ആർഗിയോപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Argiope
Male and female A. appensa.jpg
female and male Argiope appensa
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Argiope

Audouin, 1827
Type species
Aranea lobata
Pallas, 1772
Species

A. aetherea
A. amoena
A. anasuja
A. appensa
A. argentata
A. aurantia
A. blanda
A. bruennichi
A. keyserlingi
A. lobata
A. mascordi
A. picta
A. protensa
A. pulchella
A. savignyi
A. trifasciata
A. versicolor
many more

Diversity
76 species

ആർഗിയോപി ഒരു ചിലന്തി ജനുസ്സാണ്. താരതമ്യേന വലിപ്പം കൂടിയതാണ് ഇതിലെ ചിലന്തികൾ. ഇവയുടെ ഉദരഭാഗം പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്നതും തീവ്ര നിറമുളതുമാണ്. ലോകത്തിലെ പല ഭാഗങ്ങളിലും ഇവയെ കാണാം. ഉഷ്ണ-മിതശീതോഷ്ണ മേഖലയിലെ മിക്ക രാജ്യങ്ങളിലും ഇതിലെ ഇന്നോ അതിലധികമോ സ്പീഷിസുകൾ കാണപ്പെടുന്നു.

വല[തിരുത്തുക]

ഒരു ആർഗിയോപി ചിലന്തി
അർഗിയോപി ഔറാൻഷിയ.കേരളത്തിലെ ഒരു പൂന്തോട്ടത്തിൽ നിന്ന്

ഇവയുടെ വലയിൽ വെള്ള നിറത്തിൽ X ആകൃതിയിലോ സിഗ്-സാഗ് ആകൃതിയിലോ ഒരു ഭാഗം ഉണ്ടാകും. വലയുടെ മറ്റ് ഭാഗങ്ങൾ അത്ര പെട്ടെന്ന് കാഴ്ചയിൽ പെടില്ല. ചിലന്തി തന്റെ കാലുകൾ ഓരോ ജോഡികളാക്കി, വലയിലെ X ആകൃതിയിലുള്ള വെള്ള വരകൾക്ക് മുകളിലാക്കി ഇരിക്കും. അതിനാൽ പെട്ടെന്ന് നോക്കുമ്പോൾ ഇവക്ക് നാലു കാലുകളുള്ളതായേ തോന്നൂ. ഇരകളെ ആകർഷിക്കാനും വലിയ ജന്തുക്കൾ വല നശിപ്പിക്കുന്നത് തടയാനുമാണ് ഇവ ഇങ്ങനെ ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=ആർഗിയോപി&oldid=2535804" എന്ന താളിൽനിന്ന് ശേഖരിച്ചത്