ഉപയോക്താവിന്റെ സംവാദം:Bluemangoa2z

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തായം1

ഇത് ശ്രദ്ധിക്കുമല്ലോ? --ചള്ളിയാൻ ♫ ♫ 13:08, 12 ഡിസംബർ 2007 (UTC)[മറുപടി]

ഫലകം (സ)[തിരുത്തുക]

ഇത് മലയാളത്തിൽ എഴുതുന്നതല്ലേ നല്ലത്. അല്ലെങ്കിൽ അറബിലും മലയാളത്തിലും ആയാലും ഭംഗിയാവും --Arayilpdas 02:10, 15 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक


ഈദ് മുബാറക്ക്. ഈദിന്റെ ആശംസകൾ താങ്കൾക്കും--ഷിജു അലക്സ് 04:20, 17 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രത്തിന്റെ സംവാദം:ഈന്തപ്പനയില[തിരുത്തുക]

ചിത്രത്തിന്റെ സംവാദം:ഈന്തപ്പനയില.jpg കാണുക. ഈദ് മുബാറക്. --Caduser2003 10:38, 17 ഡിസംബർ 2007 (UTC)[മറുപടി]

ഇത്രേം പടങ്ങൾ കോമ്മൺസിൽ ലഭ്യമാണ്‌. ഓർമ്മപ്പെടുത്താനായി പറഞ്ഞു എന്നേ ഉള്ളൂ. --ചള്ളിയാൻ ♫ ♫ 10:54, 24 ഡിസംബർ 2007 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

നീലമാങ്ങേ, താങ്കൾ വീണ്ടും സംവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണോ ഇവിടെ. :-) --സുഗീഷ് 18:48, 24 ഡിസംബർ 2007 (UTC)[മറുപടി]

വേണ്ട മാഷെ, ഇതിൽ പിടിച്ച് ആരും തൂങ്ങി അടിയുണ്ടാക്കണ്ട :-). ഞാൻ ഒരു ശരാശരി മലയാളിയാണ്‌. (ഇതിന്‌ തെളിവ് ചോദിക്കുമോ?) മലയാളം വിക്കിയിൽ ശരാശരി മലയാളികൾ വളരെ കുറവാണെന്ന് തോന്നുന്നു. ഉണ്ടെങ്കിലും ആരും ഒന്നും പറയില്ല. പറയുന്നവൻ മതഭ്രാന്തൻ :-). മതത്തിന്റെ സ്ഥാനത്ത് രാജ്യം വരുമ്പോൾ ദേശസ്നേഹം എന്നും പറയും.:-)--സുഗീഷ് 20:01, 24 ഡിസംബർ 2007 (UTC)[മറുപടി]

തിന്മയെ നന്മ കൊണ്ടു തടയുക - പ്രസംഗം മാത്രം പോരാ... ജീവിതത്തിൽ പകർത്തുകയും വേണം. മറ്റുള്ളവർ തെറ്റു ചെയ്യുമ്പോൾ നമ്മളും ചെയ്യുകയല്ല വേണ്ടത്‌, മറിച്ചു തിരുത്താൻ ശ്രമിക്കുകയാണ്‌... ഇനിയും കുറുമ്പ്‌ കാണിച്ചാൽ , ജേഷ്ടൻ എന്ന നിലക്കു ചൂരലെടുത്ത്‌ ....--Caduser2003 08:15, 25 ഡിസംബർ 2007 (UTC)[മറുപടി]

ബ്ലൂമാങ്ങ,ആരോപണങ്ങൾ പിൻ-വലിക്കാനല്ലാതെ വീണിടത്ത് കിടന്നുരുളാനാണ്‌ താങ്കൾ ശ്രമിക്കുന്നത്. താങ്കൾക്ക് ഈ വിക്കിയിൽ ഇതുവരെ നൽകപെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ ഗ്രേസ് പിരീഡ് ആണ്‌ നൽകപെട്ടിരിക്കുന്നത്, പേർസണൽ അറ്റാക്ക് കഴിഞ്ഞ് ബ്ലോക്കും വാങ്ങി തിരികെ വന്നതേ ഉള്ളൂ വീണ്ടും അനാവശ്യമായി പേർസണൽ അറ്റാക്ക്. പിന്നെ വ്യാജ ലൈസൻസ് ചേർത്ത് പടം കയറ്റലും.. ഇതിൽ ഒന്നു തന്നെ പെർമനന്റ് ബ്ലോക്കിങ്ങിന്‌ മതിയായ കാരണം എന്നിരിക്കേ, താങ്കൾ മറ്റുള്ളവരുടേയും പ്രത്യേകിച്ച് കാര്യനിര്‌വ്വാഹകരുടേയും ക്ഷമ പരീക്ഷിക്കുകയാണ്‌. ഇനിയും സഭ്യമല്ലാത്ത ഒരു പദമോ വ്യക്തിപരമായ ആക്രമണമോ നടത്തിയാൽ അതായിരിക്കും താങ്കൾ ബ്ലൂമാങ്ങ എന്ന പേരിൽ നടത്തുന്ന അവസാന തിരുത്ത് എന്ന് ഓർമ്മിപ്പിക്കുകയാണ്‌.ചള്ളിയാൻ ♫ ♫ 13:38, 26 ഡിസംബർ 2007 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

“വ്യക്തമായ കാരണവും തെളിവുമില്ലാത്ത ആരോപണമായതിനാൽ ഈ സംവാദം തുടരേണ്ടതില്ല. 24 മണിക്കൂറിനുള്ളിൽ വ്യക്തവും വസ്തുനിഷ്ഠവുമായ തെളിവ് നൽകാത്തപക്ഷം ബ്ലുമാൻ‍ഗോ ക2മ-യുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്.“ ഇവിടെ നിന്നും.--സാദിക്ക്‌ ഖാലിദ്‌ 16:51, 26 ഡിസംബർ 2007 (UTC)[മറുപടി]

ഉപദേശത്തിനു നന്ദി.ഇനിയും ഉപദേശിക്കുമല്ലോ? --അനൂപൻ 08:04, 27 ഡിസംബർ 2007 (UTC)[മറുപടി]
ബ്ലൂമാംഗോ മറ്റുള്ളവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനു പകരം ശാന്തമായി കാര്യങ്ങൾ അവതരിപ്പിക്കുക. താങ്കൾ ഇപ്പോൾ തന്നെ ഒരുപാട് നല്ല സം‌വാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ദയവായി സമീപനം പാലിക്കുക. http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D ഇത് വായിക്കുക-- ജിഗേഷ് സന്ദേശങ്ങൾ  08:10, 27 ഡിസംബർ 2007 (UTC)[മറുപടി]

JanabHussainSalafi.JPG[തിരുത്തുക]

"വീഡിയോവിൽ നിന്ന് എടുക്കാൻ പാടില്ല. അത് കോപ്പി റൈറ്റ് വയലേഷൻ ആകും. എങ്കിലും കുറഞ്ഞ റെസൊലൂഷനിലുള്ള സ്ക്രീൻഷോട്ട്, ടിവിയിലും മറ്റുമുള്ള പടങ്ങൾ കൊടുക്കാൻ ഫെയർ യൂസേജ് ആണ്‌ ഉപയോഗിക്കേണ്ടത്. ക്രിയേറ്റീവ് കോമ്മൺസ് പറ്റുകയുമില്ല." ഇത്രയൊക്കെ ചള്ളിയാൻ ഇവിടെ പറഞ്ഞിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് അതേ ലൈസൻസ് തന്നെ നിലനിർത്തിക്കൊണ്ട്, മായ്ക്കുവാനുള്ള നിദ്ദേശം നീക്കം ചെയ്തത് ശരിയായ നടപടിയല്ല --സാദിക്ക്‌ ഖാലിദ്‌ 08:54, 27 ഡിസംബർ 2007 (UTC)[മറുപടി]

