വിക്കിപീഡിയ:AutoEd

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിലെ ലേഖനങ്ങൾ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ഒരു യൂസർ സ്ക്രിപ്റ്റാണ് [൧] ഓട്ടോഎഡ് (ഇംഗ്ലീഷ്: AutoEd). ഈ സ്ക്രിപ്റ്റ് പ്രവർത്തിക്കുമ്പോൾ ലേഖനത്തിൽ ചില തിരുത്തുകൾ സ്വയം സൃഷ്ടിക്കപ്പെടുകയും അതുവഴി ഉപയോക്താവിന്റെ അധ്വാനം ലഘൂകരിക്കുകയും ചെയ്യുന്നു. ലേഖനത്തിലെ അനാവശ്യ സ്പേസുകൾ, കണ്ണികൾ ചേർത്തിരിക്കുന്നതിലെ അപാകതകൾ, ഖണ്ഡികകളുടെ തലക്കെട്ടിലെ പ്രശ്നങ്ങൾ, അവലംബങ്ങളിലെയും മറ്റും പ്രശ്നങ്ങൾ, എന്നിങ്ങനെ നിരവധി തെറ്റുകൾ വളരെ എളുപ്പത്തിൽ ഈ സ്ക്രിപ്റ്റ് ഉപയോഗിച്ച് പരിഹരിക്കാവുന്നതാണ്. CodeFixer, Plastikspork's script, Formatter, എന്നിവയെ അടിസ്ഥാനമാക്കിയാണ് AutoEd സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. Plastikspork എന്ന ഉപയോക്താവാണ് ഈ സ്ക്രിപ്റ്റിന്റെ പരിപാലനം പ്രധാനമായും നിർവ്വഹിക്കുന്നത്.

ഉപയോഗിക്കുന്ന വിധം[തിരുത്തുക]

സാങ്കേതിക വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ലാതെ തന്നെ ഏതൊരു ഉപയോക്താവിനും AutoEd സ്ക്രിപ്റ്റ് ലളിതമായി ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കും! അതേപ്പറ്റിയുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. ഇനിയും നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ആവശ്യപ്പെടാവുന്നതാണ്.

AutoEd സ്ക്രിപ്റ്റ് സജ്ജമാക്കുന്നതിനായി:

 1. വിക്കിപീഡിയയിൽ നിങ്ങൾ പ്രവേശിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. (വിക്കിപീഡിയയിൽ അംഗത്വം എടുത്തിട്ടുള്ളവർക്ക് മാത്രമാണ് ഈ സംവിധാനം ഉപയോഗിക്കുവാൻ കഴിയുക.)
 2. നിങ്ങളുടെ വെബ് ബ്രൗസറിൽ ജാവാ സ്ക്രിപ്റ്റ് പിന്തുണയ്ക്കുമെങ്കിൽ മാത്രമേ AutoEd പ്രവർത്തിപ്പിക്കുവാൻ കഴിയൂ. ഇനി അഥവാ നിങ്ങളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് നിർജ്ജീവമാക്കി വച്ചിട്ടുണ്ടെങ്കിലും ഈ സ്ക്രിപ്റ്റ് പ്രവർത്തിക്കുകയില്ല.
 3. നിങ്ങളുടെ common.js പേജിലേക്കു പോവുക.[൨]
 4. ചുവടെയുള്ള കോഡ് മാത്രം ആ താളിലേക്കു ചേർത്ത് പ്രസിദ്ധീകരിക്കുക.
  mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/complete.js&action=raw&ctype=text/javascript');
  
 5. തുടർന്ന് ദൃശ്യമാകുന്ന നിർദ്ദേശമനുസരിച്ച് പേജ് ഒന്നു റീഫ്രഷ് ചെയ്തുനോക്കുക.
 6. അതോടെ AutoEd സ്ക്രിപ്റ്റ് പ്രവർത്തനസജ്ജമാകുന്നു. തുടർന്ന് ഏറ്റവും മുകളിലുള്ള "കൂടുതൽ" എന്ന ഡ്രോപ്-ഡൗൺ മെനുവിൽ നിന്ന് "auto ed" ഓപ്ഷൻ ലഭിക്കുന്നതാണ്.
 7. സ്ക്രിപ്റ്റ് പരീക്ഷിക്കുന്നതിനായി ഏതെങ്കിലും ഒരു ലേഖനം എടുക്കുക (ഉദാഹരണം). എന്നിട്ട് "കൂടുതൽ" എന്ന മെനുവിൽ നിന്ന് auto ed ഓപ്ഷൻ ക്ലിക്കുചെയ്ത് നോക്കുക. ലേഖനത്തിൽ ചില മാറ്റങ്ങൾ സ്വയം വരുന്നതായി കാണാവുന്നതാണ്. മാറ്റങ്ങൾ എല്ലാം പരിശോധിച്ച ശേഷം താൾ പ്രസിദ്ധീകരിക്കുക.


wikEd[തിരുത്തുക]

wikEd ഉപകരണത്തോടൊപ്പം AutoEd സ്ക്രിപ്റ്റ് ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്യണമെന്നുണ്ടെങ്കിൽ നിങ്ങളുടെ monobook.js താളിൽ ചുവടെയുള്ള എഴുത്ത് കൂട്ടിച്ചേർക്കുക.

