കൊല്ലം കടൽപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം കടൽപ്പുറം
കൊല്ലം ബീച്ച്
കൊല്ലം കടൽപ്പുറത്തെ മത്സ്യകന്യകയുടെ പ്രതിമ
കൊല്ലം കടൽപ്പുറം is located in Kerala
കൊല്ലം കടൽപ്പുറം
കൊല്ലം കടൽപ്പുറം
നിർദേശാങ്കം: 8°48′N 76°36′E / 8.80°N 76.6°E / 8.80; 76.6Coordinates: 8°48′N 76°36′E / 8.80°N 76.6°E / 8.80; 76.6
Country India
സംസ്ഥാനം കേരളം
ജില്ല കൊല്ലം ജില്ല
സമയ മേഖല IST (UTC+5:30)

കേരളത്തിലെ ഒരു പ്രമുഖ കടൽപ്പുറമാണ് മഹാത്മാഗാന്ധി കടൽപ്പുറം എന്ന കൊല്ലം കടൽപ്പുറം (കൊല്ലം ബീച്ച്). അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കടൽപ്പുറം 1961ന് ജനുവരി 1ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന സക്കീർ ഹുസൈനാണ് ഉദ്ഘാടനം ചെയ്തത്. കടൽപ്പുറത്തോടനുബന്ധിച്ച് ഉദ്യാനവും മറ്റും ഉണ്ട്. കേരളത്തിലെ ഏറ്റവും വലിയ വിളക്കുമാടമായ തങ്കശ്ശേരി ഇതിനു സമീപത്തായാണ്.

Commons:Category
വിക്കിമീഡിയ കോമൺസിലെ Kollam Beach എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=കൊല്ലം_കടൽപ്പുറം&oldid=2142933" എന്ന താളിൽനിന്നു ശേഖരിച്ചത്