ഉപയോക്താവിന്റെ സംവാദം:Anoopan/Archive 5

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2010 ഒക്ടോബർ 24 മുതൽ 2011 സെപ്റ്റംബർ 21 വരെയുള്ള സം‌വാദങ്ങൾ ഇവിടെ കാണാം.

പ്രമാണം:Infosys logo sml.gif[തിരുത്തുക]

പ്രമാണം:Infosys logo sml.gif എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:14, 24 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Tata nano.jpg[തിരുത്തുക]

പ്രമാണം:Tata nano.jpg എന്ന ലേഖനം ഉറപ്പായ പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 19:12, 25 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Ubuntu Logo.svg[തിരുത്തുക]

പ്രമാണം:Ubuntu Logo.svg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:54, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Vajpayee.jpg[തിരുത്തുക]

പ്രമാണം:Vajpayee.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:18, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Zail Singh.jpg[തിരുത്തുക]

പ്രമാണം:Zail Singh.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:23, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Inatux fedora 9 desktop.png[തിരുത്തുക]

പ്രമാണം:Inatux fedora 9 desktop.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:41, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Kdelogout.png[തിരുത്തുക]

പ്രമാണം:Kdelogout.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:43, 26 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Raghuvaran.jpg[തിരുത്തുക]

പ്രമാണം:Raghuvaran.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:14, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Sankara.jpg[തിരുത്തുക]

പ്രമാണം:Sankara.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:34, 27 ഒക്ടോബർ 2010 (UTC)[മറുപടി]

പ്രമാണം:Ruben Dario stamp.jpg[തിരുത്തുക]

പ്രമാണം:Ruben Dario stamp.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 12:01, 28 ഒക്ടോബർ 2010 (UTC)[മറുപടി]

കണ്ണൂർ പഠനശിബിരം: മനോരമ വാർത്ത[തിരുത്തുക]

കണ്ണൂർ പഠനശിബിരത്തിനെക്കുറിച്ച് മനോരമയിൽ നല്ലൊരു വാർത്ത വന്നിരുന്നു. മനോരമ ഇ-പേപ്പറിൽ ഒക്റ്റോബർ 31-ന്റെ പത്രം നോക്കിയാൽ രണ്ടാം പേജിൽ നടുക്കായി വാർത്ത കാണാം. അല്ലെങ്കിൽ ഞാൻ സ്കാൻ ചെയ്യുകയും ആവാം. പക്ഷെ വിക്കിയിൽ പഠനശിബിരം താളിൽ ഇതെങ്ങിനെ കൊടുക്കുമെന്ന് അറിയില്ല. --ശ്രീജിത്ത് കെ (സം‌വാദം) 07:51, 1 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Asan1.jpg[തിരുത്തുക]

പ്രമാണം:Asan1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 13:41, 1 നവംബർ 2010 (UTC)[മറുപടി]

ശിബിരം[തിരുത്തുക]

ഇത് കൊള്ളാം. റെക്കോഡാണോ? ഷിജു കടത്തിവെട്ടുമായിരിക്കും അല്ലേ? --Vssun (സുനിൽ) 15:44, 2 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Gouri.jpg[തിരുത്തുക]

പ്രമാണം:Gouri.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ♔ കളരിക്കൻ ♔ | സംവാദം 11:17, 4 നവംബർ 2010 (UTC)[മറുപടി]

വേറെ എവിടെ എങ്ങിനെ ചോദിക്കുമെന്നു അറിയാത്തതുകോണ്ട് അനൂപനെ ശല്യപ്പെടുത്തുകയാണ്.

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്നലെ 14918 ആയിരുന്നു. അതിനു ശേഷം കുറച്ചു ലേഖനങ്ങൾ കൂടി ചേർത്തിരുന്നു. എന്നിട്ടും 14919 ആയിട്ടേയുള്ളു. എന്താണൂ കാരണം. ശരിക്കുള്ള എണ്ണം എവിടെ കിട്ടും? Satheesan.vn 03:24, 7 നവംബർ 2010 (UTC)[മറുപടി]

പകർപ്പവകാശം[തിരുത്തുക]

പ്രമാണം:IndianPremierLeague.jpg[തിരുത്തുക]

പ്രമാണം:IndianPremierLeague.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:22, 19 നവംബർ 2010 (UTC)[മറുപടി]

അദ്ധ്വാനപുരസ്കാരം[തിരുത്തുക]

പുരസ്കാരത്തിനു നന്ദി!
തീർച്ചയായും സഹവിക്കിപീഡിയരുടെ പ്രോത്സാഹനം പ്രവർത്തനം തുടരാനും കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ഇന്ധനം തന്നെയാണ്. - നിയാസ് അബ്ദുൽസലാം 05:55, 22 നവംബർ 2010 (UTC)[മറുപടി]

വെൽ‌വെറ്റ്പൂ.JPG[തിരുത്തുക]

File:വെൽ‌വെറ്റ്പൂ.JPG ഔട്ട് ഓഫ് ഫോക്കസ് ആണ്. ചിത്രം വ്യക്തമല്ല. കോഴിപ്പൂവിന്റെ മറ്റൊരു ചിത്രം അപ്‌ലോഡ് ചെയ്യാൻ സാധിക്കുമോ? --ശ്രീജിത്ത് കെ (സം‌വാദം) 05:15, 26 നവംബർ 2010 (UTC)[മറുപടി]

ഒബ്രോൺമാൾ[തിരുത്തുക]

ലേഖനം നന്നാക്കിയതിന് നന്ദി--Ranjith Siji - Neon » Discuss 11:53, 6 ഡിസംബർ 2010 (UTC)[മറുപടി]

Off Toic Wiki 2 CD[തിരുത്തുക]

നമുക്ക് വിക്കിപ്പീഡിയ തിരഞ്ഞെടുത്തലേഖനങ്ങൾ Periodically പുറത്തിറക്കാനുള്ള ശ്രമം നടത്തിയാലെന്താ ? ഏതാണ്ട് ആറുമാസം കൂടുന്ന കാലയളവിൽ ? ലേഖനങ്ങളുടെ വിഷയക്രമം ആദ്യം തീരുമാനിച്ച് ആറുമാസം അവയിൽ ഉഗ്രൻ ലേഖനങ്ങൾ ഉണ്ടാക്കാൻ തീരുമാനിക്കുക. എന്നിട്ട് സിഡി പുറത്തിറക്കുക ? it@school കാരുമായി സംസാരിച്ചാൽ കാര്യമായ സഹായം കിട്ടുമോ? എന്തുപറയുന്നു. മറ്റുള്ളവരുമായി ചർച്ചചെയ്യാമോ? --Ranjith Siji - Neon » Discuss 02:17, 7 ഡിസംബർ 2010 (UTC)[മറുപടി]

പരുന്ത് (വിവക്ഷകൾ)[തിരുത്തുക]

പരുന്ത് (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:40, 13 ഡിസംബർ 2010 (UTC)[മറുപടി]

സച്ചിദാനന്ദൻ[തിരുത്തുക]

ശ്രദ്ധിക്കുക --Vssun (സുനിൽ) 14:23, 16 ഡിസംബർ 2010 (UTC)[മറുപടി]

