പുത്തൂർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പുത്തൂർ | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | കൊല്ലം |
| ഉപജില്ല | കൊട്ടാരക്കര |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 9°02′N 76°43′E / 9.04°N 76.71°E കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമാണ് പുത്തൂർ (Puthoor). പവിത്രേശ്വരം, കുളക്കട, നെടൂവത്തൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഇത്. ഇവിടെ ധാരാളം കശുവണ്ടി ഫാക്ടറികൾ സ്ഥിതി ചെയ്യുന്നുണ്ട്. ചെറുപൊയ്ക എന്ന സ്ഥലത്ത് ധാരാളം ഇഷ്ടിക നിർമ്മാണശാലകളും ഉണ്ട്.