ഗൂഗിൾ പ്ലേ
Jump to navigation
Jump to search
ചരിത്രം[തിരുത്തുക]
2008 ഓഗസ്റ്റ് 28-നാണ് ആൻഡ്രോയിഡ് മാർക്കറ്റ് എന്ന അപ്ലിക്കേഷനെക്കുറിച്ച് ഗൂഗിൾ പ്രഖ്യാപിക്കുന്നത്. 2008 ഒക്ടോബർ 22-നു് ഇത് ലഭ്യമായിത്തുടങ്ങി. പണം കൊടുത്ത് ഉപയോഗിക്കാവുന്ന അപ്ലിക്കേഷനുകൾക്ക് 2009 ഫെബ്രുവരി 13 മുതൽ യു.എസ്., യു.കെ. എന്നിവിടങ്ങളിലെ ഡവലപ്പർമാർക്ക് അവസരം നൽകിത്തുടങ്ങി[1]. 2010 സെപ്റ്റംബർ 30 മുതൽ 29 മറ്റു രാഷ്ട്രങ്ങളിലെ ഡവലപ്പർമാർക്കും ഇതിനു അവസരം ലഭിച്ചു തുടങ്ങി[2].
ഉൽപ്പന്നങ്ങൾ[തിരുത്തുക]
- ആപ്ലികേഷനുകളും കളികളും
- സംഗീതം
- പുസ്തകങ്ങൾ
- ഉപകരണങ്ങൾ
- ചലച്ചിത്രങ്ങളും ടിവി ചാനലുകളും
അവലംബം[തിരുത്തുക]
- ↑ Chu, Eric (13 February 2009). "Android Market Update Support".
- ↑ Bray, Tim (30 September 2010). "More Countries More Sellers More Buyers".