രണ്ടാം കണ്ണൂർ പഠനശിബിരം[തിരുത്തുക]

കണ്ണൂർ വിക്കി പഠന ശിബിരം ജനുവരിയിൽ നടത്താമോ ? ആദ്യ ആഴ്ച ..ഒന്നുകിൽ പരിഷത്ത് ഭവനിൽ നടത്താം,, ഞാൻ പറഞ്ഞിട്ടുണ്ട്..അല്ലെങ്കിൽ ജില്ലാ ലൈബ്രറി കൗൺസിൽ നേത്രുത്വത്തിൽ കാൽടെക്സിൽ നടത്താം .അവിടെ നല്ല ഹാൾ ഉൻട്..പ്രൊജെൿറ്ററും സൊഉകര്യവും രണ്ടിടത്തും ഉണ്ട്.തീരുമാനം ഉടൻ എടുക്കണം ..പരിഷത്ത് ജില്ലാ സമ്മേളനം ആയതുകൊൺറ്റ് മാസാവസാനം നടക്കില്ല --vijayakumar blathur 01:36, 20 ഡിസംബർ 2010 (UTC)[മറുപടി]

commons:Commons:Deletion requests/File:Tapovan maharaj.jpg ശ്രദ്ധിക്കുക --ശ്രീജിത്ത് കെ (സം‌വാദം) 09:46, 21 ഡിസംബർ 2010 (UTC)[മറുപടി]

ഫയൽ നിലവിലുണ്ട്. ഞാൻ ലിങ്ക് തിരുത്തി. ഈ ചിത്രവും അനൂപും തമ്മിൽ ബന്ധമുള്ളതായി എനിക്ക് തോന്നാൻ കാരണമാ ഞാൻ ഇപ്പോൾ അന്വേഷിക്കുന്നത്. --ശ്രീജിത്ത് കെ (സം‌വാദം) 15:41, 21 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:E Ahamed.jpg[തിരുത്തുക]

പ്രമാണം:E Ahamed.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:20, 29 ഡിസംബർ 2010 (UTC)[മറുപടി]

7 എണ്ണത്തിനു മുൻപുള്ല വാർത്തകൾ എവിടേക്കാണ് , എങ്ങനെയാണ് മാറ്റേണ്ടതെന്ന് വ്യക്തമാക്കാമോ ? . --Tgsurendran 08:12, 4 ജനുവരി 2011 (UTC) വാർത്തകൾക്കൊപ്പം കൊടുക്കുന്ന ചിത്രങ്ങൾക്ക് caption ഉം ചേർക്കുന്നതല്ലേ നല്ലത് . --Tgsurendran 09:53, 4 ജനുവരി 2011 (UTC)

ഒന്ന് നോക്കണേ--അഭി 20:59, 5 ജനുവരി 2011 (UTC)[മറുപടി]

വാർത്തകൾ[തിരുത്തുക]

പല ദിവസത്തെ വാർത്തകളായതിനാൽ നീക്കം ചെയ്യാതിരുന്നതാണ്. ഇനി ശ്രദ്ധിക്കാം. റോജി പാലാ 13:39, 6 ജനുവരി 2011 (UTC)[മറുപടി]

വാർത്ത[തിരുത്തുക]

ഒരു വിഷയത്തിലുള്ള ഒരു വാർത്ത മാത്രം നില നിർത്താൻ ശ്രമിക്കുകയെന്നത് ശരിയാണെന്ന് തോന്നുന്നില്ല . കാരണം ഒളിമ്പിക്സ് പോലുള്ള മേളകളുമായി ബന്ധപ്പെട്ട് അനവധി വാർത്തകൾ ഉണ്ടാകാം . അതാത് ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടവ കൊടുക്കുകയാണ് അഭികാമ്യമെന്ന് തോന്നുന്നു .ഫലകം:2011/ജനുവരിയിൽ അതാത് ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടവ ആർക്കൈവ്സായി കിടക്കുന്നതാണ് നല്ലത് . ആർക്കൈവ്സിൽ തീയതിക്കും സമയത്തിനും അനുസൃതമായാണല്ലോ വാർത്തകൾ സൂക്ഷിക്കുന്നത് . ഇത് ശ്രദ്ധിക്കുന്ന വിദ്യാർഥികൾക്കും മറ്റും റഫറൻസിനായി പ്രയോജനകരമാവുകയും ചെയ്യും . ഇംഗ്ലീഷ് വിക്കിയിലും ആ രീതിയാണല്ലോ അവലംബിക്കുന്നത് .

എന്നാൽ മുൻ പേജിൽ ഒരു വാർത്ത തന്നെയാണ് നല്ലത്. . മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന് എന്ന വാർത്ത പ്രഖ്യാപനത്തിനുശേഷം ന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു എന്നാക്കിയാൽ മതിയല്ലോ . ഇത് നേരത്തെ കൊടുക്കുന്നതിൽ കുഴപ്പമില്ലായെന്നാണ് തോന്നുന്നത് . വാർത്ത വിട്ടുപോകാതിരിക്കുന്നതിനും മറ്റുള്ളവർക്ക് തിരുത്താൻ പ്രചോദനമാവുകയും ചെയ്യും . മാത്രമല്ല , പത്രങ്ങളിൽ വാർത്തകൾ വരുന്നതും അത്തരത്തിലാണല്ലോ .

ഇക്കാര്യത്തിൽ മറ്റുള്ളവരുടേയും അഭിപ്രായം തേടണമെന്ന് താല്പര്യം . ഒരു സംശയം കൂടി .ഫലകം:2011/ജനുവരിയിലേക്ക് എങ്ങനെയാണ് പ്രവേശിക്കുക . താങ്കൾ നൽകിയ ലിങ്കാണ് എനിക്കാശ്രയം .

ആശംസകൾ --Tgsurendran 08:34, 7 ജനുവരി 2011 (UTC)

പ്രമാണം:ML-wiki-in Shiretoko.PNG[തിരുത്തുക]

പ്രമാണം:ML-wiki-in Shiretoko.PNG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:40, 12 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:Parishad hot box1.JPG[തിരുത്തുക]

പ്രമാണം:Parishad hot box1.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:23, 14 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:Parishad hot box2.JPG[തിരുത്തുക]

പ്രമാണം:Parishad hot box2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:24, 14 ജനുവരി 2011 (UTC)[മറുപടി]

ഒറ്റവരി ലേഖന നിർമ്മാർജ്ജനം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:Malayalam wikipedia in IE6.JPG[തിരുത്തുക]

പ്രമാണം:Malayalam wikipedia in IE6.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 14:34, 27 ജനുവരി 2011 (UTC)[മറുപടി]

സഹായിച്ചതിന് നന്ദി[തിരുത്തുക]

സഹായിച്ചതിന് നന്ദി.

