ഉപയോക്താവിന്റെ സംവാദം:Ranjithsiji/നിലവറ 3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Wikidata weekly summary #266[തിരുത്തുക]

Hi!

Congratulations for making such a good contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 14:50, 30 ജൂൺ 2017 (UTC)[മറുപടി]

Wikidata weekly summary #267[തിരുത്തുക]

Wikidata weekly summary #268[തിരുത്തുക]

ചിത്രം[തിരുത്തുക]

പാരിസ് ജാക്സൺ എന്ന താളിൽ ചിത്രം ചേർത്തതിനു നന്ദി. ഫ്ളിക്കറിൽ നിന്നു ഇതു പോലെ മൈക്കൽ ജാക്സന്റെ കളർ ചിത്രം ലഭിക്കുമൊ?. ഒന്നു ശ്രമിക്കാ മൊ?. ഇതിനു വേണ്ടി ജാക്സന്റെ എസ്റ്റേറ്റിനു ഞാൻ നിരവധി മെയിലുകളയച്ചെങ്കിലും ചെയ്യാം എന്ന മറുപടി മാത്രം ആണുണ്ടായത്. ജാക്സന്റെ പേഴ്സണൽ ഫോട്ടോഗ്രാഫർ ഹാരിസൺ ഫങ്കിനു വിക്കിക്കു ചിത്രം തരുന്നതിനു താൽപര്യമില്ലെന്നു തീർത്തു പറഞ്ഞു. Akhiljaxxn (സംവാദം) 08:43, 17 ജൂലൈ 2017 (UTC)[മറുപടി]

Wikidata weekly summary #269[തിരുത്തുക]

ഡിലീറ്റ്[തിരുത്തുക]

ഞാൻ ഇതേ ഉപയോക്ത: നാമത്തിലുള്ള ഇംഗ്ലീഷ് വിക്കി ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ എന്റെ മലയാള വിക്കിയും ഡിലീറ്റ് ചെയ്യപ്പെടുമൊ?.അങ്ങനെയാണെങ്കിൽ എനിക്ക് എന്റെ മലയാളം വിക്കിയുടെ പേര് മാറ്റിയാൽ ശരിയാവുമൊ? Akhiljaxxn (സംവാദം) 02:32, 21 ജൂലൈ 2017 (UTC)[മറുപടി]

ഇ വിക്കിയിലെ ബ്ലോക്ക് മാറ്റാൻ സഹായിക്കാമൊ? അതല്ലെങ്കിൽ മലയാളം വിക്കിയിലെ പേരു മാറ്റി അതേ പേരിൽ ഒരു ഇംഗ്ലീഷ് വിക്കി തുടങ്ങാമൊ? Akhiljaxxn (സംവാദം) 02:43, 24 ജൂലൈ 2017 (UTC)[മറുപടി]

Wikidata weekly summary #270[തിരുത്തുക]

Wikidata weekly summary #271[തിരുത്തുക]

Wikidata weekly summary #272[തിരുത്തുക]

Wikidata weekly summary #273[തിരുത്തുക]

Wikidata weekly summary #274[തിരുത്തുക]

Wikidata weekly summary #275[തിരുത്തുക]

താരക സമർപ്പണത്തിന് നന്ദി[തിരുത്തുക]

വളരെ വളരെ നന്ദി രഞ്ജിത്സിജി. താങ്കളിൽ നിന്നാണ് എനിക്ക് ആദ്യത്തെ വിക്കിപീഡിയയുടെ ഒരു അംഗീകാരം ലഭിക്കുന്നത്. വളരെ അപൂർവ്വമായാണ് ഇവിടെ (വിക്കിപീഡിയയിൽ) വരാൻ എനിക്ക് കഴിയുന്നത്. എങ്കിലും, എന്നാൽ കഴിയാവുന്ന വിധം ഞാൻ വിക്കിപീഡിയക്ക് വേണ്ടി പ്രവർത്തിക്കും.മേൽവിലാസം ശരിയാണ് (സംവാദം) 13:35, 3 സെപ്റ്റംബർ 2017 (UTC)[മറുപടി]

Wikidata weekly summary #276[തിരുത്തുക]

ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്[തിരുത്തുക]

മലയാളം വിക്കിയിലെ ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കി പേജുകളിൽ ഉൾപ്പെടുത്തുന്നത് എങ്ങിനെയെന്ന് പറഞ്ഞു തരാമോ? മേൽവിലാസം ശരിയാണ് (സംവാദം) 11:55, 6 സെപ്റ്റംബർ 2017 (UTC)[മറുപടി]

Wikidata weekly summary #277[തിരുത്തുക]

ഉപവിഭാഗം[തിരുത്തുക]

ലെബനാൻ എന്ന പേജിലെ ഉപവിഭാഗത്തിൽ, കൂട്ടിച്ചേർക്കുന്നതിനിടയിൽ ഒരു അബദ്ധം സംഭവിച്ചതായി തോന്നുന്നു, ശ്രദ്ധിക്കുക

Wikidata weekly summary #278[തിരുത്തുക]

Wikidata weekly summary #279[തിരുത്തുക]

Wikidata weekly summary #280[തിരുത്തുക]

Wikidata weekly summary #281[തിരുത്തുക]

Invitation from WAM 2017[തിരുത്തുക]

Hi WAM organizers!

Hope you receive your postcard successfully! Now it's a great time to sign up at the 2017 WAM, which will still take place in November. Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

  1. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  2. We will have many special prize provided by Wikimedia Affiliates and others. Take a look at here. Let me know if your organization also would like to offer a similar thing.
  3. Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.

If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Sailesh Patnaik

UNESCO Challenge prize[തിരുത്തുക]

Dear Ranjithsiji

I'm very sorry for the delay in getting the book to you for being a winner in the UNESCO Challenge. Unfortunatley while the competition was running the book went out of print. Please chose any book published by UNESCO from this website and I'll send it to you as soon as I can. Please email me through this link.

http://publishing.unesco.org/Default.aspx?&change=E

Best

John

Wikidata weekly summary #282[തിരുത്തുക]

Wikidata weekly summary #282

Wikidata weekly summary #283[തിരുത്തുക]

Wikidata weekly summary #282

Hi WAM organizers!

Thanks again for organizing Wikipedia Asian Month. There are only 4 days before it starts. If you haven't yet signed your language in WAM 2017, You can sign-up here. Below we have provided some notices and guidelines for organizing.

