വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം:Bixa orellana.JPG[തിരുത്തുക]

Bixa orellana.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 09:30, 7 നവംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു - ഭംഗിയായി തോന്നിയില്ല --Jobinbasani 04:11, 18 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ചിത്രം ഒരു സൈഡിലേക്ക് ആയിരിക്കുന്നു. --Anoopan| അനൂപൻ 17:36, 19 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --ജേക്കബ് 21:23, 3 ഡിസംബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല--Anoopan| അനൂപൻ 17:36, 15 ഡിസംബർ 2008 (UTC)

ചിത്രം:ചുണ്ടക്ക.jpg[തിരുത്തുക]

ചുണ്ടക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 11:25, 19 ഒക്ടോബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh| സുഭീഷ് 07:37, 20 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - നല്ല ചിത്രം--Anoopan| അനൂപൻ 13:27, 20 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - തെളിച്ചം കുറവാണെന്ന് തോന്നി... --രമേശ്‌‌|rameshng‍|रमॆश 14:10, 20 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നുnoble 11:55, 22 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു വിക്കിയിൽ ആവശ്യമുള്ള പടം --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
Yes check.svg -- 28,29,30 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 16:35, 24 നവംബർ 2008 (UTC)

ചിത്രം:പച്ചണ്ടി.JPG[തിരുത്തുക]

പച്ചണ്ടി.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 17:23, 15 ഒക്ടോബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh| സുഭീഷ് 07:38, 20 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- എന്റെ നയനത്തിന്‌ ആനന്ദകരമായി തോന്നുന്നില്ല --Anoopan| അനൂപൻ 13:26, 20 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 13:35, 20 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --രമേശ്‌‌|rameshng‍|रमॆश 14:08, 20 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ആവശ്യമുള്ള പടമാണെങ്കിലും --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
☒N അനുകൂലാഭിപ്രായങ്ങളില്ല --സാദിക്ക്‌ ഖാലിദ്‌ 16:41, 24 നവംബർ 2008 (UTC)

ചിത്രം:ആൽപ്സ് പർവതനിരകൾ.jpg[തിരുത്തുക]

ആൽപ്സ് പർവതനിരകൾ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 04:47, 1 ഒക്ടോബർ 2008 (UTC)

Yes check.svg -- 25,26,27 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 16:01, 24 നവംബർ 2008 (UTC)

ചിത്രം:സൂക്ഷിച്ചു നോക്കുന്ന പൂച്ച.jpg[തിരുത്തുക]

സൂക്ഷിച്ചു നോക്കുന്ന പൂച്ച.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 08:53, 27 സെപ്റ്റംബർ 2008 (UTC) ☒N പടം കൊള്ളാം പക്ഷേ മാ‍നദണ്ഡം (റെസല്യൂഷൻ) പാലിക്കുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 09:12, 27 സെപ്റ്റംബർ 2008 (UTC)

