സോപ്ദു
ദൃശ്യരൂപം
സോപ്ദു | ||||
---|---|---|---|---|
സോപ്ദു | ||||
| ||||
മാതാപിതാക്കൾ | സാഹ്, സോപ്ദെറ്റ് |
പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം ആകാശത്തിന്റെയും കിഴക്കുദിക്കിന്റെയും ദേവനാണ് സോപ്ദു (ഇംഗ്ലീഷ്: Sopdu).[1]
ഒറിയോൺ നക്ഷത്രഗണത്തിന്റെ ദേവനായ സാഹിനെയും, സിറിയസ് നക്ഷത്രത്തിന്റെ ദേവിയായ സോപ്ദെറ്റിന്റെയും പുത്രനാണ് സോപ്ദു.
അവലംബം
[തിരുത്തുക]- ↑ Wilkinson, Richard H. (2003). The Complete Gods and Goddesses of Ancient Egypt. Thames & Hudson. p. 211