"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 79: വരി 79:
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക -->
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക -->
{{അനുകൂലം}}--[[ഉപയോക്താവ്:Anee jose|AneeshJose]] ([[ഉപയോക്താവിന്റെ സംവാദം:Anee jose|സംവാദം]]) 13:36, 17 ഒക്ടോബർ 2012 (UTC)
{{അനുകൂലം}}--[[ഉപയോക്താവ്:Anee jose|AneeshJose]] ([[ഉപയോക്താവിന്റെ സംവാദം:Anee jose|സംവാദം]]) 13:36, 17 ഒക്ടോബർ 2012 (UTC)

{{അനുകൂലം}} ---- [[ഉപയോക്താവ്:SIVARAJ|ശിവരാജ് SIVARAJ]] ([[ഉപയോക്താവിന്റെ സംവാദം:SIVARAJ|സംവാദം]]) 14:07, 17 ഒക്ടോബർ 2012 (UTC)
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
{{-}}
{{-}}
വരി 94: വരി 96:
വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. -->
വോട്ട് ചെയ്യുന്നതിനു മുൻപ് താങ്കൾ വോട്ടു ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. -->
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക -->
<!-- ഇതിനു താഴെ അഭിപ്രായം രേഖപ്പെടുത്തുക -->
{{അനുകൂലം}} --- [[ഉപയോക്താവ്:SIVARAJ|ശിവരാജ് SIVARAJ]] ([[ഉപയോക്താവിന്റെ സംവാദം:SIVARAJ|സംവാദം]]) 14:07, 17 ഒക്ടോബർ 2012 (UTC)


<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->
<!-- ഇതിനു മുകളിൽ അഭിപ്രായം രേഖപ്പെടുത്തുക -->

14:07, 17 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


നേരത്തേ നടന്ന
തിരഞ്ഞെടുപ്പുകൾ
സംവാദ നിലവറ

1 . 2 . 3 . 4 . 5 . 6 . 7 . 8 . 9 . 10 . 11 . 12 . 13 . 14


പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. ചിത്രങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത ചിത്രങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച ചിത്രമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന ചിത്രത്തിന്റെ താളിൽ {{FPC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|''ചിത്രത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന ചിത്രം|ആമ്പൽ.jpg|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.
  2. മലയാളം വിക്കിപീഡിയയിൽ മൊത്തം 100 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ പട്ടിക

ചിത്രം:Intercropping coconut n Tagetes erecta.jpg

Intercropping coconut n Tagetes erecta.jpg

ഇടവിളക്കൃഷിക്ക് ഉദാഹരണം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 07:50, 17 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:A red anthurium flower.jpg

A red anthurium flower.jpg

ചുമന്ന ആന്തൂറിയം പൂവ്, അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 06:59, 17 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:One Rupee East India Company.JPG

One Rupee East India Company.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --AneeshJose (സംവാദം) 06:22, 17 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Panchamukha_mizhav.jpg

പഞ്ചമുഖമിഴാവ്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ (സംവാദം) 18:48, 10 ഒക്ടോബർ 2012 (UTC)[മറുപടി]

☒N ലേഖനത്തിൽ ചേർത്തശേഷം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ 
നാമനിർദ്ദേശം ചെയ്യാവൂ എന്ന മാനദണ്ഡം പാലിച്ചിട്ടില്ല
എന്നതിനാൽ അസാധു. മാനദണ്ഡമനുസരിച്ച് ഒരു മാസത്തിനു ശേഷം
വീണ്ടും സമർപ്പിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:31, 11 ഒക്ടോബർ 2012 (UTC)[മറുപടി]
അയ്യോ. അങ്ങനെ ഒരു നിബന്ധന വന്ന കാര്യം അറിയാതെ ചെയ്തതാണു. #സജീവമായി ശ്രദ്ധിക്കാത്തതിന്റെ പ്രശ്നങ്ങൾ. അഭിപ്രായ സമന്വയത്തിനായുള്ള നിർദ്ദേശം പിന്വലിച്ചിരിക്കുന്നു.--മനോജ്‌ .കെ (സംവാദം) 03:37, 11 ഒക്ടോബർ 2012 (UTC)[മറുപടി]

ചിത്രം:Charadrius leschenaultii-5.jpg

വലിയ മണൽക്കോഴി എന്ന ദേശാടനപ്പക്ഷി. ചിത്രത്തിൽ വലതുവശത്തെ പക്ഷി മുട്ടയ്ക്കടയിരിക്കുന്നതായി അഭിനയിക്കുകയാണ്. ഭീഷണിയുണ്ടെന്ന് ഭയക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയാണിത്.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 07:41, 10 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Alter of Saint Francis Church.jpg

ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രാധാന്യമുള്ള സെന്റ് ഫ്രാൻസിസ് പള്ളിയുടെ അൾത്താര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:52, 4 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Junonia atlites.jpg

വയൽക്കോത: ചിറകിന്റെ മുകൾവശം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 05:34, 4 ഒക്ടോബർ 2012 (UTC)[മറുപടി]


ചിത്രം:Vs achutanandann.jpg

വി.എസ്‌. അച്യുതാനന്ദൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--യൂസുഫ് മതാരി 08:15, 22 സെപ്റ്റംബർ 2012 (UTC)[മറുപടി]

☒N മാനദണ്ഡങ്ങൾ  (പിക്സൽ) പാലിക്കുന്നില്ല--റോജി പാലാ (സംവാദം) 10:39, 23 സെപ്റ്റംബർ 2012 (UTC)[മറുപടി]

File:Lunar-eclipse-15-06-2011-different-stages-view-from-mangalore.jpg

2011 ജൂൺ 15-ലെ ചന്ദ്രഗ്രഹണം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 07:13, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

  ഒക്ടോബർ 17-19 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:21, 4 ഒക്ടോബർ 2012 (UTC)[മറുപടി]

File:Dark Blue Tiger or Tirumala Septentrionis from Koovery.jpg

കരിനീലക്കടുവ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--- Irvin Calicut....ഇർവിനോട് പറയു 07:04, 20 സെപ്റ്റംബർ 2012 (UTC)[മറുപടി]

  ഒക്ടോബർ 14-16 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:16, 4 ഒക്ടോബർ 2012 (UTC)[മറുപടി]