Page Setup
  • Our Sample page is ready to be translated. There are only a few adjustments if you had this page for 2016 already.
    • Article Requirement is 4
    • Article criteria are 3k bytes and 300 words. NO 2k bytes for smaller Wikipedia.
    • According to the tool's limit, IP users can not participate. Please encourage them to register an account.
Localization
  • Please localize this template and used on sign up page. I will update the template once the tool is ready to be used.
  • You may localize this page, but you can also just put a link towards the meta page. m:Wikipedia Asian Month/QA
Strategy
  • You may have to invite some of your Wikipedia friends or active Wikipedians from your home WIKI to help you organize.
  • You may have to send some invitation to last year participants, active Wikipedians, and Wikipedians who has a special interest.
  • Central Notice will be used. You may use the Site Notice if you don't see the CN is deployed.
Reward
  • We will keep sending postcards (new design) this year, and as an organizer, you will receive an additional postcard as well.
  • We will have many special prizes provided by Wikimedia Affiliates and others. Take a look at here. Let me know if your organization also would like to offer a similar thing.
  • We will send the Ambassador a regular paper copy of the certificate through the basic mail.
Question

Please feel free to contact me or the WAM team meta talk page, send me an email by Email this User or chat with me on facebook.

If you no longer want to receive the WAM organizer message, you can remove your username at this page.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 13:38, 27 ഒക്ടോബർ 2017 (UTC)[മറുപടി]

Wikidata weekly summary #284[തിരുത്തുക]

Wikipedia Asian Month 2017: engage with audience[തിരുത്തുക]

Dear WAM organizer,

I’m Erick, the coordinator of WAM 2017. Thanks for your effort and help at m:Wikipedia Asian Month 2017! Here are some more information about organizational matter of the event at a national level.

You are receiving this message because you have signed up as a organizer or in the list.

Timeline

The event has started and will end in the November 30th 23:59 (UTC). However, we are late for some matter. So we need your help:

  • Invite previous participants and your community members to join. We have a template you can use.
  • Translate Central Notice for your community (more instruction below) as well as sending a notice in village pump. Go public!
  • Become the jury member in a campaign on Fountain which is an amazing tool for you to supervise participants’ articles. If you don’t have the campaign set up, please contact us! And put a link to your community’s campaign page for participants’ navigation.
  • Organize a off-site editathon event. A coffee bar, internet and laptops. Though it’s optional. If you want to do that, please contact me.

In the following days, you should answer the questions from your community and supervise the submissions. Hope you have fun!

Prepare Central Notice

Central Notice shows a banner on the top of pages in your wiki project along the event timeframe. We will use this to engage with audience. Steps:

  1. Translate, change logo and link to event page. Find your project's Central Notice here. For example, we can change the banner for Chinese Wikipedia here.
  2. When you mark the 4 items (translation) as done. I'll enable the central notice in your language for this month.
Interesting articles

Have some interesting articles in your mind or from community? Drop us a line so that we can post that here to exchange the information to other communities.

Special Prize

You can find some special prizes in Event Partner page. They can be claimed by:

  • Write an article about Indigenous people in Taiwan at Wikipedia Asian Month (supported by Wikimedia Taiwan).
  • Write articles on monuments of Bhubaneswar (supported by Bhubaneswar Heritage Edit-a-thon).

The participants who joins for the special prize need to also report their conribution in the speical page. The link is shown in the Event Partner page.

Looking for help

At all times, please reply me back or send me an email at erick@asianmonth.wiki.--Fantasticfears (talk) 12:12, 5 നവംബർ 2017 (UTC)[മറുപടി]

Wikidata weekly summary #285[തിരുത്തുക]


ഏറ്റവും മുകളിൽ "ഈ നവംബർ മാസം വിക്കിപീഡിയ ഏഷ്യൻ മാസം" എന്നതിലെ "പങ്കുചേരുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 2016 ലെ ഏഷ്യൻ മാസം റിപ്പോർട്ടിലേയ്ക്കു പോകുന്നു. തിരുത്തുമല്ലോ. malikaveedu 08:46, 7 നവംബർ 2017 (UTC)

ലേഖനം ചേർക്കുവാൻ[തിരുത്തുക]

ഏഷ്യൻ മാസ ടൂളിലേക്ക് എന്റെ ഈ ലേഖനങ്ങൾ കൂടി ചേർത്തു തരാമോ ? ഡി.എസ്. സേനാനായകെ, ഷാലിമാർ പൂന്തോട്ടം, ലാഹോർ, കൊക്കോ ദ്വീപുകൾ. -അരുൺ സുനിൽ കൊല്ലം (സംവാദം) 09:20, 9 നവംബർ 2017 (UTC)[മറുപടി]

User:Arunsunilkollam ചേർത്തിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 13:20, 9 നവംബർ 2017 (UTC)[മറുപടി]
@ user:Ranjithsiji, ഈ ലേഖനങ്ങൾ കൂടി ചേർക്കാമോ? 1. കർണാഫുലി നദി, 2. ലാഹോർ കോട്ട, 3. ചിറ്റഗോങ് തുറമുഖം. - അരുൺ സുനിൽ കൊല്ലം (സംവാദം) 11:20, 12 നവംബർ 2017 (UTC)[മറുപടി]
@ user:Ranjithsiji, ഞാൻ കമ്പൂട്ടർ വഴി ചേർത്തിട്ടുണ്ട് -അരുൺ സുനിൽ കൊല്ലം (സംവാദം) 09:50, 16 നവംബർ 2017 (UTC)[മറുപടി]

ഏഷ്യൻ മാസ ടൂൾ[തിരുത്തുക]

"ഏഷ്യൻമാസം പരിശോധന ടൂളിലേക്ക്" എന്ന ലിങ്ക് അൽപ്പം കൂടി മുകളിലേയ്ക്കു മാറ്റിയാൽ കൊള്ളാമായിരുന്നു (തത്സമയ അവലോകനത്തിനു തൊട്ടുതാഴെ). ഇതു താഴേയ്ക്കു മാറിക്കിടക്കുന്നതിനാൽ സ്ക്രോൾ ചെയ്തു താഴേയ്ക്കു പോയാലേ കണ്ണിൽപ്പെടുകയുള്ളൂ. കാണാതെ കിടക്കുന്നതിനാൽ എഴുതുന്നവർക്ക് പലപ്പോഴും തങ്ങളുടെ ലേഖനങ്ങൾ ടൂളിലേയ്ക്കു ചേർക്കുവാനും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി കാണുന്നുണ്ട്. ഇതു ദയവായി പരിഹരിക്കാൻ ശ്രമിക്കുമല്ലോ.