autoEdClick = false;

ഉപയോഗങ്ങൾ[തിരുത്തുക]

ഓരോ ഉപയോക്താവിനും സ്വന്തം ഇഷ്ടാനുസരണം AutoEd ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും "basic", "wikichecker", "formatter", "complete" എന്നിങ്ങനെ നാലു രീതിയിൽ ഈ സ്ക്രിപ്റ്റ് ഉപയോഗിക്കാം. ഇതിനായി മുകളിൽ നൽകിയിരിക്കുന്ന കോഡിൽ മാറ്റങ്ങൾ വരുത്തിയാൽ മതി. അതായത് mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/complete.js&action=raw&ctype=text/javascript'); എന്ന കോഡിൽ complete എന്നതിനു പകരം basic, wikichecker, formatter എന്നിവയിൽ ഏതെങ്കിലും ചേർത്താൽ മതി. ഉദാ: mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/basic.js&action=raw&ctype=text/javascript'); എന്നിരുന്നാലും "complete" എന്ന ഇനം ഉപയോഗിച്ചാൽ AutoEd സ്ക്രിപ്റ്റിന്റെ എല്ലാ പ്രവർത്തനങ്ങളും ലഭിക്കുന്നതാണ്.

Basic[തിരുത്തുക]

"basic" എന്ന ഇനമാണ് നൽകിയതെങ്കിൽ AutoEd സ്ക്രിപ്റ്റിന്റെ പ്രവർത്തനം എപ്രകാരമായിരിക്കും എന്ന് പരിശോധിക്കാം.

mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/basic.js&action=raw&ctype=text/javascript');

ഒരു തവണ സജ്ജമാക്കിക്കഴിഞ്ഞാൽ സംവാദം താൾ ഒഴികെ എല്ലാ താളുകളിലും "auto ed" ടാബ് ലഭിക്കുന്നതാണ്. അതിൽ ക്ലിക്കുചെയ്യുമ്പോൾ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടക്കും:

 • എച്ച്.ടി.എം.എൽ. വിലാസത്തിലുള്ള Ö പോലുള്ള ചിഹ്നങ്ങൾക്കു പകരം Ö പോലുള്ള യുണീകോഡ് ചിഹ്നങ്ങൾ വരും.
 • ചില തലക്കെട്ടുകളെ ശൈലിയനുസരിച്ച് മാറ്റും (ഉദാ: "Weblinks" എന്നത് "External links" ആകും)
 • HTML കോഡുകൾക്കു (ഉദാ: <i> <h1>) പകരം അവയ്ക്കു തത്തുല്ല്യമായ വിക്കി എഴുത്തുശൈലി വരും
 • <br> ടാഗ് ശരിയാക്കും
 • <references/> എന്നതിലെ / ചിഹ്നത്തിനു മുമ്പിൽ ഒരു സ്പേസ് ഇടും so that it looks more like backward-compatible XHTML.[1]
 • ഫലകങ്ങളിൽ കാണുന്ന "Template:" പോലുള്ള എഴുത്തുകൾ നീക്കം ചെയ്യും
 • Unicode control characters will be removed. These characters are hard to remove by hand because they all "invisible", but they can cause problems and unnecessarily increase the page's size.
 • ISBNs will be modified to allow WikiMagic to work. See WP:ISBN and Help:Magic#ISBN for details.
 • Some wikilinks will be simplified. For example, [[dog|dogs]] becomes [[dog]]s. Wikilinks which link to the current article are also removed.
 • Redirects to {{Reflist}} are changed to actually use the main {{Reflist}} template (this can help certain scripts which don't detect the redirects as being the same as the main template).
 • Substituted {{Reflist}} templates are replaced with the non-substituted version.
 • Bold text is removed from the beginning and end of headlines; this is typically unnecessary formatting.
 • Colons are removed from the end of headlines; it is typically bad form to have a colon after the section name to "introduce" the section's main text.

If you want, you can view the code for this preset at en:Wikipedia:AutoEd/basic.js

Formatter[തിരുത്തുക]

This preset is designed to function as a replacement for the Formatter script, and it includes most all of the functions of that script, plus a few more.

mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/formatter.js&action=raw&ctype=text/javascript');

This script features all of the functions of the basic script except for template and ISBN cleanup, along with the following:

 • Whitespace is cleaned up.

It also differs from the basic version because the name of the tab at the top of the screen is changed to "format".

The code for this preset can be viewed at en:Wikipedia:AutoEd/formatter.js.

Wikichecker[തിരുത്തുക]

This preset is designed to fix as many of the errors listed at en:Wikipedia:WikiProject Check Wikipedia as is possible for a semi-automated script.

mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/wikichecker.js&action=raw&ctype=text/javascript');

This script features all of the functions of the basic script along with the following:

 • HTML tables will be converted to wikitables. This change often needs fine-tuning to make sure that there aren't any problems, which is why it isn't included in the basic script.
 • <br> tags will be removed from the ends of image descriptions, wikilinks, and templates, and when they are at the end of lines in bulleted lists. This change can sometimes cause errors so more detailed manual checking is needed than with some fixes.