തങ്കൾ എടുക്കുന്ന വീഡിയോയുടെ പകർപ്പവകാശം താങ്കളിൽ നിക്ഷിപ്തമായിരിക്കുന്നതുപോലെ ഹുസൈൻ സലഫിയുടെ വീഡിയോയുടെ പകർപ്പവകാശം അത് എടുത്തയാളിലോ അയാൾ ആർക്കുവേണ്ടിയാണോ എടുത്തത് അവരിലോ നിക്ഷിപത്മായിരിക്കും. അയാളുടെ അനുവാദമുണ്ടങ്കിൽ പടം നിർത്താമല്ലോ എന്ന നല്ല ഉദ്ദേശത്തിൽ തന്നെയാണ് ഇത്രയധികം സംവാദങ്ങൾ എല്ലാ ചിത്രങ്ങളുടെ കാര്യത്തിലും നടത്തുന്നത്. അതിനുള്ള സമയവും സൌകര്യവും ഉപയോക്താക്കൾക്ക് നൽകുന്നത് തെറ്റാണന്നെനിക്ക് തോന്നുന്നില്ല. അത് തെറ്റാണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോ ഇതൊന്നും വേണ്ടാരുന്നു. നേരെ അങ്ങ് ഡിലീറ്റ് ചെയ്യാമായിരുന്നില്ലേ എന്നാർക്കും തോന്നിപ്പോകും.--സാദിക്ക്‌ ഖാലിദ്‌ 09:10, 27 ഡിസംബർ 2007 (UTC)[മറുപടി]
ക്ഷമിക്കണം, ഇത് എന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. അനാവശ്യ ചോദ്യങ്ങൾക്കിടയിൽ ആവശ്യമുള്ളകാര്യം ഞാനടക്കം പലരും ശ്രദ്ധിക്കാതെ പോയി. സ്വന്തമായെടുത്ത വീഡിയോയിൽ നിന്നുമെടുത്ത പടമാണെന്ന് മാത്രം സംശയം പ്രകടിപ്പിച്ചവരോട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ ഇതിന്റെയൊന്നും ആവശ്യം വരില്ലായിരുന്നെന്ന് എനിക്ക് തോന്നുന്നു. ബുദ്ധിമുട്ടിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 09:29, 27 ഡിസംബർ 2007 (UTC)[മറുപടി]


അസ്സലാമു അലൈക്കും[തിരുത്തുക]

തെളിവ് സഹിതം ചേർത്താൽ മതി. പ്രശ്നം തീരും. സംശയം ഉള്ള കാര്യമാണ് നീക്കം ചെയ്തത്. അത് തിരിച്ചു കൊണ്ടുവരുന്നെങ്കിൽ പ്രസക്തമായ ഒരു ആധാരം ചേർത്തിട്ടാവട്ടേ. അത് മതി. --ചള്ളിയാൻ ♫ ♫ 10:27, 27 ഡിസംബർ 2007 (UTC) ഇതുംശ്രദ്ധിക്കുമല്ലോ--ചള്ളിയാൻ ♫ ♫ 12:15, 27 ഡിസംബർ 2007 (UTC)[മറുപടി]

ഭഗവദ്ഗീത[തിരുത്തുക]

ഇവിടെ വൃത്തിയാക്കേണ്ടവ എന്നത് ചേർക്കാൻ കാരണം ഒന്നും താങ്കൾ ചേർത്തതായി കണ്ടിട്ടില്ല. വ്യക്തമായ കാരണമുണ്ടെങ്കിൽ ദയവായി ചേർക്കുമല്ലോ? സസ്നേഹം --ഷാജി 14:33, 27 ഡിസംബർ 2007 (UTC)[മറുപടി]

വിലക്ക്[തിരുത്തുക]

ഇവിടെ വ്യക്തവും വസ്തുനിഷ്ഠവുമായ തെളിവ് നൽകാത്ത കാരണത്താൽ 3 ദിവസത്തേക്ക് താങ്കളെ വിക്കിയിൽ നിന്നും വിലക്കുന്നു. ഈ വിലക്ക് അതിന്റെ നല്ല അർഥത്തിലെടുക്കെണമെന്ന അപേക്ഷയോടെ. --സാദിക്ക്‌ ഖാലിദ്‌ 19:36, 27 ഡിസംബർ 2007 (UTC)[മറുപടി]

ഈ ഉപയോക്താവിന്റെ താളിൽ തടയപ്പെട്ടവർ എന്ന ഫലകം കൊടുക്കണ്ടെ? --84.235.52.243 15:33, 29 ഡിസംബർ 2007 (UTC)[മറുപടി]

പുതുവത്സരാശംസകൾ[തിരുത്തുക]

നീലമാങ്ങേ, നന്മ നിറഞ്ഞ പുതുവത്സരാശംസകൾ--സുഗീഷ് 18:35, 31 ഡിസംബർ 2007 (UTC)[മറുപടി]

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 18:39, 31 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 01:14, 1 ജനുവരി 2008 (UTC)[മറുപടി]

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Arayilpdas 03:11, 1 ജനുവരി 2008 (UTC)[മറുപടി]

പ്രധാനതാൾ[തിരുത്തുക]

പ്രധാനതാളിലെ സംവാദതാളീൽ താങ്കൾ ഇങ്ങനെ നൽകിയിരിക്കുന്നു എന്തു കൊണ്ട് എന്നു വ്യക്തമാക്കിയാലും.-- ജിഗേഷ് സന്ദേശങ്ങൾ  08:06, 2 ജനുവരി 2008 (UTC)[മറുപടി]

രണ്ടു താളുകളും പുന:സ്ഥാപിച്ചിട്ടുണ്ട്. {{AFD}}, {{SD}} താളുകൾ നിലനിർത്തണമെന്നുണ്ടെങ്കിൽ താളിൽ ദയവായി {{Hangon}} ചേർക്കുക.. ആശംസകളോടെ --Vssun 10:09, 2 ജനുവരി 2008 (UTC)[മറുപടി]
ബ്ലൂമാംഗോ: ഈ ലേഖനങ്ങൾ നന്നാക്കാൻ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ചോദിക്കുക. ഇംഗ്ലീഷ് വിക്കിയിലെ മുഹമ്മദ് നബിയെക്കുറിച്ചുള്ള ലേഖനവും ശ്രദ്ധിക്കുമല്ലോ. അതിലെ പ്രമാണങ്ങളിൽ പ്രസക്തമായത് ഇവിടെയും ചേർക്കാവുന്നതാണ്. simy 12:23, 2 ജനുവരി 2008 (UTC)[മറുപടി]

മര്യാദ അല്ല[തിരുത്തുക]

ഇതിന്റെ പൂർ‌വ്വ ചരിത്രം എന്തോ ആകട്ടെ. ഇത്തരം പ്രവർത്തനങ്ങൾ നല്ല മര്യാദ അല്ല. ദയവുചെയ്ത് ഇവ ആവർത്തിക്കാതിരിക്കുക. simy 12:31, 5 ജനുവരി 2008 (UTC)[മറുപടി]

ദയവായി ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കുക. --Vssun 11:27, 10 ജനുവരി 2008 (UTC)[മറുപടി]

അജ്ഞലി ബീറ്റ[തിരുത്തുക]

ദാ പിടിച്ചോ!! അജ്ഞലി ബീറ്റ ഫോണ്ട് -- ജിഗേഷ് സന്ദേശങ്ങൾ  17:49, 10 ജനുവരി 2008 (UTC)[മറുപടി]

ഇവിടെ എല്ലാത്തരത്തിലുള്ള മലയാളം യുണികോഡ് ഫോണ്ട് കാണാം എക്സ്പോററിന്റെ ലാംഗേജ് ഒപ്ഷനിൽ മലയാളം ഉൾപ്പെടുത്തുക. -- ജിഗേഷ് സന്ദേശങ്ങൾ  03:36, 11 ജനുവരി 2008 (UTC)[മറുപടി]

സ്നേഹസംവാദം[തിരുത്തുക]

താങ്കൾ ഇവിടെ വച്ച നിർദേശത്തിന്റെ ഒരു വകഭേദം ഇവിടെ നൽകിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.. --ജേക്കബ് 13:02, 11 ജനുവരി 2008 (UTC)[മറുപടി]

അറബി ഭാഷ താൾ - ളാദ്[തിരുത്തുക]

അറബി ഭാഷ താളിൽ ളാദ് അലിഫ് ള എന്നിങ്ങനെ കൊടുത്തിരിക്കുന്നു. ഒന്നു ശ്രദ്ധിക്കുമല്ലോ? ഞാൻ തിരുത്തുമ്പോലൾ, ഫോണ്ട്‌ ശരിയാവില്ല.--Caduser2003 06:36, 16 ജനുവരി 2008 (UTC)[മറുപടി]

