കാലിഫോർണിയയിലെ കൌണ്ടികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
California
LocationState of California
എണ്ണം58 Counties
ജനസംഖ്യ1,110 (Alpine) – 10,170,292 (Los Angeles)
വിസ്തീർണ്ണം47 square miles (120 km2) (San Francisco City and County) – 20,062 square miles (51,960 km2) (San Bernardino)
സർക്കാർCounty government
സബ്ഡിവിഷനുകൾCommunities, Charter city

ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയ 58 കൌണ്ടികളായി (മണ്‌ഡലം) വിഭജിക്കപ്പെട്ടിരിക്കുന്നു.[1] ആദ്യകാലത്ത് അതായത് 1850 ഫെബ്രുവരി 18 ന് 27 കൌണ്ടികളായിട്ടാണ് വിഭജിക്കപ്പെട്ടിരുന്നത്. 1860 ൽ പുനർവിഭജനം നടത്തുകയും 16 കൌണ്ടകൾ അധികമായി രൂപീകരിക്കുകയും ചെയ്തു. 1861 മുതൽ1893 വരെയുള്ള കാലഘട്ടങ്ങളിൽ മറ്റൊരു 14 കൌണ്ടികൾക്കൂടി രൂപീകരിക്കപ്പെട്ടു. 1907 ൽ നിലവിൽവന്ന ഇംപീരിയൽ കൌണ്ടിയാണ് അവസാനമായി രൂപീകരിക്കപ്പെട്ടത്. ഐക്യനാടുകളിലെ ഏറ്റവും വലിയ കൌണ്ടിയായ സാൻ ബെർനാർഡിനൊ കൌണ്ടിയും ഏറ്റവും ജനനിബിഢമായ കൌണ്ടിയായ ലോസ്‍ ആഞ്ജലസ് കൌണ്ടികളും സ്ഥിതി ചെയ്യുന്നത് കാലിഫോർണിയയിലാണ്. കാലിഫോർണിയയിലെ ഭൂരിപക്ഷം കൌണ്ടികളും നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന് വിശുദ്ധന്മാരുടെ പേരുകളെ ആധാരമാക്കിയാണ്.[2]

പട്ടിക[തിരുത്തുക]

പേര് കോഡ് കൌണ്ടി

സീറ്റ്

വർഷം മുൻപ്രദേശം പദോത്‌പത്തി ജനസംഖ്യ വിസ്തീർണ്ണം ഭൂപടം
1 അൽമേഡ കൌണ്ടി 001 ഓൿലാൻറ് 1853 Contra Costa and Santa Clara Spanish for "avenue shaded by trees" or "cottonwood grove." 1,638,215 738 sq mi

(1,911 km2)

2 ആൽപൈൻ 003 മാർക്ൿലീവില്ലെ(Markleeville) 1864 Amador, El Dorado, Calaveras, Mono and Tuolumne Location high in the Sierra Nevada. 1,110 739 sq mi

(1,914 km2)

3 അമഡോർ 005 ജാക്സൺ 1854 Calaveras Jose Maria Amador (1794–1883), a soldier, rancher, and miner who, along with several Native Americans, established a successful gold mining camp near present-day Amador City in 1848. 37,001 606 sq mi

(1,570 km2)

4 ബുട്ട് (Butte) 007 Oroville 1850 original Sutter Buttes, which was mistakenly thought to be in the county during the county's establishment. 225,411 1,640 sq mi

(4,248 km2)

5 കലവെറാസ് (Calaveras) 009 San Andreas 1850 original Calaveras River; Calaveras itself is the Spanish for "skulls". 44,828 1,020 sq mi

(2,642 km2)

