{{quotation|'''ഇപ്പോൾ കുറച്ചു തിരക്കിലാണ്'''. '''ഉടൻ തന്നെ വിക്കിയിലേക്ക് മടങ്ങിയെത്തും'''.}}
{{quotation|'''ഇപ്പോൾ കുറച്ചു തിരക്കിലാണ്'''. '''ഉടൻ തന്നെ വിക്കിയിലേക്ക് മടങ്ങിയെത്തും'''.}}
'''അരുൺ സുനിൽ കൊല്ലം''' [[കൊല്ലം ജില്ല]]യിൽ നിന്നുള്ള ഒരു [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയനാണ്]]. [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം ശ്രീനാരായണ കോളേജിൽ]] നിന്നു [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര ബിരുദം]] നേടി. ഇപ്പോൾ മലപ്പുറം ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥൻ.
'''അരുൺ സുനിൽ കൊല്ലം''' [[കൊല്ലം ജില്ല]]യിൽ നിന്നുള്ള ഒരു [[വിക്കിപീഡിയ:വിക്കിപീഡിയർ|വിക്കിപീഡിയനാണ്]]. [[ശ്രീ നാരായണ കോളേജ്, കൊല്ലം|കൊല്ലം ശ്രീനാരായണ കോളേജിൽ]] നിന്നു [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര ബിരുദം]] നേടി. ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ.
2013-ൽ കോളേജ് പഠനകാലത്താണ് വിക്കിപീഡിയയിലേക്കു വന്നത്. (അതേപ്പറ്റിയുള്ള ബ്ലോഗ്). 2018 മാർച്ച് വരെ സാംസങ് ഗാലക്സി സ്റ്റാർ എന്ന ആൻഡ്രോയ്ഡ് മൊബൈലുപയോഗിച്ചാണ് വിക്കിയിൽ പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിലെ 50 വിക്കിപീഡിയർക്കു സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന പ്രോജക്ട് ടൈഗർ പദ്ധതിയുടെ ഭാഗമായി 2018 മാർച്ച് 28-ന് ലാപ്ടോപ്പ് ലഭിച്ചു. Acer Chromebook 11 N7 ആണ് ലഭിച്ചത്.
ഏതൊരു ഉപയോക്താവിന്റെ ചോദ്യങ്ങൾക്കും താങ്കൾ കൃത്യമായി മറുകുറി നൽകുന്നതായി അനുഭവത്തിൽ നിന്നും മനസ്സിലാക്കുന്നതിനാൽ ഈ താരകം ഹൃദയപൂർവ്വം സമർപ്പിക്കുന്നു. Kaitha Poo Manam (സംവാദം) 14:05, 29 ഡിസംബർ 2017 (UTC)
തരാൻ വൈകിയെങ്കിലും ഇതും കൂടിയുണ്ടെങ്കിലേ സ്റ്റാർ പദവി പൂർണ്ണമാകൂ. ഇതിന് താങ്കൾ തികച്ചും അനുയോജ്യനായിരുന്നല്ലോ. ആശംസകൾ. സ്നേഹം Adv.tksujith (സംവാദം) 02:01, 24 ഡിസംബർ 2015 (UTC)
പുതിയ കാര്യനിർവാഹകന് ആശംസകൾ ബിപിൻ (സംവാദം) 12:44, 5 ഫെബ്രുവരി 2018 (UTC)
Happy Sysoping! അരുൺ സുനിൽ കൊല്ലത്തിനു് അഭിനന്ദനങ്ങൾ! അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞ സുദീർഘമായ ഒരു സിസോപ് ജീവിതം ആശംസിക്കുന്നു! വിശ്വപ്രഭ (സംവാദം) 08:44, 5 ഫെബ്രുവരി 2018 (UTC)
കാര്യനിർവാഹകനായ കാര്യം ഞാൻ അറിഞ്ഞില്ല.അല്പ്പം തിരക്കിലായി പൊയി.നല്ല വിക്കി പ്രവർത്തകനായ താങ്കൾ അത് അർഹിക്കുന്നു.അഭിനന്ദനങ്ങൾ അജിത്ത്.എം.എസ് (സംവാദം) 09:16, 30 മാർച്ച് 2018 (UTC)
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
2018 ആഗസ്റ്റ് 15 മുതൽ 2018 ഒക്ടോബർ 2 വരെ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മൂന്നാംസ്ഥാനത്തെത്തി സമ്മാനാർഹനായതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:21, 5 ഏപ്രിൽ 2018 (UTC)
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:53, 30 നവംബർ 2015 (UTC)