"ജുമുഅ മസ്ജിദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 6: വരി 6:


==പേരിനു പിന്നിൽ==
==പേരിനു പിന്നിൽ==
[[Image:Cheraman Juma Masjid.gif|thumb|200px|right|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം. കേരളീയ ശൈലി ശ്രദ്ധിക്കുക.]]
[[Image:Cheraman Juma Masjid.gif|thumb|200px|left|ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽ[[ മാലിക് ബിൻ ദിനാർ|മാലിക് ബിൻ ദിനാറിനാൽ]] നിർമ്മിക്കപ്പെട്ടതായ [[ചേരമാൻ പെരുമാൾ മസ്ജിദ്]] പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം. കേരളീയ ശൈലി ശ്രദ്ധിക്കുക.]]
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>.
അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് ''സാഷ്ടാംഗം ചെയ്യുന്ന സ്ഥലം'' എന്നർത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം<ref name="Masdjid1">{{cite encyclopedia | last = Hillenbrand| first = R | editor = P.J. Bearman, Th. Bianquis, [[Clifford Edmund Bosworth|C.E. Bosworth]], E. van Donzel and W.P. Heinrichs | encyclopedia =[[Encyclopaedia of Islam]] Online| title = Masdjid. I. In the central Islamic lands | publisher = Brill Academic Publishers | id = {{ISSN|1573-3912}} }}</ref>.


വരി 38: വരി 38:
Image:Malik_dinar_mosque.jpg|കാസർഗോഡ് താഴത്തങ്ങാടിയിലുള്ള കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട [[മാലിക് ദിനാർ ജുമുഅ മസ്ജിദ്]].
Image:Malik_dinar_mosque.jpg|കാസർഗോഡ് താഴത്തങ്ങാടിയിലുള്ള കേരളീയ ശൈലിയിൽ നിർമ്മിക്കപ്പെട്ട [[മാലിക് ദിനാർ ജുമുഅ മസ്ജിദ്]].
File:MiskalMosque.jpg|കോഴിക്കോട്ടെ മിശ്കാൽ പള്ളി
File:MiskalMosque.jpg|കോഴിക്കോട്ടെ മിശ്കാൽ പള്ളി
Image:Chinese-style minaret of the Great Mosque.jpg|The [[minaret]] at the [[Great Mosque of Xi'an]], [[China]]
Image:GD-FR-Paris-Mosquée012.JPG|[[Paris Mosque|The Great Mosque of Paris]]
Image:GD-FR-Paris-Mosquée012.JPG|[[Paris Mosque|The Great Mosque of Paris]]
Image:Omayyad mosque.jpg|The [[Umayyad Mosque]] in [[Damascus]], [[Syria]] was a [[Byzantine]] church before the Islamic conquest of the Levant. Some ecclesiastical elements are still evident.
Image:Omayyad mosque.jpg|The [[Umayyad Mosque]] in [[Damascus]], [[Syria]] was a [[Byzantine]] church before the Islamic conquest of the Levant. Some ecclesiastical elements are still evident.
File:Mosque.jpg|Muslims performing [[salat]] at the [[Umayyad Mosque]]
Image:Sultan Ahmed Mosque, Istambul.jpg|The [[Sultan Ahmed Mosque (Istanbul)|Sultan Ahmed Mosque]] in [[Istanbul]]
Image:Sultan Ahmed Mosque, Istambul.jpg|The [[Sultan Ahmed Mosque (Istanbul)|Sultan Ahmed Mosque]] in [[Istanbul]]
Image:AlAbbasMosque01.jpg|The [[Al Abbas Mosque|Al-‘Abbās Mosque]] is visited by millions of [[Shia|Shī‘ah]] pilgrims every year, in [[Karbala]], [[Iraq]].
Image:Mesquita de Cuiabá.jpg|Mosque in [[Cuiabá]], [[Brazil]].
Image:Mesquita de Cuiabá.jpg|Mosque in [[Cuiabá]], [[Brazil]].
File:Shah-Mosque-Esfahan.jpg|The [[Shah Mosque]] in [[Isfahan]],[[Iran]]
File:Shah-Mosque-Esfahan.jpg|The [[Shah Mosque]] in [[Isfahan]],[[Iran]]
Image:Khatem Al Anbiyaa Mosque Detail.jpg|The domes of the Khatem Al Anbiyaa Mosque in [[Beirut]], [[Lebanon]].
Image:Mosque of Cordoba Spain.jpg|Interior of the [[Mezquita]], a [[hypostyle]] former mosque with columns arranged in grid pattern, in [[Córdoba, Spain]].
Image:Mosque of Cordoba Spain.jpg|Interior of the [[Mezquita]], a [[hypostyle]] former mosque with columns arranged in grid pattern, in [[Córdoba, Spain]].
Image:Badshahi Mosque July 1 2005 pic32 by Ali Imran (1).jpg|[[ഔറംഗസേബ്]] നിർമ്മിച്ച ബാദ്ഷാഹി മസ്ജിദ്
Image:Islam in India.jpg|[[Muslims]] praying in the male section of a mosque in [[Srinagar]], [[Jammu and Kashmir]].
Image:Badshahi Mosque July 1 2005 pic32 by Ali Imran (1).jpg|The [[Badshahi Mosque]] (Royal Mosque) of [[Lahore]], built by Mughal Emperor [[Aurangzeb]] is also open to non-Muslim tourists.
</gallery>
</gallery>



