വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 13

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

File:Spialia_galba_by_kadavoor.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌മനോജ്‌ .കെ (സംവാദം) 19:02, 28 ജൂലൈ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 24-26 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 11:48, 23 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:കുമ്പളവള്ളിയും_പൂവും.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 07:11, 18 ജൂലൈ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 21-23 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 05:02, 14 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:ധർമടം തുരുത്ത്.jpg[തിരുത്തുക]

ധർമടം തുരുത്ത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 07:18, 17 ജൂലൈ 2012 (UTC)

N ഭൂരിപക്ഷാഭിപ്രായം ഇല്ല.--റോജി പാലാ (സംവാദം) 17:35, 10 ഓഗസ്റ്റ് 2012 (UTC)

File:Trithemis festiva by kadavoor.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 10:15, 16 ജൂലൈ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 18-20 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 04:56, 14 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Thali-maala.JPG[തിരുത്തുക]

താലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-മനോജ്‌ .കെ 19:15, 15 ജൂലൈ 2012 (UTC)

N ഭൂരിപക്ഷാഭിപ്രായം ഇല്ല. --AneeshJose (സംവാദം) 16:27, 5 ഓഗസ്റ്റ് 2012 (UTC)

പ്രമാണം:Kizhunna beach 2.jpg[തിരുത്തുക]

Kizhunna beach

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--mini//മിനി 04:32, 9 ജൂലൈ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 15-17 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:26, 5 ഓഗസ്റ്റ് 2012 (UTC)

File:Perumbadavam_Sreedharan.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 02:41, 30 ജൂൺ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 12-14 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:20, 5 ഓഗസ്റ്റ് 2012 (UTC)

File:CK_janu.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 02:37, 30 ജൂൺ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 09-11 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:16, 5 ഓഗസ്റ്റ് 2012 (UTC)

File:Psyche_Leptosia_nina_mating_by_kadavoor.png[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 20:19, 29 ജൂൺ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:44, 10 ജൂലൈ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--യൂസുഫ് മതാരി 15:50, 15 ജൂലൈ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ചിത്രത്തിന്റെ ഫ്രെയിം ഭംഗി നഷ്ടപ്പെടുത്തുന്നു. --അഖിലൻ 15:58, 15 ജൂലൈ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നുവകഭേദം നന്നായിരുന്നു.--എഴുത്തുകാരി സംവാദം 06:58, 28 ജൂലൈ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു യഥാർത്ഥ ചിത്രം തന്നെയായിരുന്നു നല്ലത് Reji Jacob (സംവാദം) 15:54, 4 ഓഗസ്റ്റ് 2012 (UTC)
N ഭൂരിപക്ഷാഭിപ്രായം ഇല്ല. --AneeshJose (സംവാദം) 16:05, 5 ഓഗസ്റ്റ് 2012 (UTC)

File:Papilio_demoleus_ALT_by_kadavoor.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 20:15, 29 ജൂൺ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 06-08 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:03, 5 ഓഗസ്റ്റ് 2012 (UTC)

File:A. P. J. Abdul Kalam in 2008.jpg[തിരുത്തുക]

എ.പി.ജെ. അബ്ദുൽ കലാം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 20:04, 29 ജൂൺ 2012 (UTC)

 Yes check.svg ഓഗസ്റ്റ് 03-05 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 04:54, 3 ഓഗസ്റ്റ് 2012 (UTC)

File:Vineeeth.jpg[തിരുത്തുക]

വിനീത്

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 19:53, 29 ജൂൺ 2012 (UTC)

 Yes check.svg ജൂലൈ 31-ഓഗസ്റ്റ് 02 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 14:01, 30 ജൂലൈ 2012 (UTC)

File:Chithra.jpg[തിരുത്തുക]

കെ.എസ്. ചിത്ര

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 19:46, 29 ജൂൺ 2012 (UTC)

 Yes check.svg ജൂലൈ 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:45, 23 ജൂലൈ 2012 (UTC)

File:Mattannur_Sankarankutty.jpg[തിരുത്തുക]

മട്ടന്നൂർ ശങ്കരൻ‌കുട്ടി മാരാർ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 19:33, 29 ജൂൺ 2012 (UTC)

 Yes check.svg ജൂലൈ 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 19:35, 23 ജൂലൈ 2012 (UTC)

ചിത്രം:Chembra love lake.jpg[തിരുത്തുക]

Chembra love lake.jpg

സമവായത്തിനു സമർപ്പിക്കുന്നു--AneeshJose (സംവാദം) 10:43, 29 ജൂൺ 2012 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല -AneeshJose (സംവാദം) 19:37, 23 ജൂലൈ 2012 (UTC)

പ്രമാണം:Sheep anatomy.jpg[തിരുത്തുക]

ചെമ്മരിയാടിന്റെ അവയവങ്ങൾ കരൾ ,ഹൃദയം ,വൃക്ക

സമവായത്തിനു സമർപ്പിക്കുന്നു--....Irvin Calicut.......ഇർവിനോട് പറയു... 09:08, 29 ജൂൺ 2012 (UTC)

 Yes check.svg ജൂലൈ 21-23 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:45, 20 ജൂലൈ 2012 (UTC)

File:Fishes from kuwait aqarium (10).JPG[തിരുത്തുക]

കാള സ്രാവ്, സയന്റിഫിക് സെന്റർ അക്വരിയം കുവൈറ്റ്‌

സമവായത്തിനു സമർപ്പിക്കുന്നു--....Irvin Calicut.......ഇർവിനോട് പറയു... 08:58, 29 ജൂൺ 2012 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല -AneeshJose (സംവാദം) 19:37, 23 ജൂലൈ 2012 (UTC)

File:Marine species fish (3).jpg[തിരുത്തുക]

യെല്ലോ ടാങ്ക്, കടൽ മത്സ്യം

സമവായത്തിനു സമർപ്പിക്കുന്നു--....Irvin Calicut.......ഇർവിനോട് പറയു... 08:55, 29 ജൂൺ 2012 (UTC)

 Yes check.svg ജൂലൈ 18-20 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 13:15, 17 ജൂലൈ 2012 (UTC)

File:Marine species fish (12).jpg[തിരുത്തുക]

ഹമൂർ, കടൽ മത്സ്യം

സമവായത്തിനു സമർപ്പിക്കുന്നു--....Irvin Calicut.......ഇർവിനോട് പറയു... 08:55, 29 ജൂൺ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:48, 10 ജൂലൈ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു തിരഞ്ഞെടുക്കാൻ തക്ക പോര --അഖിലൻ 16:01, 15 ജൂലൈ 2012 (UTC)
 N ഭൂരിപക്ഷാഭിപ്രായമില്ല -AneeshJose (സംവാദം) 19:36, 23 ജൂലൈ 2012 (UTC)

File:Klcc suriya park views (3).JPG[തിരുത്തുക]

പെട്രോണാസ് പാർകിൽ ഉള്ള കുളവും സ്റ്റീൽ ശില്പങ്ങളും

സമവായത്തിനു സമർപ്പിക്കുന്നു--....Irvin Calicut.......ഇർവിനോട് പറയു... 08:48, 29 ജൂൺ 2012 (UTC)

 N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 14:02, 30 ജൂലൈ 2012 (UTC)

File:Cactus ball.JPG[തിരുത്തുക]

Cactus ball.JPG

സമവായത്തിനു സമർപ്പിക്കുന്നു--....Irvin Calicut.......ഇർവിനോട് പറയു... 08:19, 29 ജൂൺ 2012 (UTC)