 • സംവാദം 1024*768 പതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. suniltg 16:30, 27 സെപ്റ്റംബർ 2008 (UTC)
 • സംവാദം ഇതാളെ പറ്റിക്കുന്ന പരിപാടിയായി പ്പോയി. പുതീതും പഴേതും ഒന്നു തന്നെ! --സാദിക്ക്‌ ഖാലിദ്‌ 16:57, 27 സെപ്റ്റംബർ 2008 (UTC)
 • സംവാദം ഏ? റെസലൂഷ്യൻ കൂട്ടീട്ടുണ്ടല്ലോ--അഭി 17:03, 27 സെപ്റ്റംബർ 2008 (UTC)
 • സംവാദം റെസല്യൂഷൻ കൂട്ടിയല്ലോ.. പിന്നെന്താ? പടം അത് തന്നെ ആകാനല്ലെ പറ്റൂ. റെസല്യൂഷൻ വെറുതെ അങ്ങ് കൂട്ടിയതല്ല, എന്റെ കയ്യിൽ ഇരിക്കുന്ന വലിയ പടത്തിൽ നിന്നും ചെറുതാക്കി എടുക്കുന്നതാണെ.. suniltg 17:48, 27 സെപ്റ്റംബർ 2008 (UTC)
 • സംവാദം ശരി സമ്മതിച്ചു, പടം ഇഷ്ടായത് കൊണ്ട് ഒരോട്ട് ഇട്ടേക്കാം
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 18:57, 27 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- --Anoopan| അനൂപൻ 12:37, 28 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- പൂച്ച മുഴുവൻ ഇല്ലാത്തതിനാൽ കാണാൻ ഒരു സുഖമില്ല-- നീലമാങ്ങ ♥♥✉  08:56, 30 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു float--  rameshng‍|രമേശ്‌‌   ► Talk:സംവാദം  09:13, 3 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- കലക്കൻ പോർട്രെയിറ്റ്. ജീവനുള്ള മൃഗങ്ങൾ, പ്രത്യേകിച്ചും പൂച്ചയുടെ ഇങ്ങനെയുള്ള ക്ലോസപ്പ് ബുദ്ധിമുട്ടാണ്. അവയ്ക്കൊന്നും അടങ്ങിയിരിക്കുന്ന ശീലം ഇല്ലല്ലോ. ശ്രീജിത്ത് കെ 17:39, 13 നവംബർ 2008 (UTC)
Yes check.svg -- 19,20,21 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി--Anoopan| അനൂപൻ 16:38, 15 നവംബർ 2008 (UTC)

ചിത്രം:പൂക്കോട് തടാകം.jpg[തിരുത്തുക]

പൂക്കോട് തടാകം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 06:00, 26 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 15:02, 26 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ചിത്രം നയനാനന്ദകരമായി തോന്നിയില്ല--Anoopan| അനൂപൻ 17:38, 27 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മുരുഭൂമീന്ന് നോക്കുമ്പോ ആനന്ദമുണ്ട് :-) --സാദിക്ക്‌ ഖാലിദ്‌ 19:06, 27 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നുfloat--രമേശ്‌‌ | 18:59, 21 ഒക്ടോബർ 2008 (UTC)
Yes check.svg -- 16,17,18 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി--Anoopan| അനൂപൻ 16:27, 15 നവംബർ 2008 (UTC)


ചിത്രം:Apple peal.jpg[തിരുത്തുക]

Apple peal.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 15:02, 26 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പടം അടിപൊളി, പക്ഷേ വിക്കിപീഡിയയിൽ! --സാദിക്ക്‌ ഖാലിദ്‌ 16:41, 4 ഒക്ടോബർ 2008 (UTC)
Yes check.svg -- 7,8,9 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 17:14, 6 ഡിസംബർ 2008 (UTC)

ചിത്രം:പഞ്ഞിക്കെട്ട്മേഘങ്ങൾ.jpg[തിരുത്തുക]

പഞ്ഞിക്കെട്ട്മേഘങ്ങൾ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:01, 24 ഒക്ടോബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു വളരെ നല്ലത് Mathew | മഴത്തുള്ളി 17:23, 24 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- കാണാൻ കൊള്ളാം പക്ഷെ തിരഞ്ഞെടുക്കാൻ കൊള്ളുമോ? suniltg 02:17, 25 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പോരാ -- noble 11:21, 26 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --Anoopan| അനൂപൻ 17:38, 19 നവംബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 17:42, 19 നവംബർ 2008 (UTC)

ശീമച്ചക്ക[തിരുത്തുക]