റിജാഇ, തമാം - ഇതും കൂടി ശ്രദ്ധിക്കുമല്ലോ--Caduser2003 06:40, 16 ജനുവരി 2008 (UTC)[മറുപടി]

സലാ-നിസ്കാരം[തിരുത്തുക]

"നിസ്കാരം അവസാനിക്കുമ്പോൾ രണ്ട് സുജൂദിനിടയിൽ ഇരിക്കുന്നത് പോലെ ഇരിന്ന് മുഖം രണ്ട് ഭാഗത്തെക്കും തിരിച്ച് സലാം പറഞ്ഞ് നിസ്കാരത്തിൽ നിന്നും പിന്വാഗ്ങ്നുന്നു(അത്തഹിയ്യാത്ത്). " അക്ഷര തെറ്റു തിരുത്തണമെന്നു വിചാരിക്കുന്നു. മാത്രമല്ല, അത്തഹിയ്യാത്തിൽ നിന്നും സലാം പറഞ്ഞു വിരമിക്കുന്നതിനെ അത്ത‌സ്‌ലീം എന്നല്ലേ പറയുക?. വിശദമായി അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? --Caduser2003 06:43, 20 ജനുവരി 2008 (UTC)[മറുപടി]

പദത്തിന്റെ തെറ്റായ സ്പെല്ലിംഗ്[തിരുത്തുക]

താങ്കൾ ഉദ്ദേശിച്ചത് മലയാലം എന്ന താളാണെന്നു തോന്നുന്നു. ഇതിൽനിന്ന് വിഭിന്നമായി, "മാധ്യമം" എന്നത് വ്യാപകമായി തെറ്റി ഉപയോഗിക്കപ്പെടുന്ന ഒരു പ്രയോഗമാണ്‌. അത് ചില ഭാഷാവിചക്ഷണന്മാർ ചേർന്ന് ഒറിജിനൽ പദമാക്കാൻ ശ്രമം നടത്തിയതഅയി എപ്പോഴോ കേട്ടിരുന്നു. എന്നുവച്ച് തെറ്റായ പദം തെറ്റുതന്നെ. അതിനെക്കുറിച്ച് കാഡ്യൂസർ ചൂണ്ടിക്കാണിച്ചതുപോലെ വിവാദം ഉണ്ട്. (നമ്മുടെ "ന്റെ" പ്രശ്നം പോലെ). അതിനാലാണ് പ്രസ്തുത പദം നാനാർത്ഥം താളിൽ ചേർത്തത്. മാധ്യമം താൾ മാധ്യമം ദിനപത്രം എന്ന താളിലേക്ക് തിരിച്ചുവിട്ടതിനുശേഷം മാദ്ധ്യമങ്ങളെക്കുറിച്ചറിയാന മാദ്ധ്യമം എന്ന താൾ നോക്കുക എന്നോ മറ്റോ കൊടുക്കാവുന്നതാണ്‌. അങ്ങനെ ചെയ്യുകയാണെങ്കിൽ മാധ്യമം(നാനാർത്ഥങ്ങൾ) എന്ന താൾ നീക്കാവുന്നതാണ്‌ --ജേക്കബ് 15:21, 30 ജനുവരി 2008 (UTC)[മറുപടി]

ർ‌ണ്ണോസ് എനിക്ക് ശരിയായി കാണാം[തിരുത്തുക]

ർ‌ണ്ണ ശരിതന്നെ. ണ്ട യ്ക്ക് പ്രശ്നമുണ്ട്.

--Naveen Sankar 15:37, 4 മാർച്ച് 2008 (UTC)[മറുപടി]

ചെറുതേനിച്ച[തിരുത്തുക]

ചെറുതേനീച്ചയിൽ വേറെ ഇനമില്ല. അതിനാൽ ചെറുതേനീച്ചകൾ എന്നു മതിയാവും Noblevmy 12:57, 10 മാർച്ച് 2008 (UTC)[മറുപടി]

വലിപ്പം[തിരുത്തുക]

പ്രിയ നീലമാങ്ങ

ചിത്രത്തിന്റെ അടിക്കുറിപ്പ് മാറ്റിയത് ശ്രധിക്കുമല്ലോ.

തേനീച്ചകൾ അതിന്റെ പ്യുപയിൽ നിന്നും വിരിഞ്ഞിറങ്ങുമ്പോൾത്ത്ന്നെ ആകാരത്തിൽ പൂർണ്ണവളർച്ചയെത്തിയിരിക്കും(പിന്നിട് നിറങ്ങൾ മാറാറുണ്ട്) . അതിനാൽ തേനീച്ചക്കൂട്ടിൽ (ഒരേ ഇനത്തിനു) പല വലിപ്പമുള്ള തേനീച്ചകൾ ഉണ്ടാവാറില്ല. ആൺ ഈച്ചകൾക്കും നപുംസകങ്ങൾക്കും റാണീക്കും വലിപ്പത്തിൽ വ്യത്യാസമുണ്ട്. എങ്കിലും ചെറിയ ആൺ ഈച്ചയും വലിയ ആൺ ഈച്ചയും എന്ന തരംതിരിക്കാൻ കഴിയില്ല. Noblevmy 06:08, 11 മാർച്ച് 2008 (UTC)[മറുപടി]

തിരച്ചിൽ[തിരുത്തുക]

ഇതിനു തത്കാലം ഗൂഗിൾ സെലെക്റ്റ് ചെയ്ത് സേർച്ച് ചെയ്യുകയെ രക്ഷയുള്ളെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 07:20, 16 മാർച്ച് 2008 (UTC)[മറുപടി]

ചോദ്യങ്ങൾ[തിരുത്തുക]

ദയവായി ചോദ്യങ്ങൾ സംവാദത്താളിൽ മാത്രം ഉന്നയിക്കുക. --സാദിക്ക്‌ ഖാലിദ്‌ 17:02, 17 മാർച്ച് 2008 (UTC)[മറുപടി]

സംശയങ്ങൾ[തിരുത്തുക]

വ്യാകരണ സംബന്ധമായ സംശയങ്ങൾ ഇവിടെ ഉന്നയിക്കുവാൻ താത്പര്യപ്പെടുന്നു --സാദിക്ക്‌ ഖാലിദ്‌ 16:49, 31 മാർച്ച് 2008 (UTC)[മറുപടി]

നേരത്തെ ചേർത്തിട്ടില്ലായിരുന്നു ഇപ്പൊ ഇവിടെ ചേർത്തിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 06:10, 1 ഏപ്രിൽ 2008 (UTC)[മറുപടി]

ചിത്രം:Wiki.png പോലുള്ള ചിത്രങ്ങള് സമൂഹത്തിന്റെ അംഗീകാരമില്ലാതെ അപ്ലോഡ് ചെയ്യരുത്. ഈ പ്രവര്ത്തനം ശുദ്ധനശീകരണ പ്രവര്ത്തനമാണ്‌. ദയവായി ഇത്തരം പ്രവര്ത്തനങ്ങള് തുടരരുത്. --പ്രവീൺ:സംവാദം 03:22, 10 ഏപ്രിൽ 2008 (UTC)[മറുപടി]

തെളിവ് ലേഖനത്തിന്റെ സം‌വാദം താളിൽ കാണുക.Georgekutty 17:15, 13 ഏപ്രിൽ 2008 (UTC)[മറുപടി]

താങ്കൾ തന്നെ നിരത്തി എഴുതുന്ന കാര്യങ്ങൾ താങ്കൾക്ക് മനസ്സിലാകുന്നില്ലെന്ന മട്ടിൽ innocence കാട്ടിയാൽ ഞാനെന്തു ചെയ്യും. ഇത് ബുദ്ധിപരമായ സത്യസന്ധത ഇല്ലായ്കയാണ്. ഇത്തരം ചർച്ച ശരിയാവില്ല. നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട. താങ്കൾ എന്റെ സം‌വാദത്തിൽ ഇപ്പോൾ എഴുതിയത് ലേഖനത്തിന്റെ സം‌വാദം താളിൽ ഇടുക. എന്നിട്ട് നമുക്ക് നാലാൾ മുന്നെ ചർച്ച ചെയ്യാം. മറ്റുള്ളവർക്കും അഭിപ്രായം പറയാമല്ലോ.Georgekutty 18:29, 13 ഏപ്രിൽ 2008 (UTC)[മറുപടി]