It also differs from the basic version because it provides a link in the automatic edit summary to the WikiProject Check Wikipedia page and the name of the tab at the top of the screen is changed to "check".

The code for this preset can be viewed at en:Wikipedia:AutoEd/wikichecker.js.

Complete[തിരുത്തുക]

This preset does just what it sounds like it should: It contains almost all of the modules created for AutoEd. The only current exception is Fullwidth, which has a higher-than-normal number of false positives. You can still use this module by following the instructions at Wikipedia:AutoEd/Customization.

mw.loader.load('//en.wikipedia.org/w/index.php?title=Wikipedia:AutoEd/complete.js&action=raw&ctype=text/javascript');

The code for this preset can be viewed at en:Wikipedia:AutoEd/complete.js.

Community[തിരുത്തുക]

This table lists the core community "modules" available for use.

Module Basic Formatter WikiChecker Complete Description
ExtraBreaks അല്ല അല്ല അതെ അതെ Removes some extra <br> and <br /> tags
Fullwidth അല്ല അല്ല അല്ല അല്ല Replaces "fullwidth" characters with normal characters
Headlines അതെ അതെ അതെ അതെ Cleans up headline names and syntax
HTMLToWikitext അതെ അതെ അതെ അതെ Converts HTML code to corresponding wikitext
ISBN അതെ അല്ല അതെ അതെ Fixes ISBN links to allow WikiMagic to work
Links അതെ അതെ അതെ അതെ Cleans up some common problems with external links
TablesToWikitext അല്ല അല്ല അതെ അതെ Converts HTML tables to wikitables (usually needs additional editing to make sure that there aren't errors).
Templates അതെ അല്ല അതെ അതെ Cleans up some template syntax
UnicodeControlChars അതെ അതെ അതെ അതെ Removes "invisible" unicode control characters
UnicodeHex അല്ല അല്ല അല്ല അതെ Converts hex encoded characters in wikilinks to unicode
Unicodify അതെ അതെ അതെ അതെ Converts HTML entities to unicode characters
Whitespace അല്ല അതെ അല്ല അതെ Adds and removes whitespace in certain locations
Wikilinks അതെ അതെ അതെ അതെ Cleans up and simplifies internal links

User[തിരുത്തുക]

If you create new modules, feel free to add them onto this list alphabetically. If a module is in your userspace, please put your user name for "maintainer".

There is a customizable AutoEd userbox at Wikipedia:AutoEd/Userbox, for those interested in such things.

കുറിപ്പുകൾ[തിരുത്തുക]

^ വിക്കിപീഡിയയിലെ ഉപയോക്താക്കൾക്കായി ജാവാസ്ക്രിപ്റ്റിൽ എഴുതിത്തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളെയാണ് യൂസർ സ്ക്രിപ്റ്റ്സ് എന്നുപറയുന്നത്. ഇവ തിരുത്തൽ ജോലികൾ കൂടുതൽ എളുപ്പമാക്കുന്നതിനു സഹായിക്കുന്നു. പ്രോഗ്രാമിംഗ് പഠിക്കാതെ തന്നെ ഇത്തരം സ്ക്രിപ്റ്റുകൾ കൈകാര്യം ചെയ്യുവാൻ സാധിക്കും. ഇംഗ്ലീഷ് വിക്കിപീഡിയയിലെ യൂസർ സ്ക്രിപ്റ്റുകൾക്കായി ഈ താൾ കാണുക. ഇവയിൽ പലതും മറ്റുവിക്കികളിലും ഉപയോഗിക്കുവാൻ കഴിയും.

^ പരിചയസമ്പന്നരായ വിക്കിപീഡിയർ ഒരുപക്ഷേ അവരുടെ ക്രമീകരണങ്ങളിൽ വിക്കിപീഡിയയുടെ ദൃശ്യരൂപം (skin) മാറ്റിയിട്ടുണ്ടാകാം. അങ്ങനെ മാറ്റിയിട്ടുള്ളവർ മാത്രം Special:MyPage/skin.js എന്നതിലേക്കു പോവുക. എന്നിട്ട് ഏത് ദൃശ്യരൂപമാണോ ഉപയോഗിക്കുന്നത് അതിനനുസരിച്ചുള്ള .js പേജിൽ മാറ്റം വരുത്തുക. (ക്രമീകരണങ്ങൾ എടുത്ത് ദൃശ്യരൂപം എന്നത് പരിശോധിച്ചാലും ഇത് കാണാം. വിക്കിപീഡിയയുടെ സ്വതേയുള്ള ദൃശ്യരൂപം വെക്ടർ സ്കിൻ ആണ്). പുതിയ ഉപയോക്താക്കളും ദൃശ്യരൂപത്തിൽ മാറ്റം വരുത്താത്തവരും ഇങ്ങനെ ചെയ്യേണ്ടതില്ല. അവർ common.js പേജിലേക്കു തന്നെ പോയാൽ മതി.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:AutoEd&oldid=2870904" എന്ന താളിൽനിന്ന് ശേഖരിച്ചത്