ശീമപ്ലാവ്.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--noble 09:42, 22 ഒക്ടോബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ചക്ക ചിത്രത്തിൽ ചെറുതായിപ്പോയി എന്നു തോന്നി. --രമേശ്‌‌ | rameshng‍ | रमॆश 14:02, 22 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു രമേശിനെ അനുകൂലിക്കുന്നു ചക്ക ചിത്രത്തിൽ ചെറുതായി ചക്കയേക്കാൾ എടുത്ത് കാണുന്നത് പ്ലാവിലയാണ്--Subeesh|സുഭീഷ് - സം‌വാദങ്ങൾ 14:33, 22 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- ശീമച്ചക്ക മാത്രമായി എടുത്താൽ അതിന്റെ വലിപ്പം ഒന്നും അറിയാൻ ഒക്കില്ല. ഇതാണ് ഒന്നുകൂടി നല്ലത്. suniltg 01:44, 23 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു- ഡൊക്കുമെന്ററിക്ക് ഇലയും ആവാം --ചള്ളിയാൻ ♫ ♫ 14:31, 4 നവംബർ 2008(UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 15:49, 5 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - സബ്ജക്റ്റ് കൺഫ്യൂഷൻ 01:11, 15 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പടം നന്നായിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- പടം കൊള്ളാം--Anoopan| അനൂപൻ 13:11, 24 നവംബർ 2008 (UTC)
Yes check.svg -- 01,02,03 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 16:37, 24 നവംബർ 2008 (UTC)

ചിത്രം:ഷവർമ്മ.JPG[തിരുത്തുക]

ഷവർമ്മ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 16:09, 21 ഒക്ടോബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു - ഒരു സാധാരണ ചിത്രം എന്നതിലപ്പുറം മറ്റൊരു പ്രത്യേകതകളുമില്ലാത്ത ചിത്രം --Anoopan| അനൂപൻ 16:17, 21 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- കാണാൻ ഒരു രസമായി തോന്നിയില്ല --രമേശ്‌‌ | rameshng‍ | रमॆश
 • Symbol oppose vote.svg എതിർക്കുന്നു -- തിരഞ്ഞെടുക്കാൻ പറ്റിയ ഒരു ചിത്രമല്ല. suniltg 03:38, 22 ഒക്ടോബർ 2008 (UTC)

18:46, 21 ഒക്ടോബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു-- ചിത്രം:കുബ്ബുസ്.JPG തിരഞ്ഞെടുക്കാമെങ്കിൽ ഇതും തിരഞ്ഞെടുക്കാം---Abdullah.k.a 11:46, 22 ഒക്ടോബർ 2008 (UTC)
 • സംവാദം ചിത്രം:കുബ്ബുസ്.JPG തിരഞ്ഞെടുത്തിട്ടീല്ലല്ലോ. ഈ ചിത്രം ചിത്രം:Kubbus.JPG ആയിരിക്കും. ഏതാലും നല്ല പൊരുത്തമാണ്‌.--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 14:55, 5 നവംബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 17:40, 19 നവംബർ 2008 (UTC)

---

ചിത്രം:Chuvanna rosapoov.jpg[തിരുത്തുക]

Chuvanna rosapoov.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:01, 24 ഒക്ടോബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു -- എനിക്ക് ഈ റോസ് വളരെ ഇഷ്ടപ്പെട്ടു. Mathew | മഴത്തുള്ളി 17:21, 24 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- വെറുമൊരു മാക്രോ, അത്ര പോരാ. പൂവ് കൊള്ളാം. suniltg 02:23, 25 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നുnoble 11:18, 26 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- നല്ല ചിത്രം --Anoopan| അനൂപൻ 17:37, 19 നവംബർ 2008 (UTC)\
 • Symbol support vote.svg അനുകൂലിക്കുന്നു നന്നായിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
Yes check.svg -- 10,11,12 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 17:13, 9 ഡിസംബർ 2008 (UTC)

ചിത്രം:Thekadi boating.jpg[തിരുത്തുക]

Thekadi boating.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:09, 24 ഒക്ടോബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു -- അതിമനോഹരം. Mathew | മഴത്തുള്ളി 17:26, 24 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- അല്പം കൂടി ഭംഗി കൂട്ടാം suniltg 02:20, 25 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- --Subeesh|സുഭീഷ് - സം‌വാദങ്ങൾ 14:02, 25 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നുnoble 11:22, 26 ഒക്ടോബർ 2008 (UTC)
 • Symbol neutral vote.svg നിഷ്പക്ഷം എന്തായിരുന്നു ഛായാഗ്രാഹകന്റെ ഉദ്ദേശ്യം (സബ്ജക്റ്റ്) എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പൊന്നമ്പലം 17:58, 10 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പടം നന്നായിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --ജേക്കബ് 21:23, 3 ഡിസംബർ 2008 (UTC)
Yes check.svg -- 13,14,15 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 18:38, 12 ഡിസംബർ 2008 (UTC)

