ബര്‍ക്കിനാ ഫാസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Burkina Faso
Flag of Burkina Faso
Motto"Unité, Progrès, Justice"  (French)
"Unity, Progress, Justice"
ദേശീയഗാനംUne Seule Nuit  (French)
One Single Night

Location of Burkina Faso
Capital
(and largest city)
Ouagadougou
12°20′N 1°40′W / 12.333, -1.667
Official languages French
Government Semi-presidential republic
 -  President Blaise Compaoré
 -  Prime Minister Paramanga Ernest Yonli
Independence from France 
 -  Date August 5 1960 
 -  ജലം (%) 0.1%
ജനസംഖ്യ
 -  2005 estimate 13,228,000 (66th)
 -  1996 census 10,312,669 
GDP (PPP) 2005 estimate
 -  Total $16.845 billion1 (117th)
 -  Per capita $1,284 (163rd)
HDI (2004) Green Arrow Up Darker.svg 0.342 (low) (174th)
നാണയം CFA franc (XOF)
സമയമേഖല GMT
ഇന്റര്‍നെറ്റ് TLD .bf
ടെലിഫോണ്‍ കോഡ് +226
1 The data here is an estimation for the year 2005 produced by the International Monetary Fund in April 2005.

ബര്‍ക്കിനാ എന്നും അറിയപ്പെടുന്ന ബര്‍ക്കിനാ ഫാസോ (pronounced /bərˌkiːnə ˈfɑːsoʊ/ burr-KEE-nə FAH-soh; ഫ്രഞ്ച്: [byʁkina faso]), പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമാണ്‌. വടക്ക് മാലി, കിഴക്ക് നീഷര്‍ തെക്ക് കിഴക്ക് ബെനിന്‍ തെക്ക് ഘാന , ടോഗോ തെക്ക് പടിഞ്ഞാറ് ഐവറി കോസ്റ്റ് എന്നിവയാണ്‌ അയല്‍ രാജ്യങ്ങള്‍. 274,000 km² വിസ്തീര്‍ണ്ണമുള്ള ഇവിടത്തെ ജനസംഖ്യ 13,200,000 ആണ്‌. നേരത്തെ റിപ്പബ്ലിക്ക് ഒഫ് അപ്പര്‍ വോള്‍ട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1984 ഓഗസ്റ്റ് 4-നാണ്‌ ബര്‍ക്കിനാ ഫാസോ എന്ന പേര്‍ സ്വീകരിച്ചത്.


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