03:20, 21 ജനുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്ലാം മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് മസ്ജിദ് അഥവാ മുസ്‌ലിം പള്ളി. ( Arabic: مسجد‎ ,English: Mosque). മസ്ജിദ് എന്നാൽ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാർത്ഥം. ജുമാമസ്ജിദ്, ജുമാഅത്ത് പള്ളി എന്നും പറയാറുണ്ട്. ജുമുഅ എന്ന വാക്കിൻറെ അറബി അർ‌ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നടക്കുന്നത് വെള്ളിയാഴ്ചകളിൽ‌ ഉച്ചക്കാണ്. അന്നേ ദിവസം പള്ളികളിൽ ഉപദേശ പ്രസംഗം അഥവാ ഖുതുബ നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ ഖതീബ് എന്ന് വിളിക്കുന്നു. കേരളീയർ പൊതുവെ മുസ്‌ലിം പള്ളി എന്നു വിളിക്കുന്നു. നമസ്കാരം (നിസ്കാരം, Arabic: صلاة‎, സ്വലാത്ത്) നടക്കുന്ന സ്ഥലം എന്നതിനുപുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും തർക്കപരിഹാരകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. ഇമാം പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നു.

മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന ഇസ്‌ലാമിക വാസ്തുവിദ്യ പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികൾ. കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്.

പേരിനു പിന്നിൽ

പ്രമാണം:Cheraman Juma Masjid.gif
ക്രി.വ.629 ൽ കൊടുങ്ങല്ലൂരിൽമാലിക് ബിൻ ദിനാറിനാൽ നിർമ്മിക്കപ്പെട്ടതായ ചേരമാൻ പെരുമാൾ മസ്ജിദ് പുതുക്കിപ്പണിയുന്നതിനു മുൻപ് എടുത്തചിത്രം. കേരളീയ ശൈലി ശ്രദ്ധിക്കുക.

അറബിഭാഷയിൽ سجد (സജദ) എന്നാൽ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണർത്ഥം. ഇതിന്റെ നാമരൂപമാണ് സാഷ്ടാംഗം ചെയ്യുന്ന സ്ഥലം എന്നർത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം[1].

മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്തുകാർ എന്നത് എന്നാണ് ഉച്ചരിക്കാറുള്ളത്. ആയതിനാൽ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷിൽ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാർ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.[1]. യൂറോപ്യന്മാർ മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്, മസ്കി, മോസ്കി, മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.[2]

ചരിത്രം

ഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകൾ ലോകമെമ്പാടും കാണാമെങ്കിലും ഇസ്‌ലാമിന്റെ ആദ്യകാലത്തെ പള്ളികൾ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു.പ്രവാചകന്റെ മസ്ജിദ്(മസ്ജിദുന്നബവി)ഈന്തപ്പനയോല മേഞ്ഞതും താഴെ ചരൽ വിരിച്ചതും ആയിരുന്നു. പിന്നീട് ഒരുപാട് പ്രദേശങ്ങൾ ഇസ്‌ലാമിന്റെ കീഴിൽ വരികയും പ്രാദേശികമായ ഇസ്‌ലാമിക വാസ്തുവിദ്യ വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകൾ ഉണ്ടാവുകയും ചെയ്തു.

നിർമ്മാണ ശൈലി

പലരീതിയിലുള്ള വാസ്തുശൈലികൾ പള്ളികളിൽ കാണാമെങ്കിലും എല്ലാ മസ്ജിദുകളിലും പൊതുവായി കാണപ്പെടുന്ന ചില കാര്യങ്ങളുണ്ട്.