ചിത്രം:കുഞ്ഞാട്.JPG[തിരുത്തുക]

കുഞ്ഞാട്.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--noble 12:07, 30 ഒക്ടോബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു നിഷ്കളങ്കമായ കുഞ്ഞാടിനപ്പുറം വളരെ സാ‍ധാരണ ചിത്രം --  rameshng‍|രമേശ്‌‌   ► Talk:സംവാദം  15:50, 1 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Abdullah.k.a 11:57, 4 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- സാധാരണ ഒരു പടം എന്നതിലുപരി ഒരു വൗവ് ഫാൿടർ ഇല്ല. പൊന്നമ്പലം 15:50, 4 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- തൊട്ടാവാടികൾ കുഞ്ഞാടിന്റെ സൗന്ദര്യം നശിപ്പിക്കുന്നു--Anoopan| അനൂപൻ 12:04, 9 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
☒N - അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 17:39, 3 ഡിസംബർ 2008 (UTC)

ചിത്രം:മഹാബലിപുരം‌ തീരക്ഷേത്രം.jpg[തിരുത്തുക]

ചിത്രം:മഹാബലിപുരം‌ തീരക്ഷേത്രം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 12:02, 4 നവംബർ 2008 (UTC)

Yes check.svg -- 22,23,24 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 17:47, 19 നവംബർ 2008 (UTC)

ചിത്രം:Water hyacinth flower (1).jpg[തിരുത്തുക]

Water hyacinth flower.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--അഭി 15:47, 5 നവംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - Aruna 16:25, 5 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - അടിപൊളി. നല്ല ഉഗ്രൻ കളർ കോമ്പിനേഷൻ, പിന്നെ നല്ല വ്യക്തതയും. suniltg 17:42, 5 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 05:54, 6 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- പൊന്നമ്പലം 05:59, 6 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - നന്നായിരിക്കുന്നു. --Jobinbasani 09:26, 17 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
Yes check.svg - 4,5,6 ഡിസംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി--Anoopan| അനൂപൻ 17:40, 3 ഡിസംബർ 2008 (UTC)

ചിത്രം:ആട്ടിൻകുട്ടി.jpg[തിരുത്തുക]

ആട്ടിൻകുട്ടി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 14:47, 11 നവംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 10:28, 14 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- പോര --Anoopan| അനൂപൻ 16:21, 15 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ഒരു സാധാരണചിത്രത്തിലപ്പുറം??? --  rameshng‍|രമേശ്‌‌   ► Talk:സംവാദം  14:48, 18 നവംബർ 2008 (UTC)
 • സംവാദം -- ഇങ്ങനെ ഒരെണ്ണം എടുക്കാൻ നോക്ക്... അപ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട് :-) suniltg 02:21, 19 നവംബർ 2008 (UTC)
 • Symbol neutral vote.svg നിഷ്പക്ഷം ഇതുങ്ങളെ സ്റ്റിൽ ആക്കി നിർത്തി ക്ലോസപ്പ് പടമെടുക്കാൻ എളുപ്പമല്ല. ആട് മൊത്തം ഉള്ള പടമായിരുന്നെങ്കിൽ തിരഞ്ഞെടുക്കാൻ കുറച്ചുടെ കൊള്ളാമായിരുന്നു. noble 07:51, 19 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ആകർഷണീയത തോന്നുന്നില്ല --സാദിക്ക്‌ ഖാലിദ്‌ 06:43, 23 നവംബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല--Anoopan| അനൂപൻ 17:35, 15 ഡിസംബർ 2008 (UTC)

