വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/നിലവറ 7

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിത്രം:WaterTank kwt.JPG[തിരുത്തുക]

WaterTank kwt.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- noble 05:19, 25 മേയ് 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:04, 25 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പോര --Subeesh Talk‍ 06:11, 25 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ചിത്രം പോര. കുവൈറ്റ് എന്ന ലേഖനത്തിൽ ഉൾപ്പെടുത്തി തെരഞ്ഞെടുക്കുന്നതും ശരിയല്ല--Anoopan| അനൂപൻ 06:14, 25 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:09, 25 മേയ് 2009 (UTC)
☒N - അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 06:07, 1 ജൂൺ 2009 (UTC)

ചിത്രം:Pallathuruthi bridge pano small.jpg[തിരുത്തുക]

Pallathuruthi bridge pano small.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:10, 23 മേയ് 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു - എതിർക്കുന്നു. പനോരമ വ്യൂ ആണെങ്കിലും കാണാൻ ചന്തമില്ല --Anoopan| അനൂപൻ 08:37, 24 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:04, 25 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:10, 25 മേയ് 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ കുറവ്.--Subeesh Talk‍ 10:19, 30 മേയ് 2009 (UTC)

ചിത്രം:Periyar.jpg[തിരുത്തുക]

Periyar.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:50, 18 മേയ് 2009 (UTC)


 • Symbol support vote.svg അനുകൂലിക്കുന്നു പൂർണ്ണമായും അംഗീകരിക്കുന്നു.--Jigesh talk 13:03, 18 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ഒരു സാധാരണ ചിത്രം. തെരഞ്ഞെടുക്കാൻ തക്ക പ്രത്യേകതകൾ ഒന്നുമില്ല--Anoopan| അനൂപൻ 13:12, 18 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:04, 25 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Vicharam 12:25, 26 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--  Rameshng | Talk  12:49, 26 മേയ് 2009 (UTC)
☒N - അനുകൂലാഭിപ്രായങ്ങൾ കുറവ്.--Subeesh Talk‍ 14:37, 26 മേയ് 2009 (UTC)

ചിത്രം:Bangles.JPG[തിരുത്തുക]

Bangles.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:50, 18 മേയ് 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു.--Jigesh talk 13:03, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:04, 25 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:08, 25 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  12:47, 26 മേയ് 2009 (UTC)
Yes check.svg -- 01,02,03 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 10:17, 30 മേയ് 2009 (UTC)

ചിത്രം:Alai darwaza.jpg[തിരുത്തുക]

Alai darwaza.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:50, 18 മേയ് 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു-- ക്ട്രും ? 12:15, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു പൂർണ്ണമായും അംഗീകരിക്കുന്നു.--Jigesh talk 13:03, 18 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- കവാടത്തിന്റെ മുഴുവൻ വ്യൂ കാണുന്ന തരത്തിലാകണമായിരുന്നു ചിത്രം--Anoopan| അനൂപൻ 13:13, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:04, 25 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  12:48, 26 മേയ് 2009 (UTC)
Yes check.svg -- 29,30,31 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 14:36, 26 മേയ് 2009 (UTC)

ചിത്രം:Fishing boat stitched.jpg[തിരുത്തുക]

Fishing boat stitched.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:50, 18 മേയ് 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു-- ക്ട്രും ? 12:15, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു പൂർണ്ണമായും അംഗീകരിക്കുന്നു.--Jigesh talk 13:06, 18 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- രണ്ടാമത്തെ തോണിയുടെ അറ്റം വ്യക്തമായി കാണാത്തതിനാൽ അഭംഗി തോന്നു. --Anoopan| അനൂപൻ 13:15, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 06:04, 25 മേയ് 2009 (UTC)
Yes check.svg -- 26,27,28 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 06:49, 26 മേയ് 2009 (UTC)

ചിത്രം:ചെമ്പൻചെല്ലി.JPG[തിരുത്തുക]

ചെമ്പൻചെല്ലി.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു-- noble 17:12, 15 മേയ് 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --ജേക്കബ് 17:14, 15 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - ലേഖനം ഇല്ലാത്തതിൻറെ പേരിൽ മുൻപ് നിരസിക്കപ്പെട്ട ചിത്രത്തിന്, എൻറെ വക വീണ്ടും ഒരു അനുകൂല വോട്ട്.--Subeesh Talk‍ 06:24, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Aruna 06:30, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  09:59, 18 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ക്ട്രും ? 12:14, 18 മേയ് 2009 (UTC)
Yes check.svg -- 22,23,24,25 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 06:22, 22 മേയ് 2009 (UTC)

ചിത്രം:SignatureSpider.JPG[തിരുത്തുക]

ചിത്രം:SignatureSpider.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു. noble 18:08, 6 മേയ് 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു-- ആകെ മൊത്തത്തിൽ ഒരു പച്ചമയം.. --  Rameshng | Talk  18:40, 6 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - നന്നായിട്ടുണ്ട്--Anoopan| അനൂപൻ 19:30, 7 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - കൊള്ളാം..--Subeesh Talk‍ 06:29, 8 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ലീ 2©©8 /††← 04:41, 9 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 06:00, 9 മേയ് 2009 (UTC)
 • സംവാദംഇതിന്റെ പൂർണമായ ശാസ്ത്രീയ നാമമെന്താണ്? Argiope-sp എന്നേ ഉള്ളോ?. ആർഗിയോപി ലേഖനത്തിൽ ചേർക്കാനാണ്.--അഭി 10:18, 12 മേയ് 2009 (UTC)
 • സംവാദം Argiope keyserlingi ആകാനാണ് സാദ്ധ്യത. noble 11:33, 12 മേയ് 2009 --- ഇയാളുടെ വേറൊരു പടം [1] noble 12:07, 12 മേയ് 2009 (UTC)