സ്നേഹപൂർവ്വം മാളികവീട് (സംവാദം malikaveedu 17:45, 9 നവംബർ 2017 (UTC)[മറുപടി]

പരുമല സംഭവം എന്ന താൾ AFD നിർദ്ദേശിച്ചിട്ടുണ്ട്. ചെയ്ത രീതി പൂർണ്ണമായൊ എന്തൊ അറിയില്ല ഇവിടെവന്നിട്ടില്ല. ഒന്നു സഹായിക്കാമൊ?.Akhiljaxxn (സംവാദം) 09:00, 12 നവംബർ 2017 (UTC)[മറുപടി]

Wikidata weekly summary #286[തിരുത്തുക]

മോഹൻദാസ് കരംചന്ദ് ഗാന്ധി[തിരുത്തുക]

മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന താൾ മഹാത്മാ ഗാന്ധി എന്നു മാറ്റുവാൻ നിർദ്ദേശിച്ചിരുന്നു. അഭിപ്രായം അറിയിക്കാമോ?Akhiljaxxn (സംവാദം) 08:40, 19 നവംബർ 2017 (UTC)[മറുപടി]

Wikidata weekly summary #287[തിരുത്തുക]

Wikidata weekly summary #287 Global message delivery/Targets/Wikidata

ലേഖന സ്വീകരണം സംബന്ധിച്ച്‌[തിരുത്തുക]

ഏഷ്യൻ മാസം 2017-ൽ ഞാൻ 4 ലേഖനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ 1 മാത്രമേ സ്വീകരിച്ചതായി രേഖപ്പെടുത്തി കാണുന്നുള്ളൂ. ബാക്കിയുള്ളവ നിരസിക്കപ്പെട്ടതാണോ? ആണെങ്കിൽ കാരണം അറിയാൻ കഴിയുമോ?Kaitha Poo Manam (സംവാദം) 14:34, 25 നവംബർ 2017 (UTC)[മറുപടി]

Wikidata weekly summary #288[തിരുത്തുക]

എനിക്ക് വിലയിരുത്താൻ സാധിക്കുന്നില്ല, ലേഖനം സ്വീകരിക്കാൻ സാധിക്കുന്നില്ല 0( അപ്ലോഡ് പവർ മാത്രമെ നടക്കുന്നുള്ളു Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം)

ജൂറി അംഗമായി സൈൻ ഇൻ ചെയ്യാനൊക്കുന്നില്ല --Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 03:15, 1 ഡിസംബർ 2017 (UTC)[മറുപടി]

@ഉപയോക്താവ്:Sidheeq പ്രശ്നവുമായി ബന്ധപ്പെട്ട് User:Ле_Лой മായി മെറ്റയിൽ ബന്ധപ്പെടുക. അദ്ദേഹത്തിന് ശരിയാക്കാൻ സാധിക്കും --രൺജിത്ത് സിജി {Ranjithsiji} 03:28, 1 ഡിസംബർ 2017 (UTC)[മറുപടി]

Wikidata weekly summary #289[തിരുത്തുക]

What's Next (WAM)[തിരുത്തുക]

Congratulations! The Wikipedia Asian Month is has ended and you've done amazing work of organizing. What we've got and what's next?

Here are some number I would like to share with you
Total submitted: 7429 articles; 694 users
Here are what will come after the end of WAM
  • Make sure you judge all articles before December 12th, and participants who can improve their contribution (not submit) before December 10th.
  • Once you finish the judging, please update this page after December 12th
  • There will be three round of address collection scheduled: December 15th, December 20th, and December 25th.
  • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  • There will be a progress page for the postcards.

If you no longer want to receive the WAM organizer message, you can remove your username at this page.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 17:37, 5 ഡിസംബർ 2017 (UTC)[മറുപടി]


Athikkayam എന്ന താൾ[തിരുത്തുക]

ഡിയർ രഞ്ജിത് ജീ, അത്തിക്കയം എന്ന താൾ ഇംഗ്ലീഷ് വിക്കിയിൽ ഇംഗ്ലീഷ് തലക്കെട്ടോടെയും (Athikkayam) എന്നാൽ മലയാളം ഉള്ളടക്കത്തോടെയുമാണല്ലോ (Athikkayam) കാണപ്പെടുന്നത്. അതു മലയാളം വിക്കിയിലേയ്ക്കു മാറ്റിയിട്ടാൽ നന്നായിരുന്നു. സ്നേഹപൂർവ്വം malikaveedu 18:07, 5 ഡിസംബർ 2017 (UTC)

checkY ചെയ്തു User:Malikaveedu ചെയ്തു -- 10:36, 7 ഡിസംബർ 2017 (UTC)[മറുപടി]

ആമി ആഡംസ്[തിരുത്തുക]

ആമി ആഡംസ് എന്ന താൾ ആദ്യം നിർമ്മിച്ച ഏമി ആഡംസ് എന്ന താളിലേക്ക് വിവരങ്ങൾ സഹിതം റീ ഡയറക്ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇന്റർവിക്കിയിൽ ആമി ആഡംസ് അണ് ഉള്ളത് ഇത് മാറ്റി ഏമി ആഡംസുമായി ബന്ധിപ്പിക്കാമൊ?.Akhiljaxxn (സംവാദം) 09:47, 7 ഡിസംബർ 2017 (UTC)[മറുപടി]

Akhiljaxxn ചെയ്തു. -- രൺജിത്ത് സിജി {Ranjithsiji} 10:35, 7 ഡിസംബർ 2017 (UTC)[മറുപടി]
നന്ദി. Akhiljaxxn (സംവാദം) 10:38, 7 ഡിസംബർ 2017 (UTC)[മറുപടി]

Wikidata weekly summary #290[തിരുത്തുക]

Wikidata weekly summary #291[തിരുത്തുക]

Wikidata weekly summary #292[തിരുത്തുക]

WAM Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your postal mailing address via Google form or email me about that on erick@asianmonth.wiki before the end of Janauary, 2018. The Wikimedia Asian Month team only has access to this form, and we will only share your address with local affiliates to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. We apologize for the delay in sending this form to you, this year we will make sure that you will receive your postcard from WAM. If you've not received a postcard from last year's WAM, Please let us know. All ambassadors will receive an electronic certificate from the team. Be sure to fill out your email if you are enlisted Ambassadors list.

Best, Erick Guan (talk)

പുതിയ ഉപയോക്താവിൻറെ താളുകൾ[തിരുത്തുക]

Arunmr bharath എന്ന ഉപയോക്താവിൻറെ താളുകൾ ഒന്നു ശ്രദ്ധിക്കുമല്ലോ. malikaveedu 07:24, 1 ജനുവരി 2018 (UTC)

യാന്ത്രിക പരിഭാഷ പോലെയുണ്ട്. ഒന്നും മനസ്സിലാകുന്നില്ല. ആ ഉപയോക്താവിന് മലയാളം അറിയില്ലെന്നു തോന്നുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:06, 1 ജനുവരി 2018 (UTC)[മറുപടി]

Wikidata weekly summary #293[തിരുത്തുക]

WAM Address Collection - 1st reminder[തിരുത്തുക]

Hi there. This is a reminder to fill the address collection. Sorry for the inconvenience if you did submit the form before. If you still wish to receive the postcard from Wikipedia Asian Month, please submit your postal mailing address via this Google form. This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems in accessing the google form, you can use Email This User to send your address to my Email.