  • സംവാദം ലേഖനങ്ങളിലൊന്നും ഉപയോഗിക്കുന്നില്ലല്ലൊ --AneeshJose (സംവാദം) 16:25, 29 ജൂൺ 2012 (UTC)
  • സംവാദം ലേഖനത്തിൽ ഉപയോഗിക്കണം എന്ന് നിർബന്ധം ഇല്ല. ....Irvin Calicut.......ഇർവിനോട് പറയു... 21:08, 29 ജൂൺ 2012 (UTC)
  • സംവാദം മാനദണ്ഡങ്ങൾ പ്രകാരം "ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന." എന്നല്ലെ? --AneeshJose (സംവാദം) 08:02, 30 ജൂൺ 2012 (UTC)
  • സംവാദം ലേഖനത്തിൽ ഉൾപെടുത്താതെ എങ്ങനെയാണ് ലേഖനത്തിനു മിഴിവേകുക? ലേഖനത്തിൽ ഉപയോഗിക്കണം എന്നു നിർബന്ധമില്ലെങ്കിൽ മാനദണ്ഡങ്ങൾ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ തിരുത്തണം. മുൻപൊക്കെ പല ചിത്രങ്ങളും ലേഖനം ശുഷ്കമാണ് എന്ന കാരണത്താൽ തിരഞെടുക്കപ്പെടാതെ പോയിട്ടുണ്ട്. --AneeshJose (സംവാദം) 12:28, 1 ജൂലൈ 2012 (UTC)
  • സംവാദം ഇവിടെ പരാമർശിക്കുന്ന ഒരു ചർച്ച ഇപ്പോൾ കാണുന്നില്ല. അതിൽ എന്തെങ്കിലും തീരുമാനം ആയതാണോ? --AneeshJose (സംവാദം) 12:30, 1 ജൂലൈ 2012 (UTC)
വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ/നിലവറ_13#File:Common_Jezebel_Delias_eucharis_by_kadavoor_2.JPG. -- Jkadavoor (സംവാദം) 10:13, 6 ജൂലൈ 2012 (UTC)
  • സംവാദം---ഈ ചിത്രം തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ പാലികുന്നു . ഭുരിപക്ഷ അഭിപ്രായവും ഉണ്ട്, പിന്നെ എന്ത് കൊണ്ട് തിരഞ്ഞെടുകുനില്ല ....Irvin Calicut.......ഇർവിനോട് പറയു... 15:19, 25 ജൂലൈ 2012 (UTC)
  • സംവാദം മാനദണ്ഡങ്ങളിലെ വ്യക്തതയില്ലായ്മയെക്കുറിച്ച് ചർച്ച നടക്കുന്നു. ഇപ്പോളത്തെ മാനദണ്ഡങ്ങൾ പ്രകാരം താങ്കൾ പറഞ്ഞ ചിത്രം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചർച്ചയിൽ പലർക്കും അഭിപ്രായ വ്യത്യാസങ്ങളുള്ളതു കൊണ്ടാണ് ഒരു സമവായമാകുന്നതു വരെ കാത്തിരിക്കാം എന്നു കരുതിയത്. മുൻപ് ഈ കാരണത്താൽ തിരഞ്ഞെടുക്കതിരുന്ന ചിത്രങ്ങളിൽ ചിലത് 1 , 2, 3 കാണുക --AneeshJose (സംവാദം) 08:50, 30 ജൂലൈ 2012 (UTC)
  • സംവാദം ആ ചിത്രം ഞാൻ തിരഞ്ഞെടുക്കുന്ന സമയത്ത് വിലാസിനി എന്ന താളിൽ ചേർത്തിട്ടുണ്ടായിരുന്നു. താളിൽ ചേർത്ത തിയതി 20 മാർച്ചിനും തിരഞ്ഞെടുത്തത് മേയ് 16 നും ആണ്. ആരോടും ഒരു തരത്തിലും പക്ഷാപാത പരമായി ഞാൻ പെരുമാറിയിട്ടില്ല സഹോദരാ. --AneeshJose (സംവാദം) 11:50, 30 ജൂലൈ 2012 (UTC)
  • സംവാദം സസ്യം എന്ന താളിൽ മാത്രമല്ല, നിഴൽ, ഭൂമി, പ്രപഞ്ചം എന്നീ താളുകളിലും ചേർക്കാൻ പറ്റിയ ചിത്രമാണ് ഇത്. പിന്നെ മറ്റൊരു കാര്യം, തിരഞ്ഞെടുത്ത ചിത്രം ആർക്കും പുതുക്കാവുന്നതാണ്. അതു കൊണ്ട് ഈ ചിത്രം താങ്കൾ തന്നെ തിരഞ്ഞെടുത്തിട്ടോളൂ. സസ്യത്തേക്കുറിച്ച് ഗംഭീരൻ ഒരു വിവരണവും പ്രതീക്ഷിക്കുന്നു. --AneeshJose (സംവാദം) 18:54, 30 ജൂലൈ 2012 (UTC)
  • സംവാദം -- ഹ ഹ ഹ .... എവിടെയെല്ലാം ചേർക്കാം എന്ന് കണ്ടു പിടിച്ച തങ്ങളുടെ ഫുതി അപാരം തന്നെ (തല വെയിൽ കൊള്ളണ്ട), എവിടെയെല്ലാം ചേർക്കണം എന്ന് തങ്ങൾക്ക് അറിവുള്ള സ്ഥിതിക്ക് അവിടെ എല്ലാം ചേർക്കും എന്ന് പ്രതിക്ഷിക്കുന്നു . പിന്നെ തിരഞ്ഞെടുത്ത ചിത്രങ്ങൾ പുതുക്കാൻ തങ്ങളെ ആരും നിർബന്ധികുനില്ല, പറ്റിലെകിൽ ചെയണ്ട മാഷെ, വേറെ ആരെങ്കിലും ചെയ്തോള്ളും .... ....Irvin Calicut.......ഇർവിനോട് പറയു... 10:20, 31 ജൂലൈ 2012 (UTC)
N ലേഖനത്തിനു മിഴിവേകണം എന്ന  മാനദണ്ഡം പാലിക്കുന്നില്ല. --AneeshJose (സംവാദം) 15:54, 5 ഓഗസ്റ്റ് 2012 (UTC)

ചിത്രം:Enrica_lexie.jpg[തിരുത്തുക]

Enrica_lexie.jpg

സമവായത്തിനു സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 06:46, 15 ജൂൺ 2012 (UTC)

 Yes check.svg ജൂലൈ 15-17 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:55, 11 ജൂലൈ 2012 (UTC)

ചിത്രം:Jackfruit Flesh.jpg[തിരുത്തുക]

Jackfruit Flesh.jpg

തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 14:13, 10 ജൂൺ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു ചിത്രം വ്യക്തം --mini//മിനി 02:22, 11 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--യൂസുഫ് മതാരി 17:33, 13 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --അഖിലൻ 05:33, 14 ജൂൺ 2012 (UTC)

float --എഴുത്തുകാരി സംവാദം 12:35, 18 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--മനോജ്‌ .കെ 02:21, 21 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു -- SIVARAJ 13:47, 22 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു -- Smiley.svgAviyalഅവിയൽFace-smile.svg 11:42, 24 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു നാവു പറയുന്നു നന്നുനന്ന് എത്രയും നന്നുനന്ന് ബിനു (സംവാദം) 09:06, 29 ജൂൺ 2012 (UTC)
 Yes check.svg ജൂലൈ 12-14 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 18:48, 11 ജൂലൈ 2012 (UTC)

ചിത്രം:Kalamandalam Gopi.jpg[തിരുത്തുക]

Kalamandalam Gopi.jpg

കലാമണ്ഡലം ഗോപിയുടെ ഈ വേഷം തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--Anoop | അനൂപ് (സംവാദം) 14:05, 10 ജൂൺ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു മുഖഭാവങ്ങൾ വ്യക്തമായി കാണിക്കുന്നു--mini//മിനി 02:07, 11 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു കൊള്ളാം --എഴുത്തുകാരി സംവാദം 12:34, 18 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--മനോജ്‌ .കെ 14:24, 18 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു -- Smiley.svgAviyalഅവിയൽFace-smile.svg 11:43, 24 ജൂൺ 2012 (UTC)
 Yes check.svg ജൂലൈ 09-11 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:39, 24 ജൂൺ 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:51, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Cpim state conference 2.JPG[തിരുത്തുക]