Gay എന്ന ഉപയോക്താവിനെ ഒരു സംശയം... — ഈ തിരുത്തൽ നടത്തിയത് ജെസ്സെ (സംവാദംസംഭാവനകൾ)

മുന്നറിയിപ്പ്[തിരുത്തുക]

പ്രിയ നീലമാങ്ങാ, താങ്കൾ നടത്തുന്ന തിരുത്തലുകൾ ഒട്ടുമിക്കവർക്കും അസ്വീകാര്യവും അംഗീകരിക്കാന് സാധിക്കാത്തതുമാണ്‌. നശീകരണ പ്രവര്ത്തനമാണെന്നു തന്നെ പറയാം. തിരുത്തലുകള് ശ്രദ്ധയോടെ നടത്തുക. വിക്കിപീഡിയ എന്താണെന്നു മനസ്സിലാക്കുക. ഇനി ഇത്തരം പ്രവര്ത്തനങ്ങള് തുടരരുതെന്നഭ്യര്ത്ഥിക്കുന്നു. താങ്കളുടെ സമ്വാദം താളില് എത്ര മുന്നറിയിപ്പുകള് ഉണ്ടെന്നു നോക്കുക. താങ്കള്ക്ക് ഇന്നും മലയാളം വിക്കിപീഡിയയില് തിരുത്താന് കഴിയുന്നത് ഈ വിക്കിസമൂഹത്തിന്റെ ക്ഷമയും ശക്തിയും കൊണ്ടാണെന്നോര്ക്കുക. നല്ല തിരുത്തലുകള് നടത്തുക. ആശംസകള്--പ്രവീൺ:സംവാദം 03:37, 17 ഏപ്രിൽ 2008 (UTC)[മറുപടി]

വിക്കിപീഡിയ എന്താണെന്നു ഇതുവരെ മനസ്സിലായില്ലങ്കില് പറഞ്ഞു തരാന് ഞാനാളല്ല; ക്ഷമിക്കുക. കണ്ണടച്ചാൽ ഇരുട്ടാവേണ്ട കാലത്തില് കൂടുതല് താങ്കള് ഇവിടെയുണ്ടായിരിക്കുന്നു. തത്കാലം ഇത്രമാത്രം മനസ്സിലാക്കുക. താങ്കളുടെ (മറ്റാരുടേയെങ്കിലുമോ) മതത്തിന്റെ പ്രചരണ വേദിയല്ല വിക്കിപീഡിയ. ജനങ്ങളെ മതം തിരിച്ചു കാട്ടാനോ വിഭജിക്കാനോ ഉള്ള സൈബര് സഹായവുമല്ല വിക്കിപീഡിയ. വിക്കിപീഡിയക്ക് ഒരു കൂട്ടം നിയമങ്ങളുണ്ട് അത് ലംഘിച്ചതിനാണ്‌ മുമ്പും ഇപ്പോഴും എല്ലാം മുന്നറിയിപ്പ് ലഭിച്ചത്. ബാക്കി വിക്കിസമൂഹത്തിനു നിയമങ്ങള് മനസ്സിലാവുകയും താങ്കള്ക്ക് ഇല്ലാതെയും വന്നാല് അത് നിയമങ്ങളുടെ കുഴപ്പമല്ല എന്നറിയുക. ഇനിയും വിക്കിപീഡിയയില് നയലംഘനങ്ങളായ പ്രവര്ത്തനങ്ങള് തുടര്ന്നാല് വിലക്കേണ്ടി വരും. താങ്കളെ ഇനിയും ഇവിടെ കാണാന് കഴിയട്ടെ. നന്ദി. --പ്രവീൺ:സംവാദം 12:00, 17 ഏപ്രിൽ 2008 (UTC)[മറുപടി]
ഉപദേശം നലകുക എന്ന് പറഞ്ഞാൽ എന്താണ് എന്ന് കൂടി അറിയാത്ത ആളാണോ പ്രവീൺ? ഒരു കാര്യത്തെ കുറിച്ച് അറിയില്ല എങ്കിൽ പിന്നെ ആ വിഷയം മറ്റൊരാളെ ഉപദേശിക്കാൻ നോക്കരുത്.തത്കാലം മനസ്സിലാക്കാൻ. സ്ഥിരമായി മനസ്സിലാക്കാനേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.
  • “താങ്കളുടെ (മറ്റാരുടേയെങ്കിലുമോ) മതത്തിന്റെ പ്രചരണ വേദിയല്ല വിക്കിപീഡിയ. ജനങ്ങളെ മതം തിരിച്ചു കാട്ടാനോ വിഭജിക്കാനോ ഉള്ള സൈബര് സഹായവുമല്ല വിക്കിപീഡിയ.“
വിക്കിപീഡിയ മത പ്രചാരണ വേദിയല്ല 100% ശരി. പക്ഷെ മതത്തെ കുറിച്ചറിയാൻ വിക്കിയിൽ വരുന്ന് ഏതു മതക്കാർക്കും അവകാശമുണ്ട്. മതത്തെ കുറിച്ചുള്ള അറിവ് ഒരു അറിവ് തന്നെയാണ്. മതം തിരിച്ച് കാട്ടി എന്നുള്ളത് ആരോപണമാണെങ്കിൽ അത് തെളിയിക്കണം. ഒഴുക്കൻ മട്ടിൽ പറഞ്ഞതാണെങ്കിൽ വിക്കിയിൽ എന്തിനു വ്യത്യസ്ത മതങ്ങളുടെ ഫലകങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. വിഭാഗം കാറ്റഗറി എന്തിനാണ്? ആശയക്കുഴപ്പമുണ്ട്. പറഞ്ഞുതരാൻ ആളല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് പറഞ്ഞുതരാൻ പറ്റിയ ആളുകളെ പരിചയപ്പെടുത്തൂ.-- നീലമാങ്ങ ♥♥✉  14:46, 17 ഏപ്രിൽ 2008 (UTC)[മറുപടി]
താങ്കളുടെ കാഴ്ചപ്പാടില് താങ്കളെഴുതുന്നത് താങ്കള്ക്ക് നിഷ്പക്ഷമായിരിക്കും. പക്ഷേ സത്യം അതല്ല. വിവരവും വികാരവും കൂട്ടിക്കുഴക്കരുത്. പക്ഷെ മതത്തെ കുറിച്ചറിയാൻ വിക്കിയിൽ വരുന്ന് ഏതു മതക്കാർക്കും അവകാശമുണ്ട്. ഇതിനാണ്‌ ഫലകവും സൂചികകളും. അത് സ്വന്തം കാഴ്ചപ്പാടിലൂടെ ആകണം എന്നതാണ്‌ തെറ്റ്. മുസ്ലീമ ശാസ്തജ്ഞരുടെ പട്ടിക എന്നത് ശരിയായ കാര്യമാണെന്നാണോ താങ്കള് പറഞ്ഞുവരുന്നത്? ശാസ്ത്രം മനുഷ്യനു വേണ്ടിയുള്ളതാണ്‌ അല്ലാതെമതത്തിനു വേണ്ടിയല്ല. ഇതു പോലെ തന്നെയാണ്‌ താങ്കള് എഴുതിയ ഒട്ടുമിക്ക പട്ടികകളുടേയും പോക്ക്. കണ്ണടച്ചിരുട്ടാക്കരുത് എന്ന് വീണ്ടും അഭ്യര്ത്ഥിക്കുന്നു.--പ്രവീൺ:സംവാദം 03:00, 18 ഏപ്രിൽ 2008 (UTC)[മറുപടി]
  • താങ്കളുടെ കാഴ്ചപ്പാടില് താങ്കളെഴുതുന്നത് താങ്കള്ക്ക് നിഷ്പക്ഷമായിരിക്കും. പക്ഷേ സത്യം അതല്ല.
ഇവിടെ നിഷ്പക്ഷതയുടെ പ്രശ്നമാണെങ്കിൽ ലേഖനം തിരുത്തുകയല്ലെ വേണ്ടത്? അല്ലാതെ ഡിലീറ്റ് ചെയ്യുകയല്ലല്ലോ? താങ്കളുടെ കാഴ്ചപ്പാടില് ഞാനെഴുതുന്നത് താങ്കള്ക്ക് നിഷ്പക്ഷമായിരിക്കില്ല. പക്ഷേ സത്യം അതല്ല.അതുകൊണ്ടാണല്ലോ കൂട്ടമായിട്ട് എഴുതുന്നത്.ഫലകം സ്ഥാപിക്കുന്നതും. അതിനൊന്നും ആരും എതിരല്ല. ഇല്ലാത്ത ആരോപണങ്ങൾ എന്റെ പേരിൽ കെട്ടിവെച്ച് അതിനു കുറ്റം സമ്മതം നടത്താൻ ഞാൻ തയ്യാറല്ല.
  • വിവരവും വികാരവും കൂട്ടിക്കുഴക്കരുത്.
താങ്കൾ മുന്നറിയിപ്പ് എന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ തുടങ്ങിയതാണ് ഇത്തരം വാക്കുകൾ “താങ്കള്ക്ക് ഇന്നും മലയാളം വിക്കിപീഡിയയില് തിരുത്താന് കഴിയുന്നത് ഈ വിക്കിസമൂഹത്തിന്റെ ക്ഷമയും ശക്തിയും കൊണ്ടാണെന്നോര്ക്കുക.“ ഇത് താങ്കളുടെ വാക്കാണ് ഇതിലെ വികാരം ഏത് അർത്ഥത്തിലാണ്?
  • ശാസ്ത്രം മനുഷ്യനു വേണ്ടിയുള്ളതാണ്‌ അല്ലാതെമതത്തിനു വേണ്ടിയല്ല.
ശാസ്ത്രം മനുഷ്യനുവേണ്ടിയുള്ളതാണ്, മതവും മനുഷ്യനുവേണ്ടിയുള്ളതാണ്.മതത്തിന്റെ പിൻബലത്തിൽ ശാസ്ത്രം പലതും കണ്ടെത്തിയിട്ടുണ്ട്. പച്ചകളറിനു ഇസ്ലാമിൽ തെളിവ് കൊണ്ടുവന്ന പോലെ ഒന്നു സെർച്ച് ചെയ്തു നോക്കൂ അപ്പോൾ മനസ്സില്ലാവും.

