"ഉഴുന്നുവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) അവലംബം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:


== അവലംബം ==
== അവലംബം ==

{{ഫലകം:കേരളീയ ഭക്ഷണങ്ങൾ}}

ഉഴുന്നുവട എങ്ങനെ ഉണ്ടാക്കാം

https://www.thattukada.org/archives/2795<nowiki/>{{ഫലകം:കേരളീയ ഭക്ഷണങ്ങൾ}}
{{commons category|Uzhunnu Vada}}
{{commons category|Uzhunnu Vada}}
[[വിഭാഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]]
[[വിഭാഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]]

03:24, 21 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

Medu vada
Alternative namesUddina vade, Medhu vada, Uddi vada, Minapa garelu, Uzhunnu vada, Udid Vada, Ulundu vadai, Urad vada, Ulundu wade
TypeFritter
CourseBreakfast
Place of originIndia
Region or stateSouth India
Serving temperatureWarm (with sambar and coconut chutney) or room temperature (with yogurt)
Main ingredientsUrad dal, Rice
Similar dishesOther vadas
ഉഴുന്നുവട
ഉഴുന്നുവട വറുക്കുന്നു
ഉഴുന്നുവട വറുത്തുകോരി വച്ചിരിക്കുന്നു

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു പലഹാരമാണ് ഉഴുന്നുവട. മസാലദോശയുടെ കൂടെ കേരളത്തിലെ ഹോട്ടലുകളിൽ ഇത് വിളമ്പാറുണ്ട്. ഉഴുന്നാണ് ഇതിലെ പ്രധാന ചേരുവ.

തയ്യാറാക്കുന്ന വിധം

ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കുക. അതിനുശേഷം അരച്ചെടുക്കുക. കുഴക്കാൻ പരുവത്തിൽ വേണം വെള്ളം ചേർക്കാൻ. ചുവന്നുള്ളിെ ,പച്ചമുളക് , ഇഞ്ചിെ ,വേപ്പില എന്നിവ വളരെ ചെറുതായി അരിയുക. ഇവയെല്ലാം അരച്ചെടുത്ത ഉഴുന്നിൽ ചേർത്ത് കുഴക്കുക. ഉപ്പ് ചേർക്കുക. .ഉഴുന്നുമാവ്‌ ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തുക. നടുക്ക് കുഴിയുണ്ടാക്കുക. തിളച്ച എണ്ണയിൽ ഇട്ട് വറുത്തു കോരുക.

ഉഴുന്നുവട


അവലംബം

ഉഴുന്നുവട എങ്ങനെ ഉണ്ടാക്കാം

https://www.thattukada.org/archives/2795

"https://ml.wikipedia.org/w/index.php?title=ഉഴുന്നുവട&oldid=3273687" എന്ന താളിൽനിന്ന് ശേഖരിച്ചത്