കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cochin International Airport
Kochi International Airport
Nedumbassery Airport
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cochin International Airport

IATA: COK – ICAO: VOCI
ചുരുക്കത്തിൽ
എയർപോർട്ട് തരം Public
പ്രവർത്തിപ്പിക്കുന്നവർ Cochin International Airport Ltd.
സേവനസ്ഥലം Kochi
സ്ഥലം Nedumbasssery, Kerala, India
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 18 ft / 5 m
Coordinates 10°9′8″N 76°24′29″E / 10.15222°N 76.40806°E / 10.15222; 76.40806Coordinates: 10°9′8″N 76°24′29″E / 10.15222°N 76.40806°E / 10.15222; 76.40806
വെബ്‌സൈറ്റ് www.cochin-airport.in
റൺ‌വേകൾ
ദിശ നീളം തറനിർമ്മിച്ചിരിക്കുന്നത്
ft m
09/27 11,154 3,400 Asphalt

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാല് ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്തവളമാണ്[അവലംബം ആവശ്യമാണ്].

ഉള്ളടക്കം

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

കൊച്ചി പട്ടണത്തിൽ നിന്നും 25 കിലോമീറ്ററും, തൃശ്ശൂർ നഗരത്തിൽ നിന്നും 55 കിലോമീറ്ററും, ആലുവയിൽ നിന്നും 12 കിലോമീറ്ററും വടക്കായും അങ്കമാലിക്ക് 5 കിലോമീറ്റർ തെക്കുഭാഗത്തുമായി ഈ വിമാനത്താവളം നിലകൊള്ളുന്നു. ദേശീയപാത 544, എം.സി. റോഡ് എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.

[തിരുത്തുക] എയർലൈനുകൾ

[തിരുത്തുക] ആഭ്യന്തര ഗതാഗതം

[തിരുത്തുക] അന്താരാഷ്ട്ര ഗതാഗതം

[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇത് കൂടി കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1074209519&articleType=Malayalam+News&contentId=10750495



സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