വ്യക്തമായ തെളിവുകളോടെ വിമർശിക്കൂ.വിവരവും വികാരവും വിചാരവും കൂട്ടിക്കുഴക്കരുത്,നിക്ഷപ്ക്ഷമായി ചിന്തിക്കൂ,കണ്ണടച്ച് ഇരുട്ടാക്കരുത് ഇതെല്ലാം ആർക്കും ആരോടും വേണമെങ്കിലും പറയാം കേൾക്കുന്നവർ അന്തവിടുകയല്ലാതെ ഇതൊക്കെ എന്തിന്റെ പേരിലാണെന്ന് മനസ്സിലാവില്ല. എനിക്കും പറയാനുള്ളത് താങ്കൾ പറഞ്ഞത് തന്ന്നെയാണ് കണ്ണടച്ച് ഇരുട്ടാക്കരുത്.അന്തമായ മത വിരോധത്തിൽ നിന്നും ഉടലെടുക്കുന്ന വികാരത്തെ കുഴിച്ചു മൂടൂക.നിഷ്പക്ഷമായി നിരൂപണം നടത്തുക.-- നീലമാങ്ങ ♥♥✉  16:01, 18 ഏപ്രിൽ 2008 (UTC)[മറുപടി]

പട്ടികകൾ[തിരുത്തുക]

നീലമാങ്ങതന്നെ തുടങ്ങിയ സ്വഹാബികളുടെ പട്ടിക ആരും ഡിലീറ്റ് ചെയ്യാൻ പറയുകയോ, എതിർക്കുകയോ ചെയ്തില്ലല്ലോ? അത് എന്തു കൊണ്ടാണെന്ന് ആലോചിച്ചിട്ടുണ്ടോ? വെറുതെ തല്ല് കൂടുന്ന സമയത്ത് അതൊക്കെ മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ!--സാദിക്ക്‌ ഖാലിദ്‌ 09:24, 17 ഏപ്രിൽ 2008 (UTC)[മറുപടി]

പിന്നെയും ആലോചന. ഞാൻ മാത്രം റിസ്ക്ക് എടുക്കണം. നിങ്ങൾക്കൊന്നും വിശദീകരിക്കാൻ വയ്യ അല്ലെ? മുകളിൽ പറഞ്ഞത് ഏത് പോലീസുകാരനും പറയാൻ പറ്റുന്ന വാക്കുകൾ. വിശദീകരണം തെളിവ് കാരണം വ്യക്തമാക്കുക. അതിനെവിടെ കാരണം ഉണ്ടെങ്കിലല്ലെ. വികാരം മാത്രം ആരും ചിന്തിക്കുന്നില്ല.-- നീലമാങ്ങ ♥♥✉  09:27, 17 ഏപ്രിൽ 2008 (UTC)[മറുപടി]

ഇവിടെ ഒന്ന് ഒപ്പിടണേ--അഭി 16:44, 22 ഏപ്രിൽ 2008 (UTC)[മറുപടി]

അനാവശ്യ AFD[തിരുത്തുക]

പ്രിയ നീലമാങ്ങാ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക കേവലം വിവരങ്ങളുടെ സ്രോതസ്സ് മാത്രമാണ്‌. അത് ഡിലീറ്റ് ചെയ്യാനുള്ള താങ്കളുടെ ശ്രമം വ്യക്തമായ നശീകരണ പ്രവർത്തനമാണ്‌. എവിടെയെങ്കിലും പക്ഷപാതപരമായ ലേഖനങ്ങൾ ആരെങ്കിലും നീക്കം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ അനുരണനങ്ങൾ മറ്റ് ലേഖനങ്ങളിലേക്ക് വലിച്ചിഴക്കരുത്. ദയവായി വിക്കിപീഡിയ എന്താണെന്നു മനസ്സിലാക്കുക. ഇനി ഇത് തുടർന്നാൽ താങ്കളെ ബ്ലോക്ക് ചെയ്യേണ്ടി വരും. കാര്യങ്ങൾ പക്ഷപാതരഹിതമായി കാണാൻ സർ‌വശക്തൻ താങ്കളെ സഹായിക്കുമെന്നു കരുതുന്നു. നല്ല വിക്കിപീഡിയനാകാനുള്ള ആശംസകൾ നേരുന്നു. നന്ദി.--പ്രവീൺ:സംവാദം 08:54, 22 മേയ് 2008 (UTC)[മറുപടി]

"ഒട്ടുമിക്കവർക്കും അസ്വീകാര്യവും അംഗീകരിക്കാന് സാധിക്കാത്തതുമാണ്‌".ഇത് എന്താണെന്നു കൂടി പറയാമോ--പ്രവീൺ:സംവാദം 08:58, 22 മേയ് 2008 (UTC)[മറുപടി]
നീലമാങ്ങാ ഞാനിട്ട കമന്റ് എനിക്ക് തന്നെ തന്ന് ആളെ കളിയാക്കരുത്. താങ്കളെ വിക്കിപീഡിയയിൽ നിന്ന് ബ്ലോക്കു ചെയ്യുകയും അത് വിക്കിപീഡിയയുടെ ഹിഡൻ അജൻഡയുടെ ഭാഗമായി കാട്ടി താങ്കൾക്ക് എവിടേയോ പബ്ലീഷ് ചെയ്യാനുമുണ്ടെന്ന് ന്യായമായും ഞാൻ വിശ്വസിച്ചോടേ--പ്രവീൺ:സംവാദം 09:09, 22 മേയ് 2008 (UTC)[മറുപടി]

AFD നീക്കിയതിനു കാരണം കണ്ടില്ലെങ്കിൽ വീണ്ടും ചേർക്കുന്നത് ശരിയായ നടപടിയല്ല പകരം താങ്കൾക്ക് സംവാദത്തിൽ ഒരു കുറിപ്പ് ഇടാമായിരുന്നു. ഇവിടെ പറഞ്ഞിട്ടുണ്ട് (en:WP:SNOW - unnecessary AFD) എന്ന്. കൂടാതെ ഇതിനു തൊട്ടു മുൻപുള്ള സംവാദത്തിലും വളരെ വ്യക്തമായി കാരണം സൂചിപ്പിച്ചിട്ടുള്ളതാണ്. --സാദിക്ക്‌ ഖാലിദ്‌ 15:49, 23 മേയ് 2008 (UTC)[മറുപടി]