(UTC)

Yes check.svg -- 16,17,18 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 15:02, 15 മേയ് 2009 (UTC)

ചിത്രം:കുരുംബഭഗവതിക്ഷേത്രം-കൊടുങ്ങല്ലൂർ.jpg[തിരുത്തുക]

പ്രമാണം:കുരുംബഭഗവതിക്ഷേത്രം-കൊടുങ്ങല്ലൂർ.jpg
കുരുംബഭഗവതിക്ഷേത്രം-കൊടുങ്ങല്ലൂർ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:44, 4 മേയ് 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  18:23, 6 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു പോര--Anoopan| അനൂപൻ 15:01, 15 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Aruna 06:29, 18 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Jigesh talk 10:10, 18 മേയ് 2009 (UTC)
Yes check.svg -- 19,20,21 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:04, 18 മേയ് 2009 (UTC)

ചിത്രം:African Spur Thigh Tortoise.JPG[തിരുത്തുക]

African Spur Thigh Tortoise.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:25, 22 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--ജേക്കബ് 22:26, 23 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ആമയുടെ തലയും വാലും ശരിക്ക് വന്നിട്ടില്ല. ഇതിലും നല്ലതായി ചിത്രം എടുക്കാമായിരുന്നു. --ശ്രീജിത്ത് കെ 10:13, 28 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നുതൃപ്തി കുറവ് തോന്നുന്നു. ചിത്രത്തിന് പ്രത്യേകത തോന്നുന്നില്ല--Jigesh talk 13:15, 28 ഏപ്രിൽ 2009 (UTC)
 • Symbol neutral vote.svg നിഷ്പക്ഷം -- ചിത്രത്തിനു നൂറിൽ നൂറ് . ലേഖനം വിപുലീകരിച്ചാൽ അനുകൂലമായി കണക്കാക്കാം.--Anoopan| അനൂപൻ 14:02, 28 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  18:22, 6 മേയ് 2009 (UTC)
 • സംവാദം കുറച്ച് വിവരങ്ങൾ കൂടി ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --  Rameshng | Talk  17:57, 7 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ലീ 2©©8 /††← 04:40, 9 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അഭി 05:50, 9 മേയ് 2009 (UTC)
Yes check.svg -- 13,14,15 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 10:13, 12 മേയ് 2009 (UTC)

ചിത്രം:Kadalikkula.JPG[തിരുത്തുക]

Kadalikkula.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:19, 22 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നുഇത് കുറച്ച് വിരളമായ കാഴ്ച്ച യാണ് അത് കൊണ്ട് അനുക്കൂലിക്കുന്നു.--Jigesh talk 13:12, 28 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു നല്ല ചിത്രം--Anoopan| അനൂപൻ 14:00, 28 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - DOF അല്പം കുറഞ്ഞിരുന്നെങ്കില് കൊള്ളാമായിരുന്നു. suniltg 16:35, 6 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  18:08, 6 മേയ് 2009 (UTC)
Yes check.svg -- 10,11,12 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:05, 9 മേയ് 2009 (UTC)

ചിത്രം:PeriyarRiver,Munnar.JPG[തിരുത്തുക]

PeriyarRiver,Munnar.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു കൊള്ളാം--Subeesh Talk‍ 06:50, 21 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു കൊള്ളാം, പക്ഷെ ഷാർപ്നെസ് അല്പം കൂടിപ്പോയോ എന്നൊരു സംശം.--അഭി 06:15, 24 ഏപ്രിൽ 2009 (UTC)
Yes check.svg -- 07,08,09 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:57, 4 മേയ് 2009 (UTC)

ചിത്രം:PeruvanamTemple001.JPG[തിരുത്തുക]

PeruvanamTemple001.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു കൊള്ളാം പക്ഷേ! ആളുകളെ ഒഴിവാക്കി എടുക്കാമായിരുന്നു.--Subeesh Talk‍ 06:51, 21 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- സുഭീഷ് പറഞ്ഞത് തന്നെ ഞാനും -- ശ്രീജിത്ത് കെ 10:13, 28 ഏപ്രിൽ 2009 (UTC)
Yes check.svg -- 04,05,06 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 06:21, 4 മേയ് 2009 (UTC)

ചിത്രം:ArattupuzhaPooram5.JPG[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു --Subeesh Talk‍ 06:52, 21 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ കുറവ്.--Subeesh Talk‍ 06:14, 4 മേയ് 2009 (UTC)


ചിത്രം:ഒരുചാമ്പക്ക.jpg[തിരുത്തുക]

ഒരുചാമ്പക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:30, 22 ഏപ്രിൽ 2009 (UTC)