6 Colusa County Colusa 1850 21,482
7 Contra Costa County Martinez 1850 1,126,745
8 Del Norte County ക്രസൻറ് സിറ്റി 1857 27,254
9 El Dorado County Placerville 1850 184,452
10 Fresno County ഫ്രെസ്‍നൊ 1856 974,861
11 ഗ്ലെൻ കൌണ്ടി(Glenn) വില്ലോസ് 1891 28,017
12 Humboldt County യുറേക്ക 1853 135,727
13 Imperial County എൽ സെൻട്രോ 1907 180,191
14 Inyo County ഇൻഡിപ്പെൻഡൻസ് 1866 18,260
15 Kern County ബേക്കേർസ്ഫീൽഡ് 1866 882,176
16 Kings County ഹാൻഫോർഡ് 1893 150,965
17 Lake County ലേക്ക്പോർട്ട് 1861 64,591
18 Lassen County സൂസൻവില്ലെ 1864 31,345
19 Los Angeles County ലോസ് ആഞ്ജലസ് 1850 10,170,292
20 Madera County മഡേറ 1893 154,998
21 Marin County San Rafael 1850 261,221
22 Mariposa County മാരിപോസ (Mariposa) 1850 17,531
23 Mendocino County Ukiah 1850 87,649
24 Merced County മെർസ്ഡ് (Merced) 1855 268,455
25 Modoc County Alturas 1874 8,965
26 Mono County ബ്രിഡ്ജ്പോർട്ട് 1861 13,909
27 Monterey County സലിനാസ് 1850 433,898
28 Napa County നാപാ 1850 142,456
29 Nevada County നെവാദ സിറ്റി 1851 98,877
30 Orange County സാന്താ അന 1889 3,169,776
31 Placer County Auburn 1851 375,391
32 Plumas County ക്വിൻസി 1854 18,409
33 Riverside County റിവർസൈഡ് 1893 2,361,026
34 Sacramento County സക്രമെൻറോ 1850 1,501,335
35 San Benito County ഹോളിസ്റ്റർ (Hollister) 1874 58,792
36 San Bernardino Count San Bernardino 1853 2,128,133
37 San Diego County സാൻ ഡിയാഗോ 1850 3,299,521
38 City and County of San Francisco സാൻ ഫ്രാൻസിസ്കോ 1850 864,816
39 San Joaquin County സ്റ്റോക്റ്റൺ (Stockton) 1850 726,106
40 San Luis Obispo County സാൻ ലൂയിസ് ഒബിസ്പൊ 1850 281,401
41 San Mateo County റെഡ്‍വുഡ് സിറ്റി 1856 765,135
42 Santa Barbara County സാന്താ ബാർബറ 1850 444,769
43 Santa Clara County സാൻ ജോസ് 1850 1,918,044
44 Santa Cruz County സാന്താ ക്രൂസ് 1850 274,146
45 ശാസ്ത കൌണ്ടി റെഡ്ഡിങ് 1850 179,533
46 Sierra County ഡൌണീവില്ലെ (Downieville) 1852 2,967
47 Siskiyou County യ്റെക്ക (Yreka) 1852 43,554
48 Solano County ഫെയർഫീൽഡ് 1850 436,092
49 Sonoma County സാൻറാ റോസ 1850 502,146
50 Stanislaus County മോഡെസ്റ്റോ 1854 538,388
51 Sutter County യൂബ സിറ്റി 1850 96,463
52 Tehama County റെഡ് ബ്ലഫ് 1856 63,308
53 Trinity County വീവർവില്ലെ 1850 13,069
54 Tulare County വിസാലിയ 1852 Mariposa Tulare Lake, which is named after the tule rush (Schoenoplectus acutus) that lined the marshes and sloughs of its shores. 459,863 4,824 sq mi

(12,494 km2)

55 Tuolumne County സൊനോറ 1850 original Exact etymology disputed; probably a corruption of the native term talmalamne, which means cluster of stone wigwams, a reference to local cave dwelling tribes. 53,709 2,236 sq mi

(5,791 km2)

56 വെഞ്ചുറ കൌണ്ടി(Ventura) വെഞ്ചുറ 1872 Santa Barbara The city of Ventura, itself an abbreviation of San Buenaventura, Spanish for St. Bonaventure. 850,536 1,846 sq mi

(4,781 km2)

57 യോളോ കൌണ്ടി(Yolo) വുഡ്‍ലാൻറ് 1850 original The Yolan people, a local Native American tribe. 213,016 1,012 sq mi

(2,621 km2)

58 യൂബ കൌണ്ടി (Yuba) മേരീസ്‍വില്ലെ 1850 original Either named by the Maidu people, a local Native American tribe who live on the banks of the Feather & Yuba Rivers, or by Gabriel Moraga, who used the Spanish name for the wild grapes (Vitis californica) that grow abundantly at the edge of the rivers. 74,492 630 sq mi

(1,632 km2)

അവലംബം[തിരുത്തുക]

  1. "Find A County". National Association of Counties. Archived from the original on 2019-01-07. Retrieved 2012-04-07.
  2. Kane, Joseph Nathan; Aiken, Charles Curry (2005). The American Counties: Origins of County Names, Dates of Creation, and Population Data, 1950-2000. Scarecrow Press. p. 11. ISBN 978-0-8108-5036-1.