വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-10-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റാച്യൂ ഓഫ് ലിബർട്ടി

അമേരിക്കൻ ഐക്യനാടുകളെ പ്രതിനിധീകരിക്കുന്ന 93 മീറ്റർ ഉയരമുള്ള പ്രതിമയാണ്‌ സ്റ്റാച്യൂ ഓഫ് ലിബർട്ടി. ന്യൂ യോർക്ക് നഗരത്തിനടുത്തുള്ള ലിബർട്ടി ദ്വീപിലാണ്‌ ഇത് സ്ഥാപിച്ചിരിക്കുന്നത്. വലതുകൈയ്യിൽ ഉയർത്തിപ്പിടിച്ച ദീപശിഖയും ഇടതുകൈയ്യിൽ ഒതുക്കിപ്പിടിച്ചിരിക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപന ദിവസഫലകവുമായി നിൽകുന്ന സ്ത്രീയുടെ പ്രതിമ ഫ്രഞ്ചുകാരാണ്‌ സമ്മാനമായി അമേരിക്കക്കാർക്ക് നൽകിയത്. സ്റ്റാച്യൂ ഓഫ് ലിബർട്ടിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ജ്യോതിസ്

തിരുത്തുക