ഫലകം ഉപയോഗിക്കാനും , ഉണ്ടാക്കാനും ; infobox ഉപയോഗിക്കാനും , ഉണ്ടാക്കാനും , സഹായിക്കുന്ന താൾ പറഞ്ഞു തരാമോ ? -- Raghith 05:46, 4 ഫെബ്രുവരി 2011 (UTC)

ഒരു പുതിയ വിഷയം തുടങ്ങട്ടെ ?[തിരുത്തുക]

ഒരു പുതിയ വിഷയം തുടങ്ങട്ടെ ? , (കേരളത്തിലെ അപകട വളവുകൾ) എന്ന ലേഖനം തുടങ്ങട്ടെ ? കേരളത്തിലെ സ്ഥിരമായി അപകടം നടക്കുന്ന വളവുകൾ , വായിക്കുന്നവർക്ക് മുൻ കരുതൽ എടുക്കാമല്ലൊ .! ഇത്തരം ലേഖനം പതിവുണ്ടോ എന്നറിയില്ല , -- Raghith 09:21, 9 ഫെബ്രുവരി 2011 (UTC)[മറുപടി]

ഓരോ വളവിനെപ്പറ്റിയും ലേഖനം എഴുതാൻ മാത്രം വിവരങ്ങൾ ഉണ്ടാകില്ലല്ലോ, അപ്പോൾ വളവുകളുടെ ഒരു ലിസ്റ്റ് ആകും ഉദ്ദേശിക്കുന്നത് എന്ന് കരുതുന്നു. ലിസ്റ്റിലുള്ള വളവുകൾ അപകട വളവുകളാണെന്നുള്ള റഫറൻസ് കൊടുത്തിട്ട് എഴുതുകയാണെങ്കിൽ ലേഖനത്തിന് വകുപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. --ശ്രീജിത്ത് കെ (സം‌വാദം) 13:13, 9 ഫെബ്രുവരി 2011 (UTC)[മറുപടി]
അതെ അതാണ് ഉദ്ദേശ്യം ,വളവുകളുടെ പട്ടിക ; സ്ഥിരമായി അപകടങ്ങൾ നടക്കുന്ന (തീർച്ചയായും മരണങ്ങളും) വളവുകൾ എന്റെ നാട്ടിൽ ഉണ്ട് ; അതു പോലെ മറ്റിടങ്ങളിലും കാണുമല്ലൊ .! എന്നാൽ ഇത് അനുവാദമായി കാണട്ടെ ?-- Raghith 09:12, 10 ഫെബ്രുവരി 2011 (UTC)[മറുപടി]
പ്രധാനപ്പെട്ട വളവുകൾ മാത്രം മതിയാകും. അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്ന എല്ലാ വളവുകളുടേയും പട്ടിക ഉണ്ടാക്കാൻ പോയാൽ കേരളത്തിലെ മിക്ക വളവുകളും അതിൽ സ്ഥാനം പിടിക്കും. :). എന്തായാലും എഴുതാൻ തീരുമാനിച്ച സ്ഥിതിക്ക് ആവശ്യത്തിന് ചിത്രങ്ങളും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. അല്ലാതെ ചുമ്മാ സുരേഷ് വളവ്, ബാബു വളവ് എന്നൊക്കെ എഴുതിയാൽ ആർക്കും ഒന്നും പിടികിട്ടില്ല :) --ശ്രീജിത്ത് കെ (സം‌വാദം) 09:38, 10 ഫെബ്രുവരി 2011 (UTC)[മറുപടി]
ശരി എന്നാൽ വിവരശേഖരണം തുടങ്ങട്ടെ . -- Raghith 05:16, 11 ഫെബ്രുവരി 2011 (UTC)[മറുപടി]


2ജി സ്പെക്ട്രം ഇടപാട്[തിരുത്തുക]

2ജി സ്പെക്ട്രം ഇടപാട് നീരാ റാഡിയ ടേപ്പ് വിവാദം മാത്രമാണോ....? നീരാ റാഡിയയുമായി നടത്തിയ ടെലഫോൺ സംഭാഷണം മാത്രമായി 2ജി സ്പെക്ട്രം ഇടപാടിനെ കാണാനാകുമോ.. റീഡയറക്റ്റിന്റെ ആവശ്യമുണ്ടോ...? Jasif 22:42, 14 ഫെബ്രുവരി 2011 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം[തിരുത്തുക]

വിക്കിപീഡിയയിൽ നിന്നും വ്യത്യസ്തമായ തലക്കെട്ടാണ് സർവ്വവിജ്ഞാനകോശത്തിൽ ഉള്ളതെങ്കിൽ -{സർവ്വവിജ്ഞാനകോശം|ലേഖനം}- എന്ന് ചേർക്കുക. ഇതിൽ “ലേഖനം“ എന്നതിനു പകരം സർവ്വവിജ്ഞാനകോശത്തിലെ പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട് ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇങ്ങനെ ഫലകത്തിൽ കണ്ടു. പക്ഷേ ഇങ്ങനെ ചെയ്യുമ്പോൾ ഫലകത്തിൽ തലക്കെട്ട് രണ്ട് പ്രാവശ്യം വരുന്നു. എന്റെ മാത്രം പ്രശ്നമാണോ? ധ്രുവദാസ് എന്ന ലേഖനത്തിനെ സർവ്വവിജ്ഞാനകോശത്തിലെ തലക്കെട്ട് ധ്രുവദാസ് (1575 - 1643) എന്നാണ്. ഇതൊന്നു പരീക്ഷിച്ചിട്ട് മറുപടി പ്രതീക്ഷിക്കുന്നു.--റോജി പാലാ 12:54, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ധ്രുവദാസ് ശരിയാക്കിയിട്ടുണ്ട്. അത് സ്പേസിന്റെ പ്രശ്നമായിരുന്നു. യൂണികോഡിന്റെയല്ല. --RameshngTalk to me 06:45, 6 ജൂലൈ 2011 (UTC)[മറുപടി]

വൈറ്റില[തിരുത്തുക]

കഴിവതും ശ്രമിക്കാം.vytila junction നെ വൈറ്റില കവല എന്ന് പറഞ്ഞാൽ ശരിയാകുമോ. പറയുമ്പോൾ എന്തോ മാതിരി.--Sandeep.s 13:19, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ഫലകം വരുന്നിലാ HELP--Sandeep.s 13:34, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

നന്ദി മാഷെ--Sandeep.s 14:40, 22 ഫെബ്രുവരി 2011 (UTC) ok മാഷെ ഇനി ശ്രദ്ധിക്കാം.--Sandeep.s 14:54, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ആനന്ദ് (ഹിന്ദി ചലച്ചിത്രം)[തിരുത്തുക]

[1]

ആനന്ദ് ഇപ്പൊഴും അനാഥനാണോ--Sandeep.s 15:33, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

താരകത്തിനു നന്ദി--Sandeep.s 18:03, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

ചിത്രം ചേർക്കാനുള്ള അവകാശം സാധാരണ എപ്പോഴാണു കിട്ടുക--Sandeep.s 19:15, 22 ഫെബ്രുവരി 2011 (UTC)[മറുപടി]

ഗുരു (മലയാള ചലച്ചിത്രം)[തിരുത്തുക]

സുരേഷ് ഗോപി,സിത്താര,ശ്രീനിവാസൻ, നെടുമുടി വേണു എന്നിവർക്കു ആദ്യമേ കണ്ണികൾ നൽകിയിരുന്നല്ലോ, പിന്നെന്തിനാണു വീണ്ടും നൽകുന്നത്.--Sandeep.s 05:56, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