ചിത്രം:Danaid eggfly.jpg[തിരുത്തുക]

Danaid eggfly.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

Yes check.svg -- 13, 14, 15 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:27, 6 നവംബർ 2008 (UTC)

ചിത്രം:വാഴക്കൂമ്പിൽനിന്നും തേൻ നുകരുന്ന അണ്ണാൻ.JPG[തിരുത്തുക]

വാഴക്കൂമ്പിൽനിന്നും തേൻ നുകരുന്ന അണ്ണാൻ.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വിഗ്നറ്റ് വന്നിരിക്കുന്നു. വലിയ കമ്പോസിഷനൽ എറർ ആണത്. അല്പം ഇടത്തോട്ട് തിരിച്ച് ക്രോപ്പ് ചെയ്ത് വിഗ്നറ്റ് ഒഴിവക്കിയാൽ നല്ല പടമായിത്തീരും .--ചള്ളിയാൻ ♫ ♫ 16:39, 21 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഇടത് വശം അല്പം വെട്ടിമാറ്റി. noble 05:31, 22 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--ചള്ളിയാൻ ♫ ♫ 16:51, 23 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പടം കൊള്ളാം, പക്ഷേ പേര്! --സാദിക്ക്‌ ഖാലിദ്‌ 16:41, 4 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Shiju Alex|ഷിജു അലക്സ് 08:57, 28 ഒക്ടോബർ 2008 (UTC)
Yes check.svg -- 04, 05, 06 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി 


ചിത്രം:Passion fruit.jpg[തിരുത്തുക]

Passion fruit.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --Aruna 14:56, 23 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 15:02, 26 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - പെട്ടെന്നു നോക്കിയാൽ ഒരാൾ വായ തുറന്നിരിക്കുന്നതുപോലെ തോന്നുന്നു --Subeesh| സുഭീഷ് 13:26, 4 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 16:41, 4 ഒക്ടോബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഇത് കൊള്ളാം --രമേശ്‌‌ | rameshng‍ | रमॆश 19:02, 21 ഒക്ടോബർ 2008 (UTC)
Yes check.svg -- 10, 11, 12 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:26, 6 നവംബർ 2008 (UTC)

ചിത്രം:Garlic.JPG[തിരുത്തുക]

Garlic.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

Yes check.svg -- 07, 08, 09 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 09:25, 6 നവംബർ 2008 (UTC)
 • സംവാദം1000 പിക്സൽ ഇല്ലല്ലോ?--BlueMango ☪ 16:31, 7 നവംബർ 2008 (UTC)

ചിത്രം:വിമാനത്താവളത്തിനകത്തെ ബസ്സ് സർവീസുകൾ.jpg[തിരുത്തുക]

വിമാനത്താവളത്തിനകത്തെ ബസ്സ് സർവീസുകൾ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  17:01, 24 ഒക്ടോബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ചിത്രം നല്ലതാണ്‌ എങ്കിലും ലേഖനത്തിൽ അതിന്‌ വലിയ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല. --Vssun 00:14, 25 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- പോയിൻറ് ആൻഡ് ഷൂട്ട്.... suniltg 02:14, 25 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു float--Subeesh|സുഭീഷ് - സം‌വാദങ്ങൾ 13:10, 30 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--വിമാനത്താവളത്തിലെ ചവറെടുപ്പ് -- noble 11:19, 26 ഒക്ടോബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 12:05, 9 നവംബർ 2008 (UTC)

ചിത്രം:നിരണംപള്ളി.jpg[തിരുത്തുക]

നിരണംപള്ളി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--noble 12:40, 5 നവംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--സുഭീഷ് - സം‌വാദങ്ങൾ 12:52, 5 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  rameshng‍|രമേശ്‌‌   ► Talk:സംവാദം  13:34, 5 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - വൗ! പൊന്നമ്പലം 15:06, 5 നവംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -Aruna 16:20, 5 നവംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - റെസല്യൂഷൻ നിബന്ധന പാലിക്കുന്നില്ല, പിന്നെ പടത്തിന് ഡൈനാമിക് റേഞ്ച് പോര -കുറെ ഇരുട്ട് നിറഞ്ഞിരിക്കുന്നു. suniltg 17:37, 5 നവംബർ 2008 (UTC)
☒N റെസല്യൂഷൻ കുറവ് :(--അഭി 06:42, 9 നവംബർ 2008 (UTC)