If you do not wish to share your personal information and do not want to receive the postcard, please let us know at WAM talk page so I will not keep sending reminders to you. Best, Sailesh Patnaik

Confusion in the previous message- WAM[തിരുത്തുക]

Hello again, I believe the earlier message has created some confusion. If you have already submitted the details in the Google form, it has been accepted, you don't need to submit it again. The earlier reminder is for those who haven't yet submitted their Google form or if they any alternate way to provide their address. I apologize for creating the confusion. Thanks-Sailesh Patnaik

Wikidata weekly summary #294[തിരുത്തുക]

Wikidata weekly summary #295[തിരുത്തുക]

Wikidata weekly summary #296[തിരുത്തുക]

Wikidata weekly summary #297[തിരുത്തുക]


ബ്ലൂ മൂൺ എന്ന ലേഖനത്തിൽ നിന്ന് ഞാൻ ചേർത്തഭാഗങ്ങൾ ഡിലീറ്റ് ചെയ്തിരിക്കുന്നു. എന്താണ് കാരണം? --Meenakshi nandhini (സംവാദം) 05:34, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രിയ Meenakshi nandhini താങ്കൾ എഴുതിയ കാര്യങ്ങൾ ശരിയാണ് പക്ഷെ ഇവ ബ്ലൂമൂൺ കൊണ്ട് സംഭവിക്കില്ല. സൂപ്പർ മൂണായിരിക്കും ഇതിന്റെ കാരണം. ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. മറ്റു വിവരങ്ങൾ സൂപ്പർ മൂണിൽ ഉൾപ്പെടുത്താവുന്നതാണ്. -- രൺജിത്ത് സിജി {Ranjithsiji} 06:07, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

നന്ദി--Meenakshi nandhini (സംവാദം) 06:30, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രസ്തുത ലേഖനത്തിൽ " 2018 ജനുവരി 31ന് സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം അനുഭവപ്പെട്ടു. " എന്ന് തുടങ്ങുന്ന ഖണ്ഡികയ്ക്ക് എന്താണ് പ്രസക്തി? " ചന്ദ്രന്റെ നിറം ഓറഞ്ചാകുന്ന പ്രതിഭാസമാണ് " എന്നത് തികച്ചും വസ്തുതാ വിരുദ്ധവുമായിരിന്നു. ഈ സമയത്ത് ബ്ലൂമൂൺ എന്ന താളിൽ ഒരുപാട് സന്ദർശകർ ഉണ്ടാകാനിടയുണ്ട്. അതു കൊണ്ട് തെറ്റുകൾ പരാമാവധി കുറയണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ --Shagil Kannur (സംവാദം) 08:28, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

പക്ഷേ ചില പ്രദേശങ്ങളിൽ ചന്ദ്രൻ മറ്റു നിറങ്ങളിൽ ഏതാനും നേരത്തേയ്ക്കു പ്രത്യക്ഷപ്പെട്ടുവെന്നും കേൾക്കുന്നു. ഇതിൻറെ സത്യാവസ്ഥ എന്താണെന്നറിയില്ല. വെളുപ്പിനു നാലുമണി നേരത്തും വൈകുന്നേരത്തും ഈ ദിവസം നിരീക്ഷണം നടത്തിയെങ്കിലും കാര്യമായ വ്യത്യാസമൊന്നും കാണുവാൻ എനിക്കു സാധിച്ചതുമില്ല... malikaveedu 08:51, 1 ഫെബ്രുവരി 2018 (UTC)

ഓരോ വിക്കിതാളുകളും വിജ്ഞാനത്തിന്റെ പ്രകാശമാണ്.നാളേയ്ക്ക് വേണ്ടുന്ന ഈ അറിവു പകർന്നുവയ്ക്കാൻ ഏറ്റവും യോജിച്ച ഒരുതാൾ മാത്രമേ ഞാൻ നോക്കിയുള്ളൂ.

ചന്ദ്രന്റെ നിറം ഓറഞ്ചാകുന്ന പ്രതിഭാസത്തെക്കുറിച്ച് ആണെങ്കിൽ ചന്ദ്രഗ്രഹണസമയത്തും സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകും അന്തരീക്ഷത്തിൽവച്ച് അവയ്ക്ക് അപവർത്തനം സംഭവിക്കുന്നു. ഇവയിൽ തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ്,ഓറഞ്ച് രശ്മികൾമാത്രം ചന്ദ്രനിലെത്തും. മറ്റുവർണ്ണരശ്മികൾ വായുവിൽ വിസരണം നടന്ന് നഷ്ടപ്പെടും. ഇതിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് പലസ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കും. ന്റെ പരിമിതമായ ജഞാനം കൊണ്ട് ഞാൻ തർക്കിക്കുന്നില്ല. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. --Meenakshi nandhini (സംവാദം) 10:06, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രിയ Meenakshi nandhini താങ്കൾ എഴുതിയ കാര്യങ്ങൾ ശരിയാണ്. എന്നാൽ ബ്ലൂമൂൺ ഇതല്ല. ഒരുമാസത്തിൽ ഒന്നിലധികം പൗർണ്ണമിയാണ് അത് (ഋതുവിലെ മൂന്നാം പൗർണമിയായിരിക്കും ബ്ലൂ മൂൺ). ബ്ലഡ്മൂൺ, റെഡ്മൂൺ എന്ന പ്രതിഭാസമാണ് താങ്കൾ പറഞ്ഞത്. ഒന്നുകൂടി ശ്രദ്ധയോടെ നോക്കുക. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിന് നന്ദി. --രൺജിത്ത് സിജി {Ranjithsiji} 17:43, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

ബ്ലഡ്മൂൺ,ബ്ലൂ മൂൺ,റെഡ്മൂൺ ഇവ മൂന്നും അപൂർവ്വ പ്രതിഭാസങ്ങളല്ല. പക്ഷെ ഇതുമൂന്നും കൂടി ഒരുമിച്ചുവരുന്നത് അത്യപൂർവ്വമാണ്. ഇതിനുമുമ്പ് ഇങ്ങനെ ഒന്നിച്ചു വന്നത് 1866 മാർച്ച് 31നാണ്. അതുകൊണ്ട് ഈ വിവരങ്ങൾ ബ്ലൂ മൂൺ താളിൽ എഴുതിയാലും ശരിയാണെന്ന് തോന്നി. --Meenakshi nandhini (സംവാദം) 18:14, 1 ഫെബ്രുവരി 2018 (UTC)[മറുപടി]