ചിത്രങ്ങൾ ചേർക്കൽ[തിരുത്തുക]

പറ്റുന്നില്ല മാഷെ, അനുമതി ഇല്ലെന്നാണു പറയണെ. തലക്കെട്ട് മാറ്റാനും തഥൈവ--Sandeep.s 15:13, 23 ഫെബ്രുവരി 2011 (UTC)[മറുപടി]

അവലംബം ചേർത്തു. ബ്ലോക്കും മാറ്റിയിട്ടുണ്ട്. ഇന്നത്തെ മനോരമ ദിനപത്രത്തിനെ പ്രധാനതാളിലും വാർത്ത കേസ് എന്നായിരുന്നു. ഓൺലൈനിലും അങ്ങനെ തന്നെ.--റോജി പാലാ 07:09, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

അനഘ സദൻ[തിരുത്തുക]

ഇവിടെ കൂടുതൽ വല്ല അഭിപ്രായവുമുണ്ടോ? --Vssun (സുനിൽ) 09:41, 24 ഫെബ്രുവരി 2011 (UTC)[മറുപടി]

സംവാദം കാണുക--റോജി പാലാ 11:06, 27 ഫെബ്രുവരി 2011 (UTC)[മറുപടി]

സുഹൃത്തെ ആബ്ലോഗിലും അത് ഞാൻ തന്നെയാണു പോസ്റ്റ് ചെയ്തത്. അപ്പോഴും കുഴപ്പമാണോ? റഫീക്ക് കിഴാറ്റൂർ 05:11, 28 ഫെബ്രുവരി 2011 (UTC)[മറുപടി]

പ്രൊഫ. എസ്. ശിവദാസ്[തിരുത്തുക]

പ്രൊഫ. എസ്. ശിവദാസ് എന്ന ശീർഷകത്തെപ്പറ്റിയുള്ള അഭിപ്രായം എന്താണു? ജാസിഫ് 17:13, 28 ഫെബ്രുവരി 2011 (UTC)[മറുപടി]

ബാലിശമായ സംശയങ്ങൽ ഉന്നയിക്കുകയണെന്നു കരുതരുത്[തിരുത്തുക]

പ്രൊഫ. എസ്. ശിവദാസ് എന്ന വ്യക്തിയെ ഒരു ശരാശരി മലയാളി തിരിച്ചറിയും എന്നാൽ എസ്. ശിവദാസ് അരാണെന്നറിയുക ബുദ്ദിമുട്ടാണു. അതുപോലെ മേജർ രവിക്കു പകരം രവിയെന്നോ, ക്യാപ്റ്റൻ ലക്ഷ്മിക്കു പകരം ലക്ഷ്മിയെന്നോ ഡോ. ബി. ഇക്ബാലിനു പകരം ബി. ഇക്ബാലെന്നോ കൊടുക്കുന്നതു അനുചിതമാണെന്നാണു എന്റെ അഭിപ്രായം. ഏതായലും എന്റെ അഭിപ്രായ പ്രകാരം ഈ രാത്രികൊണ്ടു മലയാളം വിക്കിപീഡിയയുടെ നിയമങ്ങളും ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റണമെന്ന നിർബന്ധമില്ല. എങ്കിലും അനുചിതമെന്നു തോന്നുന്നവ പുന:പരിശോധിക്കണമെന്നു താൽപ്പര്യപ്പെടുന്നു... ജാസിഫ് 19:33, 28 ഫെബ്രുവരി 2011 (UTC)[മറുപടി]

പ്രൊ, ഡോ, അഡ്വക്കേറ്റ്, മാഷ് എന്നിവയൊന്നും തലക്കെട്ടിൽ ഉചിതമാകില്ല. വ്യക്തികൾ വിശേഷണം കൊണ്ട് കൂടുതൽ അറിയപ്പെടുന്നുണ്ടെങ്കിൽ മാത്രം അവ ഉപയോഗിക്കാമെന്നേ ഉള്ളൂ. ഉദാഹരണത്തിന് സുകുമാർ അഴീക്കോട്, പിണറായി വിജയൻ എന്നിവർക്കൊക്കെ പേരിലുള്ള സ്ഥലനാമങ്ങൾ ഒഴിവാക്കാൻ ആകില്ല. വേണമെങ്കിൽ പ്രൊഫ. എസ്. ശിവദാസ് എന്ന താളിൽ നിന്ന് എസ്. ശിവദാസ് എന്ന താളിലേയ്ക്ക് തിരിച്ചുവിടൽ നൽകി പ്രശ്നം ഒഴിവാക്കാവുന്നതേ ഉള്ളൂ. --ശ്രീജിത്ത് കെ (സം‌വാദം) 05:17, 1 മാർച്ച് 2011 (UTC)[മറുപടി]

അനുവാദം ?[തിരുത്തുക]

ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ {{AFD}}{{പെട്ടെന്ന് മായ്ക്കുക}} എനിക്ക് നിർദ്ദേശിക്കാമോ ? അതോ അതിന് കാര്യനിർവാഹകൻ ആകേണമോ ? , "Kathakaliyude aadhunika mukham" എന്ന ലേഖനം ശ്രദ്ധേയതയില്ലാത്തതായി , അല്ലെങ്കിൽ പേട്ടെന്ന് നീക്കം ചേയ്യേണ്ടതാണെന്ന് തോന്നി .-- Raghith 05:10, 4 മാർച്ച് 2011 (UTC)[മറുപടി]

പെട്ടെന്നു വേണ്ടന്ന് അഭിപ്രായം. പുതിയ ഉപയോക്താവല്ലേ?--റോജി പാലാ 05:31, 4 മാർച്ച് 2011 (UTC)[മറുപടി]
മായ്ക്കാൻ നിർദ്ദേശിക്കുന്നതിനുള്ള അനുവാദം എല്ലാവർക്കും നൽകണം എന്നെന്റെ അഭിപ്രായം --Anoopan| അനൂപൻ 07:39, 4 മാർച്ച് 2011 (UTC)[മറുപടി]

അതല്ല. പുതിയ ഉപയോക്താവ് ആദ്യമായി എഴുതിയതല്ലേ ലേഖനം. അവർക്ക് വേണ്ട രീതിയിൽ അറിയിപ്പ് നൽകിയ ശേഷം മാത്രം SD ചേർക്കാമെന്നാണ് ഉദ്ദേശിച്ചത്. --റോജി പാലാ 07:47, 4 മാർച്ച് 2011 (UTC)[മറുപടി]

താരകത്തിൽ ഒപ്പുവച്ചതിനു നന്ദി. ജെറിൻ ഫിലിപ്പ് 17:38, 21 മാർച്ച് 2011 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:ഉറുമി (മലയാള ചലച്ചിത്രം).jpg[തിരുത്തുക]

പ്രമാണത്തിന്റെ സംവാദം:ഉറുമി (മലയാള ചലച്ചിത്രം).jpg കാണുക.--റോജി പാലാ 07:59, 31 മാർച്ച് 2011 (UTC)[മറുപടി]

നിയമസഭാ തിരഞ്ഞെടുപ്പ്[തിരുത്തുക]

താഴെ കൊടുത്തിരികകുന്ന രീതിയിൽ 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ലേഖനത്തിലെ തിരഞ്ഞെടുപ്പ് ഫലം നൽകുകയാണ് പിന്നീടുള്ള റഫറൻസുകൾക്ക് പ്രയോജനകരം എന്ന് തോന്നുന്നു. ഈ ടേബിൾ ശരിയാക്കി തന്നാൽ ബാക്കി ഞാൻ ചേർക്കാം.