 • സംവാദം പഴയ നാമനിർദേശത്തിലേയ്ക്കുള്ള കണ്ണി ഇവിടെ --ജേക്കബ് 22:25, 23 ഏപ്രിൽ 2009 (UTC)
 • സംവാദം ഒന്നും, രണ്ടും മാസം കഴിഞ്ഞല്ലോ പിന്നെന്താ മാഷേ ? ഒരിക്കൽ നിരാകരിച്ചത് ഒരു മാസം കഴിഞ്ഞേ പിന്നീട് നാമനിർദ്ദേശം ചെയ്യാൻ പാടുള്ളൂ എന്നറിഞ്ഞിട്ടുതന്നെയാണ് ഇപ്പോൾ നാമനിർദ്ദേശം ചെയ്തത്. പഴയ കണ്ണി തന്നതിൻറെ ഉദ്ധേശം മനസ്സിലാവത്തതുകൊണ്ടാണേ.. :)--Subeesh Talk‍ 06:12, 24 ഏപ്രിൽ 2009 (UTC)
രണ്ടു മാസം കഴിഞ്ഞതുകൊണ്ട് നാമനിർദേശം സാധുവാണ്‌.. :) നേരത്തെ വോട്ടിനിട്ട ചിത്രമായതുകൊണ്ട് പഴയ അഭിപ്രായങ്ങളിലേയ്ക്ക് ഒരു ചൂണ്ടുപലക വച്ചെന്നേയുള്ളൂ.. --ജേക്കബ് 06:26, 24 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ചാമ്പക്കയുടെ രൂപം കുറച്ചുകൂടി വ്യക്തമാക്കുന്ന വ്യൂ ആയിരുന്നെങ്കിൽ നന്നായിരുന്നു. noble 08:27, 24 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ലീ 2©©8 /††← 09:03, 24 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- Angle നല്ലതല്ല. -- ശ്രീജിത്ത് കെ 10:13, 28 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- ഇതിന്റെ മുൻ പതിപ്പുകൾ ആയിരുന്നു ഇതിലും നല്ലത്. --Anoopan| അനൂപൻ 10:58, 28 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:49, 30 ഏപ്രിൽ 2009 (UTC)

ചിത്രം:അണ്ണാൻ.jpg[തിരുത്തുക]

അണ്ണാൻ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

☒N -- എന്റെ പിഴ.പകർപ്പവകാശ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല --Anoopan| അനൂപൻ 17:17, 20 ഏപ്രിൽ 2009 (UTC)
 • സംവാദം -- പകർപ്പവകാശ വിവരങ്ങൾ ഇട്ടേ...! ‌suniltg 07:00, 21 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ങാ പാവം അണ്ണാൻ പട്ടിണികിടന്ന് ശോഷിച്ചു-- ലീ 2©©8 /††← 09:29, 24 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു സത്യത്തിൽ തെങ്ങ് മേലോട്ട് അല്ലെ വളരുക. അതോ വീണ തെങ്ങാണോ ഇത്. അത്രക്ക് പോര!--Jigesh talk 13:10, 28 ഏപ്രിൽ 2009 (UTC)
 • സംവാദം ഈ ചിത്രത്തിനു ഇനി അഭിപ്രായങ്ങൾ രേഖപ്പെടുത്തേണ്ടതില്ല. ഒന്നു രണ്ടു മാസം കഴിഞ്ഞ് പരിഗണിക്കുമ്പോഴാകാം.--Anoopan| അനൂപൻ 14:03, 28 ഏപ്രിൽ 2009 (UTC)

ചിത്രം:Bryant park kodaikanal.jpg[തിരുത്തുക]

Bryant park kodaikanal.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു നയനാന്ദകരമായി തോന്നിയില്ല --Subeesh Talk‍ 06:49, 21 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ലീ 2©©8 /††← 09:06, 24 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - തികച്ചും സാധാരണമായ ഒരു ചിത്രം -- ശ്രീജിത്ത് കെ 10:13, 28 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:47, 30 ഏപ്രിൽ 2009 (UTC)

ചിത്രം:Egrets.JPG[തിരുത്തുക]

Egrets.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു പോര--Subeesh Talk‍ 06:50, 21 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു-- ലീ 2©©8 /††← 09:06, 24 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:47, 30 ഏപ്രിൽ 2009 (UTC)

ചിത്രം:പടയണിയിലെഭൈരവികോലം.JPG[തിരുത്തുക]

പടയണിയിലെഭൈരവികോലം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --Subeesh Talk‍ 06:53, 21 ഏപ്രിൽ 2009 (UTC)
Yes check.svg -- 01,02,03 മെയ്‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 14:03, 30 ഏപ്രിൽ 2009 (UTC)

ചിത്രം:Kutti Sasthan 2.JPG[തിരുത്തുക]

Kutti Sasthan 2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Anoopan| അനൂപൻ 17:14, 20 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വൈറ്റ് ബാലൻസ്, സോഫ്റ്റ് ഫോക്കസ് പ്രശ്നങ്ങൾ --ജേക്കബ് 18:39, 20 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ചുവപ്പ് മയം, നയനാന്ദകരമായി തോന്നിയില്ല--Subeesh Talk‍ 06:55, 21 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:45, 30 ഏപ്രിൽ 2009 (UTC)

ചിത്രം:കുമിൾ.jpg[തിരുത്തുക]

കുമിൾ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 16:51, 16 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - --Subeesh Talk‍ 06:24, 17 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- നല്ല ചിത്രം -- ശ്രീജിത്ത് കെ 12:48, 17 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു noble 12:03, 20 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Anoopan| അനൂപൻ 16:49, 20 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--കമ്പോസിഷണൽ എറർ -- ലീ 2©©8 /††← 09:08, 24 ഏപ്രിൽ 2009 (UTC)
Yes check.svg -- 28,29,30 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:46, 27 ഏപ്രിൽ 2009 (UTC)

ചിത്രം:Koodappuzha chalakudy.jpg[തിരുത്തുക]