Cpim state conference 2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Sivahari (സംവാദം) 16:56, 4 ജൂൺ 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു തിരഞ്ഞെടുക്കാൻ തക്ക പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. -അഖിലൻ 06:10, 5 ജൂൺ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു അത്ര പ്രാധാന്യമില്ല --Ranjithsiji (സംവാദം) 11:02, 5 ജൂൺ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ....Irvin Calicut.......ഇർവിനോട് പറയു... 10:52, 10 ജൂൺ 2012 (UTC)
  • സംവാദം തെരഞ്ഞെടുക്കുന്നതിൽ എതിർപ്പില്ല. പക്ഷെ, ഈ ചിത്രത്തിന്റെ മുകളിലെ ആ ചിത്രവും, താഴെയുള്ള ശിൽപ മാതൃകയും പകർപ്പവകാശ പരിധിയിൽ വരില്ലേ എന്നൊരു സംശയം. --Anoop | അനൂപ് (സംവാദം) 12:17, 10 ജൂൺ 2012 (UTC)
  • സംവാദം പൊതുസ്ഥലത്തുള്ള ശില്പങ്ങൾ ഇന്ത്യയിൽ പകർപ്പവകാശപരിധിയിൽ വരില്ല. മുകളിൽ ഉള്ള ഫോട്ടോ മാത്രമേ പ്രശ്നക്കാരൻ ആയിട്ടുള്ളൂ. പക്ഷെ അതും ചിത്രത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം ആയതിനാൽ ഡീ-മിനിമിസ് പ്രകാരം പകർപ്പവകാശപരിധിക്ക് പുറത്താണെന്ന് കരുതുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 12:25, 10 ജൂൺ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു --AneeshJose (സംവാദം) 12:02, 11 ജൂൺ 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു --എഴുത്തുകാരി സംവാദം 12:33, 18 ജൂൺ 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല --AneeshJose (സംവാദം) 16:30, 24 ജൂൺ 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു റിൻഗോൾ22 (സംവാദം) 18:51, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുക്കാത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Rimi Tomy2.jpg[തിരുത്തുക]

Rimi Tomy2.jpg

സമവായത്തിനു സമർപ്പിക്കുന്നു--പ്രവീൺ:സം‌വാദം 09:43, 28 മേയ് 2012 (UTC)

 Yes check.svg ജൂലൈ 06-08 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:26, 24 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:52, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

File:Thechikottukavu_Ramachandran.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--മനോജ്‌ .കെ 03:31, 27 മേയ് 2012 (UTC)

 Yes check.svg ജൂലൈ 03-05 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 16:00, 24 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:52, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Anchal Box Perumbavoor Rest House.JPG[തിരുത്തുക]

Anchal Box Perumbavoor Rest House.JPG

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 17:26, 2 മേയ് 2012 (UTC)

 Yes check.svg ജൂൺ 30-ജൂലൈ 02 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:54, 24 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:53, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Agra Fort - Panoramic views (8).jpg[തിരുത്തുക]

Agra Fort - Panoramic views (8).jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 17:26, 2 മേയ് 2012 (UTC)

 Yes check.svg ജൂൺ 27-29 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 14:19, 24 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:53, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:A-temple-at-pattadakal-badami.jpg[തിരുത്തുക]

A-temple-at-pattadakal-badami.jpg

തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--Anoop | അനൂപ് (സംവാദം) 17:26, 2 മേയ് 2012 (UTC)

 Yes check.svg ജൂൺ 24-26 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 03:38, 24 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:54, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Euploea core by kadavoor.jpg[തിരുത്തുക]

അരളി ശലഭം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു--KG (കിരൺ) 10:01, 12 ഏപ്രിൽ 2012 (UTC)

 Yes check.svg ജൂൺ 21-23 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 06:19, 15 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:54, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Potatot Flower on the field.jpg[തിരുത്തുക]

Potatot Flower on the field.jpg

ഉരുളക്കിഴങ്ങിന്റെ പൂവ് തോട്ടത്തിൽ നിൽക്കുന്നു. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--എഴുത്തുകാരി സംവാദം 02:01, 4 ഏപ്രിൽ 2012 (UTC)

 Yes check.svg ജൂൺ 18-20 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 09:36, 10 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:55, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

പ്രമാണം:ചക്കര_ശലഭം.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 11:02, 30 മാർച്ച് 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു - കളർ കോമ്പിനേഷൻ ശരിയായില്ല.--KG (കിരൺ) 08:44, 2 ഏപ്രിൽ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:09, 29 ഏപ്രിൽ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു Reji Jacob (സംവാദം) 17:20, 2 മേയ് 2012 (UTC) നിറങ്ങളിൽ കൃത്രിമം കാട്ടുന്നതാണെങ്കിലല്ലേ മുകളിൽ ചേർത്ത നിരീക്ഷണത്തിനു സാംഗത്യമുള്ളു ? യഥാർത്ഥ നിറങ്ങൾ തന്നെയാണെങ്കിൽ കളർ കോമ്പിനേഷൻ എന്ന പ്രയോഗം തന്നെ

ആവശ്യമില്ല.

 Yes check.svg ജൂൺ 15-17 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 09:30, 10 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:55, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

പ്രമാണം:KP RAMANUNNI DSC 0098.A.JPG [തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 17:14, 17 മാർച്ച് 2012 (UTC)

 Yes check.svg ജൂൺ 12-14 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 09:22, 10 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:55, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

File:Neptis_hylas_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:51, 13 മാർച്ച് 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു കിടിലൻ --KG (കിരൺ) 14:26, 13 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു നന്നായിട്ടുണ്ട്. --Sivahari (സംവാദം) 15:40, 14 മാർച്ച് 2012 (UTC)
 Yes check.svg ജൂൺ 09-11 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 04:55, 6 ജൂൺ 2012 (UTC)

:

  • Symbol support vote.svg അനുകൂലിക്കുന്നു--- റിൻഗോൾ22 (സംവാദം) 18:56, 10 ജൂലൈ 2012 (UTC)തെരഞ്ഞെടുത്ത ചിത്രം വോട്ട് ചെയ്യണ്ട ആവശ്യമില്ല.--KG (കിരൺ) 03:47, 11 ജൂലൈ 2012 (UTC)

ചിത്രം:Fireworks Kulappurakavu Devi Temple Festival6.JPG[തിരുത്തുക]

Fireworks Kulappurakavu Devi Temple Festival6.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 02:59, 24 മാർച്ച് 2012 (UTC)

N -- ഒരു അഭിപ്രായവുമില്ലാത്തതിനാൽ നാമനിർദ്ദേശം പിൻവലിക്കുന്നു.  --Ranjithsiji (സംവാദം) 10:51, 5 ജൂൺ 2012 (UTC)

File:Junonia_almana_WSF_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:43, 13 മാർച്ച് 2012 (UTC)

 Yes check.svg ജൂൺ 06-08 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:55, 27 മേയ് 2012 (UTC)

File:Common_Jezebel_Delias_eucharis_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--‌‌മനോജ്‌ .കെ 13:34, 13 മാർച്ച് 2012 (UTC)

 Yes check.svg ജൂൺ 03-05 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:43, 27 മേയ് 2012 (UTC)

File:KaroNTa_11062011339.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 06:51, 7 മാർച്ച് 2012 (UTC)

 Yes check.svg മേയ് 31-ജൂൺ 2 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 15:21, 27 മേയ് 2012 (UTC)

