സിറിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sirius A / B

The position of Sirius.
നിരീക്ഷണ വിവരം
എപ്പോഹ് J2000.0 (ICRS)
നക്ഷത്രരാശി
(pronunciation)
Canis Major
റൈറ്റ്‌ അസൻഷൻ 06h 45m 08.9173s[1][2]
ഡെക്ലിനേഷൻ −16° 42′ 58.017″[1][2]
ദൃശ്യകാന്തിമാനം (V)−1.47 (A)[1] / 8.30 (B)[3]
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്A1V (A)[1] / DA2 (B)[3]
U-B കളർ ഇൻഡക്സ്−0.05 (A)[4] / −1.04 (B)[3]
B-V കളർ ഇൻഡക്സ്0.01 (A)[1] / −0.03 (B)[3]
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)−7.6[1] km/s
പ്രോപ്പർ മോഷൻ (μ) RA: −546.05[1][2] mas/yr
Dec.: −1223.14[1][2] mas/yr
ദൃഗ്‌ഭ്രംശം (π)379.21 ± 1.58[1] mas
ദൂരം8.6 ± 0.04 ly
(2.64 ± 0.01 pc)
കേവലകാന്തിമാനം (MV)1.42 (A)[5] / 11.18 (B)[3]
Visual binary orbit[6]
Companionα CMa B
Period (P)50.09 yr
Semimajor axis (a)7.56"
Eccentricity (e)0.592
Inclination (i)136.5°
Longitude of the node (Ω)44.6°
Periastron epoch (T)1894.13
Argument of periastron (ω)147.3°
ഡീറ്റെയിൽസ്
പിണ്ഡം2.02[7] (A) /
0.978[7] (B) M
വ്യാസാർദ്ധം1.711[7] (A) /
0.0084 ± 3%[8] (B) R
ഉപരിതല ഗുരുത്വം (log g)4.33[9] (A)/8.57[8] (B)
പ്രകാശതീവ്രത25.4[7] (A) /
0.026[10] (B) L
താപനില9,940[9] (A) /
25,200[7] (B) K
മെറ്റാലിസിറ്റി[Fe/H] =0.50[11] (A)
സ്റ്റെല്ലാർ റോടേഷൻ16 km/s[12] (A)
പ്രായം2-3 × 108[7] വർഷം
മറ്റു ഡെസിഗ്നേഷൻസ്
System: α Canis Majoris, α CMa, 9 Canis Majoris, 9 CMa, HD 48915, HR 2491, BD -16°1591, GCTP 1577.00 A/B, GJ 244 A/B, LHS 219, ADS 5423, LTT 2638, HIP 32349.
B: EGGR 49, WD 0642-166.[1][13][14]

ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രമാണ്‌ സിറിയസ്. ഇതിന്റെ പ്രകാശമാനം -1.47 ആണ്. ഇത് അടുത്ത തിളക്കമുള്ള നക്ഷത്രമായ കനോപ്പസിനെക്കാൾ ഇരട്ടിയാണ്‌. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഒറ്റ നക്ഷത്രമായി തോന്നാമെങ്കിലും യഥാർത്തിൽ ഇത് ഇരട്ട നക്ഷത്രങ്ങളാണ്‌ മുഖ്യശ്രേണിയിൽപ്പെട്ട സ്പെട്രൽ ടൈപ്പ് A1V നക്ഷത്രമായ സിറിയസ് A യും സ്പെട്രൽ ടൈപ്പ് DA2 വും വെള്ളകുള്ളൻ നക്ഷത്രവുമായ സിറിയസ് B യും.

സിറിയസ് ഇത്രയും തിളക്കമുള്ളതായി കാണപ്പെടാൻ ഒരു കാരണം താരതമ്യേന സൂര്യനുമായുള്ള ദൂരക്കുറവാണ്‌. ഏകദേശം 8.6 പ്രകാശ വർഷങ്ങളാണ്‌ (2.6 പർസെക്ക്) അവയിലേക്കുള്ള ദൂരം. നമ്മുടെ സൗരയൂഥത്തിന്റെ ഏറ്റവും അടുത്ത അയൽകാരിൽപ്പെട്ടവയാണ്‌‌ ഇവ. സിറിയസ് A യ്ക്ക് സൂര്യനേക്കാൾ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. കൂടുതൽ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വർഷങ്ങൾക്ക് മുൻപ് ഉർജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമൻ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളൻ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 Database entry for Sirius A, SIMBAD. Accessed online October 20, 2007.
  2. 2.0 2.1 2.2 2.3 Astrometric data, mirrored by SIMBAD from the Hipparcos catalogue, pertains to the center of mass of the Sirius system. See §2.3.4, Volume 1, The Hipparcos and Tycho Catalogues, European Space Agency, 1997, and the entry for Sirius in the Hipparcos catalogue (CDS ID I/239.)
  3. 3.0 3.1 3.2 3.3 3.4 Entry for WD 0642-166, A Catalogue of Spectroscopically Identified White Dwarfs (August 2006 version), G. P. McCook and E. M. Sion (CDS ID III/235A.)
  4. Entry for HR 2491, Bright Star Catalogue, 5th Revised Ed. (Preliminary Version), D. Hoffleit and W. H. Warren, Jr., 1991. (CDS ID V/50.)
  5. Computed from apparent magnitude and parallax.
  6. Gatewood, G. D. (1978). "A study of Sirius". The Astrophysical Journal. 225: 191–197. doi:10.1086/156480. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help) (p. 195.)
  7. 7.0 7.1 7.2 7.3 7.4 7.5 Liebert, J. (2005). "The Age and Progenitor Mass of Sirius B". The Astrophysical Journal. 630 (1): L69–L72. doi:10.1086/462419. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  8. 8.0 8.1 Holberg, J. B. (1998). "Sirius B: A New, More Accurate View". The Astrophysical Journal. 497: 935–942. doi:10.1086/305489. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  9. 9.0 9.1 Adelman, Saul J. (July 8–13, 2004). "The Physical Properties of normal A stars". Proceedings of the International Astronomical Union. Poprad, Slovakia: Cambridge University Press. pp. 1–11. Retrieved 2007-07-03. {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)CS1 maint: date format (link)
  10. From L=4πR2σTeff4.
  11. Qiu, H. M. (2001). "The Abundance Patterns of Sirius and Vega". The Astrophysical Journal,. 548: 953–965. doi:10.1086/319000. Retrieved 2007-10-20. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)
  12. Kervella, P. (2003). "The interferometric diameter and internal structure of Sirius A". Astronomy and Astrophysics. 407: 681–688. doi:10.1051/0004-6361:20030994. Retrieved 2007-11-25. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  13. Database entry for Sirius B, SIMBAD. Accessed on line October 23, 2007.
  14. General Catalogue of Trigonometric Stellar Parallaxes, Fourth Edition, W. F. van Altena, J. T. Lee, and E. D. Hoffleit, Yale University Observatory, 1995. (CDS ID I/238A.)
"https://ml.wikipedia.org/w/index.php?title=സിറിയസ്&oldid=2788371" എന്ന താളിൽനിന്ന് ശേഖരിച്ചത്