വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-07-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Humayuntomb.JPG

മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണ്‌ ദില്ലിയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം (ഹുമയൂൺസ് ടോംബ്). ന്യൂ ഡെൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ്‌ മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടേയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം:ബിജു നെയ്യൻ

തിരുത്തുക