ചിത്രം:Pappaya.jpg[തിരുത്തുക]

Pappaya.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു കൊള്ളാം. കപ്പയുടെ പൂവ് ഇതുപോലെ കണ്ടിട്ടില്ല. ശ്രദ്ധിക്കാത്തതിനാലായിരിക്കാം. --Vssun 11:34, 23 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഇതിനു കപ്പയെന്നും പറയുമോ? കപ്പാരം, കപ്പക്ക എന്നോക്കെ കേട്ടിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 10:46, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഞങ്ങളൊക്കെ മരച്ചിനിയെയയാണ് കപ്പയെന്ന് പറയുക, ഇതിനെ പപ്പായ, കറമൂസ എന്നൊക്കെ പറയും--അഭി 07:48, 28 സെപ്റ്റംബർ 2008 (UTC)

കപ്പന്‌കായ അഥവാ കപ്പങ്ങ എന്നാ പറയുക. പപ്പങ്ങ എന്നതിന്റെ ഗ്രാമ്യമാണത്. സുനിലിനു തെറ്റിയതാവും --ചള്ളിയാൻ ♫ ♫ 12:41, 28 സെപ്റ്റംബർ 2008 (UTC)

Yes check.svg -- 15,16,17 ഒക്ടോബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 17:46, 14 ഒക്ടോബർ 2008 (UTC)

ചിത്രം:ആപ്പിൾ.jpg[തിരുത്തുക]

ആപ്പിൾ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 12:22, 28 സെപ്റ്റംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു -- ആപ്പിൾ മുഴുവൻ ഇല്ലാത്തതിനാൽ കാണാൻ ഒരു സുഖമില്ല--Anoopan| അനൂപൻ 12:33, 28 സെപ്റ്റംബർ 2008 (UTC)
 • സംവാദം ഒരു സാധനം മുഴുവൻ കാണിക്കാത്തത് ഒരു ഫോട്ടോഗ്രാഫി തന്ത്രമല്ലേ... suniltg 13:23, 28 സെപ്റ്റംബർ 2008
 • Symbol support vote.svg അനുകൂലിക്കുന്നു-- നീലമാങ്ങ ♥♥✉  09:05, 30 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പടം കൊള്ളാമെങ്കിലും. --സാദിക്ക്‌ ഖാലിദ്‌ 16:46, 4 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--രമേശ്‌‌|rameshng‍|रमॆश 14:11, 20 ഒക്ടോബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:21, 20 ഒക്ടോബർ 2008 (UTC)

ചിത്രം:Moringa.JPG[തിരുത്തുക]

Moringa.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്ന് ചിത്രത്തിന്റെ സമ്മറിയിൽ കാണുന്നു. --Vssun 11:30, 23 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഉറവിടം ശരിയാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 10:26, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു പച്ച നിറങ്ങളുടെ നല്ല സമന്വയം suniltg 11:06, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Vssun 11:33, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 15:02, 26 സെപ്റ്റംബർ 2008 (UTC)
Yes check.svg - 24,25,26 ഒക്ടോബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 17:28, 23 ഒക്ടോബർ 2008 (UTC)

ചിത്രം:Vegetable-Salad.JPG[തിരുത്തുക]

Vegetable-Salad.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)


☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:21, 20 ഒക്ടോബർ 2008 (UTC)

ചിത്രം:സീനിയ പൂവിൽ പൂന്തേൻ നുകരുന്ന മൊണാർക്ക് ചിത്രശലഭം.jpg[തിരുത്തുക]