നമ്പ്ര്: ജില്ല മണ്ഡലം സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
1 കാസർഗോഡ് മഞ്ചേശ്വരം 1. സി.എച്ച്. കുഞ്ഞമ്പു

2.പി.ബി. അബ്ദുൾ റസാഖ്

3.കെ. സുരേന്ദ്രൻ

4.അബ്ദുൽ മജീദ്

5.ടിമ്പർ അബ്ദുല്ല

6.ഹപ്സ മുനീർ

7.അബാസ്

8.പി.എം.അബ്ദുല്ല

9.കുഞ്ഞമ്പു

10.കെ.അബ്ദുൽ റസാക്ക്

സി.പി.ഐ.(എം.)

മുസ്ലീംലീഗ്

ബി.ജെ.പി.

ബി.എസ്.പി

സ്വത.

സ്വത.

സ്വത.

സ്വത.

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.








--Tgsurendran 17:03, 31 മാർച്ച് 2011 (UTC)--Tgsurendran 17:03, 31 മാർച്ച് 2011 (UTC)


2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന ലേഖനം തയ്യാറാക്കിയാലോ. ഓരോ മണ്ഡലത്തിലേയും ഫലങ്ങൾ അതാത് മണ്ഡലങ്ങൾക്കൊപ്പം നൽകിയാൽ മൊത്തത്തിലുള്ള റഫറൻസ് സാധ്യമാകില്ല എന്നതാണ് പ്രശ്നം. 971 സ്ഥാനാർത്ഥികളല്ലേ ഉള്ളൂ. പത്രങ്ങളെല്ലാം ഇത്തരത്തിൽ നൽകുന്നത് അതിൻറെ പ്രാധാന്യം നിമിത്തമാണല്ലോ. വിദ്യാര്ത്ഥികൾക്ക് പ്രോജക്ടുകളുടെ ഭാഗമായി ഇത്തരം വിവരങ്ങൾ ആവശ്യം വരാറുമുൺട്(ഉദാ. മത്സരിച്ച സ്ത്രീകളെത്ര, ഓരോ പാർട്ടികളും നിർത്തിയ വനിതകളുടെ എണ്ണം തുടങ്ങിയവ). ഇത്തരത്തിൽ സമഗ്രത കൈവരുത്തുന്നതല്ലേ വിക്കിപീഡിയയുടെ സ്വീകാര്യത വർധിപ്പിക്കുക. --Tgsurendran 03:52, 1 ഏപ്രിൽ 2011 (UTC)

നന്ദി.മുകളിലെ ടേബിളിൽ മുന്നണി എന്ന കോളത്തിൽ അലൈൻമെൻറ് ശരിയാക്കുന്നതിന് സഹായിക്കാമോ. 1. സി.എച്ച്. കുഞ്ഞമ്പു സി.പി.ഐ.(എം.) എൽ.ഡി.എഫ് എന്നിവ ഓരേ വരിയിൽ വരണമെന്നാണ് ഉദ്ദേശിച്ചത്. --Tgsurendran 03:02, 6 ഏപ്രിൽ 2011 (UTC)--Tgsurendran 03:02, 6 ഏപ്രിൽ 2011 (UTC)

എഡിറ്റിംഗിനായി പേജിലേക്കു പോകുമ്പോൾ file:///C:/DOCUME~1/SUREND~1/LOCALS~1/Temp/index-2.php ഇപ്രകാരം വന്ന ശേഷം പുതിയ ടാബുകൾ വന്നുകൊണ്ടേയിരിക്കുന്നു. പരിഹാരം നിർദ്ദേശിക്കാമോ.മോസില്ല ഫയർ ഫോക്സിലാണ് പ്രശ്നം. ആദ്യം പേജിലെ മാറ്റങ്ങൾ അറിയേണ്ട സമയത്തു മാത്രമേ ഇപ്രകാരം വരുന്നുണ്ടായിരുന്നുള്ളൂ.ഞാന് ശ്രദ്ധിക്കുന്ന പേജുകൾ എന്ന ഓപ്ഷൻ തിരഞ്ഞടുത്ത് മാറ്റം കാണിക്കാനായി ശ്രമിക്കുമ്പോഴായിരുന്നു ഇത്തരത്തിൽ വന്നിരുന്നത്. എന്നാൽ ഇപ്പോൾ എഡിറ്റിംഗിനായി വിൻഡോ തുറക്കുമ്പോൾ അഡ്രസ് ബാറില് file:///C:/DOCUME~1/SUREND~1/LOCALS~1/Temp/index-2.php എന്ന് വരുന്നതോടൊപ്പം പുതിയ ടാബുകൾ വന്നുകണ്ടേയിരിക്കുന്നു എന്നതാണ് പ്രശ്നം 04:31, 6 ഏപ്രിൽ 2011 (UTC) --Tgsurendran 09:03, 6 ഏപ്രിൽ 2011 (UTC)

പ്രമാണം:ML-wiki-in Shiretoko.PNG[തിരുത്തുക]

പ്രമാണം:ML-wiki-in Shiretoko.PNG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 07:19, 7 ഏപ്രിൽ 2011 (UTC)[മറുപടി]

പ്രമാണം:Wiki-snapshot.JPG[തിരുത്തുക]

പ്രമാണം:Wiki-snapshot.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 08:56, 7 ഏപ്രിൽ 2011 (UTC)[മറുപടി]

ക്ഷമിക്കണം ഓരു സഹായം കൂടി. നയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഓരോ ജില്ലയ്ക്കും ചുവടെ അതാത് ടേബിൾ വരുത്തുവാൻ സഹായിക്കാമോ. --Tgsurendran 04:45, 8 ഏപ്രിൽ 2011 (UTC)

ലോക്പാൽ ബിൽ[തിരുത്തുക]

ലോക്പാൽ ബിൽ സംവാദം പേജ് ശ്രദ്ധിക്കാമോ. --Tgsurendran 08:13, 11 ഏപ്രിൽ 2011 (UTC)

TUSC token 6d7c5e89b863f210162d26806f2ab50a[തിരുത്തുക]

I am now proud owner of a TUSC account!