പ്രമാണം:Poochakkuttikkaaya_23072011733.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 06:41, 7 മാർച്ച് 2012 (UTC)

 Yes check.svg മേയ് 25-27 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 12:35, 24 മേയ് 2012 (UTC)

File:Ypthima_huebneri_mating_by_Kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 16:03, 6 മാർച്ച് 2012 (UTC)

 Yes check.svg മേയ് 28-30 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു -AneeshJose (സംവാദം) 12:52, 24 മേയ് 2012 (UTC)

File:Dark_Blue_Tiger_tirumala_septentrionis_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 15:32, 6 മാർച്ച് 2012 (UTC)

 Yes check.svg മേയ് 22-24 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --AneeshJose (സംവാദം) 17:24, 16 മേയ് 2012 (UTC)

File:Common_Jezebel_Delias_eucharis_by_kadavoor_2.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 15:03, 6 മാർച്ച് 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു - ഇതാണ് ചിത്രശലഭം..ഒരായിരം വോട്ടുകൾ--Naveen Sankar (സംവാദം) 17:08, 9 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --Sivahari (സംവാദം) 15:41, 14 മാർച്ച് 2012 (UTC)

N മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. (ലേഖനത്തിൽ ഉപയോഗിക്കുന്നില്ല.)--റോജി പാലാ (സംവാദം) 17:36, 17 മാർച്ച് 2012 (UTC)

തെറ്റിദ്ധാരണ മൂലമുള്ള അഭിപ്രായം വെട്ടുന്നു--റോജി പാലാ (സംവാദം) 11:46, 23 മാർച്ച് 2012 (UTC)
  • സംവാദം :മാനദണ്ഡം ഇങ്ങനെയാണ് ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന. ലേഖനത്തിൽ ഉപയോഗിക്കണം എന്നു പറയുന്നില്ല. ഒരു പക്ഷെ ഞാനടക്കം പലരും ഈ നിബന്ധന ലേഖനത്തിൽ ചിത്രം ഉപയോഗിക്കണം എന്ന് തെറ്റിദ്ധരിച്ചിരുന്നു. ചിത്രം ലേഖനങ്ങളിൽ ചേർക്കേണ്ടതായി വരുമ്പോൾ കൂടുതൽ ചിത്രങ്ങൾ ലേഖനങ്ങളിലേക്ക് കുത്തി നിറയ്ക്കേണ്ടതായി വരുന്നു. പഞ്ചായത്തിലെ ഈ ചർച്ചയും കാണുക.--KG (കിരൺ) 04:22, 21 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 13:12, 29 ഏപ്രിൽ 2012 (UTC)
 Yes check.svg മേയ് 19-21 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --AneeshJose (സംവാദം) 17:24, 16 മേയ് 2012 (UTC)

File:Eurema_blanda_on_flower_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:51, 6 മാർച്ച് 2012 (UTC)

  • ചിത്രത്തിന്റെ വിഗ്നെറ്റിംഗ് കളയാനുള്ള ശ്രമത്തിലാണ് Jkadavoor (സംവാദം) 07:53, 27 മാർച്ച് 2012 (UTC)
 Yes check.svg മേയ് 13-15 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 18:23, 12 മേയ് 2012 (UTC)

File:Ypthima_baldus_UP_by_Kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:49, 6 മാർച്ച് 2012 (UTC)

  • ചിത്രത്തിന്റെ വിഗ്നെറ്റിംഗ് കളയാനുള്ള ശ്രമത്തിലാണ് Jkadavoor (സംവാദം) 07:53, 27 മാർച്ച് 2012 (UTC)
 Yes check.svg 2012 മേയ് 16-18 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --AneeshJose (സംവാദം) 10:07, 16 മേയ് 2012 (UTC)

File:Junonia_lemonias_DSF_upper_by_Kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:45, 6 മാർച്ച് 2012 (UTC)

 Yes check.svg 2012 മേയ് 01-03 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 07:49, 1 മേയ് 2012 (UTC)

File:Neurothemis_tullia_male_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:35, 6 മാർച്ച് 2012 (UTC)

Yes check.svg മേയ് 10-12 തീയ്യതികളിലേക്ക് തെരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 16:53, 9 മേയ് 2012 (UTC)

പ്രമാണം:Flower of Cannon Ball Tree.JPG [തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 15:12, 5 മാർച്ച് 2012 (UTC)

 Yes check.svg 2012 മേയ് 07-09 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 17:39, 2 മേയ് 2012 (UTC)

പ്രമാണം:Hariharan-Singer.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 18:26, 30 മാർച്ച് 2012 (UTC)

 Yes check.svg 2012 മേയ് 04-07 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 17:00, 2 മേയ് 2012 (UTC)

File:Tiny_Grass_Blue_Zizula_hylax_by_kadavoor_2.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:43, 6 മാർച്ച് 2012 (UTC)

Yes check.svg 2012 ഏപ്രിൽ 28-30 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 18:01, 27 ഏപ്രിൽ 2012 (UTC)

File:Ceriagrion_cerinorubellum_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:31, 6 മാർച്ച് 2012 (UTC)

Yes check.svg 2012 ഏപ്രിൽ 24-26 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoop | അനൂപ് (സംവാദം) 03:03, 24 ഏപ്രിൽ 2012 (UTC)

File:Banded_Blue_Pierrot_Discolampa_ethion_by_kadavoor.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:58, 6 മാർച്ച് 2012 (UTC)

Yes check.svg 2012 ഏപ്രിൽ 18-20 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു --Anoopan (സംവാദം) 06:21, 18 ഏപ്രിൽ 2012 (UTC)

File:Kundaadi_Chamundi_Theyyam.jpg[തിരുത്തുക]

കുണ്ടാടി ചാമുണ്ഡി തെയ്യം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:40, 4 മാർച്ച് 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നുmini//മിനി 14:43, 16 ഏപ്രിൽ 2012 (UTC) അസാധു. ആവശ്യത്തിനു തിരുത്തലുകളില്ല--റോജി പാലാ (സംവാദം) 16:54, 18 ഏപ്രിൽ 2012 (UTC)
Yes check.svg 2012 ഏപ്രിൽ 21-23 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 04:38, 21 ഏപ്രിൽ 2012 (UTC)

File:Thottam of Vishnumoorthi Theyyam.jpg[തിരുത്തുക]

വിഷ്ണുമൂർത്തി തെയ്യത്തിന്റെ തോറ്റം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 14:37, 4 മാർച്ച് 2012 (UTC)

Yes check.svg 2012 ഏപ്രിൽ 14-17 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 04:43, 14 ഏപ്രിൽ 2012 (UTC)

File:Make_up_of_Vishnumoorthi_Theyyam.jpg[തിരുത്തുക]

വിഷ്ണുമൂർത്തി തെയ്യത്തിന്റെ മുഖത്തെഴുത്ത്‌

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 07:51, 4 മാർച്ച് 2012 (UTC)

Yes check.svg 2012 ഏപ്രിൽ 11-13 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:20, 11 ഏപ്രിൽ 2012 (UTC)

പ്രമാണം:Agriocnemis pieris by kadavoor.JPG[തിരുത്തുക]

