ഏമി ആഡംസ്
ഏമി ആഡംസ് | |
---|---|
![]() Adams attending the premiere of Nocturnal Animals at the 2016 Toronto International Film Festival | |
ജനനം | Amy Lou Adams ഓഗസ്റ്റ് 20, 1974 Vicenza, Italy |
തൊഴിൽ | Actress |
സജീവ കാലം | 1994–present |
ജീവിതപങ്കാളി(കൾ) | Darren Le Gallo (വി. 2015) |
കുട്ടികൾ | 1 |
പുരസ്കാരങ്ങൾ | Full list |
ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ് ഏമി ആഡംസ്(ജനനം: ഓഗസ്റ്റ് 20, 1974)[1] . അഞ്ച് അക്കാഡമി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ആറ് സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ് അവാർഡുകൾ, നാല് ബാഫ്റ്റ അവാർഡുകൾ, ഒമ്പത് ബി.എഫ്.സി.എ അവാർഡുകൾ എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു ഗോൾഡൻ ഗ്ലോബും നാല് ബി.എഫ്.സി.എ അവാർഡുകളും നേടുകയുണ്ടായി.
മാതാപിതാക്കൾ അമേരിക്കക്കാരാണെങ്കിലും ഇറ്റലിയിലെ വിചെൻസ എന്ന സ്ഥലത്താണ് ഏമി ജനിച്ചത്. ഭക്ഷണശാലകളിലെ പ്രകടനവേദികളിലൂടെ കലാരംഗത്ത് പ്രവേശിച്ച ഏമി 1999-ൽ 'ഡ്രോപ്പ് ഡെഡ് ഗോർജ്യസ്' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തി. തുടർന്ന് ടെലിവിഷനിൽ അതിഥിവേഷങ്ങളും ശ്രദ്ധേയങ്ങളല്ലാത്ത ചില ചലച്ചിത്രങ്ങൾക്കും ശേഷം 2002-ൽ 'ക്യാച്ച് മീ ഇഫ് യൂ കാൻ' എന്ന സ്പിൽബർഗ് ചിത്രത്തിൽ അഭിനയിച്ചു. 2005-ലെ 'ജൂൺബഗ്' എന്ന ചിത്രം ഒരു വഴിത്തിരിവായി. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചു. 2007-ലെ 'എൻചാന്റഡ്' എന്ന ഡിസ്നി ചിത്രത്തിലെ അഭിനയം നിരൂപകപ്രശംസ നേടി. ചിത്രം സാമ്പത്തികവിജയവും നേടി. ഇതിലെ 'ഗിസെൽ' എന്ന കഥാപാത്രം ഏമിയെ ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശത്തിനർഹയാക്കി.
2009-ൽ വൻവിജയം നേടിയ 'നൈറ്റ് അറ്റ് ദ മ്യൂസിയം: ബാറ്റിൽ ഓഫ് ദ സ്മിത്ത്‌സോണിയൻ' എന്ന ചിത്രത്തിൽ അമീലിയ എയർഹാർട്ടിനെ അവതരിപ്പിച്ചു. 2013-ൽ പുറത്തിറങ്ങിയ സൂപ്പർമാൻ ചിത്രമായ 'മാൻ ഓഫ് സ്റ്റീൽ'-ൽ നായികയായി. അമേരിക്കൻ ഹസ്‌ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മ്യൂസിക്കൽ/കോമഡി വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. ഇതേ ചിത്രത്തിന് മികച്ച നടിക്കുള്ള ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചു.
ആദ്യകാലജീവിതം[തിരുത്തുക]
1974 ആഗസ്റ്റ് 20 ന് ഇറ്റലിയിലെ വെനിറ്റോയിൽ അമേരിക്കൻ മാതാപിതാക്കളായ റിച്ചാർഡ് ആഡംസിന്റെയും കാതറീന്റെയും 7 മക്കളിൽ നാലാമത്തെ കുട്ടിയായി ജനിച്ചു. അവർക്ക് 4 സഹോദരന്മാരും 2 സഹോദരിമാരുമുണ്ട്. പിതാവ് അമേരിക്കൻ ആർമിയിൽ ജോലി ചെയ്തിരുന്നു. ജോലിസംബന്ധമായി കുടുംബം അനേക സ്ഥലങ്ങളില് മാറിത്താമസിച്ചിരുന്നു. കൊളറാഡോയിലെ കാസിൽറോക്കിൽ താസമാരംഭിക്കമ്പോള് ആമി ആഡംസിന് 8 വയസായിരുന്നു പ്രായം. 1985 ൽ മാതാപിതാക്കൾ വിവാഹമോചനം നേടി.
കലാരംഗം[തിരുത്തുക]
ആദ്യകാലത്ത് ഒരു നർത്തകിയായിട്ടാണ് കലാരംഗത്തു പ്രവേശിക്കുന്നത്. Drop Dead Gorgeous, ആണ് ആദ്യം അഭിനയിച്ച ചിത്രം.
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
![]() |
Denotes films that have not yet been released |
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
Wikimedia Commons has media related to Amy Adams. |