വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-11-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചുണ്ടക്ക

വഴുതനങ്ങ വർഗ്ഗത്തിലുള്ള ഒരു പച്ചക്കറിയും ഔഷധവുമാണ് ചുണ്ട. ചുണ്ടയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണമുള്ളതാണെങ്കിലും കായും വേരുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചെറുചുണ്ട, വൻ‌ചുണ്ട, കണ്ടകാരിചുണ്ട എന്നിങ്ങനെ മൂന്നു തരത്തിലാണ് ഇവ സാധാരണ കണ്ടുവരുന്നത്. പഴുത്ത ചുണ്ടക്കയാണ് ചിത്രത്തിൽ ഛായാഗ്രഹണം: Suniltg

തിരുത്തുക