സ്വാഗതം[തിരുത്തുക]

നീലമാങ്ങേ, വിക്കിയിലേക്ക് വീണ്ടും സ്വാഗതം --സുഗീഷ് 18:41, 29 ജൂൺ 2008 (UTC)[മറുപടി]
നന്ദി സ്നേഹത്തോടെ സ്വീകരിച്ചിരികുന്നു.. :) --സുഗീഷ് 19:03, 29 ജൂൺ 2008 (UTC)[മറുപടി]
എല്ലാത്തിനും മറുപടി പറയാൻ പോകുന്നതെന്തിനാ? ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന ശീലം കുഴപ്പങ്ങളുണ്ടാക്കുകയേ ഉള്ളൂ. അഭിപ്രായങ്ങളിൽ സം‌യമനം പാലിക്കാൻ താല്പര്യം.simy 05:30, 1 ജൂലൈ 2008 (UTC)[മറുപടി]

ചിത്രത്തിന്റെ സംവാദം:നടപ്പാത.jpg ഇവിടെ ഒരു സം‌വാദം നടക്കുന്നുണ്ട്. ഒന്നു ശ്രദ്ധിക്കുക. ചിത്രത്തിന്റെ പകർപ്പവകാശം സംശയിക്കപ്പെട്ടിരിക്കുന്നു --ടക്സ് എന്ന പെൻ‌ഗ്വിൻ 04:51, 8 ജൂലൈ 2008 (UTC)[മറുപടി]

മുഹ്‌യദ്ദീൻ മാല[തിരുത്തുക]

എൻപിഓവിയിടാൻ കാരണമെന്താണ്‌ നീലമാങ്ങേ?--ജ്യോതിസ് 19:41, 13 ഓഗസ്റ്റ്‌ 2008 (UTC)

കാന്തപുരം ചിത്രം[തിരുത്തുക]

ചിത്രം:കാന്തപുരം.jpg എന്ന ചിത്രത്തിന്റെ ഉറവിടം ദയവായി ചേർക്കുക. --Vssun 04:54, 1 ഒക്ടോബർ 2008 (UTC)[മറുപടി]

ഒപ്പിലെ ചിത്രം[തിരുത്തുക]

പ്രിയ നീലമാങ്ങാ, ഒപ്പിൽ ചിത്രം ഉപയോഗിക്കരുത്, നയം ഇവിടുണ്ട്--പ്രവീൺ:സംവാദം 08:05, 11 ഒക്ടോബർ 2008 (UTC)[മറുപടി]

ഇത് മലയാളം വിക്കിപീഡിയയാണ്‌, മുഖ്യഭാഷ മലയാളമാണ്‌, ഒപ്പ് മലയാളത്തിലിടുക, അല്ലങ്കിൽ ബഹുഭൂരിപക്ഷത്തിനും മനസ്സിലാകുന്ന ഭാഷയെന്നതുകൊണ്ട് ഒപ്പ് ഇംഗ്ലീഷിലാക്കുക. ഇപ്പോഴത്തെ രീതി ഒഴിവാക്കുക. നയം അവിടെത്തന്നെയുണ്ട്--പ്രവീൺ:സംവാദം 05:40, 3 നവംബർ 2008 (UTC)[മറുപടി]

പിറന്നാൾ ആശംസകൾ[തിരുത്തുക]

പിറന്നാൾ ദിനത്തിൽ എല്ലാ വിധ മംഗളങ്ങളും നേരുന്നു ! - വിക്കിപീഡിയ പിറന്നാൾ സമിതി.

سعداء بعيد ميلاده! അല്പം..അല്ല കുറച്ച് കൂടുതൽതന്നെ വൈകിപ്പോയി, ക്ഷമിക്കണം :)--അഭി 17:09, 26 നവംബർ 2008 (UTC)[മറുപടി]

ആശം‌സകൾ എന്റേം വക. താമസിച്ചതിനു ക്ഷമാ(വിക്കി) പണം. --Shiju Alex|ഷിജു അലക്സ് 17:13, 26 നവംബർ 2008 (UTC) +1 --ജ്യോതിസ് 17:31, 26 നവംബർ 2008 (UTC)[മറുപടി]

ഒരു ബിലേറ്റഡ് ഇരിക്കട്ടെ.. പിറന്നാളാശംസകൾ.. --  Rameshng | Talk  18:35, 28 നവംബർ 2008 (UTC)[മറുപടി]

ഇമ്മടേം ഇമ്മിണി ലേറ്റായ ഒരു പിറന്നാൾ ആശംസകൾ...--Atjesse (സംവാദം) 03:41, 29 നവംബർ 2008 (UTC)[മറുപടി]

ബർത്ത് ഡെ ഗൂഗിൾ റിമൈഡർ വഴി മൊബൈലിലേക്ക് എസ്.എം.എസ് വന്നപ്പോൾ ഞാനറിഞ്ഞു. അന്നു തന്നെ മറന്നു പോയി. പിന്നെയും എന്റെ ബർത്ത് ഡെ വീണ്ടും ഓർമിപ്പിച്ചതിനു നന്ദി. --BlueMango ☪ 13:15, 28 നവംബർ 2008 (UTC)[മറുപടി]

പാലൊളി[തിരുത്തുക]

ചങ്ങാതീ, ഇപ്പോൾ നിങ്ങളുടെ യൂസെർ പേജില് കാണുന്ന പാലോളി എന്നു പറയുന്നത് പാലുകിട്ടാൻ പട്ടിക്കുട്ടികൾ ഓളി(രി)യിടുന്നതിനു പറയുന്നതാണ്. മുഹമ്മദ് കുട്ടി പാലൊളിയാണ്. Not4u 16:59, 16 ഏപ്രിൽ 2009 (UTC)[മറുപടി]

ചിത്രം[തിരുത്തുക]

പ്രമാണം:Raouda.JPG ഇതിന്റെ ഉറവിടം ചേർക്കുക. --Vssun 11:54, 4 ജൂലൈ 2009 (UTC)[മറുപടി]

അജയ്യന്റെ ദാസാൻ എന്ന് പറഞാൽ അബ്ദുല്ല എന്നാണോ ?. അറബികിലുള്ള പേര് അതുപോലെതന്നെ എഴുതുന്നതല്ലെ ഭംഗി.വെറുതെ ഒരു സംശയം ചോദിച്ചതാണേ ?--ഉപ്പേരിക്കുരുള 15:07, 6 ജൂലൈ 2009 (UTC)[മറുപടി]

വിക്കിപീഡിയ:ഒപ്പ് എന്ന താളിൽ നിന്നും..

ദയവായി താങ്കളുടെ ഒപ്പിലെ മതചിഹ്നം ഒഴിവാക്കാൻ താല്പര്യപ്പെടുന്നു. ആശംസകളോടെ --Vssun 10:44, 22 ജൂലൈ 2009 (UTC)[മറുപടി]

ഒപ്പിൽ ചിഹ്നങ്ങൾ പാടില്ലെന്നല്ല. ഒപ്പിൽ താങ്കളുടെ മതവിശ്വാസം ഏതാണെന്ന് നൽകേണ്ടതില്ലെന്നാണ്‌ ഉദ്ദേശിച്ചത്. അത് താങ്കൾക്ക് താങ്കളുടെ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. വിക്കിപീഡിയ:ഒപ്പ്#ആന്തരിക കണ്ണികൾ എന്ന വിഭാഗം ശ്രദ്ധിക്കുക.--Vssun 08:48, 26 ജൂലൈ 2009 (UTC)[മറുപടി]

താങ്കളുടെ ഒപ്പിൽ മാറ്റം വരുത്തുവാൻ ആവശ്യപ്പെട്ടിട്ടും അതു മാറ്റാതിരിക്കുന്നത് വിക്കിപീഡിയ നയങ്ങളുടെ ലംഘനമാവും. ശ്രദ്ധിക്കുമല്ലോ? --Anoopan| അനൂപൻ 08:12, 4 ഓഗസ്റ്റ് 2009 (UTC)[മറുപടി]

