വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-11-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാഷൻ ഫ്രൂട്ട്

കേരളത്തിൽ സർ‌വ്വസാധാരണയായി കാണപ്പെടുന്ന ഒരു തരം ചിത്രശലഭമാണ്‌ ചൊട്ടശലഭം. അരിപ്പൂവിൽ നിന്നും തേൻ നുകരുന്നുന്ന ചൊട്ടശലഭമാണ് ചിത്രത്തിൽ. ഊരം, കാട്ടുവെണ്ട, ഉപ്പുചീര എന്നീ ചെടികളിലാണ്‌ ഇവ മുട്ടയിടുന്നത്.

ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക