ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ജുമുഅ മസ്ജിദ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് ശരിയാണോ? മുസ്ലിം പള്ളി എന്ന അർത്ഥമല്ലേ ജുമാമസ്ജിദിനുള്ളൂ? എല്ലാ ജമാഅത്ത് നമസ്കാരങ്ങളും പള്ളികളിൽ നടക്കാറുണ്ടല്ലോ. مسجد جامع (മസ്ജിദുൽ ജാമിഅ്) അഥവാ പൊതുവായുള്ള പള്ളി എന്ന പേര് മലയാളമാക്കിയപ്പോഴാണ് ജുമാമസ്ജിദ് ആയതെന്ന് എനിക്ക് തോന്നുന്നു. ആർക്കെങ്കിലും അറിയാമോ? -- റസിമാൻ ടി വി 14:01, 9 സെപ്റ്റംബർ 2009 (UTC)മറുപടി

മസ്ജിദ് ലയിപ്പിക്കുന്നത്

[തിരുത്തുക]

രണ്ടും ഒന്നിനെക്കുറിച്ചുതന്നെയല്ലേ? വെവ്വേറെ താളിന്റെ ആവശ്യമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:16, 22 ജൂലൈ 2013 (UTC)മറുപടി

"https://ml.wikipedia.org/w/index.php?title=സംവാദം:ജുമുഅ_മസ്ജിദ്&oldid=4024966" എന്ന താളിൽനിന്ന് ശേഖരിച്ചത്