വിൽഹെം വീൻ
ദൃശ്യരൂപം
(Wilhelm Wien എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിൽഹെം വീൻ | |
---|---|
ജനനം | വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ 13 ജനുവരി 1864 Gaffken near Fischhausen, പ്രൊവിൻസ് ഓഫ് പ്രഷ്യ |
മരണം | 30 ഓഗസ്റ്റ് 1928 | (പ്രായം 64)
ദേശീയത | ജർമൻ |
കലാലയം | University of Göttingen ബർളിൻ സർവ്വകലാശാല |
അറിയപ്പെടുന്നത് | Blackbody radiation Wien's displacement law |
ജീവിതപങ്കാളി(കൾ) | ലൂയിസ് മെഹ്ലർ (1898) |
പുരസ്കാരങ്ങൾ | ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം (1911) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ഗെയ്സ്സെൻ സർവ്വകലാശാല University of Würzburg University of Munich RWTH Aachen Columbia University |
ഡോക്ടർ ബിരുദ ഉപദേശകൻ | Hermann von Helmholtz |
ഡോക്ടറൽ വിദ്യാർത്ഥികൾ | Karl Hartmann Gabriel Holtsmark Eduard Rüchardt |
ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു ജെർമൻ ശാസ്ത്രജ്ഞനാണ് വിൽഹെം കാൾ വെർണർ ഓട്ടോ ഫ്രിറ്റ്സ് ഫ്രാൻസ് വീൻ. താപത്തെയും വൈദ്യുത കാന്തികതയെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു ബ്ലാക്ബോഡിയിൽ നിന്നും പ്രസരിക്കുന്ന വികിരണങ്ങളുടെ അളവ് കണ്ടെത്തുന്നതിനായുള്ള വീൻസ് സ്ഥാനാന്തര നിയമം(Wien's displacement law) ആവിഷ്കരിച്ചു. 1911ൽ താപവികിരണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്കരിച്ചതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ "The Nobel Prize in Physics 1911". The Nobel Foundation. Retrieved 2014-08-09.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to വിൽഹെം വീൻ.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Commons link is on Wikidata
- ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- Articles with BNE identifiers
- Articles with NSK identifiers
- Articles with MATHSN identifiers
- Articles with Scopus identifiers
- Articles with ZBMATH identifiers
- 1864-ൽ ജനിച്ചവർ
- ജനുവരി 13-ന് ജനിച്ചവർ
- 1928-ൽ മരിച്ചവർ
- ഓഗസ്റ്റ് 30-ന് മരിച്ചവർ