Koodappuzha chalakudy.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 08:07, 16 ഏപ്രിൽ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - നല്ല പനോരമ. suniltg 11:53, 20 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - ഫൊക്കസ്,പ്രകശവിതരണം ശരിയായതായിത്തോന്നുന്നില്ല noble 12:01, 20 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Anoopan| അനൂപൻ 16:50, 20 ഏപ്രിൽ 2009 (UTC)
Yes check.svg -- 25,26,27 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:23, 23 ഏപ്രിൽ 2009 (UTC)

ചിത്രം:Rooster full.jpg[തിരുത്തുക]

Rooster full.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 08:07, 16 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു അങ്കവാലില്ലാത്ത പൂവൻകോഴി noble 11:56, 20 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - പോര --Anoopan| അനൂപൻ 16:50, 20 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 13:00, 23 ഏപ്രിൽ 2009 (UTC)

നിഴൽ രൂപം[തിരുത്തുക]

Shadow4.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--noble 06:17, 16 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ശക്തമായി എതിർക്കുന്നു. ദയവായി en:Image noise കാണുക. --സാദിക്ക്‌ ഖാലിദ്‌ 06:47, 16 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു നയനാനന്ദകരമല്ല--Anoopan| അനൂപൻ 06:50, 16 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു എന്താണിത്! ചിത്രത്തിൽ മൊത്തം കുത്തു കുത്തായി കാണപ്പെടുന്നു. ഇതെങ്ങനെ അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കാൻ തോന്നി--Subeesh Talk‍ 06:54, 16 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു -- "Image noise" എന്ന ഒരു സാങ്കേതിക ലേഖനം ഉണ്ടെങ്കിൽ അതിൽ ഉദാഹരണം ആയിട്ട് കൊടുക്കാം. suniltg 16:53, 16 ഏപ്രിൽ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ ഇല്ല.--Subeesh Talk‍ 12:59, 23 ഏപ്രിൽ 2009 (UTC)

ചിത്രം:പെട്രോണാസ് കെട്ടിടം.JPG[തിരുത്തുക]

പെട്രോണാസ് കെട്ടിടം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:25, 15 ഏപ്രിൽ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു പെട്രോണാസ് കെട്ടിടത്തെ പറ്റിയുള്ള ലേഖനമായിരുന്നെങ്കിൽ അനുകൂലിക്കാമായിരുന്നു --സാദിക്ക്‌ ഖാലിദ്‌ 06:47, 16 ഏപ്രിൽ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു സാദിഖ് പറഞ്ഞ അതേ കാരണം--Anoopan| അനൂപൻ 06:51, 16 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു ഞാൻ സപ്പോർട്ട് ചെയ്യുന്നു, ഇത് മലേഷ്യയിൽ തന്നെയല്ലെ!! പിന്നെന്താ!--Jigesh talk 07:52, 16 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു മാനദണ്ടങ്ങൾ പാലിക്കുന്നുണ്ട്ന്ന് കരുതുന്നു. ഒരു ചിത്രം ഒരു ലേഖനത്തിലേക്കു മാത്രമല്ലല്ലോ വിക്കിയിൽ ഉപയോഗിക്കുന്നത്.noble 08:26, 16 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Jobinbasani 18:50, 16 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു —കെട്ടിടത്തെക്കുറിച്ച് ലേഖനത്തിൽ എന്തെങ്കിലുമുണ്ടെങ്കിൽ കൊള്ളാമായിരുന്നു. ലേഖനം വിപുലീകരിച്ചിട്ടുപോരേ?---തച്ചന്റെ മകൻ 06:35, 17 ഏപ്രിൽ 2009 (UTC)
 • സംവാദം -- ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻ‌ഗണന. ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ നിന്ന്--Anoopan| അനൂപൻ 06:44, 17 ഏപ്രിൽ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- കൊള്ളാം നല്ല ചിത്രം. ‌suniltg 11:52, 20 ഏപ്രിൽ 2009 (UTC)
Yes check.svg -- 22,23,24 ഏപ്രിൽ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി--Anoopan| അനൂപൻ 17:02, 20 ഏപ്രിൽ 2009 (UTC)

ചിത്രം:മന്ദാരം.jpg[തിരുത്തുക]

മന്ദാരം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:59, 2 ജൂലൈ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 05:31, 4 ജൂലൈ 2009 (UTC)
 • സംവാദം ഇതിന്റെ ലൈസൻസ് ചേർത്തിട്ടില്ലല്ലോ.. ഇതിന്റെ ലൈസൻസ് ശരിയായി ചേർത്താൽ കൊള്ളാം. --Rameshng:::Buzz me :) 05:31, 4 ജൂലൈ 2009 (UTC)
 • സംവാദം നല്ല പടം - പക്ഷേ റെസലൂഷൻ 900×675 പിക്സൽ, മതിയോ? --ഷാജി 13:36, 10 ജൂലൈ 2009 (UTC)
 • സംവാദം അയ്യോ അബദ്ധം പറ്റിയതാ.--Subeesh Talk‍ 14:05, 10 ജൂലൈ 2009 (UTC)
☒N റെസലൂഷൻ നിബന്ധന പാലിക്കുന്നില്ല.--Subeesh Talk‍ 14:05, 10 ജൂലൈ 2009 (UTC)

ചിത്രം:Michelia champaca2.JPG[തിരുത്തുക]

Michelia champaca2.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:59, 2 ജൂലൈ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 05:27, 4 ജൂലൈ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു Tight Crop --ഷാജി 13:36, 10 ജൂലൈ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ കുറവ്--Subeesh Talk‍ 14:09, 10 ജൂലൈ 2009 (UTC)

