മാട്ടുപ്പെട്ടി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാട്ടുപ്പെട്ടി അണക്കെട്ട്
സ്ഥലം മൂന്നാർ, കേരളം
സ്ഥാനം 10°6′16″N 77°7′25″E / 10.10444°N 77.12361°E / 10.10444; 77.12361Coordinates: 10°6′16″N 77°7′25″E / 10.10444°N 77.12361°E / 10.10444; 77.12361
നിർമ്മാണം ആരംഭിച്ചത് 1949
നിർമ്മാണപൂർത്തീകരണം 1953
നിർമ്മാണച്ചിലവ് Indian Rupee symbol.svg 220 ലക്ഷം
അണക്കെട്ടും സ്പിൽവേയും
ഉയരം 85.34 മീറ്റർ
നീളം 237.74 മീറ്റർ
ജലസംഭരണി
Creates മാട്ടുപ്പെട്ടി
ശേഷി 55.4 മില്ല്യൺ ക്യുബിക് മീറ്റർ
Catchment area 105 സ്ക്വയർ കിലോമീറ്റർ
Surface area 323.75 കെക്ടർ
Hydraulic head 46.6 മീറ്റർ

കേരളത്തിലെ ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ് മാട്ടുപ്പെട്ടി അണക്കെട്ട്. പള്ളിവാസൽ പദ്ധതിയുടെ ഒരു സംഭരണി അണക്കെട്ടുമാണിത്. ഇത് പാലാറിനു കുറുകെ സ്ഥിതി ചെയ്യുന്നു. വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. അണക്കെട്ടിലെ ചെളി പുറത്തേക്ക് കളയാനായി അടിഭാഗത്ത് വാൽവ് സ്ഥാപിച്ചിട്ടുണ്ട്.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Mattupetty Dam എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