വിഷു ആശംസകൾ[തിരുത്തുക]

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ -- Raghith 06:58, 14 ഏപ്രിൽ 2011 (UTC)[മറുപടി]

നാൾവഴി മായ്ക്കാൻ അഭ്യർത്ഥിക്കുന്നു[തിരുത്തുക]

എന്റെ താളിലെ 07:51, 29 ഒക്ടോബർ 2010 എന്ന തിയതിക്കു മുൻപ് നടത്തപെട്ട 4 വ്യത്യാസങ്ങളുടെ നാൾവഴി മായ്ക്കാൻ അഭ്യർത്ഥിക്കുന്നു. അതിൽ അനുചിതമായ വ്യക്തിവിവരങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് ആവശ്യപെടുന്നത്. നന്ദി--സ്നേഹശലഭം:സംവാദം 15:41, 19 ഏപ്രിൽ 2011 (UTC)[മറുപടി]

മറ്റൊരു കാര്യവിചാരകൻ ഈ ആവശ്യം checkY ചെയ്തു --സ്നേഹശലഭം:സംവാദം 05:02, 22 ഏപ്രിൽ 2011 (UTC)[മറുപടി]

ഇതൊന്നു നോക്കൂ[തിരുത്തുക]

ചിത്രം എന്താണ് ഇവിടെ വരാത്തത്. --രാജേഷ് ഉണുപ്പള്ളി 09:18, 10 മേയ് 2011 (UTC)[മറുപടി]

നന്ദി അനൂപൻ; കുറച്ചു നാ:ളുകളായി സജീവമല്ലായിരുന്നു, ജോലിതിരക്കും മറ്റുമായി ബിസിയായിപോയി നൂറ്റെട്ടു ശിവക്ഷേത്രങ്ങൾ ഭംഗിയായി തീർക്കണം ഉടനെതന്നെ. അതിന്റെ ആവശ്യമായാണ്, താങ്കളുടെ സഹായം ആവശ്യപ്പെട്ടത്... വീണ്ടും കാണാം... പിന്നെ കായംകുളത്തിനടുത്ത് പുതുപ്പള്ളിയിൽ ഒരു ശിവക്ഷേത്രം ഉണ്ട്. ചങ്ങംകുളങ്ങരക്ഷേത്രം; ഒരു ഇൻഫൊർമേഷനും കിട്ടുന്നില്ല; സഹായിക്കുമോ.--രാജേഷ് ഉണുപ്പള്ളി 09:39, 10 മേയ് 2011 (UTC)[മറുപടി]

താങ്ക്സ് അറിയില്ലായിരുന്നു. ഞാൻ ഡിലീറ്റ് ചെയ്തു എല്ലാം...

ഇനിയും ശ്രദ്ധിക്കാം -- ഭൂമിക 06:20, 26 മേയ് 2011 (UTC)[മറുപടി]

ഇനി ഈ കാര്യം ശ്രദ്ധിക്കുന്നതായിരിക്കും --രാജേഷ് ഉണുപ്പള്ളി 04:58, 1 ജൂൺ 2011 (UTC) ചെയ്യാം അനൂപേ, കൂടുതൽ റസലൂഷനിലാക്കാം.--രാജേഷ് ഉണുപ്പള്ളി 07:41, 1 ജൂൺ 2011 (UTC)[മറുപടി]

നൂറ്റെട്ട് ശിവാലയങ്ങൾ ഇന്നു തീർത്തു, പക്ഷേ ലേഖനം പലതും കൂടുതൽ ഭംഗിയാക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ആധികാരികതയുടെ വെളിച്ചവും വേണമല്ലോ.... അതിനുള്ള ശ്രമമാവാം ഇനി. --രാജേഷ് ഉണുപ്പള്ളി 07:41, 1 ജൂൺ 2011 (UTC)[മറുപടി]

ലിപിവിന്യാസം[തിരുത്തുക]

മലയാളം അക്ഷരമാലയിൽ സ്വരാക്ഷരങ്ങൾ അ,ആ..എന്നാരംഭിച്ച് അം,അ എന്ന് അവസാനിക്കുന്നു.എന്നാൽ ശബ്ദതാരാവലിയിൽ അം,അ.ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതായി കാണാം. അനുസ്വാരത്തെ സ്വരാക്ഷരങ്ങളിൽനിന്നും മാറ്റി വ്യഞ്ജനചിഹ്നങ്ങളായി വിഭജിച്ചാണ് വാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ അനുസ്വാരം വരുന്ന വാക്കുകൾ ചിതറപ്പെട്ട നിലയിലാണ് നിഘണ്ഡുവിൽ കണ്ടെത്താൻ കഴിയുക. വാക്കുകൾ തിരയുന്പോൾ മകാരാനുസ്വാരം, നകാരാനുസ്വാരം ങകാരാനുസ്വരം എന്നിങ്ങനെ പദഘടനയനുസരിച്ച് തിരയേണ്ടിവരുന്നതിനാൽ കണ്ടെത്താൻ വിഷമമാണ്. കാറ്റലോഗുകളോ പട്ടികകളോ തയ്യാറാക്കുന്പോൾ ഈ അക്ഷരമാലാക്രമം വിഷമം സൃഷ്ടിക്കുന്നു. അതിനാളൽ നിഘണ്ടു പരിഷ്കരിക്കുന്പോൾ ഈ അക്ഷരമാലാക്രമം മാറ്റുവാൻ ശ്രദ്ധിക്കണം. അനുസ്വാരപദങ്ങളെല്ലാം അക്ഷരത്തിൻറെ ആരംഭത്തിൽത്തന്നെ വിന്യസിക്കുകയാണുത്തമം. ശബ്ദതാരാവലിയുടെ ആരംഭത്തിൽ ഈ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഹിന്ദിഭാഷാനിഘണ്ടുകളിലും അനുസ്വാരപദങ്ങളെല്ലാം ആരംഭത്തിൽത്തന്നെ വിന്യസിച്ചിരിക്കുന്നു. ഇ-മാധ്യമങ്ങളിലെ ലിപിമാനകീകരണത്തിന് ഈ രീതി ആവശ്യമാണ്.-അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--

2011 മെയ്‍ലക്കം സാഹിത്യവിമർശം മാസികയിൽ ,,ശബ്ദകോശങ്ങളും ലിപിവിന്യാസവും,, എന്ന ലേഖനത്തെക്കുറിച്ചുള്ള അഭിപ്രയങ്ങൾ സാദരം ക്ഷണിക്കുന്നു.--Mozhiyalan 06:59, 9 ജൂൺ 2011 (UTC)[മറുപടി]

ഇതു നോക്കുമോ[തിരുത്തുക]

ഇവിടുത്തെ തിരുത്ത് കണ്ടല്ലോ. ഈ പേരു പറയാത്ത ആൾ എന്തിനാണ് ഈ തിരുത്ത് നടത്തുന്നത് എന്നറിയില്ല. പക്ഷേ ആ തിരുത്ത് ഒരിക്കൽ ഞാൻ മനസ്സിലാക്കി കറക്ട് ചെയ്തിരിന്നെങ്കിലും വീണ്ടും വീണ്ടും അത് റിപ്പീറ്റ് ചെയ്യുന്നു. എന്തു ചെയ്യണം?. അദ്ദേഹം ചെയ്തിരിക്കുന്ന തിരുത്ത് തെറ്റാണ് അതാണ് ഞാൻ കറക്ട് ചെയ്യാൻ ശ്രമിക്കുന്നതും അദ്ദേഹം അതു മനസ്സിലാക്കാതെ വീണ്ടും എഴുതിചേർക്കുന്നതും. സഹായിക്കുക. --രാജേഷ് ഉണുപ്പള്ളി 16:16, 12 ജൂൺ 2011 (UTC)[മറുപടി]