നമസ്കാരസ്ഥലം

സിറിയയിലെ ഉമയ്യദ് മസ്ജിദിൽ വിശ്വാസികൾ നമസ്കരിക്കുന്നു.

നമസ്കാരത്തിനായി അണിയായി നിൽക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിത്.

മിഹറാബ്

ഇസ്തംബൂൾ ഹഗ്ഗിയ സോഫിയയിലെ മിഹ്റാബ്

നമസ്കാരത്തിനായി ഇമാം നേതൃത്വം നൽകുന്ന സ്ഥലം. മക്കയ്ക്കഭിമുഖമായി(ഖിബല) നിലകൊള്ളുന്ന മിഹ്റാബ് ശബ്ദം പ്രതിഫലിക്കൻ അർധവൃത്താകൃതിയിലാണ് നിർമ്മിക്കുന്നത്.

മിംബർ

തുർക്കി ഇസ്തംബൂളിലെ മൗല സെലെമി മസ്ജിദിലെ ഉയരം കൂടിയ മിംബർ

വെള്ളിയാഴ്ചകളിലും, പെരുന്നാൾ ദിനങ്ങളിലും ഇമാം പ്രസംഗിക്കാൻ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബർ എന്നു പറയുന്നത്.

ഹൗദ്

ലാഹോറിലെ ബാദ്ഷാഹി മസ്ജിദിൽ വിശ്വാസികൾ അംഗശുദ്ധിവരുത്തുന്നു.

നമസ്കാരത്തിനായി അംഗശുദ്ധി (വുദു) വരുത്തുവാൻ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളിൽ വ്യാപകമായി പൈപ്പുകൾ ഉപയോഗിച്ചുവരുന്നു.

ചിത്രശാല

കൂടുതൽ വായനക്ക്

  • Arberry, A. J. (1996). The Koran Interpreted: A Translation (1st ed.). Touchstone. ISBN 978-0684825076.
  • Hawting, Gerald R. (2000). The First Dynasty of Islam: The Umayyard Caliphate AD 661–750. Routledge. ISBN 0415240727.
  • Khan, Muhammad Muhsin (1999). Noble Quran (1st ed.). Dar-us-Salam Publications. ISBN 978-9960740799. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Kramer (ed.), Martin (1999). The Jewish Discovery of Islam: Studies in Honor of Bernard Lewis. Syracuse University. ISBN 978-9652240408. {{cite book}}: |last= has generic name (help)
  • Kuban, Dogan (1974). Muslim Religious Architecture. Brill Academic Publishers. ISBN 9004038132.
  • Lewis, Bernard (1993). Islam in History: Ideas, People, and Events in the Middle East. Open Court. ISBN 978-0812692174.
  • Lewis, Bernard (1994). Islam and the West. Oxford University Press. ISBN 978-0195090611.
  • Lewis, Bernard (1996). Cultures in Conflict: Christians, Muslims, and Jews in the Age of Discovery. Oxford University Press. ISBN 978-0195102833.
  • Mubarkpuri, Saifur-Rahman (2002). The Sealed Nectar: Biography of the Prophet. Dar-us-Salam Publications. ISBN 978-1591440710.
  • Najeebabadi, Akbar Shah (2001). History of Islam. Dar-us-Salam Publications. ISBN 978-1591440345.
  • Nigosian, S. A. (2004). Islam: Its History, Teaching, and Practices (New ed.). Indiana University Press. ISBN 978-0253216274.
  • Rahman, Fazlur (1979). Islam (2nd ed.). University of Chicago Press. ISBN 0-226-70281-2.
  • Walker, Benjamin (1998). Foundations of Islam: The Making of a World Faith. Peter Owen Publishers. ISBN 978-0720610383.

അവലംബം

  1. 1.0 1.1 Hillenbrand, R. "Masdjid. I. In the central Islamic lands". In P.J. Bearman, Th. Bianquis, C.E. Bosworth, E. van Donzel and W.P. Heinrichs (ed.). Encyclopaedia of Islam Online. Brill Academic Publishers. ISSN 1573-3912.{{cite encyclopedia}}: CS1 maint: multiple names: editors list (link)
  2. "mosque - Definition from the Merriam-Webster Online Dictionary". M-w.com. Retrieved 2008-11-03.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ജുമുഅ_മസ്ജിദ്&oldid=1907405" എന്ന താളിൽനിന്ന് ശേഖരിച്ചത്