Wikidata weekly summary #298[തിരുത്തുക]

ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ എന്ന താളും 'പഞ്ചരത്നകൃതികൾ' എന്ന താളും രണ്ടാണ്. ഞാൻ സൃഷ്ടിച്ചതാളിലെ വിവരങ്ങൾ മാറ്റി താൾ തിരിച്ചുവിട്ടിരിക്കുന്നു. 'പഞ്ചരത്നകൃതികളിലെ ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകൃതികളെകുറിച്ചാണ് ഞാനെഴുതിയത്.--Meenakshi nandhini (സംവാദം) 16:30, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രിയ Meenakshi nandhini ഈ സംഭവം എന്താണെന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല. ഏതായാലും തിരിച്ചുവിടൽ മാറ്റിയിട്ടുണ്ട്. രണ്ടു താളുകളും ലയിപ്പിക്കേണ്ടിവരുമെന്ന് തോന്നുന്നു താങ്കൾ എഴുതിയ കാര്യങ്ങൾ മറ്റേ താളിലേക്ക് ചേർക്കാൻ പറ്റുമെങ്കിൽ ചേർത്ത് ഈ താൾ തിരിച്ചുവിടുക. ഇംഗ്ലീഷ് വിക്കിയിലെയും വിക്കിഡാറ്റയിലേയും താളുകൾ ആതാളിലേക്കാണ് ലിങ്ക് ചെയ്തിട്ടുള്ളത്. ഒരു ലയന ഫലകം ചേർക്കാതെ വെറുതേ തിരിച്ചുവിട്ടത് ശരിയായിട്ടില്ല. അതാണ് റിവേർട്ടിയത്. ലയിപ്പിക്കാൻ ശ്രമിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 17:34, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

ത്യാഗരാജസ്വാമികൾ രചിച്ച കോവൂർ പഞ്ചരത്നം, തിരുവെട്രിയൂർ പഞ്ചരത്നം,ലാൽ‌ഗുഡി പഞ്ചരത്നം, ശ്രീരംഗ പഞ്ചരത്നം എന്നിവ ഘനരാഗ പഞ്ചരത്നകൃതികളിൽ നിന്ന് വ്യത്യസ്തങ്ങളാണ്. ത്യാഗരാജസ്വാമികളുടെ ശിഷ്യനായിരുന്ന വീണകുപ്പയ്യരും കാളഹസ്തീശ പഞ്ചരത്നം, വെങ്കടേശ പഞ്ചരത്നംഎന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ ആണ് കൂടുതൽ പ്രസിദ്ധം. പഞ്ചരത്നകീർത്തനങ്ങൾ എന്ന തലക്കെട്ടിൽ താൾ സൃഷ്ടിക്കുമ്പോൾ ഇത്രയും പഞ്ചരത്നകൃതികളെകുറിച്ചാണ് എഴുതേണ്ടത്.

അതിൽനിന്നെല്ലാം വ്യത്യസ്തമായി ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ മാത്രമായി അതിന്റെ സാഹിത്യവും അർത്ഥവും എഴുതി ഞാനെഴുതിയ താൾ നിലനിർത്താനാഗ്രഹിക്കുന്നു.

എന്റഭിപ്രായത്തിൽ പഞ്ചരത്നകീർത്തനങ്ങൾ എന്ന താൾ ശരിയായ രീതിയിൽ പഞ്ചരത്നകൃതികൾ എല്ലാം ഒന്നിച്ചെഴുതി ആ താളിൽ വിശദീകരിക്കേണ്ടുന്ന മറ്റുവസ്തുതകൾക്കുപകരം ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ മാത്രം വിശദീകരിച്ചിരുന്നു. ഇതിനെ കുറിച്ച് മനസ്സിലാക്കിയിട്ട് ലയിപ്പിക്കുന്നതാണ് നല്ലത് എന്നെനിയ്ക്ക് തോന്നുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. --Meenakshi nandhini (സംവാദം) 18:38, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രിയ Meenakshi nandhini ഈ സംഭവം എന്താണെന്ന് എനിക്ക് ശരിക്ക് മനസ്സിലായില്ല. ഇതിൽ ആധികാരികവിവരവും കുറവാണ്. പഞ്ചരത്നകീർത്തനങ്ങൾ എന്ന താളിൽ എല്ലാം വരണം. അതിന്റെ ഉപ തലക്കെട്ടയിട്ടല്ലേ ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ വരികയുള്ളൂ? അല്ലെങ്കിൽ കുറേ പണിയുണ്ട്
  • പഞ്ചരത്നകീർത്തനങ്ങൾ വിപുലീകരിക്കണം.
  • ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ എന്ന ഉപതലക്കട്ടിൽ ഒരു ചെറിയ ഖണ്ഡിക അതിൽ വേണം
  • ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ എന്ന പ്രധാന ലേഖനത്തിലേക്ക് ലിങ്ക് നൽകണം
  • ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ എന്ന ലേഖനത്തിൽ സാമാന്യം വിവരം വേണം.

ഇപ്പോഴത്തെ നിലക്ക് രണ്ട് ലേഖനമാക്കിയിട്ടുണ്ട്. എന്നാലും കൂടുതൽ വിവരങ്ങളില്ലെങ്കിൽ രണ്ടും ലയിപ്പിക്കേണ്ടിവരും. പിന്നെ തലക്കെട്ട് ത്യാഗരാജസ്വാമികൾ രചിച്ച ഘനരാഗപഞ്ചരത്നകൃതികൾ എന്ന് വേണോ ഘനരാഗപഞ്ചരത്നകൃതികൾ എന്ന് വേണോ?

എന്തായാലും പഞ്ചരത്നകീർത്തനങ്ങൾ എന്ന ലേഖനം ഒന്ന് ശരിയാക്കാമോ? അതായത് ത്യാഗരാജ സ്വാമികൾ രചിച്ച കീർത്തനങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന അഞ്ചെണ്ണമാണു് പഞ്ചരത്നകീർത്തനങ്ങൾ അഥവാ പഞ്ചരത്നകൃതികൾ അഥവാ ത്യാഗരാജപഞ്ചരത്നകൃതികൾ എന്നു് അറിയപ്പെടുന്നത്. എന്ന വാചകം തന്നെ മാറ്റിയെഴുതണം. ഒന്ന് നോക്കാമോ--രൺജിത്ത് സിജി {Ranjithsiji} 18:47, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

