രാമച്ചംവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമച്ചംവിള
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംആറ്റിങ്ങൽ
ഭരണസമ്പ്രദായം
 • ഭരണസമിതിആറ്റിങ്ങൽ മുനിസിപ്പാലിറ്റി
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695101
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻKL 16
Civic agencyആറ്റിങ്ങൽ മുനിസിപ്പാലിറ്റി
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലുള്ള ഒരു ഗ്രാമമാണ് രാമച്ചംവിള . തിരുവനന്തപുരത്ത് നിന്ന് 36 കിലോമീറ്റർ അകലെയാണ് രാമച്ചംവിള സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • കോണത്ത് തെക്കതിൽ ദേവീക്ഷത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ: എൽ. എപി. എസ്. ആറ്റിങ്ങൽ

റോഡുകൾ[തിരുത്തുക]

  • ആറ്റിങ്ങൽ ചിറയിൻകീഴ് റോഡ്
  • ആറ്റിങ്ങൽ മാമം റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമച്ചംവിള&oldid=3405913" എന്ന താളിൽനിന്ന് ശേഖരിച്ചത്