നല്ല ചിത്രങ്ങളും നല്ല ലേഖനങ്ങളും മലയാളം വിക്കിപീഡിയ്ക്ക് നൽകുന്ന അരുണയ്ക്ക് ഒരു നക്ഷത്രം. ഇനിയും ഇനിയും എഴുതുക. വാനിൽ നിന്നും ഈ താരം പിടിച്ചുകൊണ്ടുവന്നത് Simynazareth 17:21, 7 ജൂലൈ 2007 (UTC)simynazareth
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് -- ജിഗേഷ് ►സന്ദേശങ്ങൾ 15:28, 13 ജൂലൈ 2007 (UTC)
അഞ്ചാം പിറന്നാളിൽ 5000 ലേഖനങ്ങൾ ചേർക്കുന്നതിലേക്കായി നടത്തിയ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് എന്നെന്നും ഓർക്കാൻ കുറച്ച് താരകങ്ങൾ . താരകങ്ങൾ നൽകുന്നത് സസ്നേഹം, --സുഗീഷ് 22:02, 12 ഡിസംബർ 2007 (UTC)
മലയാളം വിക്കിപീഡിയക്ക് തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്നെന്നും സമ്മാനിക്കുന്ന അരുണ ചേച്ചിക്ക് ഈ സ്വർണ്ണ താരകം സ്നേഹത്തോടെ സമർപ്പിക്കുന്നത്--അനൂപൻ 11:22, 31 ജനുവരി 2008 (UTC)
ലേഖനങ്ങളിൽ നല്ല എഡിറ്റുകൾ നടത്തുകയും സൂക്ഷ്മതയോടെ വായിച്ച് അക്ഷരത്തെറ്റുകൾ തിരുത്തുന്നതിന് അഭിനന്ദനങ്ങൾ! ഈ നക്ഷത്ര ബഹുമതി നൽകിയത്: Rameshng | Talk 08:15, 26 നവംബർ 2008 (UTC)
മലയാളം വിക്കിപീഡിയയിൽ 10000 ലേഖനങ്ങൾ പൂർത്തിയാക്കുന്നതിനായി ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഓർമ്മക്കായി. ഈ സുവർണ്ണ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 02:31, 2 ജൂൺ 2009 (UTC) എന്റെയും ഒരൊപ്പ്, ആശംസകൾ --ജുനൈദ് (സംവാദം) 03:37, 2 ജൂൺ 2009 (UTC)