വെള്ളപ്പുൽ ചിന്നൻ

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 15:29, 27 ഫെബ്രുവരി 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--മനോജ്‌ .കെ 15:40, 27 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--ysf 15:20, 28 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു-- തള്ളേ പൊളപ്പെൻ Smiley.svgAviyalഅവിയൽFace-smile.svg 20:40, 28 ഫെബ്രുവരി 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു നല്ല ചിത്രം, പക്ഷെ ലെൻസിന്റെ ഗ്ലയർ വീണിട്ടുണ്ട്.--കിരൺ ഗോപി 04:33, 29 ഫെബ്രുവരി 2012 (UTC)
  • ശരിയാണ് ; (ലെൻസ്‌ ഫ്ലെയർ ) -- Jkadavoor (സംവാദം) 07:01, 29 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--KG (കിരൺ) 08:45, 2 ഏപ്രിൽ 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--മോഹനം..‌--Naveen Sankar (സംവാദം) 13:34, 2 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --അഖിലൻ 13:41, 2 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ....Irvin Calicut.......ഇർവിനോട് പറയു... 17:04, 4 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു കിരൺ ഗോപി, അത് ലെൻസിന്റെ ഗ്ലെയർ അല്ല, അതിന്റെ പേരാണ് ബൊക്കേ(bokeh) . ഇതിനു ഹെക്സഗണൽ ഷേപ്പ് വന്നത് ലെൻസിന്റെ അപെർച്ചർ മൂലമാണ്. --Challiovsky Talkies ♫♫ 15:00, 20 മാർച്ച് 2012 (UTC)
  • ഗ്രാഫിക്സ് ലാബിലെ Centpacrr ലെൻസ്‌ ഫ്ലെയർ നീക്കം ചെയ്തു. -- Jkadavoor (സംവാദം) 07:08, 26 മാർച്ച് 2012 (UTC)
Yes check.svg 2012 ഏപ്രിൽ 07-10 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 07:31, 4 ഏപ്രിൽ 2012 (UTC)

പ്രമാണം:Tri-coloured Marsh Hawk Orthetrum luzonicum Female by kadavoor.JPG[തിരുത്തുക]

ത്രിവർണ്ണൻ വയലി

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--റോജി പാലാ (സംവാദം) 15:26, 27 ഫെബ്രുവരി 2012 (UTC)

Yes check.svg 2012 ഏപ്രിൽ 04-06 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 11:52, 3 ഏപ്രിൽ 2012 (UTC)

ചിത്രം:Common_Lime_Butterfly_Papilio_demoleus_by_Kadavoor.JPG[തിരുത്തുക]

Common Lime Butterfly (Papilio demoleus)

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- Jkadavoor (സംവാദം) 08:40, 27 ഫെബ്രുവരി 2012 (UTC)

  • സംവാദം നാമനിർദ്ദേശ മാനദണ്ഡം രണ്ടും പാലിക്കേണ്ടതാണോ?--റോജി പാലാ (സംവാദം) 07:36, 29 മാർച്ച് 2012 (UTC)
  • സംവാദം നാമനിർദ്ദേശം ചെയ്തതിനു ശേഷം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ നാമനിർദ്ദേശം അസാധുവാണു് ....Irvin Calicut.......ഇർവിനോട് പറയു... 09:56, 29 മാർച്ച് 2012 (UTC)
N അസാധു. സമർപ്പിച്ച ഉപയോക്താവിന് ആവശ്യത്തിനു തിരുത്തലുകളില്ല.--റോജി പാലാ (സംവാദം) 11:46, 3 ഏപ്രിൽ 2012 (UTC)

ചിത്രം:Dentalcaries.svg[തിരുത്തുക]

Dentalcaries.svg

ദന്തക്ഷയം എന്ന ലേഖനത്തിന് അനുയോജ്യമായ ചിത്രം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 11:30, 26 ഫെബ്രുവരി 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു - റെസൊലൂഷൻ നിബന്ധന പാലിക്കുന്നില്ല.--RameshngTalk to me 07:48, 27 ഫെബ്രുവരി 2012 (UTC)
  • സംവാദം റെസലൂഷൻ നിബന്ധന ഫോട്ടോഗ്രാഫുകൾക്കു മാത്രമേ ബാധകമാകുകയുള്ളൂ. --അനൂപ് | Anoop (സംവാദം) 08:05, 27 ഫെബ്രുവരി 2012 (UTC)
  • സംവാദം എസ്.വി.ജി അനുയോജ്യമായ വലുപ്പത്തിലാക്കാം. --എഴുത്തുകാരി സംവാദം 10:20, 27 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 14:59, 4 മാർച്ച് 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു Smiley.svgAviyalഅവിയൽFace-smile.svg 18:56, 4 മാർച്ച് 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 11:41, 3 ഏപ്രിൽ 2012 (UTC)

പ്രമാണം:Ayilyam Thirunal Ramavarma's wife Kalyanikutiyama.jpg[തിരുത്തുക]

ആയില്യം തിരുനാൾ രാമവർമ്മയുടെ ഭാര്യ കല്യാണിക്കുട്ടിയമ്മയും ദത്തെടുത്ത അനുജത്തിയുടെ മകളും

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--റോജി പാലാ (സംവാദം) 08:31, 25 ഫെബ്രുവരി 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു - ചരിത്രപ്രാധാന്യമുള്ള ചിത്രം.--RameshngTalk to me 07:49, 27 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--മനോജ്‌ .കെ 14:07, 27 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --അഖിലൻ 11:43, 1 മാർച്ച് 2012 (UTC)
Yes check.svg 2012 ഏപ്രിൽ 01-03 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 07:49, 1 ഏപ്രിൽ 2012 (UTC)

ചിത്രം:Common Indian Chameleon.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--എഴുത്തുകാരി സംവാദം 05:07, 24 ഫെബ്രുവരി 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു വ്യക്തതക്കുറവ്, ലേഖനത്തിൽ വിവരങ്ങൾ തീരെയില്ല.--റോജി പാലാ (സംവാദം) 06:29, 24 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു നല്ല ചിത്രം --AneeshJose (സംവാദം) 11:36, 24 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു വലതു കാലുകൾ മുറിഞ്ഞു, ലേഖനം ശുഷ്കം--Arayilpdas (സംവാദം) 11:44, 24 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു - ഫോകസിംഗ് ശരിയായോ? --RameshngTalk to me 07:51, 27 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു പോര--കിരൺ ഗോപി 04:33, 29 ഫെബ്രുവരി 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:29, 13 മാർച്ച് 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇതിനു വ്യക്തത കുറവോ!!! നിങ്ങളൊന്നും ഫോട്ടോ കണ്ടില്ലേ. പ്രധാന ഭാഗം തല നല്ല വ്യക്തമാണല്ലോ. --ഉ:Aneezone 02:30, 23 മാർച്ച് 2012 (UTC)

ചിത്രം:Rajiv_Gandhi_Indor_Stadium_Side_View.JPG[തിരുത്തുക]

Rajiv_Gandhi_Indor_Stadium_Side_View.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Ranjithsiji (സംവാദം) 13:17, 19 ഫെബ്രുവരി 2012 (UTC)

N അനുകൂലാഭിപ്രായമില്ല--റോജി പാലാ (സംവാദം) 09:28, 13 മാർച്ച് 2012 (UTC)

പ്രമാണം:Kundadi_Chamundi_Theyyam.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--മനോജ്‌ .കെ 13:54, 17 ഫെബ്രുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 29-31 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 17:52, 29 മാർച്ച് 2012 (UTC)

ചിത്രം:Jasmin babby flower.jpg[തിരുത്തുക]

പിച്ചിയുടെ മൊട്ട്.