പുതുമുഖലേഖനം[തിരുത്തുക]

മൺറോതുരുത്തിനെപ്പറ്റി ഒരു പുതിയ ഉപയോക്താവ് സൃഷ്ടിച്ച ലേഖനം മായിക്കരുത് എന്ന് "വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ" എന്ന താളിൽ request ചെയ്തതാണ് . എന്നിട്ടും മണിക്കൂറുകൾക്കുള്ളിൽ അത് മായ്ച്ചത് ഖേദകരമായിപ്പോയി :( .100 ശതമാനം വിജ്ഞാനകോശ സ്വഭാവമില്ലായിരുന്നെങ്കിലും തലക്കെട്ട് അടക്കം (മന്റ്രൊ_ഐലന്ദ്_,_കൊല്ലം) അക്ഷരപ്പിശക് ആയിരുന്നെങ്കിലും അത് ശരിയാക്കി എടുക്കാമായിരുന്നു. സാധിക്കുമെങ്കിൽ ആ താൾ പുന:സ്ഥാപിക്കുക -Johnchacks 08:37, 13 ജൂൺ 2011 (UTC)[മറുപടി]

JeanHavoc ന്റെ സംവാദം താൾ മായ്ക്കാമോ ?[തിരുത്തുക]

വിഷയം

我看不懂馬來西亞文,我也不會來這裡編輯條目。請把我的使用者討論頁面刪除,好嗎-- JeanHavoc

തർജ്ജമ : I do not understand Bahasa Malaysia, I would not come here to edit the entries. Please delete my user discussion page, please. ഇദ്ദേഹത്തിന്റെ സംവാദം താളിൽ സ്വാഗതം പറഞ്ഞത് ഞാനാണ്. -- Raghith 08:39, 13 ജൂൺ 2011 (UTC)[മറുപടി]

വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/4[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് വിക്കിപീഡിയ സംവാദം:വിക്കി പ്രവർത്തകസംഗമം/4 എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--RameshngTalk to me 13:29, 13 ജൂൺ 2011 (UTC)[മറുപടി]


2011മെയ്-ജൂൺ ലക്കം സാഹിത്യവിമർശം മാസികയിൽ ശബ്ദകോശങ്ങളും ലിപിവിന്യാസവും എന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.—mozhiyalan.blog.ഈ ലേഖനം പുന:പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ ലേഖനത്തെ അടിസ്ഥാനമാക്കി വിക്കിപീഡിയയിൽ ലിപിവിന്യാസം എന്ന താൾ സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും വിമർശനങ്ങളുംരേഖപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു.--Mozhiyalan 06:23, 15 ജൂൺ 2011 (UTC)[മറുപടി]

അഭിപ്രായം സമർപ്പിക്കുമ്പോൾ[തിരുത്തുക]

ശരി ചെങ്ങാതി , ഇനി ശ്രദ്ധയോടു കൂടി ചെയ്യാം -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:19, 16 ജൂൺ 2011 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:42, 24 ജൂൺ 2011 (UTC))[മറുപടി]

ഈ വർഗ്ഗം മായ്ക്കാമോ.[തിരുത്തുക]

(വർഗ്ഗം:വിനോദസഞ്ചാരകേന്ദ്രങ്ങൾ രാജ്യം തിരിച്ച് )ഈ വർഗ്ഗം മായ്ക്കാമോ. വർഗ്ഗം:വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്ന വർഗ്ഗം നിലവിലുണ്ട്, അത് ശ്രദ്ധിക്കാതെ ചെയ്തു പോയി. -- Raghith 16:56, 1 ജൂലൈ 2011 (UTC)[മറുപടി]

സോൾട്ട് ആന്റ് പെപ്പർ[തിരുത്തുക]

സാൾട്ട് ആന്റ് പെപ്പർ എന്ന പേരിൽ ഒരു ലേഖനം നിലവിലുണ്ട്. അതുമായി കുഴപ്പിക്കണ്ട എന്ന് കരുതിയാണ് ചലച്ചിത്രത്തിന്റെ തലക്കെട്ട് സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം) എന്നാക്കിയത്. --Jairodz സം‌വാദം 15:28, 3 ജൂലൈ 2011 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:സോൾട്ട് ആന്റ് പെപ്പർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
--RameshngTalk to me 10:20, 5 ജൂലൈ 2011 (UTC)[മറുപടി]

ഉപയോക്താവിന്റെ സ്വകാര്യത പുറത്താക്കുന്ന കുത്തികയറ്റം ? :) --RameshngTalk to me 12:32, 7 ജൂലൈ 2011 (UTC)[മറുപടി]

കോഴിക്കാൽ[തിരുത്തുക]

കോഴിക്കാൽ വന്നേ.. എന്നാണാവോ അനൂപന്റെ വക ഒരു കോഴിക്കാൽ ചിലവ്..--RameshngTalk to me 13:02, 13 ജൂലൈ 2011 (UTC)[മറുപടി]

ഇത് എങ്ങനെ ഉണ്ടാക്കി കൂടുതൽ എഴുതിചേർക്കാൻ ആഗ്രഹിക്കുന്നു സഹായിക്കുക. --രാജേഷ് ഉണുപ്പള്ളി 16:44, 13 ജൂലൈ 2011 (UTC)

മുൻപ്രാപനം, റോന്തുചുറ്റുൽ[തിരുത്തുക]

ഈ അവകാശങ്ങൾ തന്നുകൊണ്ടുള്ള മെസേജ് വായിച്ചു, സന്തോഷം; എന്നിലുള്ള വിശ്വാസത്തിനു നന്ദി! ഈ അവസരം നന്നായി സത്യസന്ധമായി ഉപയോഗിക്കുവാൻ പൂണ്ണമനസ്സോടെ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം ---രാജേഷ് ഉണുപ്പള്ളി 17:36, 14 ജൂലൈ 2011 (UTC)[മറുപടി]

അവലംബം[തിരുത്തുക]

അവലംബമായി അല്ലെങ്കില് പുറത്തേയ്ക്കുള്ള കണ്ണിയായി ബ്ലോഗിലെ ലിങ്ക് കൊടുക്കാമോ ? അതിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ലേഖനം സൃഷ്ടിച്ചത്. --മനോജ്‌ .കെ 13:03, 15 ജൂലൈ 2011 (UTC)[മറുപടി]

സ്വാഗതം പറയൽ[തിരുത്തുക]

അറിവില്ലായ്മ കൊണ്ട് പറ്റിയ അബദ്ധം ആണ്. അതിന് എനിക്ക് ഒന്നൂടെ സ്വാഗതം പറയേണ്ടതുണ്ടോ....?
ഇങ്ങനെ ആയിരുന്നില്ലേ വേണ്ടത്....?
<nowiki>{{ബദൽ:സ്വാഗതം}}</nowiki>
Ajaykuyiloor 07:11, 19 ജൂലൈ 2011 (UTC)[മറുപടി]

A brownie for you![തിരുത്തുക]