ചിത്രം:രുസ്വവ2.jpg[തിരുത്തുക]

രുസ്വവ2.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:59, 2 ജൂലൈ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു തെളിച്ചമില്ല, (സ്വഭാവികം).., ലേഖനം ചെറുത്.. --Rameshng:::Buzz me :) 05:22, 4 ജൂലൈ 2009 (UTC)
☒N - അനുകൂലാഭിപ്രായം ഇല്ല.--Subeesh Talk‍ 12:34, 10 ജൂലൈ 2009 (UTC)
 • സംവാദം ഈ ചിത്രത്തിൽ ഇതിൽ കൂടുതൽ വെളിച്ചം കിട്ടാൻ വഴിയില്ല. കാരണം ഇതെല്ലാം നടക്കുന്നത് നിലവിളക്കിന്റെ വെളിച്ചത്തിലാണ്.--Jigesh talk 06:41, 11 ജൂലൈ 2009 (UTC)

ചിത്രം:Chembila1.jpg[തിരുത്തുക]

Chembila1.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു----Ranjith IT Public 09:53, 25 ജൂൺ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു - പോര, ഇല മുഴുവനായിട്ടുണ്ടായിരുന്നെങ്കിൽ.--Subeesh Talk‍ 10:02, 25 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - കുഴപ്പമില്ല --Anoopan| അനൂപൻ 10:04, 25 ജൂൺ 2009 (UTC)
 • സംവാദം - ആദ്യത്തെ ചിത്രം മാറ്റിയിരിക്കുന്നല്ലോ? ഇങ്ങനെ ആകാമോ?--Subeesh Talk‍ 11:18, 25 ജൂൺ 2009 (UTC)
 • സംവാദം - മുഴുവൻ ചേമ്പിലയും വേണം എന്നുപറഞ്ഞതിനാലാണ് മാറ്റിയത്. എനിക്കിഷ്ടം ആദ്യത്തെചിത്രമാണ് --Ranjith IT Public 11:23, 25 ജൂൺ 2009 (UTC)
☒N -- തെരഞ്ഞെടുക്കുന്നതിനായി പരിഗണിക്കപ്പെട്ട ശേഷം നാമനിർദ്ദേശം ചെയ്ത ചിത്രം മാറ്റിയിരിക്കുന്നു. ഇക്കാരണത്താൽ നാമനിർദ്ദേശം അസാധുവാക്കുന്നു.--Anoopan| അനൂപൻ 11:25, 25 ജൂൺ 2009 (UTC)
 • സംവാദം - അയ്യോ Subeesh Talk‍ പറഞ്ഞതുകാരണം വേറെ ചേമ്പിലയുടെ ചിത്രമെടുത്തുകൊണ്ടുവന്നത്. അതിങ്ങിനെയായി. എന്റെയപ്പാ . വേണ്ടായിരുന്നു. ഇനി നോക്കാം.--Ranjith IT Public 11:56, 25 ജൂൺ 2009 (UTC)
 • സംവാദം -- ഇനി ഒരു മാസം കഴിഞ്ഞ് ഈ ചിത്രങ്ങൾ വീണ്ടും നാമനിർദ്ദേശം ചെയ്യാം. --Anoopan| അനൂപൻ 12:01, 25 ജൂൺ 2009 (UTC)

ചിത്രം:Humayuntomb.JPG[തിരുത്തുക]

Humayuntomb.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:50, 23 ജൂൺ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു - നന്നായിരിക്കുന്നു --Anoopan| അനൂപൻ 10:03, 25 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 16:10, 27 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- suniltg 10:07, 4 ജൂലൈ 2009 (UTC)
Yes check.svg 09,10,11 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:34, 8 ജൂലൈ 2009 (UTC)

ചിത്രം:മഞ്ഞച്ചെത്തി.jpg[തിരുത്തുക]

മഞ്ഞച്ചെത്തി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:26, 17 ജൂൺ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 05:51, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Jigesh talk 09:10, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Anoopan| അനൂപൻ 14:55, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 10:00, 19 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Vicharam 08:43, 20 ജൂൺ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 09:38, 22 ജൂൺ 2009 (UTC)
Yes check.svg 05,06,07,08 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:59, 3 ജൂലൈ 2009 (UTC)

ചിത്രം:കുമരകം.jpg[തിരുത്തുക]

കുമരകം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:26, 17 ജൂൺ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 05:51, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Jigesh talk 09:11, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Anoopan| അനൂപൻ 14:56, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 10:00, 19 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നുമഴക്കാലം തുടങ്ങി മണ്ണെല്ലാം തണുത്തു; പ്രവാസിയുടെ മനസ്സും തണുത്തു; പ്രയ നാട്ടുകാരെ മണ്ണിന്റെ മണമുള്ള നല്ല ഫോട്ടോകൾ സംഭാവന ചെയ്യൂ --BlueMango ☪ 10:26, 20 ജൂൺ 2009 (UTC)
Yes check.svg 02,03,04 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 05:52, 2 ജൂലൈ 2009 (UTC)

ചിത്രം:കനകാംബരം2.jpg[തിരുത്തുക]

കനകാംബരം2.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:26, 17 ജൂൺ 2009 (UTC)