ഇങ്ങനെ മൂലലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ നൽകാതെ ചർച്ച ചെയ്യുന്നതു് ഒരു നല്ല രീതിയല്ല. ഇങ്ങനെ ചെയ്താൽ മറ്റാർക്കും എളുപ്പത്തിൽ സഹായിക്കാനാവില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം > 21:03, 10 ഫെബ്രുവരി 2018 (UTC)[മറുപടി]
ശരി സഹായിക്കൂ. മൂലലേഖനങ്ങൾ പഞ്ചരത്നകീർത്തനങ്ങൾ, ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ --രൺജിത്ത് സിജി {Ranjithsiji} 09:54, 11 ഫെബ്രുവരി 2018 (UTC)[മറുപടി]
രണ്ടു ലേഖനമാക്കിയിട്ടുണ്ട്. കുറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നോക്കുമല്ലോ--Vinayaraj (സംവാദം) 16:47, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

പഞ്ചരത്നകീർത്തനങ്ങൾ[തിരുത്തുക]

സംവാദം:ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ നോക്കുക --Vinayaraj (സംവാദം) 16:13, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

മുകളിലെ ചർച്ച പിന്നീടാണ് കണ്ടത്, കാര്യം മനസ്സിലായി, നന്ദി--Vinayaraj (സംവാദം) 16:31, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾഎന്ന ഈ താളിന്റെ പ്രത്യേകത തന്നെ അതിന്റെ സാഹിത്യവും അർത്ഥവുമാണ് ഇതു മാാറ്റിയ നടപടിശരിയാണോ?--Meenakshi nandhini (സംവാദം) 16:49, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

എല്ലാ കൃതികളും അർത്ഥങ്ങളും ഒറ്റത്താളിൽത്തന്നെ ആക്കിയാൽ ലേഖനത്തിന് വലിയ വലിപ്പം വന്നേക്കും. മാത്രമല്ല ഒറ്റയ്ക്കൊറ്റയ്ക്ക് നിൽക്കാനുള്ള പ്രാധാന്യം ഓരോ കൃതിക്കും ഉണ്ടുതാനും. അതുകൊണ്ട് ഓരോ കൃതിക്കും പ്രത്യേകം താളുകളാക്കിയാൽ കാര്യങ്ങൾ കുറച്ചുകൂടി വൃത്തിയായിരിക്കും. എന്തരോ മഹാനുഭാവലു-വിന് ഇപ്പോൾത്തന്നെ താൾ ഉണ്ട്.--Vinayaraj (സംവാദം) 17:00, 11 ഫെബ്രുവരി 2018 (UTC)[മറുപടി]
പ്രിയ Meenakshi nandhini , Vinayaraj പറഞ്ഞതാണ് ശരിയെന്നുതോന്നുന്നു. താളിന് വളരെ വലിപ്പം വരും അതുകൊണ്ട് വേറെ വേറെ താളാക്കുന്നതാണ് നല്ലത്. അതാത് കൃതിക്ക് പിന്നീട് വന്ന വിവിധ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുത്താമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 01:40, 12 ഫെബ്രുവരി 2018 (UTC)[മറുപടി]


ഞാൻ തുടങ്ങിവച്ചത്. ആരംഭത്തിൽ തന്നെ അത് മാറ്റി എഴുതാൻ എന്നോട് തന്നെ സൂചിപ്പിക്കാമായിരുന്നു.--Meenakshi nandhini (സംവാദം) 02:04, 12 ഫെബ്രുവരി 2018 (UTC)[മറുപടി]

പ്രിയ Meenakshi nandhini ഇതിപ്പോ മാറ്റിയെഴുതേണ്ട പ്രശ്നമില്ലല്ലോ. കുറച്ച് വിഭാഗം മറ്റൊരുലേഖനത്തിലേക്ക് മാറ്റുകയല്ലേ. ഒരു ലേഖനം എഴുതി എഴുതി വരുമ്പോഴാണ് അതിന്റെ ഒരു ഘടന രൂപപ്പെട്ടുവരുന്നത്. അങ്ങനെയാണ് അത് നല്ല ലേഖനമാവുന്നത്. ആദ്യമേതന്നെ എല്ലാം പ്ലാൻ ചെയ്ത് എഴുതാൻ കഴിയില്ലല്ലോ. പിന്നെ വിക്കിയിലെ ലേഖനങ്ങളെല്ലാം നമ്മളെല്ലാവരും ചേർന്ന് എഴുതുന്നതാണല്ലോ. കൂടുതൽ മെച്ചപ്പെട്ട ഉള്ളടക്കത്തിന് വേണ്ടമാറ്റങ്ങൾ വരുത്തുന്നത് നല്ലതല്ലേ? --രൺജിത്ത് സിജി {Ranjithsiji} 02:20, 12 ഫെബ്രുവരി 2018 (UTC)[മറുപടി]

Wikidata weekly summary #299[തിരുത്തുക]

തന്മാത്രാ ഓർബിറ്റൽ സിദ്ധാന്തം താൾ ഒന്നു ശ്രദ്ധിക്കുമല്ലോ... മുൻപ്രാപനം നടത്താതിരിക്കാൻ വേണ്ടി ഒരു ഐ.പി. ശ്രമിക്കുന്നുണ്ടോ എന്നു സംശയം. താളിൽ ഇപ്പോൾ വലിയ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. നാൾവഴി--അരുൺ സുനിൽ കൊല്ലം (സംവാദം) 13:33, 19 ഫെബ്രുവരി 2018 (UTC)[മറുപടി]

Wikidata weekly summary #300[തിരുത്തുക]

Wikidata weekly summary #301[തിരുത്തുക]

ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.--ജോസഫ് 05:03, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ഈ ആഴ്ച്ചയിലെ തിരഞ്ഞെടുത്ത ചിത്രമായി ചെന്തലയൻ വേലിത്തത്ത യെ തിരഞ്ഞെടുത്തിട്ടുണ്ട്. അതിൽ എന്തൊക്കെയൊ പിഴവുകൾ പറ്റിയിട്ടുണ്ട് ഒന്നു നോക്കാമൊ?. Akhiljaxxn (സംവാദം) 07:52, 28 ഫെബ്രുവരി 2018 (UTC)[മറുപടി]

ഒരുവിധം ശരിയാക്കിയിട്ടുണ്ട്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ശരിയാക്കുമല്ലോ...--അരുൺ സുനിൽ കൊല്ലം (സംവാദം) 14:09, 28 ഫെബ്രുവരി 2018 (UTC)[മറുപടി]
പ്രിയ Akhiljaxxn, അരുൺ സുനിൽ കൊല്ലം നന്ദി, ഞാൻ കുറച്ച് തിരക്കിലായിപ്പോയി. ശരിയാക്കിയിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 16:07, 28 ഫെബ്രുവരി 2018 (UTC)[മറുപടി]

വിക്കിപീഡിയ:TIGER തിരുത്തൽ യജ്ഞത്തിനായി ലേഖനങ്ങളുടെ എണ്ണം കാണിക്കുന്ന ആ ടൂൾ നിർമ്മിക്കാമോ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 14:27, 5 മാർച്ച് 2018 (UTC)[മറുപടി]

