വല്ലാർപാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വല്ലാർപാടം
Map of India showing location of Kerala
Location of വല്ലാർപാടം
വല്ലാർപാടം
Location of വല്ലാർപാടം
in Kerala and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Kerala
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം കൊച്ചി
സമയമേഖല IST (UTC+5:30)

അക്ഷാംശവും രേഖാംശവും: 9°59′22″N 76°15′39″E / 9.98944°N 76.26083°E / 9.98944; 76.26083 കൊച്ചിയിൽ എറണാകുളത്തിനും വൈപ്പിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ്‌ വല്ലാർപാടം. ഭാരതത്തിലെ ആദ്യ കണ്ടെയിനർ ടെർമിനൽ സ്ഥാപിതമായത് ഇവിടെയാണ്. ദേശീയ തീർഥാടനകേന്ദ്രമായ വല്ലാർപാടം പള്ളി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഗോശ്രീ‍പാലം

[തിരുത്തുക] ഗതാഗതം

വല്ലാർപാടത്തെ എറണാകുളവുമായും വൈപ്പിനുമായും ബന്ധിപ്പിക്കുന്ന പാലങ്ങളെ ഗോശ്രീ പാലങ്ങൾ എന്നു വിളിക്കുന്നു. നാലര കിലോമീറ്റർ നീളം വരുന്ന ഇന്ത്യയിലേ തന്നെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം വല്ലാർപാടത്താണ്[1] സ്ഥാപിച്ചിരിക്കുന്നത്.

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Vallarpadam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. http://www.cochinsquare.com/tag/biggest-rail-bridge-in-india/
"http://ml.wikipedia.org/w/index.php?title=വല്ലാർപാടം&oldid=1160247" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