 • സംവാദംകൊയപ്പം ഒന്നും ഇല്ലല്ലോ ഞമ്മക്ക് തൊറക്കാൻ‍ പറ്റ്ണ്ട്. :)--Subeesh Talk‍ 09:19, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - ഫയൽ തുറക്കുന്നതിനു പ്രശ്നങ്ങളൊന്നുമില്ല --Anoopan| അനൂപൻ 14:58, 18 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 10:00, 19 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Ranjith IT Public 09:48, 25 ജൂൺ 2009 (UTC)
Yes check.svg 29,30 ജൂൺ 2009,01 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:59, 27 ജൂൺ 2009 (UTC)

ചിത്രം:ചാമ്പ-കായ്.jpg[തിരുത്തുക]

ചാമ്പ-കായ്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:26, 17 ജൂൺ 2009 (UTC)

Yes check.svg 26,27,28 ജൂൺ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:52, 25 ജൂൺ 2009 (UTC)

ചിത്രം:Paddyfileds.jpg[തിരുത്തുക]

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 13:40, 10 ജൂൺ 2009 (UTC)

Yes check.svg -- 22,23,24,25 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 08:38, 20 ജൂൺ 2009 (UTC)

ചിത്രം:നെല്ല്.jpg[തിരുത്തുക]

നെല്ല്.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 13:40, 10 ജൂൺ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു float--Anoopan| അനൂപൻ 13:46, 10 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --ഷാജി 16:12, 12 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --‌07:52, 13 ജൂൺ 2009 (UTC) noble 07:53, 13 ജൂൺ 2009 (UTC)
Yes check.svg -- 19,20,21 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:41, 17 ജൂൺ 2009 (UTC)

ചിത്രം:Coconut trees along salty inland water.jpg[തിരുത്തുക]

Coconut trees along salty inland water.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:58, 3 ജൂൺ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 08:51, 4 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു - നല്ല ചിത്രം --Anoopan| അനൂപൻ 09:13, 4 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  15:02, 6 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 14:19, 9 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --ഷാജി 16:12, 12 ജൂൺ 2009 (UTC)
Yes check.svg -- 16,17,18 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:14, 15 ജൂൺ 2009 (UTC)

ചിത്രം:വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകർ.jpg[തിരുത്തുക]

വാഴപ്പള്ളിക്ഷേത്രത്തിലെ ദ്വാരപാലകർ.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂൺ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ദ്വാരപാലരൂപങ്ങളൂടെ അർത്ഥവും രൂപം ഈ ചിത്രം കളയും. ചായവും മുകളിലെ ഇലക്ട്രിക്ക് വയറും ,പിന്നെ ചിത്രം ഔട്ട് ഫോക്കസ് കൂടിയാണ്.--Jigesh talk 12:29, 1 ജൂൺ 2009 (UTC)
 • സംവാദം -- ഈ ചിത്രത്തിന്റെ പകർപ്പവകാശ വിവരം സംശയകരമാണ്‌. ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ഫോട്ടോയുടെ ഫോട്ടോ എടുത്താൽ അത് ജി.എഫ്.ഡി.എൽ. ലൈസൻസിനു കീഴിൽ നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല.--Anoopan| അനൂപൻ 12:47, 1 ജൂൺ 2009 (UTC)
 • സംവാദം -- ഈ ചിത്രം ഏതെങ്കിലും ചിത്രത്തിന്റെ ചിത്രമല്ല. വാഴപ്പള്ളിയിലെ ദാരുശില്പങ്ങളിൽ ഒന്നിന്റെ ചിത്രം ആണ്. പകർപ്പവകാശം എനിക്കുമനസ്സിലാവുന്നില്ല, അനൂപൻ എന്താണ് ഉദ്ദേശിച്ചത് എന്ന്, കാരണം ഈ ചിത്രം ഞാൻ ആണ് എടുത്തത്. --രാജേഷ് ഉണുപ്പള്ളി 04:26, 3 ജൂൺ 2009 (UTC)
 • സംവാദം -- കേരളോല്പ്പത്തിയോളം തന്നെ പഴക്കമേറിയ ഈ‍ ക്ഷേത്രത്തിലെ ദാരുശില്പങ്ങളെക്കുറിച്ച് ശ്രീ ജിഗ്നേഷിന് എന്ത് അറിവാണുള്ളത്, അറിയാത്തകാര്യങ്ങൾ പറയുന്നതിനുമുൻപ് നന്നായി ആലോചിക്കുക. മുകളിലേത് ഇലക്ട്രിക് വയറല്ല. അഷ്ടബന്ധകലശസമയത്തെ ദർഭയാണ് ശ്രീകോവിലിനുചുറ്റും കെട്ടിയിരിക്കുന്നത്.--രാജേഷ് ഉണുപ്പള്ളി 04:34, 4 ജൂൺ 2009 (UTC)

</ref>

 • Symbol oppose vote.svg എതിർക്കുന്നു വലിയ ഫ്രയിം ചെയ്യൽ ചിത്രത്തിന് യോജിക്കുന്നില്ല. noble 12:34, 4 ജൂൺ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--  Rameshng | Talk  15:04, 6 ജൂൺ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--Arayilpdas 03:49, 8 ജൂൺ 2009 (UTC)
☒N - അനുകൂലാഭിപ്രായങ്ങളില്ല.--Subeesh Talk‍ 13:57, 9 ജൂൺ 2009 (UTC)

ചിത്രം:കരിയിലക്കിളി.jpg[തിരുത്തുക]

