വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/02-12-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശീമപ്ലാവ്
ശീമപ്ലാവ്

ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ശീമപ്ലാവ് എന്ന വൃക്ഷത്തിന്റെ ഫലമാണ് ശീമച്ചക്ക. ശീമപ്ലാവ് കടപ്ലാവ് എന്നും, ശീമച്ചക്ക കടച്ചക്ക എന്നും മലബാറിൽ അറിയപ്പെടുന്നു. ശീമപ്ലാവിന്റെ ഇലകൾ വലിപ്പമേറിയതും കട്ടികൂടിയതുമാണ്‌. ശീമപ്ലവിന്റെ വേര് മുറിച്ച് കിളിർപ്പിച്ചാണ് സാധാരണ ഇവയുടെ വംശവർധന നടത്തുന്നത്. ശീമപ്ലാവിന്റെ തളിരുകളും ചക്കകളുമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: നോബിൾ മാത്യു

തിരുത്തുക