Green tickY @അരുൺ സുനിൽ കൊല്ലം തത്സമയ വിവരങ്ങൾക്ക് അറിയാൻ ഉള്ള ഒരു ലിങ്ക് താളിൽ ഉൾപ്പെടുത്തുന്നു.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 08:31, 7 മാർച്ച് 2018 (UTC)[മറുപടി]

ജിനോയ്‌ float അതുമതി താങ്കൾക്ക് നന്ദി--അരുൺ സുനിൽ കൊല്ലം (സംവാദം) 13:18, 7 മാർച്ച് 2018 (UTC)[മറുപടി]

Wikidata weekly summary #302[തിരുത്തുക]

പ്രോജക്ട് ടൈഗർ[തിരുത്തുക]

പ്രോജക്ട് ടൈഗർ എഴുത്ത് മത്സരത്തിന്റെ സംഘാടകരിലൊരാളായി താങ്കളുടെ പേരും ചേർത്തിട്ടുണ്ട്. Active ആയ ഒന്നുരണ്ടുപേരെ കൂടി ചേർക്കാമോ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 13:47, 7 മാർച്ച് 2018 (UTC)[മറുപടി]

പ്രിയ അരുൺ പുതിയ അഡ്മിനായ അഖിൽ ജാക്സണെകൂടി ചേർക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 15:58, 7 മാർച്ച് 2018 (UTC)[മറുപടി]

float--അരുൺ സുനിൽ കൊല്ലം (സംവാദം) 16:01, 7 മാർച്ച് 2018 (UTC)[മറുപടി]

Wikidata weekly summary #303[തിരുത്തുക]

Wikidata weekly summary #304[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Ranjithsiji. താങ്കൾക്ക് Arunsunilkollam എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഞാൻ സൃഷ്ടിക്കുന്ന താളുകളുടെ ഉത്തരവാദിത്വം എനിയ്ക്കുണ്ട്. കുറഞ്ഞത് ഒരു മാസത്തെയെങ്കിലും കാലയളവ് ഓരോ താളിനും എനിയ്ക്ക് തരണം. ഇപ്പോൾ ഞാൻ സൃഷ്ടിക്കുകയാണ്. എനിയ്ക്ക് ഒരു പ്രോഗ്രാം ചാർട്ടുണ്ട്. അതനുസരിച്ച് ഞാൻ മുന്നോട്ടു പോകുകയാണ്. ഇതിൽ ആർക്കും ബുദ്ധിമുട്ടില്ലല്ലോ. സമരസപ്പെടായ്ക വന്ന് തിരുത്തിയും മറ്റും കളയാൻ എന്റെ പക്കൽ സമയമില്ല. അതുകൊണ്ട് ദയവായി എന്റെ ലേഖനങ്ങൾ മറ്റുള്ളവർ തിരുത്തുന്നത് ഒഴിവാക്കിതരണമെന്ന് താല്പര്യപ്പെടുന്നു. തെറ്റുണ്ടെങ്കിൽ സംവാദതാളിൽ കുറിക്കട്ടെ. ഞാൻ എന്റെ താളുകളെല്ലാം നല്ലരീതിയിൽ നിലനിർത്താൻ ശ്രമിക്കും. വിക്കിപീഡിയയിൽ എന്റെ താളുകൾ എന്ന ഒരു താൾ ഇല്ല എന്ന നിയമം അറിയാം. പക്ഷെ ഇപ്പോൾ ഈ നിലപാട് കൂടിയേ തീരൂ. ഈയൊരവകാശമെങ്കിലും വിക്കിപീഡിയയിൽ എനിയ്ക്കില്ലയെന്നുണ്ടോ. ആവശ്യമില്ലാത്ത ഇടപെടലുകൾ നടത്താത്ത മാളികവീടിനുമാത്രം (ഇതുവരെയും മാന്യതപുലർത്തുന്ന) (പറയാൻ വാക്കുകളില്ല) അനുവാദം കൊടുക്കാൻ താല്പര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.--Meenakshi nandhini (സംവാദം) 04:10, 26 മാർച്ച് 2018 (UTC)[മറുപടി]

വിക്കിയിലെ താളുകൾ ആരുടേയും സ്വകാര്യ സ്വത്തല്ലല്ലോ! "ആർക്കും തിരുത്താവുന്നത്" എന്നതാണല്ലോ വിക്കിപ്പീഡിയയുടെ ഏറ്റവുംവലിയ പ്രത്യേകത. താങ്കൾക്കും അത് ബാധകമാണ്. താങ്കൾ സൃഷ്ടിക്കുന്ന ലേഖനങ്ങൾ മാത്രം ആരും തിരുത്തരുത് എന്നു പറയുന്നതുതന്നെ വിക്കിപ്പീഡിയയുടെ നയങ്ങൾക്ക് എതിരാണ്. താങ്കളുടെ താളിൽ ആരെങ്കിലും തെറ്റായ വിവരങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ താങ്കൾക്ക് അത് തിരുത്താവുന്നതാണ്. തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ അഡ്മിൻമാർക്ക് ടി ആൾക്കെതിരെ നടപടിയെടുക്കാം. '...ഈയൊരവകാശമെങ്കിലും വിക്കിപീഡിയയിൽ എനിയ്ക്കില്ലയെന്നുണ്ടോ...". ഇങ്ങനെയുള്ള അവകാശങ്ങൾ ലഭിക്കുമോ? പകരം, താളുകൾ സംരക്ഷിച്ചു നിർത്തുകയല്ലേ ഉചിതം? Shagil Kannur (സംവാദം) 08:53, 26 മാർച്ച് 2018 (UTC


തെറ്റുണ്ടെങ്കിൽ ആർക്കും തിരുത്താം. വാദപ്രതിവാദമല്ല എന്റെ ലക്ഷ്യം. ഓരോരുത്തരും ആദ്യം അവരവരുടെ താളുകളിൽ നിലവാരം പുലർത്തുക. വർഷങ്ങളായി നിർമ്മിച്ചതാളുകൾ പൂർത്തിയാക്കാൻകിടക്കുന്നു . അതിനിടയിൽ ഒരുദിവസം മാത്രം പ്രായമായ താളുകളിൽ കൈകടത്താൻ വരുന്നത് ശരിയായ നടപടിയല്ല. ഒരു കാര്യനിർവ്വാഹകന്റെ യോഗ്യതയെ ചോദ്യം ചെയ്യേണ്ടിവരും.--Meenakshi nandhini (സംവാദം) 10:52, 26 മാർച്ച് 2018 (UTC)[മറുപടി]