It is better to put information on your user page, rather than in your signature. information രേഖപ്പെടുത്താൻ ഒപ്പിനെക്കാൾ നല്ലത് യൂസറുടെ പേജ് ആണ്. ഇതിലെവിടെയാണ് പാടില്ലെന്ന് പറയണത്? വിക്കിപീഡിയയിലെ എത്രയോ എസ്റ്റാബ്ലിഷ്ഡ് യൂസേർസ് ഒപ്പുകളിൽ സ്വന്തം വിശ്വാസം പ്രകടിപ്പിക്കുന്ന സിംബൽസ് ഉപയോഗിക്കുന്നുണ്ട്. ഓം എന്നതിനുള്ള യൂനികോഡ് സിംബല് ഉദാഹരണം‍‌. ഇല്ലാത്ത നിയമം പറഞ്ഞ് ആളെ ദ്രോഹിക്കലാണോ സിസോപ്പുമാരുടെ പണി? --117.204.83.85 14:00, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]
എത്രയോ എസ്റ്റാബ്ലിഷ്ഡ് യൂസേഴ്സ് എന്നതിനു മുൻപിൽ ഇംഗ്ലീഷ് വിക്കിപീഡിയയിലെ എന്നും കൂടീ ചേർക്കുന്നത് നന്നായിരിക്കും. ഇംഗ്ലീഷ് വിക്കിപീഡിയയിലെ എല്ലാ നയങ്ങളും ഇവിടെ പിന്തുടരണമെന്നുണ്ടോ? വിക്കിപീഡിയ:ഒപ്പ് എന്ന താളിലെ മാർഗരേഖ പിന്തുടർന്നാണ്‌ ബ്ലൂമാംഗോയോട് ഒപ്പിൽ മാറ്റം വരുത്താൻ പറഞ്ഞിരിക്കുന്നത്. --Vssun 14:42, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ചന്ദ്രക്കല എന്ന് പേര്‌ കൊടുക്കാൻ പറ്റുമോ? ലവ് ചിഹ്നം, മ്യൂസിക് ചിഹ്നം, വെള്ള കളർ, ചുവപ്പ് കളർ, വാൾ ചിത്രം ഇതൊക്കെ കൊടുക്കാമോ?--BlueMango ☪ 15:04, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിപീഡിയയിലെ എല്ലാ നയങ്ങളും ഇവിടെ പിന്തുടരണമെന്നുണ്ടോ?ഉണ്ടോന്ന്ന്ന്യാണ് ഞാനും ചോയിക്കണ. പിന്നെ മലയാളത്തിലെ നയം ഏടുന്ന് വന്നതാ?ട്രാന്സ്ലേറ്റ് ചെയ്തപ്പം വന്ന തെറ്റല്ലേ? തെറ്റെഴുതിയാല് അതും നയം എന്നാ?? ഇതെന്ത് ഞായം ഇതെന്ത് നീതി???!!!!!!

ഞാനൊരു ഇസ്ലാമത വിശ്വാസിയാണ്‌. അതിനാലൊന്നുമല്ല ചന്ദ്രക്കല കൊടുത്തത്. പാക്കിസ്ഥാകാരനാണോ എന്ന് ചോദിക്കും അല്ല. മുസ്ലിം ലീഗുകാരനാനോൺ ചോദിക്കും അതുമല്ല. ഇസ്ലാമിക ചിഹ്നമാണെന്നും എനിക്ക് അഭിപ്രായമില്ല. ഇസ്ലാമിനു എന്തെങ്കിലും പ്രത്യക ചിഹ്നമുള്ളതായി വിക്കിയിൽ പോലും കണ്ടിട്ടില്ല

ചിത്രത്തിന്റെ ഉറവിടം[തിരുത്തുക]

പ്രമാണം:എം.എം.അക്‌ബർ.jpg ഇതിന്റെ ഉറവിടം നൽകാൻ അഭ്യർത്ഥിക്കുന്നു. --Vssun 11:58, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:എം.എം.അക്‌ബർ.jpg[തിരുത്തുക]

പ്രമാണം:എം.എം.അക്‌ബർ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 18:29, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അറബിമലയാളം[തിരുത്തുക]

ഇതിന്റെ ഉറവിടം കൂടി ചേർക്കേണ്ടതാണ്. സ്വയം സ്കാൻ ചെയ്തതാണെങ്കിൽ അത് ചേർക്കുക. അതോടൊപ്പം പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾ കൂടി ചേർക്കാവുന്നതാണ്. --Vssun 14:00, 11 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Arafa masjid.jpg[തിരുത്തുക]

പ്രമാണം:Arafa masjid.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 16:32, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Arafa sangamam.jpg[തിരുത്തുക]

പ്രമാണം:Arafa sangamam.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. റസിമാൻ ടി വി 16:32, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:3rd khaleepha usman (r) kahbar.JPG[തിരുത്തുക]

പ്രമാണം:3rd khaleepha usman (r) kahbar.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 14:59, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Qiblathain.JPG[തിരുത്തുക]

പ്രമാണം:Qiblathain.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:00, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Qiblathaininside.JPG[തിരുത്തുക]

പ്രമാണം:Qiblathaininside.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:00, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:മദീനമസ്ജിദ്.JPG[തിരുത്തുക]

പ്രമാണം:മദീനമസ്ജിദ്.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:01, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:മദീന2.JPG[തിരുത്തുക]

പ്രമാണം:മദീന2.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:01, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Madeena mimber.JPG[തിരുത്തുക]

പ്രമാണം:Madeena mimber.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:01, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Madeena munavvara.JPG[തിരുത്തുക]

പ്രമാണം:Madeena munavvara.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:02, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Madeena.JPG[തിരുത്തുക]

പ്രമാണം:Madeena.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:02, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Madina.JPG[തിരുത്തുക]

പ്രമാണം:Madina.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:03, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:മഖ്ബറ ഹംസ(റ).JPG[തിരുത്തുക]

പ്രമാണം:മഖ്ബറ ഹംസ(റ).JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:03, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Masjid khuba.JPG[തിരുത്തുക]

പ്രമാണം:Masjid khuba.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:04, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Masjid khuba puram.JPG[തിരുത്തുക]

പ്രമാണം:Masjid khuba puram.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:05, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Uhd.JPG[തിരുത്തുക]

പ്രമാണം:Uhd.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:06, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:To mina3.jpg[തിരുത്തുക]

പ്രമാണം:To mina3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:18, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Thavaf4.jpg[തിരുത്തുക]

പ്രമാണം:Thavaf4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:19, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Thavaf3.jpg[തിരുത്തുക]

പ്രമാണം:Thavaf3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:19, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Thavaf2.jpg[തിരുത്തുക]

പ്രമാണം:Thavaf2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:20, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Thavaf1.jpg[തിരുത്തുക]

പ്രമാണം:Thavaf1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:20, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Makkah4.jpg[തിരുത്തുക]

പ്രമാണം:Makkah4.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:21, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Makkah3.jpg[തിരുത്തുക]

പ്രമാണം:Makkah3.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:23, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:Makkah1.jpg[തിരുത്തുക]

പ്രമാണം:Makkah1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:26, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:In mina2.jpg[തിരുത്തുക]

പ്രമാണം:In mina2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:26, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:In mina1.jpg[തിരുത്തുക]

പ്രമാണം:In mina1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 16:27, 18 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:മക്ക1.jpg[തിരുത്തുക]

പ്രമാണം:മക്ക1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:58, 19 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:മത്തൻ.JPG[തിരുത്തുക]

പ്രമാണം:മത്തൻ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:57, 22 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:ദൈവത്തിൻറെ സ്വന്തം ജില്ല.jpg[തിരുത്തുക]

പ്രമാണം:ദൈവത്തിൻറെ സ്വന്തം ജില്ല.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:46, 25 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:കവാടം2.jpg[തിരുത്തുക]

പ്രമാണം:കവാടം2.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:46, 25 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:പ്രവേശന കവാടം.jpg[തിരുത്തുക]

പ്രമാണം:പ്രവേശന കവാടം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:47, 25 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:താഴെ നിന്നും.jpg[തിരുത്തുക]

പ്രമാണം:താഴെ നിന്നും.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:47, 25 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:മുകൾ കാഴ്ച.jpg[തിരുത്തുക]

പ്രമാണം:മുകൾ കാഴ്ച.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:48, 25 മാർച്ച് 2010 (UTC)[മറുപടി]

പ്രമാണം:തൊട്ടാവാടിപ്പൂവ്.JPG[തിരുത്തുക]