Raghith has given you a brownie! Brownies promote WikiLove and hopefully this one has made your day better. Spread the WikiLove by giving someone else a brownie, whether it be someone you have had disagreements with in the past or a good friend. ഇന്ന് ചായക്ക് ഇതാകട്ടെ. -- Raghith 10:27, 26 ജൂലൈ 2011 (UTC)[മറുപടി]

വൃത്തിയാക്കൽ യജ്ഞം[തിരുത്തുക]

ഇവിടെ അൽപ്പം മാറ്റം വരുത്തുകയും വൃത്തിയാക്കൽ ഫലകം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സുനിൽ) 07:42, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

+ എറണാകുളത്തിന്റെ ഫലകവും നീക്കിയിട്ടുണ്ട്. ഒന്നു ശ്രദ്ധിച്ചോളു--റോജി പാലാ 11:37, 3 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഫലകം:User Diaspora[തിരുത്തുക]

നമസ്കാരം,

ഫലകം:User Diaspora യിൽ joindiaspora.com യും diasp.org യും ഒരേ ഫലകത്തിലെ ചേർക്കുന്നതിന്റെ ഭാഗമായി അതിൽ വരുത്തിയമാറ്റം താങ്കൾ യൂസർ പേജിലും വരുത്തുമല്ലോ, താങ്കൾ joindiaspora.com ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|joindiaspora.com|people|12345}} എന്നും, അഥവാ, diasp.org ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ,
{{User Diaspora|diasp.org|u|username}} എന്നും യൂസർബോക്സിൽ മാറ്റം വരുത്തുമല്ലോ. -- വൈശാഖ്‌ കല്ലൂർ 11:14, 11 ഓഗസ്റ്റ് 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Anoopan,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

പ്രമാണം:Mozilla_Foundation_logo.svg[തിരുത്തുക]

പ്രമാണം:Mozilla_Foundation_logo.svg ലേഖനത്തിൽ കാണാൻ സാധിക്കുന്നില്ലല്ലോ ? ദീപു [deepu] 06:59, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട് --ശ്രീജിത്ത് കെ (സം‌വാദം) 07:24, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നോക്കി.. അത് ശരിയായിട്ടുണ്ട് .. :) ദീപു [deepu] 09:21, 12 ഓഗസ്റ്റ് 2011 (UTC)[മറുപടി]

പുലപ്പേടിയും മണ്ണാപ്പേടിയും[തിരുത്തുക]

ആകെ മൊത്തം കൊളമായി

പ്രധാന ലേഖനം = പുലപ്പേടിയും മണ്ണാപ്പേടിയും
തിരിച്ചുവിടൽ (1) = പുലപ്പേടി
തിരിച്ചുവിടൽ (2) = മണ്ണാപ്പേടി
അനൂപ് ഇങ്ങനെയാണ് ആവശ്യം --രാജേഷ് ഉണുപ്പള്ളി Talk‍ 06:20, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

:) എല്ലാം പറഞ്ഞു കോമ്പ്ലിമെന്റാക്കി താങ്ക്സ് --രാജേഷ് ഉണുപ്പള്ളി Talk‍ 07:00, 18 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഉണ്ണിയപ്പം[തിരുത്തുക]

ഉണ്ണിയപ്പം
എന്റെ വക ഒരു ഉണ്ണിയപ്പം നവീൻ ഫ്രാൻസിസ് 12:21, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഒരു പരിപ്പ് വട[തിരുത്തുക]

പരിപ്പ് വട
വൈകീട്ട് ചായക്ക് ഒപ്പം കഴിക്കാൻ എന്റെ വക പരിപ്പ് വട സമ്മാനിക്കുന്നു. :) മനോജ്‌ .കെ 14:19, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

A barnstar for you![തിരുത്തുക]

The Original Barnstar
കലക്കീണ്ട്ട്ടോ ഗടിയെ!!!! :)) Pranchiyettan 18:38, 22 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ആശംസകൾ
ആശംസകൾ Raghith 05:04, 23 ഓഗസ്റ്റ് 2011 (UTC)[മറുപടി]

A kitten for you![തിരുത്തുക]

tnx

അനൂപ് | Anoop 18:05, 24 ഓഗസ്റ്റ് 2011 (UTC)[മറുപടി]

A barnstar for you![തിരുത്തുക]

The Tireless Contributor Barnstar
അനുസ്യൂതം തുടരുന്ന താങ്കളുടെ വിക്കി എഴുത്ത് മലയാളത്തിന് ഒരു മുതൽക്കൂട്ടാണ്. തുടരൂ... ്്്് സന്തോഷ് ജനാർദ്ദനൻ 09:47, 30 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നന്ദി അനൂപൻ[തിരുത്തുക]

നക്ഷത്രത്തിന് വളരെ നന്ദി അനൂപൻ. 20,000-ത്തിന്റെ ഒരു കഷണം അങ്ങോട്ടും തരുന്നു. :-) --Vssun (സുനിൽ) 15:21, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

താരകത്തിനു നന്ദി- റോജി പാലാ 15:23, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

A cheeseburger for you![തിരുത്തുക]

താരകത്തിന് നന്ദി... Adv.tksujith 17:08, 9 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇന്ത്യയിലെ പട്ടണങ്ങൾ (വർഗ്ഗം)[തിരുത്തുക]

വർഗ്ഗത്തിന്റെ സംവാദം:ഇന്ത്യയിലെ പട്ടണങ്ങൾ കാണുക--റോജി പാലാ 12:55, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

ആലമ്മൂടൻ[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Anoopan. താങ്കൾക്ക് സംവാദം:ആലമ്മൂടൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--രാജേഷ് ഉണുപ്പള്ളി Talk‍ 14:19, 13 സെപ്റ്റംബർ 2011 (UTC)[മറുപടി]

ചൂളനൂർ[തിരുത്തുക]

ചൂളനൂർ എന്ന സ്ഥലത്തിന്റെ ശരിയായ പേര് ചൂലന്നൂർ എന്നാണ്. ഇത് തിരുത്താമോ? Pranchiyettan 15:44, 14 സെപ്റ്റംബർ 2011 (UTC)[മറുപടി]

പ്രമാണം:Advanced technology vessel.JPG[തിരുത്തുക]

പ്രമാണം:Advanced technology vessel.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. കിരൺ ഗോപി 19:15, 15 സെപ്റ്റംബർ 2011 (UTC)[മറുപടി]

പി. രാമൻ[തിരുത്തുക]

പി. രാമൻ എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് താങ്കളുടെ അഭിപ്രായം അറിയിക്കുക--റോജി പാലാ 06:55, 18 സെപ്റ്റംബർ 2011 (UTC)[മറുപടി]

നമ്പൂതിരി[തിരുത്തുക]

ചെറുശ്ശേരി (ചെറുശ്ശേരി നമ്പൂതിരി - കൃഷ്ണഗാഥയുടെ കർത്താവ് ), എൻ. എൻ. കക്കാട് - പ്രശസ്ത സാഹിത്യകാരൻ (നാരായണൻ നമ്പൂതിരി കക്കാട്) എന്നിവർ നമ്പൂതിരിമാരല്ലേ?Anoop menon 06:53, 21 സെപ്റ്റംബർ 2011 (UTC)[മറുപടി]