പിച്ചിയുടെ മൊട്ട്. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 09:35, 17 ഫെബ്രുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 25-28 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:29, 23 മാർച്ച് 2012 (UTC)

ചിത്രം:Bunch of Sunflower.jpg[തിരുത്തുക]

ഒരു കൂട്ടം സൂര്യകാന്തിപ്പൂക്കൾ

ഒരു കൂട്ടം സൂര്യകാന്തിപ്പൂക്കൾ അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--എഴുത്തുകാരി സംവാദം 08:52, 17 ഫെബ്രുവരി 2012 (UTC)

  • Symbol neutral vote.svg നിഷ്പക്ഷം - പൂക്കൾ കാണാൻ കൊള്ളാം, പക്ഷേ വല്ലാത്ത ഗ്രെയിൻസ്!! അത് ചിത്രത്തിന്റെ ഭംഗി കുറക്കുന്നു. --വൈശാഖ്‌ കല്ലൂർ (സംവാദം) 09:23, 17 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --റോജി പാലാ (സംവാദം) 18:05, 18 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു എനിക്കിഷ്ടപ്പെട്ടില്ല. --Naveen Sankar (സംവാദം) 16:22, 20 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു സുപ്പു (സംവാദം) 08:17, 22 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --അനൂപ് | Anoop (സംവാദം) 08:48, 22 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --Smiley.svgAviyalഅവിയൽFace-smile.svg
  • Symbol oppose vote.svg എതിർക്കുന്നു പോരാ--കിരൺ ഗോപി 12:06, 24 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു - ലേഖനം ശുഷ്കമാണ്. എങ്കിലും നല്ല ചിത്രം--RameshngTalk to me 07:53, 27 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു പോരാ ഗ്രെയിൻസ് --Ranjithsiji (സംവാദം) 02:15, 13 മാർച്ച് 2012 (UTC)

Yes check.svg 2012 മാർച്ച് 25-27 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:43, 22 മാർച്ച് 2012 (UTC)

പുതിയനയം മൂലം ഉണ്ടായ ആശയക്കുഴപ്പത്താൽ തിരഞ്ഞെടുത്ത ചിത്രം മാറ്റിച്ചേർക്കുന്നു.--റോജി പാലാ (സംവാദം) 12:29, 23 മാർച്ച് 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല.--റോജി പാലാ (സംവാദം) 12:29, 23 മാർച്ച് 2012 (UTC)

File:Machadi.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-മനോജ്‌ .കെ 18:26, 16 ഫെബ്രുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 22-24 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 08:46, 18 മാർച്ച് 2012 (UTC)

File:മഷിത്തണ്ട്(Peperomia_pellucida).jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-മനോജ്‌ .കെ 18:26, 16 ഫെബ്രുവരി 2012 (UTC)

N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 10:08, 10 മാർച്ച് 2012 (UTC)

file:Pedilanthus_tithmalioides_(kodak01).JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-മനോജ്‌ .കെ 09:13, 11 ഫെബ്രുവരി 2012 (UTC)

N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 15:01, 4 മാർച്ച് 2012 (UTC)



File:Booted_Warbler_IMG_2455.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-മനോജ്‌ .കെ 11:46, 10 ഫെബ്രുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 19-21 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:55, 10 മാർച്ച് 2012 (UTC)

ചിത്രം:NELL.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-സുഹൈറലി 11:27, 8 ഫെബ്രുവരി 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നുവിളഞ്ഞ് കെടക്കുന്ന പാടമാണോ ഇത്! ഇതിലും എത്രയോ നന്നായി ചിത്രീകരിക്കാനുള്ള സ്കോപ്പ് ഉണ്ട്. കളറ് ആകെ മങ്ങിയിട്ടാണ്.--മനോജ്‌ .കെ 03:26, 9 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ചിത്രം പോര കുറച്ചു കൂടെ നല്ല ചിത്രം ആകാം ....Irvin Calicut.......ഇർവിനോട് പറയു... 04:33, 9 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു കുറച്ചുകൂടെ നന്നാക്കാമായിരുന്നു --ഭൂമിക 08:32, 11 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു --Naveen Sankar (സംവാദം) 14:40, 13 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു പോര --അനൂപ് | Anoop (സംവാദം) 18:32, 14 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു വ്യക്തതയില്ല --എഴുത്തുകാരി സംവാദം 09:41, 17 ഫെബ്രുവരി 2012 (UTC
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 15:01, 4 മാർച്ച് 2012 (UTC)

ചിത്രം:Kottukal cave templeDSC 0015.JPG[തിരുത്തുക]

ഏഴാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്ന് കരുതപ്പെടുന്ന ഏക ശിലയിൽ കൊത്തിയെടുത്ത കോട്ടുക്കലിലെ ഗുഹാക്ഷേത്രം, ചരിത്രപ്രാധാന്യം കണക്കിലെടുത്ത് തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു.--കിരൺ ഗോപി 05:18, 31 ജനുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 16-18 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:43, 10 മാർച്ച് 2012 (UTC)

ശീമക്കൊന്ന പൂവ്[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ 18:42, 29 ജനുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 13-15 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 09:28, 10 മാർച്ച് 2012 (UTC)

ആനത്തൊട്ടാവാടി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ 05:13, 29 ജനുവരി 2012 (UTC)

  • സംവാദം നാമനിർദ്ദേശം ചെയ്ത് പത്ത് ദിവസം കഴിഞ്ഞിട്ടും ആർക്കും അഭിപ്രായമില്ലാത്തത് കൊണ്ട് സാമനിർദ്ദേശം പിൻവലിക്കുന്നു.--മനോജ്‌ .കെ 19:19, 6 ഫെബ്രുവരി 2012 (UTC)
N നിർദ്ദേശം പിൻവലിച്ചതിനാൽ തിരഞ്ഞെടുത്തില്ല.--കിരൺ ഗോപി 12:21, 10 ഫെബ്രുവരി 2012 (UTC)

കുറത്തി_തെയ്യം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ 04:50, 29 ജനുവരി 2012 (UTC)

  • Symbol neutral vote.svg നിഷ്പക്ഷം-കൊള്ളാം, പക്ഷെ ചെറിയ ഒരു ചരിവുണ്ട്--കിരൺ ഗോപി 05:39, 31 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു പുറകിൽ പിള്ളേര്. Smiley.svgAviyalഅവിയൽFace-smile.svg 20:01, 31 ജനുവരി 2012 (UTC)
  • സംവാദം തെയ്യത്തിനെ സ്റ്റുഡിയോവിൽ കൊണ്ടുപോയി പടമെടുക്കാൻ പറ്റുമോ!!! --വൈശാഖ്‌ കല്ലൂർ (സംവാദം) 03:40, 1 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇരിപ്പെനിക്കിഷ്ടമായി Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:04, 1 ഫെബ്രുവരി 2012 (UTC)
  • സംവാദംfloat @വൈശാഖ്‌ LaughingOutLoad.gif--മനോജ്‌ .കെ 10:29, 1 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--Naveen Sankar (സംവാദം) 03:47, 4 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു -- നന്നായിടുണ്ട് ....Irvin Calicut.......ഇർവിനോട് പറയു... 10:37, 6 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു -- --AneeshJose (സംവാദം) 15:40, 6 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --അഖിലൻ 16:30, 6 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --ഭൂമിക 08:33, 11 ഫെബ്രുവരി 2012 (UTC)
  • സംവാദം നാമനിർദ്ദേശം ചെയ്തതിനു ശേഷം ചിത്രത്തിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ നാമനിർദ്ദേശം അസാധുവാണു്. --അനൂപ് | Anoop (സംവാദം) 18:30, 14 ഫെബ്രുവരി 2012 (UTC)
  • സംവാദം--ഇത് ശരിയല്ല. ചിത്രീകരിച്ച ആളോ നാമനിർദ്ദേശം ചെയ്ത ആളോ അല്ല മാറ്റം വരുത്തിയിരിക്കുന്നത്. മൂന്നാമതൊരാൾ മാറ്റം വരുത്തിയതിന് അസാധുവാക്കുന്നത് കഷ്ടമാണ്. ഇങ്ങനെയാണെങ്കിൽ ഒരു ചിത്രം പോലും തിരഞ്ഞെടുക്കാതെയാക്കാൻ ഒരാൾ വിചാരിച്ചാൽ പറ്റും ? നാമനിർദ്ദേശത്തിന് സമർപ്പിച്ചാൽ അടുത്ത് തന്നെ മാറ്റങ്ങൾ വരുത്തിയ പതിപ്പ് മൂന്നാം കക്ഷി അപ്ലോഡിയാൽ പോരെ :P --മനോജ്‌ .കെ 19:12, 14 ഫെബ്രുവരി 2012 (UTC)
  • സംവാദം വരുത്തുന്ന മാറ്റം ചിത്രത്തിന്റെ മേന്മ കൂട്ടുന്നുവെങ്കിൽ അനുകൂലിക്കുകയല്ലേ വേണ്ടത്? (കോമൺസിൽ നാമനിർദ്ദേശത്തിനുശേഷവും പ്രമാണത്തിൽ മാറ്റംവരുത്താം എന്ന് തോന്നുന്നു.) --വൈശാഖ്‌ കല്ലൂർ (സംവാദം) 07:46, 15 ഫെബ്രുവരി 2012 (UTC)
  • സംവാദം ഈ സംവാദം കാണുക. കൂടുതൽ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുമല്ലോ --അനൂപ് | Anoop (സംവാദം) 08:30, 16 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 09:48, 16 ഫെബ്രുവരി 2012 (UTC)