കരിയിലക്കിളി.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂൺ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നുfloat--Jigesh talk 12:26, 1 ജൂൺ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു കിളി ഫോട്ടോഗ്രാഫറെ കണ്ട് പേടിച്ചിരിക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:48, 3 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു-- കരിയിലക്കിളി എന്ന ലേഖനം കുറച്ചു കൂടി വികസിപ്പിച്ചാൽ നന്നായിരുന്നു --Anoopan| അനൂപൻ 09:14, 4 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  15:18, 6 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 14:19, 9 ജൂൺ 2009 (UTC)
Yes check.svg -- 13,14,15 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:49, 10 ജൂൺ 2009 (UTC)

ചിത്രം:താമര-വെള്ള-വശം.jpg[തിരുത്തുക]

താമര-വെള്ള-വശം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂൺ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --Anoopan| അനൂപൻ 09:14, 4 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Lijo 11:36, 6 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  15:18, 6 ജൂൺ 2009 (UTC)
Yes check.svg -- 10,11,12 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:53, 9 ജൂൺ 2009 (UTC)

ചിത്രം:കരിആള.jpg[തിരുത്തുക]

കരിആള.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂൺ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു വളരെ നന്നായിട്ടുണ്ട്.--Jigesh talk 12:24, 1 ജൂൺ 2009 (UTC)
 • സംവാദം -- ചിത്രം നന്നായിട്ടുണ്ടെങ്കിലും അതുൾപ്പെടുത്തിയിരിക്കുന്ന താൾ പക്ഷി എന്നതാണ്‌. അതിനു പകരമായി Whiskered Tern എന്നൊരു താൾ സൃഷ്ടിച്ചതിനു ശേഷം തെരഞ്ഞെടുക്കുന്നതാവും ഉചിതം. ഇങ്ങനെ ഉചിതമായ താളുകളിൽ അല്ലാതെ ചേർത്തിരിക്കുന്ന ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നത് അഭിലഷണീയമായി തോന്നുന്നില്ല.--Anoopan| അനൂപൻ 13:32, 1 ജൂൺ 2009 (UTC)
 • സംവാദം - ഈ ചിത്രത്തിലുള്ളത് പക്ഷി തന്നെയല്ലേ, അപ്പൊപ്പിന്നെ പക്ഷി എന്ന താളിൽ ചേർത്തത് എങ്ങനെ ഉചിതമല്ലാതെയാകും. ഇനി ഉചിതമല്ലെങ്കിൽ പക്ഷി എന്ന ലേഖനത്തിൽ കൊടുക്കാവുന്ന ശരിയായ പക്ഷി ഏതാണ്?. പക്ഷി എന്ന ലേഖനത്തിൻറെ അടിസ്ഥാനത്തിൽ ഈ ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല.--Subeesh Talk‍ 14:06, 1 ജൂൺ 2009 (UTC)
 • സംവാദം ചിത്രങ്ങൾ ലേഖനത്തിനു ഉപോൽബലകമാകാനായിരിക്കണം.തിരിച്ചാകരുത്. തെരഞ്ഞെടുക്കാനും പ്രധാന താളിൽ വരുത്താനും മാത്രം ഒരു ചിത്രം വിക്കിയിലേക്ക് ചേർക്കുകയും അതിനെ ഏതെങ്കിലും താളിലേക്ക് തിരുകിക്കയറ്റി തെരഞ്ഞെടുക്കുകയും ചെയ്യുന്നതിനെ ഞാൻ എതിർക്കുന്നു. Whiskered Tern എന്നൊരു ചിത്രത്തിനു സാദ്ധ്യതയുള്ളതു കൊണ്ട് അതു തുടങ്ങിയതിനു ശേഷമേ തെരഞ്ഞെടുക്കാവൂ. എന്നെന്റെ അഭിപ്രായം. --Anoopan| അനൂപൻ 14:11, 1 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --—ഈ തിരുത്തൽ നടത്തിയത് lee2008 10:45, 3 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു എങ്കിലും അനൂപനോട് യോജിക്കുന്നു. പക്ഷി എന്ന താളുമായി ബന്ധപ്പെട്ട് ഇതിനെ തിരഞ്ഞെടുത്താൽ ക്രമേണ ലേഖനം ചിത്രങ്ങളേക്കൊണ്ട് നിറഞ്ഞെന്ന് വരാം. തിരഞ്ഞെടുക്കുന്ന ചിത്രം ലേഖനത്തിനു മിഴിവേകണം എന്നൊരു മാനദണ്ഡവും ഉണ്ട്. കരി ആള എന്ന ലേഖനത്തിൽ ചിത്രം ചേർത്തിട്ടുണ്ട്.--അഭി 15:55, 3 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- വൗ... സൂപ്പർ പടം.... വേറെ എന്തു പറയാൻ. ‌suniltg 16:31, 3 ജൂൺ 2009 (UTC)
 • സംവാദം ഈ ചിത്രം തെരഞ്ഞെടുത്താൽ ജീവനുള്ള വസ്തുക്കൾ, അചേതന വസ്തുക്കൾ എന്നീ രണ്ടു ലേഖനങ്ങൾ തുടങ്ങി പറ്റാവുന്ന എല്ലാ ചിത്രങ്ങളെയും ആ താളുകളിൽ ഉൾക്കൊള്ളിച്ച് തെരഞ്ഞെടുക്കാമല്ലോ? ഈ ചിത്രത്തിനു വോട്ട് ചെയ്ത എല്ലാവരുമോടായി ഒരു ചോദ്യം? ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം വായിച്ചു നോക്കിയാണോ അനുകൂലിച്ചത്??--Anoopan| അനൂപൻ 09:12, 4 ജൂൺ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  15:18, 6 ജൂൺ 2009 (UTC)
☒N പക്ഷി എന്ന താളിൽ ചേർത്ത് നാമനിർദ്ദേശം ചെയ്തതിനാൽ. ഒരു മാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാം --സാദിക്ക്‌ ഖാലിദ്‌ 14:19, 9 ജൂൺ 2009 (UTC)