സീനിയ പൂവിൽ പൂന്തേൻ നുകരുന്ന മൊണാർക്ക് ചിത്രശലഭം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു പൂമ്പാറ്റയ്ക്കിനി വോട്ടില്ല, ന്നാലും ഒരോട്ട് --സാദിക്ക്‌ ഖാലിദ്‌ 10:46, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു നല്ല പ്രയത്നം suniltg 11:03, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 15:02, 26 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു-- നന്നായിരിക്കുന്നു. suniltg 03:24, 28 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh| സുഭീഷ് 13:19, 4 ഒക്ടോബർ 2008 (UTC)
Yes check.svg - 21,22,23 ഒക്ടോബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --Anoopan| അനൂപൻ 17:34, 20 ഒക്ടോബർ 2008 (UTC)

ചിത്രം:Kerala Goldenbacked Woodpecker.JPG[തിരുത്തുക]

Kerala Goldenbacked Woodpecker.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു അത്യാവശ്യത്തിനു കൊള്ളാമെന്നാല്ലാതെ തിരഞ്ഞെടുക്കാനും മാത്രം നല്ലതല്ല. --ചള്ളിയാൻ ♫ ♫ 16:40, 21 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു കേരളത്തിലെ മരംകൊത്തി ലേഖനത്തിൽ ഇതു മാത്രമല്ലേ ഉള്ളൂ --Vssun 11:32, 23 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ഛായാഗ്രാഹന് തന്നെ അഭിപ്രായമില്ലാത്ത സ്ഥിതിക്ക് വേറെ മരംകൊത്തിയെ പിടിച്ചുവരാൻ പറയാം. --സാദിക്ക്‌ ഖാലിദ്‌ 10:46, 25 സെപ്റ്റംബർ 2008 (UTC)
☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:19, 20 ഒക്ടോബർ 2008 (UTC)

ചിത്രം:Ganesh Fest1.JPG[തിരുത്തുക]

Ganesh Fest1.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല --സാദിക്ക്‌ ഖാലിദ്‌ 08:51, 28 ഒക്ടോബർ 2008 (UTC)

ചിത്രം:LimeFlower.JPG[തിരുത്തുക]

LimeFlower.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:21, 20 ഒക്ടോബർ 2008 (UTC)

ചിത്രം:വെള്ള-ശംഖുപുഷ്പം.JPG[തിരുത്തുക]

പ്രമാണം:വെള്ള-ശംഖുപുഷ്പം.JPG
വെള്ള-ശംഖുപുഷ്പം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:22, 20 ഒക്ടോബർ 2008 (UTC)

ചിത്രം:മന്ദാരം5.JPG[തിരുത്തുക]

മന്ദാരം5.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:20, 20 ഒക്ടോബർ 2008 (UTC)

ചിത്രം:Dicaprio-wax.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു-- നീലമാങ്ങ ♥♥✉  20:20, 24 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പോര, ഫ്ലാഷ് --സാദിക്ക്‌ ഖാലിദ്‌ 16:41, 4 ഒക്ടോബർ 2008 (UTC)
 • സംവാദം ഫ്ലാഷിന്റെ കുഴപ്പമല്ല സംഗതി മെഴുക് ആണ്‌.--Abdullah.k.a 11:38, 14 ഒക്ടോബർ 2008 (UTC)
 • സംവാദം Wax എന്നാൽ മെഴുകാണെന്ന് അറിയാം. ഫ്ലാഷില്ലാതെയും, ഫ്ലാഷിന്റെ പ്രതിഫലനം ഒഴിവാക്കിയും, ഇല്ലാതാക്കിയും പടമെടുക്കാൻ പറ്റുമല്ലോ --സാദിക്ക്‌ ഖാലിദ്‌ 14:47, 14 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- suniltg 03:42, 22 ഒക്ടോബർ 2008 (UTC)
☒N അനുകൂലാഭിപ്രായങ്ങളില്ല --സാദിക്ക്‌ ഖാലിദ്‌ 08:45, 28 ഒക്ടോബർ 2008 (UTC)