നല്ല ചിത്രമാണിത്; തിരഞ്ഞെടുക്കാൻ പൂർണ്ണമായും അനുയോജ്യമായ നല്ല നാടൻ ചിത്രം. നാടൻ കോഴിയ്ക്ക് ബോയിലർ കോഴിയെക്കാളും രുചികൂടും എന്നപോലെ.

  • സംവാദം
  • മനോജിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. മൂന്നാമതൊരാൾ ചെയ്ത തിരുത്തൽ ചിത്രം തിരഞ്ഞെടുക്കുന്നതിനെ ബാധിക്കുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല.
  • വൈശാഖ്; ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചതിനുശേഷം തിരുത്താതിരിക്കുക. അങ്ങനെയൊരു നിയമം നമ്മൾ തന്നെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്, പ്രാബാല്യത്തിലാക്കിയിട്ടുണ്ട്. ഇനിയും ശ്രദ്ധിക്കുമല്ലൊ.
  • അനൂപ് മനോജ് അതിനുള്ള വിശദികരണം തന്നിട്ടുമുണ്ട് അത് എല്ലാവർക്കും മനസ്സിലായി എന്നാണ് വിശ്വാസം. ഇനി അതല്ല ആ തിരുത്തലുകൾ പുനഃസ്ഥാപിക്കാവുന്നതുമാണ് (നമ്മുടെ നിയമാവലിക്ക് തടസ്സമെങ്കിൽ).--രാജേഷ് ഉണുപ്പള്ളി Talk‍ 09:48, 16 ഫെബ്രുവരി 2012 (UTC)
  • സംവാദം ഉണുപ്പള്ളീ, അങ്ങനൊരു നിയമം ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവിൽ വരുത്തുവാനുള്ള ചർച്ച നടന്നുകൊണ്ടിരിക്കുന്നു. --വൈശാഖ്‌ കല്ലൂർ (സംവാദം) 10:44, 16 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --സുപ്പു (സംവാദം) 08:28, 22 ഫെബ്രുവരി 2012 (UTC)
Yes check.svg 2012 മാർച്ച് 10-12 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 07:11, 7 മാർച്ച് 2012 (UTC)

മാടമ്പ് കുഞ്ഞുകുട്ടൻ[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ 04:47, 29 ജനുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 07-09 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 15:16, 4 മാർച്ച് 2012 (UTC)

കൽപാത്തി_രഥോത്സവം[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ 04:24, 29 ജനുവരി 2012 (UTC)

N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 15:06, 4 മാർച്ച് 2012 (UTC)

ഗുളികൻ തെയ്യം[തിരുത്തുക]

തെക്കൻ ഗുളികൻ പീഠത്തിൽ പോയ്ക്കാലുപയോഗിച്ചു ഇരിക്കുന്നു.

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --മനോജ്‌ .കെ

  • Symbol support vote.svg അനുകൂലിക്കുന്നു -- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 06:10, 1 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ലേഖനങ്ങളിലൊന്നും ഉപയോഗിക്കുന്നില്ല. ചിത്രം പോര --അനൂപ് | Anoop (സംവാദം) 18:26, 14 ഫെബ്രുവരി 2012 (UTC)
  • സംവാദംഗുളികൻ_തെയ്യം കാണുക. ആണവൻ തന്നെ പ്രശ്നം. തിരിച്ചുവിടൽ ഫലകമാണ് ഉപയോഗിച്ചിരിക്കുന്നത്. കോമൺസിൽ ഫയൽ മൂവ് അവകാശമുള്ള ആരെങ്കിലും ഇതൊന്നു തിരുത്തുക.--മനോജ്‌ .കെ 19:16, 14 ഫെബ്രുവരി 2012 (UTC)
  • സംവാദം ആരും ബഹളം ഉണ്ടാക്കരുത്. ചില്ല് തിരുത്തിയിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 19:26, 14 ഫെബ്രുവരി 2012 (UTC)
  • സംവാദംനന്ദി ശ്രീജിത്ത്. Smiley.svg--മനോജ്‌ .കെ 19:58, 14 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--Ranjithsiji (സംവാദം) 12:20, 15 ഫെബ്രുവരി 2012 (UTC)
  • സംവാദം ഇപ്പോഴും ലേഖനങ്ങളിലൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണു് കോമൺസിൽ നോക്കിയാൽ കാണുന്നത്. --അനൂപ് | Anoop (സംവാദം) 09:33, 17 ഫെബ്രുവരി 2012 (UTC)
Yes check.svg 2012 മാർച്ച് 04-06 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 16:18, 3 മാർച്ച് 2012 (UTC)

പുലിയുർ കാളി[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു --അച്ചുകുളങ്ങര (സംവാദം) 16:50, 27 ജനുവരി 2012 (UTC)

Yes check.svg 2012 മാർച്ച് 01-03 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 15:24, 29 ഫെബ്രുവരി 2012 (UTC)

ചിത്രം:Blade-of-stone-cutting-machine.JPG[തിരുത്തുക]

Blade-of-stone-cutting-machine.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--RameshngTalk to me 10:14, 27 ജനുവരി 2012 (UTC)

  • സംവാദം മലയാളത്തിൽ അടിക്കുറിപ്പു് കൊടുക്കുന്നതായിരിക്കില്ലേ നല്ലതു്. --അമ്മുവേച്ചി (സംവാദം) 14:54, 27 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു - ഒരു പൽചക്ര മഴുവിന്റെ ഒരു മുന പുറത്തായിപ്പോയി. --അമ്മുവേച്ചി (സംവാദം) 05:46, 28 ജനുവരി 2012 (UTC)
  • Symbol neutral vote.svg നിഷ്പക്ഷം - ശരിതന്നെ. മുന പുറത്തായിപ്പോയി --അച്ചുകുളങ്ങര (സംവാദം) 11:06, 30 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു മുനയില്ല --ഭൂമിക 08:35, 11 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു ഇത് ലേഖനത്തിനു ഉതകുന്ന നല്ല ചിത്രമാണ്, മാത്രമല്ല മുനകൾ മുഴുവനുള്ള ഒന്നു ചിത്രത്തിലുണ്ട്താനും.--എഴുത്തുകാരി സംവാദം 08:11, 14 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു നന്നായിട്ടുണ്ട്. --അനൂപ് | Anoop (സംവാദം) 18:24, 14 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു കൊള്ളാം --Ranjithsiji (സംവാദം) 12:19, 15 ഫെബ്രുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു എനിക്ക് ഇഷ്ടമായി.--മനോജ്‌ .കെ 13:59, 15 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു --സുപ്പു (സംവാദം) 08:31, 22 ഫെബ്രുവരി 2012 (UTC)
Yes check.svg 2012 ഫെബ്രുവരി 25-29 തീയ്യതികളിലേക്ക് തിരഞ്ഞെടുത്തു--റോജി പാലാ (സംവാദം) 12:19, 23 ഫെബ്രുവരി 2012 (UTC)

