വെയർ ഒഎസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wear OS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെയർ ഒഎസ്

നിർമ്മാതാവ്ഗൂഗിൾ
പ്രോഗ്രാമിങ് ചെയ്തത് സി (കോർ), സി++, ജാവ[1]
ഒ.എസ്. കുടുംബംആൻഡ്രോയ്ഡ്
തൽസ്ഥിതി:നിലവിലുള്ളത്
സോഴ്സ് മാതൃകക്ലോസ്ഡ് സോഴ്സ് ഘടകങ്ങളോടുകൂടിയ ഓപ്പൺ_സോഴ്സ്_സോഫ്റ്റ്‌വെയർ [2]
പ്രാരംഭ പൂർണ്ണരൂപംമാർച്ച് 18, 2014 (2014-03-18)
നൂതന പൂർണ്ണരൂപം2.9
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
സ്മാർട്ട്‌വാച്ചുകൾ, മറ്റു വെയറബിൾ
ലഭ്യമായ ഭാഷ(കൾ)ബഹുഭാഷകളിൽ
സപ്പോർട്ട് പ്ലാറ്റ്ഫോം32-bit ARM, MIPS, x86
കേർണൽ തരംമോണോലിത്തിക്ക് (പരിഷ്കരിച്ച ലിനക്സ് കെർണൽ)
യൂസർ ഇന്റർഫേസ്'ഗ്രാഫിക്കൽ (മൾട്ടി-ടച്ച്)
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
ഡെവലപ്പർ പ്രിവ്യൂ: ഉടമസ്ഥാവകാശമുള്ളത്[3]
അപ്പാച്ചെ_അനുമതിപത്രം 2.0
ഗ്നൂ ജീ.പി.എൽ v2നു കീഴിലുള്ള ലിനക്സ്_കെർണൽ പാച്ചുകൾ [4]
വെബ് സൈറ്റ്www.android.com/wear/

സ്മാർട്ട്‌വാച്ചുകൾക്കും മറ്റു വെയറബിൾ കമ്പ്യൂട്ടറുകൾക്കുമായി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ആൻഡ്രോയ്ഡ് പതിപ്പാണ് വെയർ ഒഎസ്.[5][6] ആൻഡ്രോയ്ഡ് പതിപ്പ് 4.3 അല്ലെങ്കിൽ മുകളിലേക്ക്, അല്ലെങ്കിൽ ഐ.ഒ.എസ് പതിപ്പ് (പരിധിയോടെ [7]) 8.2 അല്ലെങ്കിൽ മുകളിലേക്ക് എന്നിവയിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളുമായി ജോടി ചേർന്ന് ഗൂഗിൾ നൗ [8] ടെക്നോളജിയേയും മൊബൈൽ നോട്ടിഫിക്കേഷനുകളേയും ആൻഡ്രോയ്ഡ് വെയർ, ഒരു സ്മാർട്ട്‌വാച്ച് രൂപത്തിലേക്ക് സമന്വയിപ്പിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുവാനുള്ള ശേഷിയും ഇത് നൽകുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Android Code Analysis". Archived from the original on 2013-09-14. Retrieved June 6, 2012.
  2. "Philosophy and Goals". Android Open Source Project. Google. Archived from the original on 2014-10-17. Retrieved 2014-12-19.
  3. "Developer Preview License Agreement | Android Developers". Developer.android.com. Retrieved 2014-03-20.
  4. "Licenses". Android Open Source Project. Open Handset Alliance. Retrieved 2012-09-09. The preferred license for the Android Open Source Project is the Apache Software License, 2.0. ... Why Apache Software License? ... For userspace (that is, non-kernel) software, we do in fact prefer ASL2.0 (and similar licenses like BSD, MIT, etc.) over other licenses such as LGPL. Android is about freedom and choice. The purpose of Android is promote openness in the mobile world, but we don't believe it's possible to predict or dictate all the uses to which people will want to put our software. So, while we encourage everyone to make devices that are open and modifiable, we don't believe it is our place to force them to do so. Using LGPL libraries would often force them to do so.
  5. "Android Wear - Android Developers". android.com. Retrieved 1 September 2015.
  6. "Google reveals Android Wear, an operating system for smartwatches". The Verge. Vox Media.
  7. Al Sacco (31 August 2015). "Android Wear for iOS gives iPhone owners more smartwatch options". CIO. Retrieved 1 September 2015.
  8. "OK Google, tell me about Android Wear".
"https://ml.wikipedia.org/w/index.php?title=വെയർ_ഒഎസ്&oldid=3917570" എന്ന താളിൽനിന്ന് ശേഖരിച്ചത്