ചിത്രം:HelenKeller-Wax.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N അനുകൂലാഭിപ്രായങ്ങളില്ല --സാദിക്ക്‌ ഖാലിദ്‌ 08:45, 28 ഒക്ടോബർ 2008 (UTC)

ചിത്രം:EHemingway.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N അനുകൂലാഭിപ്രായങ്ങളില്ല --സാദിക്ക്‌ ഖാലിദ്‌ 08:45, 28 ഒക്ടോബർ 2008 (UTC)

ചിത്രം:LibertyStatue.JPG[തിരുത്തുക]

LibertyStatue.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു രമേശ്‌‌|rameshng 05:14, 21 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh| സുഭീഷ് 07:02, 25 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--വൗ! ഇതൊക്കെ പോട്ടത്തിലെങ്കിലും കണ്ട് എന്നേപ്പോലുള്ള പാവങ്ങൾ ആനന്ദിക്കട്ടെ--അഭി 14:49, 30 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു തെളിച്ചമില്ല --സാദിക്ക്‌ ഖാലിദ്‌ 16:41, 4 ഒക്ടോബർ 2008 (UTC)
Yes check.svg -- 31 ഒക്ടോബർ 2008, 01,02 നവംബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി 

ചിത്രം:VadakkumnathaTemple5,Thrissur.JPG[തിരുത്തുക]

ചിത്രം:VadakkumnathaTemple5,Thrissur.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:01, 20 സെപ്റ്റംബർ 2008 (UTC)

☒N -- അനുകൂലാഭിപ്രായങ്ങളില്ല --Anoopan| അനൂപൻ 14:22, 20 ഒക്ടോബർ 2008 (UTC)

ചിത്രം:Greater Indian Hornbill.jpg[തിരുത്തുക]

Greater Indian Hornbill.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 15:59, 20 സെപ്റ്റംബർ 2008 (UTC)

Yes check.svg -- 28,29,30 ഒക്ടോബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --സാദിക്ക്‌ ഖാലിദ്‌ 08:32, 28 ഒക്ടോബർ 2008 (UTC)

ചിത്രം:തെങ്ങിൻ പൂവ്.jpg[തിരുത്തുക]

തെങ്ങിൻ പൂവ്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 15:59, 20 സെപ്റ്റംബർ 2008 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 16:13, 20 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 16:41, 4 ഒക്ടോബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --ആവശ്യമുള്ള ചിത്രം. പക്ഷെ പോര; അല്പം കൂടി നന്നാക്കാമായിരിന്നു.--Abdullah.k.a 11:33, 14 ഒക്ടോബർ 2008 (UTC)
Yes check.svg -- 18,19,20 ഒക്ടോബർ 2008 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി --അഭി 16:50, 17 ഒക്ടോബർ 2008 (UTC)

ചിത്രം:ചെറുതേങ്കട്ട[തിരുത്തുക]

ചെറുതേനീച്ചയുടെ തേൻ കട്ട. അറകളിൽ തേൻ ശേഖരിക്കുന്ന മറ്റ് തേനീച്ച ഇനങ്ങളിൽ നിന്നു വ്യത്യസ്തം

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു noble 07:10, 9 സെപ്റ്റംബർ 2008 (UTC)

 • Symbol oppose vote.svg എതിർക്കുന്നു -- നയനാനന്ദകരമല്ല--Anoopan| അനൂപൻ 17:37, 18 സെപ്റ്റംബർ 2008 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ചിത്രത്തെക്കുറിച്ച് ഒരു വിവരണം കൊടുത്താൽ നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 10:35, 19 സെപ്റ്റംബർ 2008 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - കാണാൻ ഒരു രസമില്ല --രമേശ്‌‌ | rameshng‍ | रमॆश 19:08, 21 ഒക്ടോബർ 2008 (UTC)
☒N അനുകൂലാഭിപ്രായങ്ങളില്ല --സാദിക്ക്‌ ഖാലിദ്‌ 08:39, 28 ഒക്ടോബർ 2008 (UTC)