തൊട്ടാവാടി പൂവുംമൊട്ടും[തിരുത്തുക]

തൊട്ടാവാടി പൂവുംമൊട്ടും

അഭിപ്രായ സമന്വയത്തിയായി സമർപ്പിക്കുന്നു. --അച്ചുകുളങ്ങര (സംവാദം) 14:17, 18 ജനുവരി 2012 (UTC)

  • Symbol support vote.svg അനുകൂലിക്കുന്നു--Sivahari (സംവാദം) 13:35, 19 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--ഡിറ്റി 17:04, 20 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു വലത്തേമൂലയ്ക്കുള്ള ഇലയിൽ മാത്രം ഫോക്കസ്, പൂവ് 'ഔട്ട് ഓഫ് ഫോക്കസ്' ആയിപ്പോയി, വെളിച്ചം ക്രമീകരിക്കാമായിരുന്നു :( --വൈശാഖ്‌ കല്ലൂർ (സംവാദം) 10:53, 24 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു--പ്രശോഭ് 12:07, 27 ജനുവരി 2012 (UTC)
  • സംവാദം ചിത്രം ജനുവരി 30നുശേഷം മായ്ക്കപ്പെട്ടേക്കാം :( വേഗം വേണ്ടത് ചെയ്യൂ. --വൈശാഖ്‌ കല്ലൂർ (സംവാദം) 06:57, 27 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നുഅടിക്കുറിപ്പിൽ പറയുന്ന പൂവും മൊട്ടും ഫോക്കസിലില്ലല്ലോ. --മനോജ്‌ .കെ 08:10, 27 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു -- ഇലയിൽ മാത്രം ഫോക്കസ് ....Irvin Calicut.......ഇർവിനോട് പറയു... 10:39, 6 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ഫോക്കസിംഗ് തന്നെ പ്രോബ്ലം--ഭൂമിക 08:36, 11 ഫെബ്രുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ഫോക്കസ് ശരിയായില്ല --അനൂപ് | Anoop (സംവാദം) 18:23, 14 ഫെബ്രുവരി 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 18:00, 18 ഫെബ്രുവരി 2012 (UTC)

വി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നു[തിരുത്തുക]

വി എസു് അച്ചുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നു

ഇതു് ഒരു അപൂർവ്വ ചിത്രമായതിനാൽ, തെരഞ്ഞെടുക്കപ്പെടാവുന്നതാണു്. .എല്ലാവരുടേയും അഭിപ്രായ സമന്വയത്തിയായി സമർപ്പിക്കുന്നു.--സുപ്പു (സംവാദം) 11:53, 17 ജനുവരി 2012 (UTC)

  • Symbol oppose vote.svg എതിർക്കുന്നു അപൂർവ്വമാണെന്നുകരുതി ഇതിനെയങ്ങ് തിരഞ്ഞെടുക്കാമോ!!! --വൈശാഖ്‌ കല്ലൂർ (സംവാദം) 13:12, 17 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു - കേരളത്തിലെ ഒരു പ്രധാനവ്യക്തിത്വത്തിന്റെ അധികം കാണപ്പെടാത്ത ഒരു ദൃശ്യം --Chiyami (സംവാദം) 14:53, 17 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു തെരഞ്ഞെടുക്കാൻ തക്ക യോഗ്യതകളില്ല. --അനൂപ് | Anoop (സംവാദം) 15:57, 17 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു അപൂർവ്വതയൊന്നും തോന്നുന്നില്ല. ചിത്രീകരണവും നന്നായിട്ടില്ല --മനോജ്‌ .കെ 04:13, 18 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു ഇങ്ങനെയാണെങ്കിൽ എന്റെ പടം ഇട്ടേരേ. നാട്ടിൽ ഞാൻ വളരെ കുപ്രസിദ്ധനാണ്.----ഗർവ്വാസീശാൻ (സംവാദം) 04:24, 18 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk‍ 07:39, 18 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു - ചിത്രം എടുത്തയാളുടെ പ്രായവും, വിക്കിപീഡിയയോടുള്ള പുള്ളിയുടെ താത്പര്യവും പരിഗണിച്ച് എന്റെ വോട്ട് നൽകുന്നു --Sivahari (സംവാദം) 13:21, 18 ജനുവരി 2012 (UTC)
  • സംവാദം എന്നാലും വോട്ട് ചിത്രത്തിനില്ല; ആളിനേയുള്ളൂ അല്ലേ!! ;) --വൈശാഖ്‌ കല്ലൂർ (സംവാദം) 13:27, 18 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു തെളിച്ചമില്ല--ഭൂമിക 08:36, 11 ഫെബ്രുവരി 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 17:59, 18 ഫെബ്രുവരി 2012 (UTC)

File:കേരള കലോത്സവ ഉദ്ഘാടനം-2012.jpg[തിരുത്തുക]

ഈ ചിത്രം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ അത് സ്കൂൾ കലോത്സവം കഴിയുന്നതിന് മുമ്പായാൽ നന്നായിരിക്കും.എല്ലാവരുടേയും അഭിപ്രായ സമന്വയത്തിയായി സമർപ്പിക്കുന്നു. --മനോജ്‌ .കെ 04:19, 17 ജനുവരി 2012 (UTC)

YesY ചെയ്തു--കിരൺ ഗോപി 08:54, 17 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു പെട്ടെന്ന് തിരഞ്ഞെടുക്കുവാൻ നയം സമ്മതിക്കില്ലായിരിക്കാം, എങ്കിലും പെട്ടെന്നായാൽ നന്ന്. --വൈശാഖ്‌ കല്ലൂർ (സംവാദം) 13:14, 17 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു -- ഒരു സാധാരണ ചിത്രം --സുപ്പു (സംവാദം) 13:41, 17 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു --Chiyami (സംവാദം) 14:50, 17 ജനുവരി 2012 (UTC)
  • Symbol support vote.svg അനുകൂലിക്കുന്നു --അനൂപ് | Anoop (സംവാദം) 15:58, 17 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു തിരഞ്ഞഎടുക്കാനുള്ള യാതൊരു പ്രത്യേകതകളും ഇതിനില്ല--രാജേഷ് ഉണുപ്പള്ളി Talk‍ 07:40, 18 ജനുവരി 2012 (UTC)
  • സംവാദം ചിത്രത്തിന് മേന്മയോ മറ്റ് പ്രത്യേകതകളോ കാണില്ലായിരിക്കാം. പക്ഷേ, ഇപ്പോൾ നടക്കുന്ന യുവജനോത്സവത്തിന്റെ സമയത്ത് തന്നെ ഈ ചിത്രം മലയാളം വിക്കിയുടെ മുൻപേജിൽ വന്നാൽ നന്നായിരിക്കും എന്ന് എനിക്ക് തോന്നി, സമർപ്പിച്ചയാളും അതുതന്നെയായിരിക്കാം ചിന്തിച്ചത്. --വൈശാഖ്‌ കല്ലൂർ (സംവാദം) 13:29, 18 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു --അമ്മുവേച്ചി (സംവാദം) 14:55, 27 ജനുവരി 2012 (UTC)
  • Symbol oppose vote.svg എതിർക്കുന്നു പോരാ --ഭൂമിക 08:37, 11 ഫെബ്രുവരി 2012 (UTC)
N ഭൂരിപക്ഷാഭിപ്രായമില്ല--റോജി പാലാ (സംവാദം) 17:58, 18 ഫെബ്രുവരി 2012 (UTC)

പ്രമാണം:Lotus Temple.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:50, 15 ജനുവരി 2012 (UTC)