ചിത്രം:വെള്ളക്ക.jpg[തിരുത്തുക]

വെള്ളക്ക.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 11:51, 1 ജൂൺ 2009 (UTC)

☒N അനുകൂലാഭിപ്രായങ്ങൾ കുറവ്--Subeesh Talk‍ 13:42, 10 ജൂൺ 2009 (UTC) 

ചിത്രം:ഉണ്ണിയപ്പം.JPG[തിരുത്തുക]

ഉണ്ണിയപ്പം.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--Subeesh Talk‍ 12:14, 26 മേയ് 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--  Rameshng | Talk  12:49, 26 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 14:27, 27 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു- ശുഷ്കമായ ലേഖനം. ലേഖനം വികസിപ്പിച്ചാൽ അനുകൂലമായി കണക്കാക്കാം. --Anoopan| അനൂപൻ 15:21, 27 മേയ് 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 06:51, 29 മേയ് 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --ഷാജി 11:04, 30 മേയ് 2009 (UTC)
Yes check.svg -- 04,05,06,07,08,09 ജൂൺ‌‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തെരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:02, 3 ജൂൺ 2009 (UTC)

ചിത്രം:Stmichealslpschool.jpg[തിരുത്തുക]

Stmichealslpschool.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:32, 14 ജൂലൈ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh Talk‍ 11:37, 14 ജൂലൈ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:15, 16 ജൂലൈ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു - പോര --Anoopan| അനൂപൻ 10:20, 16 ജൂലൈ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നുfloat--Ranjith Siji Neon IT Public 13:39, 17 ജൂലൈ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--Rameshng:::Buzz me :) 12:41, 19 ജൂലൈ 2009 (UTC)
☒N അനുകൂലാഭിപ്രായങ്ങൾ കുറവ്. --Subeesh Talk‍ 06:13, 24 ജൂലൈ 2009 (UTC)

ചിത്രം:Historicrelic.jpg[തിരുത്തുക]

Historicrelic.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:32, 14 ജൂലൈ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:15, 16 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Anoopan| അനൂപൻ 10:21, 16 ജൂലൈ 2009 (UTC)
 • Symbol oppose vote.svg എതിർക്കുന്നു--Ranjith Siji Neon IT Public 13:37, 17 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 12:41, 19 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh Talk‍ 06:12, 24 ജൂലൈ 2009 (UTC)
Yes check.svg 28,29,30,31 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 09:47, 27 ജൂലൈ 2009 (UTC)

ചിത്രം:Srisankara Gopuram.JPG[തിരുത്തുക]

Srisankara Gopuram.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:32, 14 ജൂലൈ 2009 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു --Anoopan| അനൂപൻ 10:21, 16 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 12:41, 19 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Vssun 12:46, 19 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --Vicharam 16:15, 21 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Subeesh Talk‍ 06:10, 24 ജൂലൈ 2009 (UTC)
Yes check.svg 25,26,27 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 06:24, 24 ജൂലൈ 2009 (UTC)

ചിത്രം:Tea gardens ooty.JPG[തിരുത്തുക]

Tea gardens ooty.JPG

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:32, 14 ജൂലൈ 2009 (UTC)

 • Symbol oppose vote.svg എതിർക്കുന്നു--Subeesh Talk‍ 11:32, 14 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--—ഈ തിരുത്തൽ നടത്തിയത് lee2008 10:16, 16 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു കുഴപ്പമില്ല--Anoopan| അനൂപൻ 10:22, 16 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Ranjith Siji Neon IT Public 13:36, 17 ജൂലൈ 2009 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Rameshng:::Buzz me :) 12:41, 19 ജൂലൈ 2009 (UTC)
Yes check.svg 22,23,24 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 14:10, 21 ജൂലൈ 2009 (UTC)

ചിത്രം:Vishnukranthi 1600‌‌ x 1200.jpg[തിരുത്തുക]

Vishnukranthi 1600‌‌ x 1200.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--സാദിക്ക്‌ ഖാലിദ്‌ 07:32, 14 ജൂലൈ 2009 (UTC)

Yes check.svg 18,19,20,21 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 13:43, 17 ജൂലൈ 2009 (UTC)

ചിത്രം:കരിആള.jpg[തിരുത്തുക]

കരിആള.jpg

അഭിപ്രായ സമന്വയത്തിനായി വീണ്ടും സമർപ്പിക്കുന്നു --ഷാജി 13:36, 10 ജൂലൈ 2009 (UTC)

Yes check.svg 15,16,17 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 11:47, 14 ജൂലൈ 2009 (UTC)

ചിത്രം:ശംഖുമുഖംകടൽപ്പുറം.jpg[തിരുത്തുക]

ശംഖുമുഖംകടൽപ്പുറം.jpg

അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു--suniltg 15:37, 3 ജൂലൈ 2009 (UTC)

Yes check.svg 12,13,14 ജൂലൈ‍ 2009 എന്നീ ദിവസങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ചിത്രമാക്കി.--Subeesh Talk‍ 12:56, 11 ജൂലൈ 2009 (UTC)