"ഗൂഗിൾ പ്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 11: വരി 11:
| website = {{URL|https://play.google.com}}
| website = {{URL|https://play.google.com}}
}}
}}
ഗൂഗിൾ ആൻഡ്രോയിഡ് മാർക്കറ്റ് ആയിരുന്ന '''ഗൂഗിൾ പ്ലേ''' ഒരു ഡിജിറ്റൽ വിതരണ സേവനമാണ്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ സ്റ്റോറായി ഇത് പ്രവർത്തിക്കുന്നു, ആൻഡ്രോയിഡ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റ് (SDK) ഉപയോഗിച്ച് വികസിപ്പിച്ചതും ഗൂഗിൾ വഴി പ്രസിദ്ധീകരിച്ചതുമായ ആപ്ലിക്കേഷനുകൾ ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. സംഗീതം, പുസ്‌തകങ്ങൾ, സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ മീഡിയ സ്റ്റോറായും ഗൂഗിൾ പ്ലേ പ്രവർത്തിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
[[2008]] [[ഓഗസ്റ്റ് 28|ഓഗസ്റ്റ് 28-നാണ്]] ''ആൻഡ്രോയിഡ് മാർക്കറ്റ്'' എന്ന അപ്ലിക്കേഷനെക്കുറിച്ച് [[ഗൂഗിൾ]] പ്രഖ്യാപിക്കുന്നത്. [[2008]] [[ഒക്ടോബർ 22|ഒക്ടോബർ 22-നു്]] ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് [[2009]] [[ഫെബ്രുവരി 13]] മുതൽ [[യു.എസ്.]], [[യു.കെ.]] എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി<ref>{{cite web |title=Android Market Update Support |url=http://android-developers.blogspot.com/2009/02/android-market-update-support-for.html |author=Chu, Eric |date=13 February 2009}}</ref>. [[2010]] [[സെപ്റ്റംബർ 30]] മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി<ref>{{cite web |title= More Countries More Sellers More Buyers|url=http://android-developers.blogspot.com/2010/09/more-countries-more-sellers-more-buyers.html |author=Bray, Tim |date=30 September 2010}}</ref>.

23:39, 22 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

Google Play
വികസിപ്പിച്ചത്Google LLC
ആദ്യപതിപ്പ്ഒക്ടോബർ 22, 2008; 15 വർഷങ്ങൾക്ക് മുമ്പ് (2008-10-22) (as Android Market)
പ്ലാറ്റ്‌ഫോംAndroid, Android TV, Wear OS, Chrome OS, Web
തരംDigital distribution, App store
വെബ്‌സൈറ്റ്play.google.com

ഗൂഗിൾ ആൻഡ്രോയിഡ് മാർക്കറ്റ് ആയിരുന്ന ഗൂഗിൾ പ്ലേ ഒരു ഡിജിറ്റൽ വിതരണ സേവനമാണ്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ സ്റ്റോറായി ഇത് പ്രവർത്തിക്കുന്നു, ആൻഡ്രോയിഡ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റ് (SDK) ഉപയോഗിച്ച് വികസിപ്പിച്ചതും ഗൂഗിൾ വഴി പ്രസിദ്ധീകരിച്ചതുമായ ആപ്ലിക്കേഷനുകൾ ബ്രൗസ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. സംഗീതം, പുസ്‌തകങ്ങൾ, സിനിമകൾ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ മീഡിയ സ്റ്റോറായും ഗൂഗിൾ പ്ലേ പ്രവർത്തിക്കുന്നു.

ചരിത്രം

2008 ഓഗസ്റ്റ് 28-നാണ് ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബർ 22-നു് ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി 13 മുതൽ യു.എസ്., യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി[1]. 2010 സെപ്റ്റംബർ 30 മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി[2].

ഉൽപ്പന്നങ്ങൾ

  • ആപ്ലികേഷനുകളും കളികളും
  • സംഗീതം
  • പുസ്തകങ്ങൾ
  • ഉപകരണങ്ങൾ
  • ചലച്ചിത്രങ്ങളും ടിവി ചാനലുകളും

അവലംബം

  1. Chu, Eric (13 February 2009). "Android Market Update Support".
  2. Bray, Tim (30 September 2010). "More Countries More Sellers More Buyers".

പുറമെ നിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഗൂഗിൾ_പ്ലേ&oldid=3274341" എന്ന താളിൽനിന്ന് ശേഖരിച്ചത്