പൂവച്ചൽ
ഇതേപേരിലുള്ള ഗ്രാമപഞ്ചായത്തിന്, ദയവായി പൂവച്ചൽ ഗ്രാമപഞ്ചായത്ത് കാണുക
തിരുവനന്തപുരം ജില്ലയിലെ ഒരു ചെറിയ ഗ്രാമം മാണ് പൂവച്ചൽ തിരുവനന്തപുരം - കാട്ടാക്കട - നെടുമങ്ങാട് റൂട്ടിൽ തിരുവനന്തപുരം നഗരത്തിൽ നിന്ന് വടക്കു- മാറി 21 കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്നു.
സമതലങ്ങൾ, പാടശേഖരങ്ങൾ, കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ്. ഈ പഞ്ചായത്തിനുളളത്. പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം നാടുകാണി മലയും ഉയരം കുറഞ്ഞത്. വീരണക്കാവ്, നെയ്യാറ്റിൻകരയുമാണ്. സമതലം വളരെകുറവുളള ഈ പ്രദേശത്ത് ചരൽ മണ്ണ്, മണൽ മണ്ണ്, എക്കൽ മണ്ണ്, പാറക്കൂട്ടങ്ങൾ ഉളള മണ്ണ് എന്നീ ഇനങ്ങളിലുളള മണ്ണാണ് കണ്ടുവരുന്നത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ഗവൺമെന്റ് യൂ.പി.എസ് സ്കൂൾ നക്ക്രാംചിറ, ഗവൺമെന്റ് വി.എച്.എസ്.എസ് സ്കൂൾ പൂവച്ചൽ, ഗവൺമെന്റ് യൂ.പി.എസ് സ്കൂൾ പൂവച്ചൽ, നാടുകാണി വിഞാൻ കോളേജ്,st.teresa's u.p.s Konniyoor,govt.l.p.s konniyoor,LMS U.P.S Uriyakode,christain collage Kattakada
പ്രശസ്തർ
[തിരുത്തുക]പൂവച്ചൽ ഖാദർ കവിയും മലയാളചലച്ചിത്രഗാനരചയിതാവുമാണ്