യൂലിഹ്
ദൃശ്യരൂപം
Jülich | ||
|---|---|---|
| ||
| Coordinates: 50°55′20″N 06°21′30″E / 50.92222°N 6.35833°E | ||
| Country | Germany | |
| State | North Rhine-Westphalia | |
| Admin. region | Köln | |
| District | Düren | |
| Subdivisions | 16 | |
| സർക്കാർ | ||
| • Mayor | Axel Fuchs | |
| വിസ്തീർണ്ണം | ||
• ആകെ | 90.4 ച.കി.മീ. (34.9 ച മൈ) | |
| ഉയരം | 83 മീ (272 അടി) | |
| ജനസംഖ്യ (2013-12-31)[1] | ||
• ആകെ | 32,089 | |
| • ജനസാന്ദ്രത | 350/ച.കി.മീ. (920/ച മൈ) | |
| സമയമേഖല | CET/CEST (UTC+1/+2) | |
| Postal codes | 52428 | |
| Dialling codes | 02461 | |
| വാഹന രജിസ്ട്രേഷൻ | DN/JüL | |
| വെബ്സൈറ്റ് | www.juelich.de | |
ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്ന സംസ്ഥാനത്തിലെ ഡ്യൂറൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് യൂലിഹ്. മദ്ധ്യകാലം മുതൽ പതിനേഴാം നൂറ്റാണ്ട് വരെ പ്രസക്തമായിരുന്ന ഈ പട്ടണം ഇപ്പോൾ പ്രധാനമായും അറിയപ്പെടുന്നത് ഫോർഷുങ്സെൻട്റും യൂലിഹ് ന്റെ പേരിലാണ്.[അവലംബം ആവശ്യമാണ്]
അവലംബം
[തിരുത്തുക]- ↑ "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.
{{cite web}}: CS1 maint: unrecognized language (link)