പ്രമാണം:തൊട്ടാവാടിപ്പൂവ്.JPG കൊള്ളാം. നല്ല പടം അസീസേ.. --Vssun (സുനിൽ) 04:37, 27 ജൂൺ 2010 (UTC)[മറുപടി]

പ്രമാണം:Choki19052010313.jpg[തിരുത്തുക]

പ്രമാണം:Choki19052010313.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:29, 9 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:കൈതച്ചക്ക ചെത്തിയത്.JPG[തിരുത്തുക]

പ്രമാണം:കൈതച്ചക്ക ചെത്തിയത്.JPG അനുമതി ചേർക്കുക.--Vssun (സുനിൽ) 17:01, 9 ജൂലൈ 2010 (UTC)[മറുപടി]

കൂട്ടത്തിൽ അപ്‌ലോഡ് ചെയ്ത മറ്റു പടങ്ങളും. --Vssun (സുനിൽ) 17:44, 9 ജൂലൈ 2010 (UTC)[മറുപടി]

നന്ദി. --Vssun (സുനിൽ) 03:38, 10 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:ഹറം.JPG[തിരുത്തുക]

പ്രമാണം:ഹറം.JPG എന്ന ചിത്രത്തിൽ കൂടുതൽ വിവരങ്ങൾ ({{വിവരങ്ങൾ |വിവരണം= |ഉറവിടം= |തിയ്യതി= |സ്ഥലം= |രചയിതാവ്= |മറ്റു_പതിപ്പുകൾ= }} ) എന്നിവ ചേർക്കാമോ? കൂടാതെ ഇതിനനുബന്ധമായ ഒരു ലേഖനവും നിർമ്മിക്കാമോ? സഹായത്തിനു ഇംഗ്ലീഷിൽ en:Haram എന്ന ലേഖനം ഉണ്ട്. --Rameshng:::Buzz me :) 13:13, 14 ജൂലൈ 2010 (UTC)[മറുപടി]

പ്രമാണം:New interface.JPG[തിരുത്തുക]

പ്രമാണം:New interface.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 12:35, 7 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:നിക്കാഹ്.jpg[തിരുത്തുക]

പ്രമാണം:നിക്കാഹ്.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:07, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Bluemangoa2z. താങ്കൾക്ക് സംവാദം:കോശം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 05:28, 10 ഓഗസ്റ്റ് 2010 (UTC)[മറുപടി]

പ്രമാണം:Vichi.png[തിരുത്തുക]

പ്രമാണം:Vichi.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:01, 26 ഒക്ടോബർ 2010 (UTC)[മറുപടി]

{{Newspapercover}} ചേർത്തു--BlueMango ☪ 18:28, 26 ഒക്ടോബർ 2010 (UTC)[മറുപടി]
Dear uploader: The media file you uploaded as Image:27092009kottakkunne 2.jpg is missing a description and/or other details on its image description page. If possible, please add this information. This will help other editors to make better use of the image, and it will be more informative for readers. If you have any questions please see Help:Image page. Thank you. ♔ കളരിക്കൻ ♔ | സംവാദം 15:31, 28 ഒക്ടോബർ 2010 (UTC)[മറുപടി]

--♔ കളരിക്കൻ ♔ | സംവാദം 15:31, 28 ഒക്ടോബർ 2010 (UTC)[മറുപടി]

ഉറവിടം[തിരുത്തുക]

ഇതിന്റെ ഉറവിടം ചേർക്കുമല്ലോ? --Vssun (സുനിൽ) 12:13, 2 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഹറം.JPG[തിരുത്തുക]

പ്രമാണം:ഹറം.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:07, 2 നവംബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:03092009100 sharafiyya jeddah.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 06:30, 10 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Casepanel.jpg[തിരുത്തുക]

പ്രമാണം:Casepanel.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 18:08, 12 നവംബർ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:In mina1.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 13:13, 14 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Vistacd.jpg[തിരുത്തുക]

പ്രമാണം:Vistacd.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 02:43, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:വിൻഡോസ് ലൈവ് സ്ക്രീൻഷോട്ട് Live.jpg[തിരുത്തുക]

പ്രമാണം:വിൻഡോസ് ലൈവ് സ്ക്രീൻഷോട്ട് Live.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:47, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഇഫ്താർ.jpg[തിരുത്തുക]

പ്രമാണം:ഇഫ്താർ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:05, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Screen.jpg[തിരുത്തുക]

പ്രമാണം:Screen.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 12:15, 24 നവംബർ 2010 (UTC)[മറുപടി]

വിവാഹവാർഷികാശംസകൾ[തിരുത്തുക]

വിവാഹവാർഷികം ആഘോഷിയ്ക്കുന്ന, Bluemangoa2zനു് വിക്കിപീഡിയ പിറന്നാൾ സമിതി ആശംസകൾ നേരുന്നു.
--അഖിൽ ഉണ്ണിത്താൻ 14:41, 30 നവംബർ 2010 (UTC)[മറുപടി]

ശുക്രൻ--BlueMango ☪ 15:52, 3 ഡിസംബർ 2010 (UTC)[മറുപടി]

1921 (വിവക്ഷകൾ)[തിരുത്തുക]

1921 (വിവക്ഷകൾ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 11:47, 3 ഡിസംബർ 2010 (UTC)[മറുപടി]

പ്രമാണം:Mannathi1.gif[തിരുത്തുക]

പ്രമാണം:Mannathi1.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:39, 10 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:Mathan poove.JPG[തിരുത്തുക]

പ്രമാണം:Mathan poove.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:40, 10 ജനുവരി 2011 (UTC)[മറുപടി]

സന്തോഷം[തിരുത്തുക]

നീലമാങ്ങേ, വീണ്ടും ഈ പേര് പുതിയ മാറ്റങ്ങളിൽ കണ്ടതിൽ സന്തോഷം :) --സുഗീഷ് 21:57, 24 മാർച്ച് 2011 (UTC)[മറുപടി]

പ്രമാണം:Screen.jpg[തിരുത്തുക]

പ്രമാണം:Screen.jpg എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Deepak (സംവാദം) 08:02, 28 ഫെബ്രുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Bluemangoa2z,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:42, 29 മാർച്ച് 2012 (UTC)[മറുപടി]

സംവാദം:ജ്യോതിഷം[തിരുത്തുക]

സംവാദം:ജ്യോതിഷം#വൃത്തിയാക്കൽ ഫലകം കാണുക. --Vssun (സംവാദം) 08:55, 26 ജൂലൈ 2012 (UTC)[മറുപടി]

പ്രമാണം:വിൻഡോസ് എക്സ് പി.jpg[തിരുത്തുക]

പ്രമാണം:വിൻഡോസ് എക്സ് പി.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സംവാദം) 03:23, 5 ഒക്ടോബർ 2012 (UTC)[മറുപടി]

ലേഖനങ്ങൾക്കുള്ള അപേക്ഷ[തിരുത്തുക]

ഹുസൈൻ സലഫി[തിരുത്തുക]

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:57, 14 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അടച്ച സംവാദം താളിൽ വിവരം ചേർക്കുന്നതിനു പകരം, പഞ്ചായത്തിൽ ഉന്നയിക്കുന്നതായിരിക്കും നല്ലത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:52, 17 ഒക്ടോബർ 2013 (UTC)[മറുപടി]

ഐപികൾക്കും തിരുത്താനും ഒഴിവാക്കാനും സ്വാതന്ത്ര്യമുണ്ട്.--117.218.66.74 12:17, 22 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Bluemangoa2z

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 01:09, 16 നവംബർ 2013 (UTC)[മറുപടി]

പ്രമാണം:വിൻഡോസ് ലൈവ് സ്ക്രീൻഷോട്ട് Live.jpg[തിരുത്തുക]

പ്രമാണം:വിൻഡോസ് ലൈവ് സ്ക്രീൻഷോട്ട് Live.jpg എന്ന ലേഖനം അസാധുവായ ന്യായോപയോഗകാരണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:31, 8 ജനുവരി 2014 (UTC)[മറുപടി]

ജനസംഖ്യ അനുസരിച്ചുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടിക എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ജനസംഖ്യ അനുസരിച്ചുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജനസംഖ്യ അനുസരിച്ചുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടിക എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

  വിശ്വപ്രഭViswaPrabhaസംവാദം 15:18, 23 ഫെബ്രുവരി 2016 (UTC)
[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]