പ്രിയ Meenakshi nandhini ഇതൊരു കുഴഞ്ഞ പ്രശ്നമാണ്. വിക്കിപീഡിയയുടെ നയം മൂലം ഒരു താൾ തിരുത്തുന്നതിൽനിന്നും ഉപയോക്താക്കളെ തടയുക വയ്യ. താങ്കൾ ഒരു താൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നു തൽക്കാലം മറ്റാരും അതിൽ തിരുത്തരുത് എന്നതിന് വിക്കിയിലുള്ള ഒരു പരിപാടി ഫലകം:Under_construction ഈ ഫലകം ചേർക്കുകയാണ്. ഏതാനും ദിവസത്തേക്കെല്ലാം മറ്റാരെങ്കിലും വളരെയധികം തിരുത്തലുകൾ വരുത്തുന്നതു തടയാമെന്ന് മാത്രം. അല്ലാതൊരു ഉത്തരം പറയാനില്ല. പിന്നെ തെറ്റായവിവരങ്ങൾ റിവേർട്ട് ചെയ്യാം. --രൺജിത്ത് സിജി {Ranjithsiji} 11:44, 26 മാർച്ച് 2018 (UTC)[മറുപടി]

നന്ദി. വിക്കിപീഡിയയുടെ നിലവാരം വർദ്ധിപ്പിക്കാൻ എന്നാലാവുന്നത് ചെയ്യാനായി ഞാനും പങ്കാളിയാകുന്നു. ഉചിതമായ സ്ഥലത്ത് താങ്കളുടെ വിലയേറിയ സഹായവും സഹകരണവും തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം--Meenakshi nandhini (സംവാദം) 11:55, 26 മാർച്ച് 2018 (UTC)[മറുപടി]

ബഹുമാനപ്പെട്ട മീനാക്ഷി മാഡം, "ഓരോരുത്തരും ആദ്യം അവരവരുടെ താളുകളിൽ നിലവാരം പുലർത്തുക. വർഷങ്ങളായി നിർമ്മിച്ചതാളുകൾ പൂർത്തിയാക്കാൻകിടക്കുന്നു . അതിനിടയിൽ ഒരുദിവസം മാത്രം പ്രായമായ താളുകളിൽ കൈകടത്താൻ വരുന്നത് ശരിയായ നടപടിയല്ല..." എന്താണ് ഇതിൻറെയൊക്കെ അർത്ഥം? ഒരു താളും ആരുടേയും സ്വന്തമല്ല. വർഷങ്ങളായി നിർമ്മിച്ചതാളുകൾ പൂർത്തിയാകേണ്ടതുണ്ടെങ്കിൽ അത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. താങ്കൾ പുതിയ ലേഖനങ്ങൾ എഴുതുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. നിലവിലുള്ള താളുകളും തിരുത്താവുന്നതാണ്. അതിനു താളിൻറെപ്രായം ഒരു ഘടകമേയല്ല. തിരുത്ത് തെറ്റാണെങ്കിൽ റിവേർട്ട് ചെയ്യപ്പെടും. അല്ലെങ്കിൽ നിലനിൽക്കും. താങ്കൾ സൃഷ്ടിച്ച താളുകളിൽ ആരും തന്നെ കൈകടത്താൻ വരുന്നത് ശരിയായ നടപടിയല്ല എന്നൊക്കെ പറയുന്നത് നല്ല വിക്കിപീഡിയന് ചേർന്നതാണെന്ന് തോന്നുന്നില്ല. വിക്കിപ്പീഡിയ Facebook അല്ല.Shagil Kannur (സംവാദം) 17:25, 26 മാർച്ച് 2018 (UTC)[മറുപടി]
meenakshy should do a small research on wiki policies imho

Wikidata weekly summary #305[തിരുത്തുക]

Wikidata weekly summary #306[തിരുത്തുക]

Wikidata weekly summary #307[തിരുത്തുക]

Wikidata weekly summary #308[തിരുത്തുക]

Wikidata weekly summary #309[തിരുത്തുക]

പ്രോജക്ട് ടൈഗർ ടൂൾ[തിരുത്തുക]

പ്രോജക്ട് ടൈഗർ തിരുത്തൽ യജ്ഞവുമായി ബന്ധപ്പെട്ട ടൂൾ പ്രവർത്തിക്കുന്നില്ല. സംവാദം താളുകളുടെ വർഗ്ഗം മാറിയതിനാലാണെന്നു തോന്നുന്നു. ( {{പ്രോജക്റ്റ് ടൈഗർ}} ഫലകം കൂടി നൽകുന്നു.) ഒന്നു ശ്രദ്ധിക്കുമല്ലോ.--അരുൺ സുനിൽ കൊല്ലം (സംവാദം) 14:10, 25 ഏപ്രിൽ 2018 (UTC)[മറുപടി]

@അരുൺ സുനിൽ കൊല്ലം ശരിയാക്കിയിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 14:15, 25 ഏപ്രിൽ 2018 (UTC)[മറുപടി]

താങ്കൾക്ക് നന്ദി--അരുൺ സുനിൽ കൊല്ലം (സംവാദം) 14:41, 25 ഏപ്രിൽ 2018 (UTC)[മറുപടി]

Wikidata weekly summary #310[തിരുത്തുക]

Wikidata weekly summary #311[തിരുത്തുക]

Wikidata weekly summary #312[തിരുത്തുക]

Wikidata weekly summary #313[തിരുത്തുക]

Wikidata weekly summary #314[തിരുത്തുക]

ലേഖനങ്ങളുടെ തലക്കെട്ടുമാറ്റൽ[തിരുത്തുക]

കൃത്യമായ മലയാള ഉച്ചാരണം സാധ്യമല്ലെങ്കിൽ തലക്കെട്ടുകളുടെ പേരു മാറ്റരുത്, അതുകൊണ്ട് യാതൊരു ഉപയോഗവുമില്ല, ആരും അങ്ങനെ തിരയാനും പോകുന്നില്ല, ഈ ചർച്ച നോക്കുക--Vinayaraj (സംവാദം) 14:38, 4 ജൂൺ 2018 (UTC)[മറുപടി]

Wikidata weekly summary #315[തിരുത്തുക]

Wikidata weekly summary #316[തിരുത്തുക]

Wikidata weekly summary #317[തിരുത്തുക]

Wikidata weekly summary #318[തിരുത്തുക]

Wikidata weekly summary #319[തിരുത്തുക]

കുട്ടികൾക്ക് ടിക്കറ്റ് എടുത്താൽ സീറ്റ് കിട്ടുമോ???[തിരുത്തുക]

കുട്ടികൾക്ക് ടിക്കറ്റ് എടുത്താൽ സീറ്റ് കിട്ടുമോ??? 27.61.9.77 10:52, 19 ഏപ്രിൽ 2022 (UTC)[മറുപടി]