി സ്പിയേർസ് 56  USA Musician
19 Steady @ddlovato Demi Lovato 55  USA Musician and actress
20 Steady @shakira Shakira 52  COL Musician
21 Steady @jimmyfallon Jimmy Fallon 52  USA Comedian and television personality
22 Steady @BillGates Bill Gates 51  USA Businessman and philanthropist
23 Steady @CNN CNN 49  USA News channel
24 Steady @neymarjr Neymar 48  BRA Football player
25 Steady @nytimes The New York Times 47  USA Newspaper
26 Steady @KingJames LeBron James 47  USA Basketball player
27 Steady @JLo Jennifer Lopez 45  USA Musician and actress
28 Steady @MileyCyrus Miley Cyrus 45  USA Musician and actress
29 Steady @BBCBreaking BBC Breaking News 45  GBR News channel
30 see above'see above @SrBachchan Amitabh Bachchan 44  IND Actor
31 Decrease @Oprah Oprah Winfrey 43  USA Television personality and businesswoman
32 Decrease @BrunoMars Bruno Mars 43  USA Musician
33 Steady @BeingSalmanKhan Salman Khan 41  IND Actor and film producer
34 Steady @iamsrk Shah Rukh Khan 41  IND Actor and film producer
35 Steady @NiallOfficial Niall Horan 40  IRE Musician
36 see above @NASA NASA 39  USA Space agency
37 Decrease @Drake Drake 39  CAN Musician
38 Steady @akshaykumar Akshay Kumar 38  IND Actor
39 Steady @PMOIndia PMO India 38  IND Office of the Prime Minister of India
40 see above @elonmusk Elon Musk 37  RSA/ CAN Industrial designer and tech entrepreneur
41 see above'see above'see above @imVkohli Virat Kohli 37  IND Cricketer
42 DecreaseDecrease @SportsCenter SportsCenter 37  USA Sports channel
43 Decrease @wizkhalifa Wiz Khalifa 36  USA Musician
44 Decrease @KevinHart4real Kevin Hart 36  USA Comedian and actor
45 Steady @espn ESPN 36  USA Sports channel
46 Steady @instagram Instagram 35  USA Social media platform
47 see above'see above @Harry_Styles Harry Styles 35  GBR Musician
48 Steady @KylieJenner Kylie Jenner 35  USA Television personality, model and businesswoman
49 DecreaseDecrease @LilTunechi Lil Wayne 35  USA Musician
50 Steady @realmadrid Real Madrid CF 34  ESP Football club

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Twitter: Most Followers". Friend or Follow. ശേഖരിച്ചത് May 19, 2019.